<<= Back Next =>>
You Are On Question Answer Bank SET 1246

62301. തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി? [Thalayile anakkaan kazhiyunna eka asthi?]

Answer: താടിയെല്ല് [Thaadiyellu]

62302. കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ ആസ്ഥാനം? [Keralatthile jalagathaagatha vakuppinte aasthaanam?]

Answer: ആലപ്പുഴ [Aalappuzha]

62303. ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയ വർഷം? [Inthya hokki lokakappu nediya varsham?]

Answer: 1975

62304. രക്തചംക്രമണം കണ്ടുപിടിച്ചത്? [Rakthachamkramanam kandupidicchath?]

Answer: വില്യം ഹാർവി [Vilyam haarvi]

62305. മുഗൾ സാമ്രാജ്യ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്? [Mugal saamraajya thalasthaanam dalhiyilekku maattiyath?]

Answer: ഷാജഹാൻ [Shaajahaan]

62306. 1664ലും 1670ലും ശിവജി ആക്രമിച്ച നഗരം? [1664lum 1670lum shivaji aakramiccha nagaram?]

Answer: സൂറത്ത് [Sooratthu]

62307. മാർബിളിന്റെ രാസനാമം? [Maarbilinte raasanaamam?]

Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]

62308. കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം? [Komanveltthu geyimsinu vediyaaya aadya eshyan nagaram?]

Answer: ക്വാലാലംപൂർ [Kvaalaalampoor]

62309. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മിസൈൽ ബോട്ട്? [Inthya thaddhesheeyamaayi nirmmiccha aadyatthe misyl bottu?]

Answer: ഐ,എൻ.എസ്. വിഭൂതി [Ai,en. Esu. Vibhoothi]

62310. അപ്പൻ തമ്പുരാൻ സ്മാരകം എവിടെയാണ്? [Appan thampuraan smaarakam evideyaan?]

Answer: അയ്യന്തോൾ [Ayyantheaal]

62311. ആത്മഹത്യ ചെയ്ത സാഹിത്യ നോബൽ ജേതാക്കൾ? [Aathmahathya cheytha saahithya neaabal jethaakkal?]

Answer: ഏണസ്റ്റ് ഹെമിംഗ്വേ, യാസുനാരി കവാബത്ത [Enasttu hemimgve, yaasunaari kavaabattha]

62312. മലയാളത്തിലെ ആദ്യത്തെ കളർ സിനിമ? [Malayaalatthile aadyatthe kalar sinima?]

Answer: കണ്ടം വച്ച കോട്ട് [Kandam vaccha kottu]

62313. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ്? [Inthya svaathanthryatthinte rajathajoobili aaghoshicchappeaal prasidantu?]

Answer: വി.വി. ഗിരി [Vi. Vi. Giri]

62314. 1864ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായ നഗരം? [1864l britteeshu inthyayude venalkkaala thalasthaanamaaya nagaram?]

Answer: ഷിംല [Shimla]

62315. അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ പ്രസിഡന്റ്? [Amerikkan aikyanaadukalile aadya prasidantu?]

Answer: ജോർജ് വാഷിംഗ്ടൺ [Jorju vaashimgdan]

62316. ബദരീനാഥ ക്ഷേത്രത്തിലെ ആരാധനാമൂർത്തി? [Badareenaatha kshethratthile aaraadhanaamoortthi?]

Answer: മഹാവിഷ്ണു [Mahaavishnu]

62317. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന സംയുക്തം? [Manushya shareeratthil ettavum koodiya alavil adangiyirikkunna samyuktham?]

Answer: ജലം [Jalam]

62318. രണ്ട് വലിയ കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭാഗം? [Randu valiya karabhaagangale thammil bandhippikkunna idungiya karabhaagam?]

Answer: ഇസ്തുമസ് [Isthumasu]

62319. ബദരീനാഥ ക്ഷേത്രം സ്ഥാപിച്ചത്? [Badareenaatha kshethram sthaapicchath?]

Answer: ആദിശങ്കരൻ [Aadishankaran]

62320. ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി? [Bhakshanatthinaayi matteaaru jeeviye aashrayikkunna jeevi?]

Answer: പരോപജീവി [Paropajeevi]

62321. രാഷ്ട്രപതിയെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടിക്രമം? [Raashdrapathiye padaviyil ninnu neekkam cheyyaanulla nadapadikramam?]

Answer: ഇംപീച്ച്മെന്റ് [Impeecchmentu]

62322. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്? [Inthyayude vandyavayodhikan ennariyappettath?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

62323. അമോണിയ നിർമ്മിക്കുന്ന പ്രക്രിയ? [Amoniya nirmmikkunna prakriya?]

Answer: ഹേബർ പ്രക്രിയ [Hebar prakriya]

62324. ഉത്തർപ്രദേശിനു പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി? [Uttharpradeshinu puratthu samskarikkappetta aadya pradhaanamanthri?]

Answer: മൊറാർജി ദേശായി [Meaaraarji deshaayi]

62325. ഗാന്ധിജിയുടെ പത്രാധിപത്യത്തിൽ യങ് ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത്? [Gaandhijiyude pathraadhipathyatthil yangu inthyayude aadya lakkam irangiyath?]

Answer: 1919

62326. രണ്ട് വിരലുകളുള്ള പക്ഷി? [Randu viralukalulla pakshi?]

Answer: ഒട്ടകപക്ഷി [Ottakapakshi]

62327. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി? [Inthyayude aadyatthe uparaashdrapathi?]

Answer: എസ്. രാധാകൃഷ്ണൻ [Esu. Raadhaakrushnan]

62328. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായ ആദ്യത്തെ ദക്ഷിണേന്ത്യക്കാരൻ? [Kendra saahithya akkaadami sekrattariyaaya aadyatthe dakshinenthyakkaaran?]

Answer: കെ.സച്ചിദാനന്ദൻ [Ke. Sacchidaanandan]

62329. മൂന്നാർ ഏത് ജില്ലയിൽ? [Moonnaar ethu jillayil?]

Answer: ഇടുക്കി [Idukki]

62330. അച്ചടി ആരംഭിച്ച രാജ്യം? [Acchadi aarambhiccha raajyam?]

Answer: ചൈന [Chyna]

62331. കേരളത്തിലെ പക്ഷി സങ്കേതങ്ങൾ? [Keralatthile pakshi sankethangal?]

Answer: തട്ടേക്കാട്, മംഗളവനം [Thattekkaadu, mamgalavanam]

62332. അശോക ചക്രവർത്തിയുടെ പിതാവ്? [Ashoka chakravartthiyude pithaav?]

Answer: ബിന്ദുസാരൻ [Bindusaaran]

62333. അമോണിയ വാതകം കണ്ടുപിടിച്ചത്? [Ameaaniya vaathakam kandupidicchath?]

Answer: ജോസഫ് പ്രീസ്റ്റ്ലി [Josaphu preesttli]

62334. ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്ക് പ്രസിദ്ധമായ നഗരം? [Inthyayil samgeetheaapakaranangalkku prasiddhamaaya nagaram?]

Answer: തഞ്ചാവൂർ [Thanchaavoor]

62335. മൂന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത്? [Moonnaam buddhamatha sammelanatthinte rakshaadhikaariyaayirunnath?]

Answer: അശോകൻ [Ashokan]

62336. കേരളത്തിലെ ആദ്യമന്ത്രിസഭയിലെ ആരോഗ്യമന്ത്രി? [Keralatthile aadyamanthrisabhayile aareaagyamanthri?]

Answer: ഡോ. എ.ആർ.മേനോൻ [Do. E. Aar. Meneaan]

62337. അശോക സ്തംഭത്തിലെ ലിഖിതങ്ങൾ ഏത് ലിപിയിലാണ്? [Ashoka sthambhatthile likhithangal ethu lipiyilaan?]

Answer: ബ്രാഹ്മി [Braahmi]

62338. കേരളത്തിലെ പഴനി എന്നറിയപ്പെടുന്നത്? [Keralatthile pazhani ennariyappedunnath?]

Answer: ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം [Harippaadu subrahmanyakshethram]

62339. ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ നഗരം? [Inthyayil reyilve nilavil vanna aadya nagaram?]

Answer: മുംബയ് [Mumbayu]

62340. അശോക് ചക്ര നേടിയ ആദ്യ വനിത? [Ashoku chakra nediya aadya vanitha?]

Answer: കമലേഷ് കുമാരി [Kamaleshu kumaari]

62341. ബ്രഹ്മോയ് എയ്രോസ്പേസ് എവിടെയാണ്? [Brahmoyu eyrospesu evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

62342. പൊട്ടൻഷ്യൽ ഡിഫറൻസ് അളക്കുന്ന ഏകകം? [Peaattanshyal dipharansu alakkunna ekakam?]

Answer: വോൾട്ട് [Volttu]

62343. ആരുടെ ജന്മദിനമാണ് ദേശീയപക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu desheeyapakshi nireekshana dinamaayi aacharikkunnath?]

Answer: സാലിം അലി. [Saalim ali.]

62344. ഒന്നാം പാനിപ്പട്ടു യുദ്ധത്തിൽ ബാബർആരെയാണ് പരാജയപ്പെടുത്തിയത്? [Onnaam paanippattu yuddhatthil baabaraareyaanu paraajayappedutthiyath?]

Answer: ഇബ്രാഹിം ലോദി [Ibraahim lodi]

62345. മുഗൾ വംശസ്ഥാപകൻ? [Mugal vamshasthaapakan?]

Answer: ബാബർ [Baabar]

62346. ബാബർ, പിതൃപക്ഷത്തിൽ ആരുടെ ബന്ധുവായിരുന്നു? [Baabar, pithrupakshatthil aarude bandhuvaayirunnu?]

Answer: തിമൂർ [Thimoor]

62347. ഏറ്റവും സാഹസികനായ മുഗൾ ഭരണാധികാരി? [Ettavum saahasikanaaya mugal bharanaadhikaari?]

Answer: ബാബർ [Baabar]

62348. ബാബർ രജപുത്ര രാജ്യമായ ചന്ദേരി പിടിച്ചടക്കിയ വർഷം? [Baabar rajaputhra raajyamaaya chanderi pidicchadakkiya varsham?]

Answer: 1528

62349. ബാബറെ ഡൽഹി ആക്രമിക്കാൻ ക്ഷണിച്ചത്? [Baabare dalhi aakramikkaan kshanicchath?]

Answer: ദൗലത് ഖാൻ ലോദി [Daulathu khaan lodi]

62350. ബാബർ എവിടെവച്ചാണ് അന്തരിച്ചത്? [Baabar evidevacchaanu antharicchath?]

Answer: ആഗ്ര [Aagra]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution