<<= Back Next =>>
You Are On Question Answer Bank SET 1244

62201. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ഒരോവറിലെ എല്ലാ പന്തും സിക്സറടിച്ച ഇന്ത്യാക്കാരൻ? [Phasttu klaasu krikkattil oreaavarile ellaa panthum siksaradiccha inthyaakkaaran?]

Answer: രവി ശാസ്ത്രി [Ravi shaasthri]

62202. ഭാരതീയാർ സമാധി എവിടെയാണ്? [Bhaaratheeyaar samaadhi evideyaan?]

Answer: പുതുച്ചേരി [Puthuccheri]

62203. ഇന്ത്യയിലെ ആദ്യത്തെ ലയൺസ് ക്ളബ് 1956ൽ സ്ഥാപിതമായതെവിടെ? [Inthyayile aadyatthe layansu klabu 1956l sthaapithamaayathevide?]

Answer: മുംബൈ [Mumby]

62204. പരീക്ഷണാർത്ഥം ലോകത്താദ്യമായി അണുബോംബ് പൊട്ടിച്ച രാജ്യം? [Pareekshanaarththam leaakatthaadyamaayi anubeaambu peaatticcha raajyam?]

Answer: യു.എസ്.എ [Yu. Esu. E]

62205. പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്? [Parutthikkrushikku ettavum anuyeaajyamaaya mannu?]

Answer: കരിമണ്ണ് [Karimannu]

62206. ആൻഡമാൻ ദ്വീപുകളോട് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന രാജ്യം? [Aandamaan dveepukaleaadu ettavum adutthaayi sthithicheyyunna raajyam?]

Answer: മ്യാൻമർ [Myaanmar]

62207. ഇന്ത്യയിലെ ആദ്യത്തെ എക്സ് പ്രസ് ഹൈവേ ഏതു സംസ്ഥാനത്താണ്? [Inthyayile aadyatthe eksu prasu hyve ethu samsthaanatthaan?]

Answer: ഗുജറാത്ത് [Gujaraatthu]

62208. പറക്കും സിംഗ് എന്നറിയപ്പെട്ടത്? [Parakkum simgu ennariyappettath?]

Answer: മിൽക്കാസിംഗ് [Milkkaasimgu]

62209. പടവാളിനെക്കാൾ ശക്തിയുള്ളതാണ് തൂലിക എന്ന് തെളിയിച്ച വിപ്ളവം? [Padavaalinekkaal shakthiyullathaanu thoolika ennu theliyiccha viplavam?]

Answer: ഫ്രഞ്ചുവിപ്ളവം [Phranchuviplavam]

62210. പൂർവ ചാലൂക്യവംശം സ്ഥാപിച്ചത്? [Poorva chaalookyavamsham sthaapicchath?]

Answer: കുബ്ജവിഷ്ണു വർധൻ [Kubjavishnu vardhan]

62211. ഏറ്റവും കുറച്ചുകാലം സിക്ക് ഗുരുവായിരുന്നത്? [Ettavum kuracchukaalam sikku guruvaayirunnath?]

Answer: ഹർ കിഷൻ [Har kishan]

62212. ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? [Upadveepeeya inthyayile ettavum neelam koodiya nadi?]

Answer: ഗോദാവരി [Geaadaavari]

62213. ഇന്ത്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ? [Inthyayile aadyatthe vanithaa peaaleesu stteshan?]

Answer: കോഴിക്കോട് [Keaazhikkeaadu]

62214. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ യാത്രാവിമാനം? [Poornamaayum inthyayil nirmmiccha aadyatthe yaathraavimaanam?]

Answer: സരസ് [Sarasu]

62215. 'മനുഷ്യാലയ ചന്ദ്രിക' എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ്? ['manushyaalaya chandrika' enthinekkuricchu prathipaadikkunna pusthakamaan?]

Answer: വാസ്തുശാസ്ത്രം [Vaasthushaasthram]

62216. ഏറ്റവും കട്ടികൂടിയ തോടുള്ള മുട്ടയിടുന്ന പക്ഷി? [Ettavum kattikoodiya theaadulla muttayidunna pakshi?]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

62217. ഇന്ത്യയിലെ ആദ്യത്തെ ജലമ്യൂസിയം? [Inthyayile aadyatthe jalamyoosiyam?]

Answer: കുന്നമംഗലം [Kunnamamgalam]

62218. ഏത് മുഗൾ ചക്രവർത്തിയാണ് ഡക്കാൺ കീഴടക്കുന്നതിൽ ആദ്യം ശ്രദ്ധ ചെലുത്തിയത്? [Ethu mugal chakravartthiyaanu dakkaan keezhadakkunnathil aadyam shraddha chelutthiyath?]

Answer: അക്ബർ [Akbar]

62219. പുരാതന നഗരമായ ട്രോയ്യുടെ അവശിഷ്ടങ്ങൾ ഏത് രാജ്യത്താണ്? [Puraathana nagaramaaya dreaayyude avashishdangal ethu raajyatthaan?]

Answer: തുർക്കി [Thurkki]

62220. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപസമൂഹം? [Leaakatthile ettavum valiya randaamatthe dveepasamooham?]

Answer: ഫിലിപ്പൈൻസ് [Philippynsu]

62221. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ്? [Inthyayilaadyamaayi desheeya adiyantharaavastha prakhyaapiccha prasidantu?]

Answer: ഡോ. രാധാകൃഷ്ണൻ [Do. Raadhaakrushnan]

62222. ലണ്ടനിൽ വച്ചുകണ്ട ഏത് ഇന്ത്യക്കാരന്റെ ശിഷ്യത്വമാണ് മാർഗരറ്റ് നോബൽ സ്വീകരിച്ചത്? [Landanil vacchukanda ethu inthyakkaarante shishyathvamaanu maargarattu nobal sveekaricchath?]

Answer: വിവേകാനന്ദൻ [Vivekaanandan]

62223. അത്യധികം താഴ്ന്ന ഉൗഷ്മാവിനെക്കുറിച്ചുള്ള പഠനം? [Athyadhikam thaazhnna uaushmaavinekkuricchulla padtanam?]

Answer: ക്രയോജനിക്സ് [Krayojaniksu]

62224. മ്യൂറൽ പഗോഡ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം? [Myooral pagoda ennu visheshippikkappedunna keaattaaram?]

Answer: പദ്മനാഭപുരം [Padmanaabhapuram]

62225. റഷ്യൻ വിപ്ളവ കാലത്തെ സാർ ചക്രവർത്തി? [Rashyan viplava kaalatthe saar chakravartthi?]

Answer: നിക്കോളാസ് രണ്ടാമൻ [Nikkolaasu randaaman]

62226. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു? [Ellaa nirangaleyum aagiranam cheyyunna prathalam ethu niratthil kaanappedunnu?]

Answer: കറുപ്പ് [Karuppu]

62227. ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്? [Inthyayude chaayatthottam ennariyappedunnath?]

Answer: ആസാം [Aasaam]

62228. മുംബയിൽ ആദ്യ കോട്ടൺമിൽ സ്ഥാപിതമായ വർഷം? [Mumbayil aadya kottanmil sthaapithamaaya varsham?]

Answer: 1854

62229. അക്ബർ ചക്രവർത്തി ജനിച്ച സ്ഥലം? [Akbar chakravartthi janiccha sthalam?]

Answer: അമർകോട്ട് [Amarkottu]

62230. ഫ്രഞ്ച് വിപ്ളവത്തിന്റെ ശിശു, വിധിയുടെ മനുഷ്യൻ എന്നീ അപര നാമങ്ങളിൽ അറിയപ്പെട്ടത്? [Phranchu viplavatthinte shishu, vidhiyude manushyan ennee apara naamangalil ariyappettath?]

Answer: നെപ്പോളിയൻ [Neppoliyan]

62231. ധർമ്മരാജാവ് അന്തരിച്ചത് ഏത് വർഷത്തിൽ? [Dharmmaraajaavu antharicchathu ethu varshatthil?]

Answer: എ.ഡി. 1798 [E. Di. 1798]

62232. രജനീകാന്തിന്റെ യഥാർത്ഥ പേര്? [Rajaneekaanthinte yathaarththa per?]

Answer: ശിവാജി റാവു ഗെയ്ക്വാദ് [Shivaaji raavu geykvaadu]

62233. ധവള പ്രകാശത്തെ ഘടക വർണ്ണങ്ങളാക്കി വേർതിരിക്കാൻ ഉപയോഗിക്കുന്നത്? [Dhavala prakaashatthe ghadaka varnnangalaakki verthirikkaan upayogikkunnath?]

Answer: പ്രിസം [Prisam]

62234. ഭട് നഗർ അവാർഡ് ഏതു മേഖലയിൽ നൽകുന്നു? [Bhadu nagar avaardu ethu mekhalayil nalkunnu?]

Answer: ശാസ്ത്രം [Shaasthram]

62235. അമേരിക്ക നാഗസാക്കിയിലിട്ട ബോംബ്? [Amerikka naagasaakkiyilitta bomb?]

Answer: ഫാറ്റ് മാൻ [Phaattu maan]

62236. ഡ്രൂക് - യുൽ എന്ന് തദ്ദേശീയർ വിശേഷിപ്പിക്കുന്ന രാജ്യം? [Drooku - yul ennu thaddhesheeyar visheshippikkunna raajyam?]

Answer: ഭൂട്ടാൻ [Bhoottaan]

62237. ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thripidakangal ethu mathavumaayi bandhappettirikkunnu?]

Answer: ബുദ്ധമതം [Buddhamatham]

62238. ശ്രീമൂലം പ്രഭാ സഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ അധഃസ്ഥിത വിഭാഗക്കാരൻ? [Shreemoolam prabhaa sabhayilekku nominettu cheyyappetta aadyatthe adhasthitha vibhaagakkaaran?]

Answer: അയ്യൻകാളി [Ayyankaali]

62239. ഗ്രാമ്പുവിന് ഗുണം നൽകുന്ന രാസവസ്തു? [Graampuvinu gunam nalkunna raasavasthu?]

Answer: യൂജിനോൾ [Yoojinol]

62240. രാജിവച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Raajivaccha aadya inthyan pradhaanamanthri?]

Answer: മൊറാർജി ദേശായി [Meaaraarji deshaayi]

62241. ലോകത്തിൽ ഏറ്റവുംകൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി? [Lokatthil ettavumkooduthal raajyangaliloode ozhukunna nadi?]

Answer: ഡാന്യൂബ് [Daanyoobu]

62242. ഗ്രീൻലൻഡ് ഏതു രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്? [Greenlandu ethu raajyatthinte niyanthranatthilaan?]

Answer: ഡെന്മാർക്ക് [Denmaarkku]

62243. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി? [Ettavum valiya muttayidunna pakshi?]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

62244. യുദ്ധം അരുത് എന്ന് പേരിനർത്ഥമുള്ള ഇന്ത്യൻ നഗരം? [Yuddham aruthu ennu perinarththamulla inthyan nagaram?]

Answer: അയോദ്ധ്യ [Ayoddhya]

62245. ഇന്ത്യൻ പാർലമെന്റിന്റെ അധോസഭ എന്നറിയപ്പെടുന്നത്? [Inthyan paarlamentinte adhosabha ennariyappedunnath?]

Answer: ലോക്സഭ [Loksabha]

62246. മാർപ്പാപ്പമാർ ഏതു പട്ടണത്തിലെ ബിഷപ്പു കൂടിയാണ്? [Maarppaappamaar ethu pattanatthile bishappu koodiyaan?]

Answer: റോം [Rom]

62247. കേരള സന്ദർശനത്തിനിടെ ഗാന്ധിജി പുലയരാജ എന്നു വിശേഷിപ്പിച്ചത്? [Kerala sandarshanatthinide gaandhiji pulayaraaja ennu visheshippicchath?]

Answer: അയ്യൻകാളി [Ayyankaali]

62248. ഏത് മുഗൾ ചക്രവർത്തിയാണ് സാംബാജിയെ വധിച്ചത്? [Ethu mugal chakravartthiyaanu saambaajiye vadhicchath?]

Answer: ഔറംഗസീബ് [Auramgaseebu]

62249. ഏത് മഗധ രാജാവിന്റെ കാലത്താണ് ശ്രീബുദ്ധൻ അന്തരിച്ചത്? [Ethu magadha raajaavinte kaalatthaanu shreebuddhan antharicchath?]

Answer: അജാതശത്രു [Ajaathashathru]

62250. കാക്കനാടന്റെ യഥാർത്ഥപേര്? [Kaakkanaadante yathaarththaper?]

Answer: ജോർജ് വർഗീസ് [Jorju vargeesu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions