<<= Back Next =>>
You Are On Question Answer Bank SET 1249

62451. ഏറ്റവും വലിപ്പം കൂടിയ മത്സ്യം? [Ettavum valippam koodiya mathsyam?]

Answer: തിമിംഗല സ്രാവ് [Thimimgala sraavu]

62452. വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ലോക്തക് തടാകം ഏതുസംസ്ഥാനത്താണ്? [Vadakku kizhakkan inthyayile ettavum valiya thadaakamaaya lokthaku thadaakam ethusamsthaanatthaan?]

Answer: മണിപ്പൂർ [Manippoor]

62453. വടക്കേ ആ്രഫിക്കയിലെയും അറേബ്യയിലെയും ചൂടുള്ള മരുക്കാറ്റുകൾക്ക് പറയുന്ന പേര്? [Vadakke aa്raphikkayileyum arebyayileyum choodulla marukkaattukalkku parayunna per?]

Answer: സിമൂൺസ് [Simoonsu]

62454. അന്താരാഷ്ട്ര അഹിംസാദിനം? [Anthaaraashdra ahimsaadinam?]

Answer: ഒക്ടോബർ 2 [Okdobar 2]

62455. ഇവിടമാണദ്ധ്യാത്മ വിദ്യാലയം എന്നു പാടിയത്? [Ividamaanaddhyaathma vidyaalayam ennu paadiyath?]

Answer: കുമാരനാശാൻ [Kumaaranaashaan]

62456. ഇന്ത്യയിലേറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal pukayila ulppaadippikkunna samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

62457. മനുഷ്യശരീരത്തിലെ ഏറ്റവും കട്ടികൂടിയ ഭാഗം? [Manushyashareeratthile ettavum kattikoodiya bhaagam?]

Answer: പല്ലിന്റെ ഇനാമൽ [Pallinte inaamal]

62458. ഇലക്ട്രോകാർഡിയോഗ്രാഫ് ഏതവയവത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനാണ് ഉപയോഗിക്കുന്നത്? [Ilakdreaakaardiyograaphu ethavayavatthinte pravartthanam nireekshikkaanaanu upayogikkunnath?]

Answer: ഹൃദയം [Hrudayam]

62459. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടന്ന നഗരം? [Inthyayile aadyatthe chalacchithra pradarshanam nadanna nagaram?]

Answer: മുംബൈ [Mumby]

62460. ഇന്ത്യയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന മേഖല? [Inthyayude nattellu ennariyappedunna mekhala?]

Answer: കാർഷികമേഖല [Kaarshikamekhala]

62461. ഏറ്റവും പുരാതനമായ സംസ്കൃത കൃതി? [Ettavum puraathanamaaya samskrutha kruthi?]

Answer: ഋഗ്വേദം [Rugvedam]

62462. ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യത്തെ ഗൾഫ് രാജ്യം? [Eshyan geyimsinu aathitheyathvam vahiccha aadyatthe galphu raajyam?]

Answer: ഖത്തർ [Khatthar]

62463. ഏറ്റവും വിസ്തീർണ്ണം കൂടിയ ഗൾഫ് രാജ്യം? [Ettavum vistheernnam koodiya galphu raajyam?]

Answer: സൗദി അറേബ്യ [Saudi arebya]

62464. നവജാത ശിശുവിന്റെ ഹൃദയ സ്പന്ദന നിരക്ക്? [Navajaatha shishuvinte hrudaya spandana nirakku?]

Answer: 99-149 മിനിറ്റിൽ [99-149 minittil ]

62465. ശൈത്യകാല ഒളിമ്പിക്സിനു വേദിയായ ആദ്യ നഗരം? [Shythyakaala olimpiksinu vediyaaya aadya nagaram?]

Answer: ചമോണിക്സ് (ഫ്രാൻസ്) [Chamoniksu (phraansu)]

62466. ഖൈബർ ചുരം ഏത് പർവത നിരയിലാണ്? [Khybar churam ethu parvatha nirayilaan?]

Answer: ഹിന്ദുക്കുഷ് [Hindukkushu]

62467. സൂര്യപ്രകാശത്തിൽ സപ്തവർണ്ണങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sooryaprakaashatthil sapthavarnnangalundennu kandetthiya shaasthrajnjan?]

Answer: ന്യൂട്ടൺ [Nyoottan]

62468. മൈത്രാകവംശത്തിന്റെ സ്ഥാപകൻ? [Mythraakavamshatthinte sthaapakan?]

Answer: ഭട്ടാരകൻ [Bhattaarakan]

62469. സെന്റ് തോമസ് കപ്പലിറങ്ങിയ സ്ഥലം? [Sentu thomasu kappalirangiya sthalam?]

Answer: മാല്യങ്കര(കൊടുങ്ങല്ലൂരിനടുത്ത്) [Maalyankara(keaadungalloorinadutthu)]

62470. സമാധാന നോബൽ സമ്മാനജേതാവിനെ നിശ്ചയിക്കുന്നത്? [Samaadhaana neaabal sammaanajethaavine nishchayikkunnath?]

Answer: നോർവീജിയൻ പാർലമെന്റ് [Norveejiyan paarlamentu]

62471. സ്വതന്ത്ര സോഫ്റ്റ് വെയറുകൾക്ക് എടുക്കേണ്ട ലൈസൻസ്? [Svathanthra sophttu veyarukalkku edukkenda lysans?]

Answer: ജനറൽ പബ്ളിക് ലൈസൻസ് [Janaral pabliku lysansu]

62472. ഡെങ്കിപ്പനി പരത്തുന്നത്? [Denkippani paratthunnath?]

Answer: ഈഡിസ് ഈജിപ്ഷി കൊതുക് [Eedisu eejipshi keaathuku]

62473. ലോകത്തേറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച കമ്മ്യൂണിസ്റ്റ് എന്ന വിശേഷണം സ്വന്തമാക്കിയ ഫിഡൽ കാസ്ട്രോ ഭരിച്ച രാജ്യം? [Lokatthettavum kooduthal kaalam thudarcchayaayi bhariccha kammyoonisttu enna visheshanam svanthamaakkiya phidal kaasdro bhariccha raajyam?]

Answer: ക്യൂബ [Kyooba]

62474. അവസാനത്തെ സിക്ക്ഗുരു? [Avasaanatthe sikkguru?]

Answer: ഗോവിന്ദ് സിംഗ് [Govindu simgu]

62475. ഹൈഡ്രജൻ കണ്ടുപിടിച്ചത്? [Hydrajan kandupidicchath?]

Answer: കാവൻഡിഷ് [Kaavandishu]

62476. സൈമൺ കമ്മിഷൻ ഇന്ത്യയിൽ വന്ന വർഷം? [Syman kammishan inthyayil vanna varsham?]

Answer: 1928

62477. ചെമ്മീൻ സിനിമയുടെ സംവിധായകൻ? [Chemmeen sinimayude samvidhaayakan?]

Answer: രാമു കാര്യാട്ട് [Raamu kaaryaattu]

62478. ടാഗൂർ ഇംഗ്ളീഷിലേക്കു വിവർത്തനം ചെയ്ത ഗീതാഞ്ജലിക്ക് അവതാരിക എഴുതിയത്? [Daagoor imgleeshilekku vivartthanam cheytha geethaanjjalikku avathaarika ezhuthiyath?]

Answer: ഡബ്ള്യു.ബി.യേറ്റ്സ് [Dablyu. Bi. Yettsu]

62479. ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകൽപ്പന ചെയ്തത്? [Gettu ve ophu inthya roopakalppana cheythath?]

Answer: ജോർജ് വിറ്ററ്റ് [Jorju vittattu]

62480. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമുള്ളത്? [Saurayoothatthile upagrahangalil valippatthil anchaam sthaanamullath?]

Answer: ചന്ദ്രൻ [Chandran]

62481. തെക്കിന്റെ ബ്രിട്ടൺ എന്നറിയപ്പെടുന്ന രാജ്യം? [Thekkinte brittan ennariyappedunna raajyam?]

Answer: ന്യൂസിലൻഡ് [Nyoosilandu]

62482. സെർജി ഐസൻസ്റ്റൈൻ ഏതു മേഖലയിലാണ്? [Serji aisansttyn ethu mekhalayilaan?]

Answer: സിനിമാ സംവിധാനം [Sinimaa samvidhaanam]

62483. ഗിയാസുദ്ദീന്റെ ശവകുടീരം നിർമ്മിച്ചത്? [Giyaasuddheente shavakudeeram nirmmicchath?]

Answer: മുഹമ്മദ് ബിൻ തുഗ്ളക് [Muhammadu bin thuglaku]

62484. ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചതാര്? [Chorcchaa siddhaantham aavishkaricchathaar?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

62485. സോവിയറ്റ് യൂണിയന്റെ സ്ഥാപകൻ? [Soviyattu yooniyante sthaapakan?]

Answer: ലെനിൻ [Lenin]

62486. സൗരയൂഥത്തിലെ അംഗങ്ങളിൽ ആദ്യമുണ്ടായത്? [Saurayoothatthile amgangalil aadyamundaayath?]

Answer: സൂര്യൻ [Sooryan]

62487. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടിയ ദിവസം? [Sooryanum bhoomiyum thammilulla akalam ettavum koodiya divasam?]

Answer: ജൂലൈ 4 (അഫീലിയൻ) [Jooly 4 (apheeliyan)]

62488. ഗോൽക്കൊണ്ട കോട്ട ഏതു നഗരത്തിലാണ്? [Golkkeaanda kotta ethu nagaratthilaan?]

Answer: ഹൈദരാബാദ് [Hydaraabaadu]

62489. വ്യാവസായിക വിപ്ളവം അരങ്ങേറിയ വൻകര? [Vyaavasaayika viplavam arangeriya vankara?]

Answer: യൂറോപ്പ് [Yooroppu]

62490. മുസ്ലിംപള്ളികളുടെ നഗരം എന്നറിയപ്പെടുന്നത്? [Muslimpallikalude nagaram ennariyappedunnath?]

Answer: ധാക്ക [Dhaakka]

62491. എഡി 486ൽ സ്വതന്ത്രമായ ഫ്രാൻസിനെ ഏകീകരിച്ചത്? [Edi 486l svathanthramaaya phraansine ekeekaricchath?]

Answer: ക്ളോവിസ് [Klovisu]

62492. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ളിം ഭരണാധികാരി? [Dakshinenthya aakramiccha aadya muslim bharanaadhikaari?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

62493. അലൈ ദർവാസ പണികഴിപ്പിച്ചത് ആര് ? [Aly darvaasa panikazhippicchathu aaru ?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

62494. ഏതിന്റെ കവാടമാണ് അലൈ ദർവാസ? [Ethinte kavaadamaanu aly darvaasa?]

Answer: കുത്തബ്മിനാർ [Kutthabminaar]

62495. ഇന്ത്യയിലെ അലക്സാണ്ടർ എന്നറിയപ്പെടാൻ ആഗ്രഹിച്ചത്? [Inthyayile alaksaandar ennariyappedaan aagrahicchath?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

62496. അലാവുദ്ദീൻ ഖിൽജിയുടെ സേനാ നായകൻ? [Alaavuddheen khiljiyude senaa naayakan?]

Answer: മാലിക് കാഫർ [Maaliku kaaphar]

62497. ലൈല മജ്നു എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Lyla majnu enna granthatthinte kartthaav?]

Answer: അമീർ ഖുസ്രു [Ameer khusru]

62498. തുഗ്ളക്നാമ രചിച്ചതാര്? [Thuglaknaama rachicchathaar?]

Answer: അമീർ ഖുസ്രു [Ameer khusru]

62499. സിതാർ കണ്ടുപിടിച്ചത്? [Sithaar kandupidicchath?]

Answer: അമീർ ഖുസ്രു [Ameer khusru]

62500. ഹിന്ദി വാക്കുകൾ രചനയ്ക്ക് ഉപയോഗിച്ച ആദ്യത്തെ മുസ്ളിം എഴുത്തുകാരൻ? [Hindi vaakkukal rachanaykku upayeaagiccha aadyatthe muslim ezhutthukaaran?]

Answer: അമീർ ഖുസ്രു [Ameer khusru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions