<<= Back Next =>>
You Are On Question Answer Bank SET 1247

62351. ബാബറുടെ ശവകുടീരം എവിടെയാണ്? [Baabarude shavakudeeram evideyaan?]

Answer: കാബൂൾ [Kaabool]

62352. ഇന്ത്യയ്ക്ക് വെളിയിൽ കബറടക്കപ്പെട്ട മുഗൾ ചക്രവർത്തിമാർ? [Inthyaykku veliyil kabaradakkappetta mugal chakravartthimaar?]

Answer: ബാബറും ജഹാംഗീറും [Baabarum jahaamgeerum]

62353. ബാബറുടെ ആത്മകഥ പേർഷ്യനിലേക്ക് തർജ്ജമ ചെയ്തത്? [Baabarude aathmakatha pershyanilekku tharjjama cheythath?]

Answer: അബ്ദുൾ റഹീം ഖാൻ- എ- ഖാൻ [Abdul raheem khaan- e- khaan]

62354. ബാബർ അന്തരിച്ച വർഷം? [Baabar anthariccha varsham?]

Answer: 1530

62355. ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നുവീണുമരിച്ച മുഗൾ ചക്രവർത്തി? [Granthappurayude konippadiyil ninnuveenumariccha mugal chakravartthi?]

Answer: ഹുമയൂൺ [Humayoon]

62356. ഹുമയൂണും ഷെർഷായുമായി ചൗസ യുദ്ധം നടന്ന വർഷം? [Humayoonum shershaayumaayi chausa yuddham nadanna varsham?]

Answer: 1539

62357. ഹുമയൂൺ അന്തരിച്ചതെപ്പോൾ? [Humayoon antharicchatheppol?]

Answer: 1556 ഫെബ്രുവരി 14 [1556 phebruvari 14]

62358. അക്ബർ ജനിച്ച സ്ഥലം? [Akbar janiccha sthalam?]

Answer: അമർകോട്ട് (1542) [Amarkottu (1542)]

62359. അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത്? [Akbarude paripaalakanaayi bharanam nadatthiyath?]

Answer: ബൈറാംഖാൻ [Byraamkhaan]

62360. എവിടെവച്ചാണ് അക്ബറുടെ കിരീടധാരണം നടന്നത്? [Evidevacchaanu akbarude kireedadhaaranam nadannath?]

Answer: കലനാവൂർ [Kalanaavoor]

62361. റാണാ പ്രതാപിനെ തോല്പിക്കാൻ അക്ബർക്ക് നിർണായക സഹായം ചെയ്ത രജപുത്ര വംശജനായ സേനാനായകൻ? [Raanaa prathaapine tholpikkaan akbarkku nirnaayaka sahaayam cheytha rajaputhra vamshajanaaya senaanaayakan?]

Answer: മാൻ സിങ് [Maan singu]

62362. അക്ബറിന്റെ ഏറ്റവുമൊടുവിലത്തെ ദിഗ്ഗ് വിജയം? [Akbarinte ettavumoduvilatthe diggu vijayam?]

Answer: അസീർഗഢ് [Aseergaddu]

62363. ലീലാവതി എന്ന കൃതി പേർഷ്യനിലേക്ക് തർജ്ജമ ചെയ്തത്? [Leelaavathi enna kruthi pershyanilekku tharjjama cheythath?]

Answer: ഫെയ്സി [Pheysi]

62364. അക്ബർ നാമ, അയ്നി അക്ബറി എന്നീ കൃതികൾ രചിച്ചത്? [Akbar naama, ayni akbari ennee kruthikal rachicchath?]

Answer: അബുൾ ഫാസൽ [Abul phaasal]

62365. മുഗൾ ചക്രവർത്തിമാരിൽ ആദ്യമായി വൻതോതിൽ മന്ദിരനിർമ്മാണം നടത്തിയത്? [Mugal chakravartthimaaril aadyamaayi vanthothil mandiranirmmaanam nadatthiyath?]

Answer: അക്ബർ [Akbar]

62366. ഫത്തേപൂർ സിക്രിയിൽ ബുലന്ദ് ദർവാസ, ജോധാഭായിയുടെ കൊട്ടാരം, പഞ്ച് മഹൽ എന്നിവ നിർമ്മിച്ചത്? [Phatthepoor sikriyil bulandu darvaasa, jodhaabhaayiyude kottaaram, panchu mahal enniva nirmmicchath?]

Answer: അക്ബർ [Akbar]

62367. അക്ബറുടെ ശവകുടീരം നിർമ്മിച്ചത്? [Akbarude shavakudeeram nirmmicchath?]

Answer: ജഹാംഗീർ [Jahaamgeer]

62368. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി? [Akbarude sadasile ettavum prashasthanaaya kavi?]

Answer: തുളസീദാസ് [Thulaseedaasu]

62369. അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധകവി? [Akbarude sadasilundaayirunna andhakavi?]

Answer: സൂർദാസ് [Soordaasu]

62370. സുരസാഗരം രചിച്ചത്? [Surasaagaram rachicchath?]

Answer: സൂർദാസ് [Soordaasu]

62371. ഗുജറാത്ത് കീഴടക്കിയതിന്റെ സ്മരണയ്ക്ക് അക്ബർ നിർമിച്ചത്? [Gujaraatthu keezhadakkiyathinte smaranaykku akbar nirmicchath?]

Answer: ബുലന്ദ്ദർവാസ [Bulanddharvaasa]

62372. അക്ബറുടെ കാലത്തെ മന്ദിരങ്ങൾ പ്രധാനമായും എന്തുപയോഗിച്ചാണ് നിർമിച്ചത്? [Akbarude kaalatthe mandirangal pradhaanamaayum enthupayogicchaanu nirmicchath?]

Answer: ചുവന്ന മണൽകല്ല് [Chuvanna manalkallu]

62373. ഏതു മുഗൾ ചക്രവർത്തിയുടെ കാലമാണ് ഹിന്ദുസ്ഥാനി സാഹിത്യത്തിന്റെ അഗസ്റ്റിയൻ കാലഘട്ടം എന്നറിയപ്പെടുന്നത്? [Ethu mugal chakravartthiyude kaalamaanu hindusthaani saahithyatthinte agasttiyan kaalaghattam ennariyappedunnath?]

Answer: അക്ബർ [Akbar]

62374. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാകന്പനി ലണ്ടനിൽ സ്ഥാപിതമായത്? [Ethu mugal chakravartthiyude kaalatthaanu imgleeshu eesttu inthyaakanpani landanil sthaapithamaayath?]

Answer: അക്ബർ [Akbar]

62375. മൻസബ്ദാരി സന്പ്രദായം ആവിഷ്ക്കരിച്ചത്? [Mansabdaari sanpradaayam aavishkkaricchath?]

Answer: അക്ബർ [Akbar]

62376. അക്ബർ അപ്രമാദിത്വ പ്രഖ്യാപനം നടത്തിയ വർഷം? [Akbar apramaadithva prakhyaapanam nadatthiya varsham?]

Answer: 1579

62377. ജഹാംഗീറിന്റെ ആദ്യകാലനാമം? [Jahaamgeerinte aadyakaalanaamam?]

Answer: സലിം [Salim]

62378. ആവലാതിച്ചങ്ങല (നീതിച്ചങ്ങല) സ്ഥാപിച്ച മുഗൾ ചക്രവർത്തി? [Aavalaathicchangala (neethicchangala) sthaapiccha mugal chakravartthi?]

Answer: ജഹാംഗീർ [Jahaamgeer]

62379. ജഹാംഗീർ ഏറ്റവും കൂടുതൽ കാലം ജീവിച്ച നഗരം? [Jahaamgeer ettavum kooduthal kaalam jeeviccha nagaram?]

Answer: ലാഹോർ [Laahor]

62380. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് മേവാർ മുഗൾ മേൽക്കോയ്മ അംഗീകരിച്ചത്? [Ethu mugal chakravartthiyude kaalatthaanu mevaar mugal melkkoyma amgeekaricchath?]

Answer: ജഹാംഗീർ (1615) [Jahaamgeer (1615)]

62381. നൂർജഹാൻ എന്ന വാക്കിനർത്ഥം? [Noorjahaan enna vaakkinarththam?]

Answer: ലോകത്തിന്റെ പ്രകാശം [Lokatthinte prakaasham]

62382. നൂർജഹാന്റെ പഴയ പേര്? [Noorjahaante pazhaya per?]

Answer: മെഹറുന്നിസ [Meharunnisa]

62383. നൂർജഹാന്റെ പിതാവ് മിർജാ ഗിയാസ് ബെഗ്ഗ് പിൽക്കാലത്ത് പ്രസിദ്ധനായ പേര്? [Noorjahaante pithaavu mirjaa giyaasu beggu pilkkaalatthu prasiddhanaaya per?]

Answer: ഇത്തിമാദ് ഉദ് ദൗള [Itthimaadu udu daula]

62384. ഇത്തിമാദ് ഉദ് ദൗളയുടെ ശവകുടീരം നിർമ്മിച്ചത്? [Itthimaadu udu daulayude shavakudeeram nirmmicchath?]

Answer: നൂർജഹാൻ [Noorjahaan]

62385. നൂർജഹാന്റെ ആദ്യ ഭർത്താവ്? [Noorjahaante aadya bhartthaav?]

Answer: ഷേർ അഫ്ഗാൻ [Sher aphgaan]

62386. വില്യം ഹോക്കിൻസ് ജഹാംഗീറിന്റെ സദസ്സിലെത്തിയ വർഷം? [Vilyam hokkinsu jahaamgeerinte sadasiletthiya varsham?]

Answer: 1608

62387. വില്യം ഹോക്കിൻസിനെ മുഗൾ രാജധാനിയിലേക്ക് അയച്ച ഇംഗ്ളീഷ് രാജാവ്? [Vilyam hokkinsine mugal raajadhaaniyilekku ayaccha imgleeshu raajaav?]

Answer: ജെയിംസ് ഒന്നാമൻ [Jeyimsu onnaaman]

62388. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിക്ക് ഇന്ത്യയിൽ ഫാക്ടറി നിർമ്മിക്കാൻ അനുമതി ലഭിച്ചത്? [Ethu mugal chakravartthiyude kaalatthaanu imgleeshu eesttu inthyaa kanpanikku inthyayil phaakdari nirmmikkaan anumathi labhicchath?]

Answer: ജഹാംഗീർ [Jahaamgeer]

62389. ക്യാപ്ടൻ മിഡിൽടണിന് സൂറത്തിലെ മുഗൾ ഗവർണറിൽ നിന്ന് അവിടെ കച്ചവടത്തിന് അനുമതി കിട്ടിയത്? [Kyaapdan midildaninu sooratthile mugal gavarnaril ninnu avide kacchavadatthinu anumathi kittiyath?]

Answer: 1611

62390. മാഹാളി രോഗം ബാധിക്കുന്നത് ഏത് വിളയെയാണ്? [Maahaali reaagam baadhikkunnathu ethu vilayeyaan?]

Answer: കവുങ്ങ് [Kavungu]

62391. മംഗള ഏത് കാർഷികവിളയുടെ ഇനമാണ്? [Mamgala ethu kaarshikavilayude inamaan?]

Answer: കവുങ്ങ് [Kavungu]

62392. ഫ്യൂസ് വയർ ഏതെല്ലാം ലോഹങ്ങളുടെ സങ്കലനമാണ്? [Phyoosu vayar ethellaam leaahangalude sankalanamaan?]

Answer: ടിന്നും ലെഡും [Dinnum ledum]

62393. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു? [Bullattu proophu vasthrangal nirmmikkunnathinu upayeaagikkunna vasthu?]

Answer: കെവ്ലാർ [Kevlaar]

62394. ഭാരത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിന്റെ എത്രശതമാനമാണ് നൈട്രജൻ? [Bhaaratthinte adisthaanatthil anthareekshavaayuvinte ethrashathamaanamaanu nydrajan?]

Answer: 75.5

62395. ക്രയോലൈറ്റിൽനിന്ന് ലഭിക്കുന്ന പ്രധാന ലോഹം? [Krayeaalyttilninnu labhikkunna pradhaana leaaham?]

Answer: അലൂമിനിയം [Aloominiyam]

62396. സന്ന്യാസിമാരുടെ നാട് എന്നറിയപ്പെടുന്നത്? [Sannyaasimaarude naadu ennariyappedunnath?]

Answer: ഉത്തര കൊറിയ [Utthara keaariya]

62397. ഏത് രാജ്യത്തെ നിയമനിർമ്മാണസഭയാണ് സുപ്രീം പീപ്പിൾസ് അസംബ്ളി? [Ethu raajyatthe niyamanirmmaanasabhayaanu supreem peeppilsu asambli?]

Answer: ഉത്തര കൊറിയ [Utthara keaariya]

62398. അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത്? [Anunaashakangalude upayeaagam kandetthiyath?]

Answer: ജോസഫ് ലിസ്റ്റർ [Jeaasaphu listtar]

62399. മദ്യദുരന്തത്തിന് കാരണമാകുന്നത്? [Madyaduranthatthinu kaaranamaakunnath?]

Answer: മീഥൈൽ ആൾക്കഹോൾ [Meethyl aalkkaheaal]

62400. ആൾക്കഹോളിലെ ഘടകങ്ങൾ? [Aalkkaheaalile ghadakangal?]

Answer: കാർബൺ, ഹൈഡ്രജൻ, ഒാക്സിജൻ [Kaarban, hydrajan, oaaksijan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions