<<= Back
Next =>>
You Are On Question Answer Bank SET 1251
62551. ഏതൊക്കെ നദികൾക്കിടയിലാണ് കുമയൂൺ ഹിമാലയം സ്ഥിതി ചെയ്യുന്നത്? [Etheaakke nadikalkkidayilaanu kumayoon himaalayam sthithi cheyyunnath?]
Answer: സത്ലജ്, കാളി നദികൾക്കിടയിൽ [Sathlaju, kaali nadikalkkidayil]
62552. നേപ്പാളിൽ ഹിമാലയം എത്ര കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചിരിക്കുന്നു? [Neppaalil himaalayam ethra kilomeettar dooratthil vyaapicchirikkunnu?]
Answer: 800 കി.മീ. [800 ki. Mee.]
62553. ഉത്തരപർവതമേഖലയിലെ പ്രധാന മണ്ണിനം? [Uttharaparvathamekhalayile pradhaana manninam?]
Answer: പർവതമണ്ണ് [Parvathamannu]
62554. സിന്ധു നദി ജമ്മുകാശ്മീരിലെ ഏതുസ്ഥലത്ത് കൂടിയാണ് പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്നത്? [Sindhu nadi jammukaashmeerile ethusthalatthu koodiyaanu paakisthaanilekku praveshikkunnath?]
Answer: ചില്ലാർ [Chillaar]
62555. ഭഗീരഥി, അളകനന്ദ എന്നീ നദികൾ ഒന്നായിച്ചേർന്ന് രൂപംകൊള്ളുന്ന നദി? [Bhageerathi, alakananda ennee nadikal onnaayicchernnu roopamkeaallunna nadi?]
Answer: ഗംഗ [Gamga]
62556. അളകനന്ദയുടെ ഉല്ഭവസ്ഥാനം? [Alakanandayude ulbhavasthaanam?]
Answer: അളകാപുരി [Alakaapuri]
62557. ഭഗീരഥിയുടെ ഉല്ഭവസ്ഥാനം? [Bhageerathiyude ulbhavasthaanam?]
Answer: ഗായ്മുഖ് [Gaaymukhu]
62558. ഗംഗാനദി ഉത്തരമഹാസമതലത്തിൽ പ്രവേശിക്കുന്നത് ഏതു സ്ഥലത്തുവച്ചാണ്? [Gamgaanadi uttharamahaasamathalatthil praveshikkunnathu ethu sthalatthuvacchaan?]
Answer: ഹരിദ്വാർ [Haridvaar]
62559. ഗംഗാനദിയുടെ ആകെ നീളം? [Gamgaanadiyude aake neelam?]
Answer: 2500 കി.മീ. [2500 ki. Mee.]
62560. പശ്ചിമബംഗാളിലെ ഏത് സ്ഥലത്തുകൂടിയാണ് ഗംഗാനദി ബംഗ്ളാദേശിൽ പ്രവേശിക്കുന്നത്? [Pashchimabamgaalile ethu sthalatthukoodiyaanu gamgaanadi bamglaadeshil praveshikkunnath?]
Answer: ഫറാക്കാ [Pharaakkaa]
62561. പശ്ചിമബംഗാളിൽ വച്ച് ഗംഗയുടെ പ്രധാന കൈവഴി തെക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിൽ ചെന്ന് ചേരുന്നു. ഏതാണ് ഈ കൈവഴി? [Pashchimabamgaalil vacchu gamgayude pradhaana kyvazhi thekkotteaazhuki bamgaal ulkkadalil chennu cherunnu. Ethaanu ee kyvazhi?]
Answer: ഹൂഗ്ളി [Hoogli]
62562. ഹൂഗ്ളി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം? [Hoogli nadiyude theeratthu sthithi cheyyunna thuramukham?]
Answer: കൊൽക്കത്ത [Keaalkkattha]
62563. ഗംഗാനദി ബംഗ്ളാദേശിൽ അറിയപ്പെടുന്നത് എന്തുപേരിൽ? [Gamgaanadi bamglaadeshil ariyappedunnathu enthuperil?]
Answer: പത്മ [Pathma]
62564. ബംഗ്ളാദേശിൽ ഗംഗാനദി ഏത് നദിയോടൊപ്പം ചേരുന്നു? [Bamglaadeshil gamgaanadi ethu nadiyodeaappam cherunnu?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
62565. ഗംഗ ബ്രഹ്മപുത്ര നദികളുടെ സംഗമസ്ഥാനം എവിടെയാണ്? [Gamga brahmaputhra nadikalude samgamasthaanam evideyaan?]
Answer: ബംഗ്ളാദേശിലെ ചാന്ദ്പൂർ [Bamglaadeshile chaandpoor]
62566. ഗംഗാ ബ്രഹ്മപുത്ര നദികൾ കൂടിച്ചേർന്ന് ബംഗ്ളാദേശിലൂടെ ഒഴുകുന്നത് ഏതു പേരിലാണ്? [Gamgaa brahmaputhra nadikal koodicchernnu bamglaadeshiloode ozhukunnathu ethu perilaan?]
Answer: ജമുന [Jamuna]
62567. കാശ്മീർ രാജാക്കന്മാരുടെ ചരിത്രം വിവരിക്കുന്ന കൽഹണന്റെ ഗ്രന്ഥം? [Kaashmeer raajaakkanmaarude charithram vivarikkunna kalhanante grantham?]
Answer: രാജതരംഗിണി [Raajatharamgini]
62568. കാർബൺ 14 എന്ന കാലനിർണയരീതി കണ്ടുപിടിച്ചതാര്? [Kaarban 14 enna kaalanirnayareethi kandupidicchathaar?]
Answer: വില്ലാർഡ് ലിബ്ബി [Villaardu libbi]
62569. മനുഷ്യൻ സൂക്ഷ്മ ശിലായുധങ്ങൾ ഉപയോഗിച്ച കാലഘട്ടമേത്? [Manushyan sookshma shilaayudhangal upayogiccha kaalaghattameth?]
Answer: മദ്യശിലായുഗം [Madyashilaayugam]
62570. കർണാടകത്തിലെ മസ്കി ഏത് ശിലായുഗത്തെ പ്രതിനിധീകരിക്കുന്നു? [Karnaadakatthile maski ethu shilaayugatthe prathinidheekarikkunnu?]
Answer: നവീന ശിലായുഗം [Naveena shilaayugam]
62571. ഹാരപ്പൻ സംസ്കാരം കണ്ടെത്തുന്ന സമയത്ത് ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയുടെ ഡയറക്ടർ ആരായിരുന്നു? [Haarappan samskaaram kandetthunna samayatthu aarkkiyolajikkal sarve ophu inthyayude dayarakdar aaraayirunnu?]
Answer: സർ. ജോൺമാർഷൽ [Sar. Jonmaarshal]
62572. കറുത്ത വളകൾ എന്നർത്ഥമുള്ള ഹാരപ്പൻ സംസ്കാരകേന്ദ്രം? [Karuttha valakal ennarththamulla haarappan samskaarakendram?]
Answer: കാലിബംഗാൻ [Kaalibamgaan]
62573. സാമവേദത്തിൽ എത്ര സ്തോത്രങ്ങൾ ഉണ്ട്? [Saamavedatthil ethra sthothrangal undu?]
Answer: 1810
62574. ആഗമസിദ്ധാന്തം ഏത് മതവിഭാഗക്കാരുടെ വിശുദ്ധ ഗ്രന്ഥമാണ്? [Aagamasiddhaantham ethu mathavibhaagakkaarude vishuddha granthamaan?]
Answer: ജൈനമതം [Jynamatham]
62575. നാലാം ബുദ്ധമത സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു? [Naalaam buddhamatha sammelanatthinte adhyakshan aaraayirunnu?]
Answer: വസുമിത്രൻ [Vasumithran]
62576. ഏറ്റവും പ്രശസ്തനായ ഇൻഡോ ഗ്രീക്ക് ഭരണാധികാരി? [Ettavum prashasthanaaya indo greekku bharanaadhikaari?]
Answer: മെനാൻഡർ [Menaandar]
62577. ഖിൽജി രാജവംശം ഡൽഹിയിൽ അധികാരത്തിൽ വന്ന വർഷം? [Khilji raajavamsham dalhiyil adhikaaratthil vanna varsham?]
Answer: 1290
62578. ചഹൽഗാനി എന്ന തുർക്കി അടിമകളുടെ സംഘത്തിന് രൂപം നൽകിയ സുൽത്താൻ? [Chahalgaani enna thurkki adimakalude samghatthinu roopam nalkiya sultthaan?]
Answer: ഇൽത്തുമിഷ് [Iltthumishu]
62579. അലാവുദ്ദീൻ ഖിൽജിയുടെ ദക്ഷിണേന്ത്യൻ ആക്രമണത്തിന് നേതൃത്വം നൽകിയ സേനാനായകൻ? [Alaavuddheen khiljiyude dakshinenthyan aakramanatthinu nethruthvam nalkiya senaanaayakan?]
Answer: മാലിക് കഫൂർ [Maaliku kaphoor]
62580. എന്ത് പേരിലാണ് സൂഫി സംഘങ്ങൾ അറിയപ്പെട്ടത്? [Enthu perilaanu soophi samghangal ariyappettath?]
Answer: സിൽസിലകൾ [Silsilakal]
62581. ചിഷ്തി സിൽസിലയുടെ സ്ഥാപകൻ? [Chishthi silsilayude sthaapakan?]
Answer: ക്വാജാ മുയ്നുദ്ദീൻ ചിഷ്തി [Kvaajaa muynuddheen chishthi]
62582. ഗുരുനാനാക്കിന്റെ ജനനഗ്രാമം? [Gurunaanaakkinte jananagraamam?]
Answer: തൽവന്ദി [Thalvandi]
62583. പശ്ചിമ ചാലുക്യ രാജവംശത്തിന്റെ സ്ഥാപകൻ? [Pashchima chaalukya raajavamshatthinte sthaapakan?]
Answer: ജയസിംഹൻ [Jayasimhan]
62584. ചിത്രകാരപ്പുലി എന്നറിയപ്പെടുന്ന പല്ലവ രാജാവ്? [Chithrakaarappuli ennariyappedunna pallava raajaav?]
Answer: മഹേന്ദ്രവർമ്മൻ ഒന്നാമൻ [Mahendravarmman onnaaman]
62585. മുകുന്ദമാല എന്ന കൃതിയുടെ കർത്താവ്? [Mukundamaala enna kruthiyude kartthaav?]
Answer: കുലശേഖരആഴ്വാർ [Kulashekharaaazhvaar]
62586. തഞ്ചാവൂരിൽ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ച പല്ലവ രാജാവ്? [Thanchaavooril bruhadeeshvara kshethram panikazhippiccha pallava raajaav?]
Answer: രാജരാജൻ ഒന്നാമൻ [Raajaraajan onnaaman]
62587. ഇന്റർനെറ്റിലെ ഏറ്റവും വലിയ എൻസൈക്ളോപീഡിയ? [Intarnettile ettavum valiya ensyklopeediya?]
Answer: വിക്കിപീഡിയ [Vikkipeediya]
62588. റേഡിയോ നിലയങ്ങളിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന തരംഗങ്ങളെ ഭൂമിയിലേക്ക് തിരികെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷ പാളി? [Rediyo nilayangalil ninnu prakshepanam cheyyunna tharamgangale bhoomiyilekku thirike prathiphalippikkunna anthareeksha paali?]
Answer: അയണോസ്പിയർ [Ayanospiyar]
62589. ഒരു ജീവിയുടെ തനിപ്പകർപ്പിനെ സൃഷ്ടിക്കുന്ന പ്രക്രിയയുടെ പേര്? [Oru jeeviyude thanippakarppine srushdikkunna prakriyayude per?]
Answer: ക്ളോണിംഗ് [Klonimgu]
62590. അന്താരാഷ്ട്ര ശുദ്ധജല വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്? [Anthaaraashdra shuddhajala varshamaayi aikyaraashdrasabha prakhyaapicchath?]
Answer: 2003
62591. 'ബ്ളൈൻഡ് വാച്ച്മേക്കർ" എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? ['blyndu vaacchmekkar" enna granthatthinte kartthaav?]
Answer: റിച്ചാർഡ് ഡോക്കിൻസ് [Ricchaardu dokkinsu]
62592. അമ്പത്തിയെട്ടാം അന്താരാഷ്ട്ര ആസ്ട്രോനോട്ടിക്കൽ കോൺഗ്രസ് (ഐ.എ.സി.) നടക്കുന്ന സ്ഥലം? [Ampatthiyettaam anthaaraashdra aasdroneaattikkal kongrasu (ai. E. Si.) nadakkunna sthalam?]
Answer: ഹൈദരാബാദ് [Hydaraabaadu]
62593. സുപ്രീംകോടതിയുടെ ആസ്ഥാനം എവിടെ? [Supreemkodathiyude aasthaanam evide?]
Answer: ന്യൂഡൽഹി [Nyoodalhi]
62594. ഭരണഘടനയുടെ സംരക്ഷകൻ, കാവൽക്കാരൻ, രക്ഷാകർത്താവ് എന്നീ പേരുകളിൽ അറിയപ്പെടുന്നത്? [Bharanaghadanayude samrakshakan, kaavalkkaaran, rakshaakartthaavu ennee perukalil ariyappedunnath?]
Answer: സുപ്രീംകോടതി [Supreemkodathi]
62595. ഹൈക്കോടതി ജഡ്ജിക്ക് എത്ര വയസ്സുവരെ ആ പദവിയിൽ തുടരാം? [Hykkodathi jadjikku ethra vayasuvare aa padaviyil thudaraam?]
Answer: 62
62596. സംസ്ഥാന ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്? [Samsthaana gavarnarkku sathyaprathijnja cheaallikkeaadukkunnath?]
Answer: ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu]
62597. കേരളത്തിൽ ബന്ദ് നിരോധനവുമായി ബന്ധപ്പെട്ട സുപ്രധാന വിധിയിൽ ഒപ്പുവച്ച ഹൈക്കോടതി ജഡ്ജി? [Keralatthil bandu nirodhanavumaayi bandhappetta supradhaana vidhiyil oppuvaccha hykkodathi jadji?]
Answer: കെ.ജി. ബാലകൃഷ്ണൻ [Ke. Ji. Baalakrushnan]
62598. 1773ൽ കൊൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിച്ച ഗവർണർ ജനറൽ? [1773l kolkkatthayil supreemkodathi sthaapiccha gavarnar janaral?]
Answer: വാറൽ ഹേസ്റ്റിംഗ്സ് [Vaaral hesttimgsu]
62599. ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആരാണ്? [Inthyan cheephu jasttisine niyamikkunnathu aaraan?]
Answer: ഇന്ത്യൻ പ്രസിഡന്റ് [Inthyan prasidantu]
62600. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കപ്പെടാനുള്ള പ്രായപരിധി? [Inthyan samsthaanangalil gavarnaraayi niyamikkappedaanulla praayaparidhi?]
Answer: 35 വയസ്സ് [35 vayasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution