<<= Back
Next =>>
You Are On Question Answer Bank SET 1248
62401. ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു? [Oseaan paalikku apakadam varutthunna raasavasthu?]
Answer: ക്ളോറോ ഫ്ളൂറോ കാർബൺ [Kleaareaa phlooreaa kaarban]
62402. വാതകരൂപത്തിലുള്ള ഹോർമോൺ? [Vaathakaroopatthilulla heaarmeaan?]
Answer: എഥിലിൻ [Ethilin]
62403. ഭൂവല്കത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ? [Bhoovalkatthinte ethra shathamaanamaanu oksijan?]
Answer: 46.6
62404. ക്ഷാരപദാർത്ഥങ്ങൾ ലിറ്റ്മസിന്റെ നിറം ചുവപ്പിൽനിന്നും ….. ആക്കുന്നു. [Kshaarapadaarththangal littmasinte niram chuvappilninnum ….. Aakkunnu.]
Answer: നീല [Neela]
62405. പ്ളാസ്റ്റിക് വ്യവസായത്തിൽ പി.വി.സി എന്നാൽ? [Plaasttiku vyavasaayatthil pi. Vi. Si ennaal?]
Answer: പോളി വിനൈൽ ക്ളോറൈഡ് [Peaali vinyl kleaarydu]
62406. രാസചികിത്സയുടെ ഉപജ്ഞാതാവ്? [Raasachikithsayude upajnjaathaav?]
Answer: പോൾ എർലിക് [Peaal erliku]
62407. റബ്ബറിന്റെ അടിസ്ഥാന ഘടകം? [Rabbarinte adisthaana ghadakam?]
Answer: ഐസോപ്രീൻ [Aiseaapreen]
62408. ലാറ്റിൻ ഭാഷയിൽ കുപ്രം എന്നറിയപ്പെടുന്ന ലോഹം? [Laattin bhaashayil kupram ennariyappedunna leaaham?]
Answer: ചെമ്പ് [Chempu]
62409. എൽ.പി.ജിയിലെ പ്രധാനഘടകം? [El. Pi. Jiyile pradhaanaghadakam?]
Answer: ബ്യൂട്ടേൻ [Byootten]
62410. കഞ്ഞിവെള്ളത്തിൽ അയഡിൻ ലായനി ചേർക്കുമ്പോൾ നീലനിറം കിട്ടുന്ന വസ്തു? [Kanjivellatthil ayadin laayani cherkkumpeaal neelaniram kittunna vasthu?]
Answer: അന്നജം [Annajam]
62411. കരിമ്പിൻ ചാറിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര? [Karimpin chaaril adangiyirikkunna panchasaara?]
Answer: സൂക്രോസ് [Sookreaasu]
62412. കറുത്ത ഇരട്ടകൾ എന്നറിയപ്പെടുന്നത്? [Karuttha irattakal ennariyappedunnath?]
Answer: ഇരുമ്പ് , കൽക്കരി [Irumpu , kalkkari]
62413. ന്യൂട്രോൺ ഇല്ലാത്ത മൂലകം? [Nyoodreaan illaattha moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
62414. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ? [Panchasaarayil adangiyirikkunna moolakangal?]
Answer: കാർബൺ, ഹൈഡ്രജൻ, ഒാക്സിജൻ [Kaarban, hydrajan, oaaksijan]
62415. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു? [Pazhangal kruthrimamaayi pazhuppikkaan upayeaagikkunna maarakamaaya raasavasthu?]
Answer: കാർബൈഡ് [Kaarbydu]
62416. ഭൂമിയിൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ഏത്? [Bhoomiyil labhikkunna pheaasil indhanangalil ettavum kooduthalullathu eth?]
Answer: കൽക്കരി [Kalkkari]
62417. മനുഷ്യൻ കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ മൂലകം? [Manushyan kruthrimamaayi nirmmiccha aadyatthe moolakam?]
Answer: ടെക്നീഷ്യം [Dekneeshyam]
62418. അന്തരീക്ഷത്തിൽ കാർബൺഡൈ ഓക്സൈഡിന്റെ ശരാശരി അളവ് എത്ര ശതമാനമാണ്? [Anthareekshatthil kaarbandy oksydinte sharaashari alavu ethra shathamaanamaan?]
Answer: 0.03
62419. യൂറേനിയം കണ്ടുപിടിച്ചത്? [Yooreniyam kandupidicchath?]
Answer: മാർട്ടിൻ ക്ളാപ്രോത്ത് [Maarttin klaapreaatthu]
62420. വാട്ടർ ഗ്യാസ് എന്തിന്റെയൊക്കെ മിശ്രിതമാണ്? [Vaattar gyaasu enthinteyeaakke mishrithamaan?]
Answer: ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ് [Hydrajan, kaarban meaaneaaksydu]
62421. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Oksijan kazhinjaal bhaumeaaparithalatthil ettavum kooduthalulla moolakam?]
Answer: സിലിക്കൺ [Silikkan]
62422. കൽക്കരിയുടെ രൂപാന്തരണത്തിലെ ആദ്യഘട്ടം? [Kalkkariyude roopaantharanatthile aadyaghattam?]
Answer: പീറ്റ് [Peettu]
62423. പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Puliyil adangiyirikkunna aasid?]
Answer: ടാർടാറിക് ആസിഡ് [Daardaariku aasidu]
62424. ആവർത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം? [Aavartthanappattikayile ettavum bhaaram kuranja moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
62425. ആദ്യത്തെ പ്ളാസ്റ്റിക്? [Aadyatthe plaasttik?]
Answer: നൈട്രോ സെല്ലുലോസ് [Nydreaa selluleaasu]
62426. ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത ആറ്റം? [Ettavum bhaaram koodiya prakruthidattha aattam?]
Answer: യുറേനിയം [Yureniyam]
62427. ഏറ്റവും കൂടുതലുള്ള നിഷ്ക്രിയ വാതകം? [Ettavum kooduthalulla nishkriya vaathakam?]
Answer: ആർഗൺ [Aargan]
62428. സതേൺ റെയിൽവേയുടെ ആസ്ഥാനം? [Sathen reyilveyude aasthaanam?]
Answer: ചെന്നൈ [Chenny]
62429. അണ്ണാ സർവകലാശാലയുടെ ആസ്ഥാനം? [Annaa sarvakalaashaalayude aasthaanam?]
Answer: ചെന്നൈ [Chenny]
62430. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിനു വേദിയായ ആദ്യ ദക്ഷിണേന്ത്യൻ നഗരം? [Inthyan naashanal keaangrasu sammelanatthinu vediyaaya aadya dakshinenthyan nagaram?]
Answer: ചെന്നൈ [Chenny]
62431. എവിടുത്തെ സിനിമാ വ്യവസായമാണ് കോളിവുഡ് എന്നറിയപ്പെടുന്നത്? [Evidutthe sinimaa vyavasaayamaanu keaalivudu ennariyappedunnath?]
Answer: ചെന്നൈ [Chenny]
62432. ഫ്രാൻസിസ് ഡേ സ്ഥാപിച്ച ഇന്ത്യൻ നഗരം? [Phraansisu de sthaapiccha inthyan nagaram?]
Answer: ചെന്നൈ [Chenny]
62433. എം.ജി.ആറിന്റെയും അണ്ണാദുരെയുടെയും സമാധിസ്ഥലം? [Em. Ji. Aarinteyum annaadureyudeyum samaadhisthalam?]
Answer: ചെന്നൈ [Chenny]
62434. ഏത് നഗരത്തിലേക്ക് കൃഷ്ണനദിയിൽനിന്ന് ജലമെത്തിക്കാനുള്ള പദ്ധതിയാണ് തെലുഗു ഗംഗാ പ്രോജക്ട്? [Ethu nagaratthilekku krushnanadiyilninnu jalametthikkaanulla paddhathiyaanu thelugu gamgaa preaajakd?]
Answer: ചെന്നൈ [Chenny]
62435. ഒരു വനിത (ലതിക ശരൺ) പൊലീസ് കമ്മിഷണറായ ആദ്യ ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം? [Oru vanitha (lathika sharan) peaaleesu kammishanaraaya aadya inthyan medreaapeaalittan nagaram?]
Answer: ചെന്നൈ [Chenny]
62436. സെൻട്രൽ ഇലക്ട്രോണിക് എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? [Sendral ilakdreaaniku enjiniyarimgu risarcchu insttittyoottu evideyaan?]
Answer: ചെന്നൈ [Chenny]
62437. ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം? [Cheevidukalude shabdamillaattha desheeyodyaanam?]
Answer: സൈലന്റ്വാലി [Sylantvaali]
62438. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal desheeyodyaanangalulla keralatthile jilla?]
Answer: ഇടുക്കി [Idukki]
62439. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം? [Varayaadukalkku prasiddhamaaya desheeyodyaanam?]
Answer: ഇരവികുളം [Iravikulam]
62440. ജനസാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം? [Janasaandrathayil keralatthinte sthaanam?]
Answer: മൂന്നാംസ്ഥാനം [Moonnaamsthaanam]
62441. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan raashdreeya kaarttooninte pithaavu ennariyappedunnath?]
Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]
62442. കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു? [Karuppu yuddham aareaakke thammilaayirunnu?]
Answer: ബ്രിട്ടനും ചൈനയും [Brittanum chynayum]
62443. ശീതയുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ? [Sheethayuddham etheaakke raajyangal thammil?]
Answer: അമേരിക്ക, സോവിയറ്റ് യൂണിയൻ [Amerikka, soviyattu yooniyan]
62444. ഒന്നാംലോക മഹായുദ്ധം ആരംഭിച്ചത്? [Onnaamloka mahaayuddham aarambhicchath?]
Answer: 1914
62445. അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി? [Arthashaasthratthil choorni ennariyappedunna nadi?]
Answer: പെരിയാർ [Periyaar]
62446. ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി? [Ettavum cheriya muttayidunna pakshi?]
Answer: ഹമ്മിംഗ് പക്ഷി [Hammimgu pakshi]
62447. ഹോർത്തൂസ് മലബാറിക്കസിന്റെ മൂലകൃതി? [Hortthoosu malabaarikkasinte moolakruthi?]
Answer: കേരളാരാമം [Keralaaraamam]
62448. ഏകാന്ത ദ്വീപ് എന്നറിയപ്പെടുന്നത്? [Ekaantha dveepu ennariyappedunnath?]
Answer: ട്രിസ്റ്റൺ ഡി കുൻഹ [Dristtan di kunha]
62449. ഏറ്റവും പഴക്കം ചെന്ന ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ്? [Ettavum pazhakkam chenna desheeya pathaaka ethu raajyatthintethaan?]
Answer: ഡെന്മാർക്ക് [Denmaarkku]
62450. ഏഷ്യയിലാദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ട യുദ്ധം? [Eshyayilaadyamaayi oru yooropyan shakthi paraajayappetta yuddham?]
Answer: കുളച്ചൽ യുദ്ധം [Kulacchal yuddham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution