<<= Back Next =>>
You Are On Question Answer Bank SET 1250

62501. ബാൽബൻ, അലാവുദ്ദീൻ ഖിൽജി, ഫിറോസ് ഷാ തുഗ്ളക് എന്നിവരുടെ രക്ഷാധികാരത്തിൽ കഴിഞ്ഞ പണ്ഡിതൻ? [Baalban, alaavuddheen khilji, phireaasu shaa thuglaku ennivarude rakshaadhikaaratthil kazhinja pandithan?]

Answer: അമീർ ഖുസ്രു [Ameer khusru]

62502. അമീർ ഖുസ്രുവിന്റെ യഥാർത്ഥ പേര്? [Ameer khusruvinte yathaarththa per?]

Answer: അബുൾ ഹസൻ [Abul hasan]

62503. അലാവുദ്ദീൻ ഖിൽജിയെ ദേവഗിരി കീഴടക്കാൻ സഹായിച്ചത്? [Alaavuddheen khiljiye devagiri keezhadakkaan sahaayicchath?]

Answer: മാലിക് കാഫർ [Maaliku kaaphar]

62504. തുഗ്ളക് വംശത്തിന്റെ സ്ഥാപകൻ? [Thuglaku vamshatthinte sthaapakan?]

Answer: ഗിയാസുദ്ദീൻ തുഗ്ളക് [Giyaasuddheen thuglaku]

62505. ഡൽഹിയിലെ തുഗ്ളക്കാബാദ് കോട്ട നിർമ്മിച്ചത്? [Dalhiyile thuglakkaabaadu keaatta nirmmicchath?]

Answer: ഗിയാസുദ്ദീൻ തുഗ്ളക് [Giyaasuddheen thuglaku]

62506. സംഗീതം നിരോധിച്ച തുഗ്ളക് സുൽത്താൻ? [Samgeetham nireaadhiccha thuglaku sultthaan?]

Answer: ഗിയാസുദ്ദീൻ തുഗ്ളക് [Giyaasuddheen thuglaku]

62507. നാണയനിർമ്മാതാക്കളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്? [Naanayanirmmaathaakkalude raajakumaaran ennariyappettath?]

Answer: മുഹമ്മദ് ബിൻ തുഗ്ളക് [Muhammadu bin thuglaku]

62508. തുഗ്ളക് ടോക്കൺ കറൻസി നടപ്പാക്കിയത്? [Thuglaku deaakkan karansi nadappaakkiyath?]

Answer: ചെമ്പ് [Chempu]

62509. മുഹമ്മദ് ബിൻ തുഗ്ളക്കിന്റെ പഴയ പേര്? [Muhammadu bin thuglakkinte pazhaya per?]

Answer: ജുനാ രാജകുമാരൻ [Junaa raajakumaaran]

62510. മുഹമ്മദ് ബിൻ തുഗ്ളക് പണികഴിപ്പിച്ച നഗരം? [Muhammadu bin thuglaku panikazhippiccha nagaram?]

Answer: ജഹൻപന [Jahanpana]

62511. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ട തുഗ്ളക് സുൽത്താൻ? [Buddhimaanaaya vidddi ennariyappetta thuglaku sultthaan?]

Answer: മുഹമ്മദ് ബിൻതുഗ്ളക് [Muhammadu binthuglaku]

62512. ഫിറോസ് ഷാ തുഗ്ളക് നിർമ്മിച്ച നഗരങ്ങൾ? [Phireaasu shaa thuglaku nirmmiccha nagarangal?]

Answer: ഹിസ്സാർ, ഫിറോസാബാദ്, ജൗൺപൂർ, ഫത്തേബാദ് [Hisaar, phireaasaabaadu, jaunpoor, phatthebaadu]

62513. ഫത്തുഹത്ത്- ഇ- ഫിറോസ് ഷാഹി രചിച്ചത്? [Phatthuhatthu- i- phireaasu shaahi rachicchath?]

Answer: ഫിറോഷാ തുഗ്ളക് [Phireaashaa thuglaku]

62514. ബ്രാഹ്മണർക്കുമേൽ ജസിയ നടപ്പാക്കിയ ആദ്യ മുസ്ളിം ഭരണാധികാരി? [Braahmanarkkumel jasiya nadappaakkiya aadya muslim bharanaadhikaari?]

Answer: ഫിറോഷാ തുഗ്ളക് [Phireaashaa thuglaku]

62515. തിമൂറിന്റെ തലസ്ഥാനം? [Thimoorinte thalasthaanam?]

Answer: സമർഖൺഡ് [Samarkhandu]

62516. തുഗ്ളക് വംശത്തിലെ ഒടുവിലത്തെ ഭരണാധികാരി? [Thuglaku vamshatthile oduvilatthe bharanaadhikaari?]

Answer: നാസിറുദ്ദീൻ മുഹമ്മൂദ് [Naasiruddheen muhammoodu]

62517. ഏറ്റവും കൂടുതൽ കാലം ഭരിച്ച സുൽത്താനേറ്റ് വംശം? [Ettavum kooduthal kaalam bhariccha sultthaanettu vamsham?]

Answer: തുഗ്ളക് വംശം [Thuglaku vamsham]

62518. സയ്യിദ് വംശം സ്ഥാപിച്ചത്? [Sayyidu vamsham sthaapicchath?]

Answer: ഖിസ്റ ഖാൻ [Khisra khaan]

62519. സയ്യിദ് വംശത്തിൽ ഖിസ്റഖാനുശേഷം അധികാരത്തിൽ വന്നത്? [Sayyidu vamshatthil khisrakhaanushesham adhikaaratthil vannath?]

Answer: മുബാറക്ക് ഷാ [Mubaarakku shaa]

62520. സയ്യിദ് വംശത്തിന്റെ ഭരണകാലം? [Sayyidu vamshatthinte bharanakaalam?]

Answer: 1414-1451

62521. ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ വംശം? [Inthya bhariccha aadya aphgaan vamsham?]

Answer: ലോദി വംശം [Leaadi vamsham]

62522. ഏറ്റവും പ്രസിദ്ധനായ ലോദി സുൽത്താൻ? [Ettavum prasiddhanaaya leaadi sultthaan?]

Answer: സിക്കന്ദർ ലോദി [Sikkandar leaadi]

62523. സുൽത്താനേറ്റിന്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് മാറ്റിയത്? [Sultthaanettinte thalasthaanam dalhiyil ninnum aagrayilekku maattiyath?]

Answer: സിക്കന്ദർ ലോദി [Sikkandar leaadi]

62524. ഏറ്റവും ഒടുവിലത്തെ ലോദി സുൽത്താൻ? [Ettavum oduvilatthe leaadi sultthaan?]

Answer: ഇബ്രാഹിം ലോദി [Ibraahim leaadi]

62525. മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം? [Mugal bharanatthinu adittharayitta yuddham?]

Answer: 1526-ലെ ഒന്നാം പാനിപ്പട്ട് യുദ്ധം [1526-le onnaam paanippattu yuddham]

62526. ഏതു വംശക്കാരനായിരുന്നു ബാബർ? [Ethu vamshakkaaranaayirunnu baabar?]

Answer: ചാഗത്തായ് തുർക്ക് [Chaagatthaayu thurkku]

62527. ബാബർ, മാതൃപക്ഷത്തിൽ ആരുടെ ബന്ധുവായിരുന്നു? [Baabar, maathrupakshatthil aarude bandhuvaayirunnu?]

Answer: ചെങ്കിഷ്ഖാൻ [Chenkishkhaan]

62528. ബാബറുടെ സമയത്തെ ഏറ്റവും ശക്തനായ രജപുത്ര രാജാവ്? [Baabarude samayatthe ettavum shakthanaaya rajaputhra raajaav?]

Answer: സംഗ്രാമസിംഹൻ [Samgraamasimhan]

62529. ബാബർ ഘാഗ്ര യുദ്ധത്തിൽ മഹ്മൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോൽപ്പിച്ച വർഷം? [Baabar ghaagra yuddhatthil mahmoodu leaadhiyude nethruthvatthilulla aphgaanikale theaalppiccha varsham?]

Answer: 1529

62530. ബാബർ ഖന്വയുദ്ധത്തിൽ ആരെ പരാജയപ്പെടുത്തി? [Baabar khanvayuddhatthil aare paraajayappedutthi?]

Answer: റാണാ സംഗ്രാം സിംഗ് [Raanaa samgraam simgu]

62531. ബാബറിന്റെ മൃതദേഹം ആദ്യം അടക്കം ചെയ്തത്? [Baabarinte mruthadeham aadyam adakkam cheythath?]

Answer: ആഗ്രയിലെ ആരാംബാഗിൽ [Aagrayile aaraambaagil]

62532. ഏറ്റവും കുറച്ചുകാലം ഭരിച്ച മുഗൾ ചക്രവർത്തി? [Ettavum kuracchukaalam bhariccha mugal chakravartthi?]

Answer: ബാബർ [Baabar]

62533. മുഗൾചക്രവർത്തിമാരിൽ സാഹിത്യത്തിൽ അഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്നത്? [Mugalchakravartthimaaril saahithyatthil abhiruchi ettavum kooduthalundaayirunnath?]

Answer: ബാബർ [Baabar]

62534. ബാബർ ഏതു ഭാഷയിലാണ് ആത്മകഥ രചിച്ചത്? [Baabar ethu bhaashayilaanu aathmakatha rachicchath?]

Answer: ടർക്കിഷ് [Darkkishu]

62535. ഹുമയൂൺ എന്ന വാക്കിനർത്ഥം? [Humayoon enna vaakkinarththam?]

Answer: ഭാഗ്യവാൻ [Bhaagyavaan]

62536. ഭരണത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി? [Bharanatthil ninnum vittunilkkendivanna eka mugal chakravartthi?]

Answer: ഹുമയൂൺ [Humayoon]

62537. വടക്കേ അറ്റം മുതൽ തെക്കേ അറ്റംവരെയുള്ള ഇന്ത്യയുടെ ആകെ ദൂരം എത്ര? [Vadakke attam muthal thekke attamvareyulla inthyayude aake dooram ethra?]

Answer: 3214 കി.മീ. [3214 ki. Mee.]

62538. അറബിക്കടലിന്റെ ഭാഗമായ ഇന്ത്യയുടെ തെക്കേ അറ്റം? [Arabikkadalinte bhaagamaaya inthyayude thekke attam?]

Answer: മിനിക്കോയ് ദ്വീപ് [Minikkoyu dveepu]

62539. ബംഗാൾ ഉൾക്കടലിന്റെ ഭാഗമായ ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റം ഏതുപേരിൽ അറിയപ്പെടുന്നു? [Bamgaal ulkkadalinte bhaagamaaya inthyayude ettavum thekke attam ethuperil ariyappedunnu?]

Answer: ഇന്ദിരാപോയിന്റ് [Indiraapoyintu]

62540. ഇന്ത്യ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റം? [Inthya upadveepinte ettavum thekke attam?]

Answer: കന്യാകുമാരി മുനമ്പ് [Kanyaakumaari munampu]

62541. ഉത്തര ഏഷ്യൻ പ്രദേശങ്ങളിൽ നിന്ന് വീശി എത്തുന്ന ശീതക്കാറ്റിനെ ഇന്ത്യയിൽ പ്രവേശിപ്പിക്കാതെ തടഞ്ഞുനിറുത്തുന്ന ഭൂപ്രകൃതി വിഭാഗം? [Utthara eshyan pradeshangalil ninnu veeshi etthunna sheethakkaattine inthyayil praveshippikkaathe thadanjunirutthunna bhooprakruthi vibhaagam?]

Answer: ഉത്തരപർവതമേഖല [Uttharaparvathamekhala]

62542. ഹിമാലയ പർവതനിരകളുടെ ആകെ നീളം? [Himaalaya parvathanirakalude aake neelam?]

Answer: 2400 കി.മീ. [2400 ki. Mee.]

62543. കാശ്മീർ ഭാഗത്ത് ഹിമാലയത്തിന്റെ വീതി 400 കിലോമീറ്ററാണ്. അരുണാചൽപ്രദേശിൽ എത്തുമ്പോൾ വീതി എത്രയാണ്? [Kaashmeer bhaagatthu himaalayatthinte veethi 400 kilomeettaraanu. Arunaachalpradeshil etthumpol veethi ethrayaan?]

Answer: 150 കി.മീ. [150 ki. Mee.]

62544. ഹിമാദ്രി, സിവാലിക് പർവതനിരകളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന ഹിമാലയം പർവതനിര? [Himaadri, sivaaliku parvathanirakalude idayilaayi sthithi cheyyunna himaalayam parvathanira?]

Answer: ഹിമാചൽ [Himaachal]

62545. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി ഗോഡ്വിൻ ഓസ്റ്റിനാണ്. ഇതിന്റെ ഉയരം എത്ര? [Inthyayile ettavum uyaramkoodiya keaadumudi godvin osttinaanu. Ithinte uyaram ethra?]

Answer: 8661 മീറ്റർ [8661 meettar]

62546. ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ ഹിമാലയം കൊടുമുടി കാഞ്ചൻജംഗയാണ്. ഇതിന്റെ ഉയരം എത്ര? [Inthyayile ettavum uyarameriya himaalayam keaadumudi kaanchanjamgayaanu. Ithinte uyaram ethra?]

Answer: 8595 മീറ്റർ [8595 meettar]

62547. കാരക്കോറം ചുരം ഉൾപ്പെടുന്ന സംസ്ഥാനം? [Kaarakkoram churam ulppedunna samsthaanam?]

Answer: ജമ്മുകാശ്മീർ [Jammukaashmeer]

62548. കുളു, കാൻഗ്രാ എന്നീ താഴ്വരകൾ ഹിമാലയത്തിന്റെ ഏത് ഉപവിഭാഗത്തിൽ ഉൾപ്പെടുന്നു? [Kulu, kaangraa ennee thaazhvarakal himaalayatthinte ethu upavibhaagatthil ulppedunnu?]

Answer: ഹിമാചൽ [Himaachal]

62549. പർവതനിരകളിൽ കാണപ്പെടുന്ന ഹിമാനികളിൽ നീളത്തിൽ ലോകത്തിൽ രണ്ടാംസ്ഥാനമുള്ള ഹിമാനി? [Parvathanirakalil kaanappedunna himaanikalil neelatthil lokatthil randaamsthaanamulla himaani?]

Answer: സിയാചിൻ [Siyaachin]

62550. സിയാചിൻ ഹിമാനിയുടെ വടക്കേ അറ്റം ഏതുപേരിൽ അറിയപ്പെടുന്നു? [Siyaachin himaaniyude vadakke attam ethuperil ariyappedunnu?]

Answer: ഇന്ദിരാകോൾ [Indiraakol]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution