<<= Back
Next =>>
You Are On Question Answer Bank SET 1252
62601. രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവും എന്ന് അറിയപ്പെട്ടിരുന്ന പ്രശസ്ത കേരളീയ ചിത്രകാരൻ? [Raajaakkanmaarkkidayile chithrakaaranum chithrakaaranmaarkkidayile raajaavum ennu ariyappettirunna prashastha keraleeya chithrakaaran?]
Answer: രാജാ രവിവർമ്മ [Raajaa ravivarmma]
62602. ചോഴമണ്ഡലം എന്ന ചിത്രകലാ വിദ്യാലയം സ്ഥാപിച്ചതാര്? [Chozhamandalam enna chithrakalaa vidyaalayam sthaapicchathaar?]
Answer: കെ.സി.എസ്. പണിക്കർ [Ke. Si. Esu. Panikkar]
62603. രാജാ രവിവർമ്മ എന്ന മറാഠി നോവലിന്റെ രചയിതാവാര്? [Raajaa ravivarmma enna maraadti novalinte rachayithaavaar?]
Answer: രഞ്ജിത് ദേശായി [Ranjjithu deshaayi]
62604. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വഹിച്ചിട്ടുള്ളതാര്? [Kerala niyamasabhayil ettavum kooduthal kaalam depyootti speekkar sthaanam vahicchittullathaar?]
Answer: ആർ.എസ്. ഉണ്ണി [Aar. Esu. Unni]
62605. 1958ൽ ആത്മകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് നേടിയ മലയാളി? [1958l aathmakathaykku kendrasaahithya akkaadami avaardu nediya malayaali?]
Answer: കെ.പി. കേശവമേനോൻ [Ke. Pi. Keshavameneaan]
62606. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ ആദ്യ മലയാള നോവൽ? [Kendra saahithya akkaadami avaardu nediya aadya malayaala noval?]
Answer: തകഴിയുടെ ചെമ്മീൻ [Thakazhiyude chemmeen]
62607. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായ ആദ്യ മലയാളി? [Vysroyiyude eksikyootteevu kaunsilil amgamaaya aadya malayaali?]
Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar]
62608. നാട്യാചാര്യന്റെ ജീവിതമുദ്രകൾ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു? [Naadyaachaaryante jeevithamudrakal enna kruthi ethu saahithya vibhaagatthilppedunnu?]
Answer: ജീവചരിത്രം [Jeevacharithram]
62609. ക്ഷീണിക്കാത്ത മനീഷ എന്ന് ആശാൻ വിശേഷിപ്പിച്ചത് ആരെ? [Ksheenikkaattha maneesha ennu aashaan visheshippicchathu aare?]
Answer: എ.ആർ.രാജരാജവർമ്മയെ [E. Aar. Raajaraajavarmmaye]
62610. ചങ്ങമ്പുഴ ഏറ്റവും ഒടുവിൽ എഴുതിയ കാവ്യം ഏത്? [Changampuzha ettavum oduvil ezhuthiya kaavyam eth?]
Answer: നീറുന്ന തീച്ചൂള [Neerunna theecchoola]
62611. 2006ലെ വയലാർ അവാർഡ് നേടിയ കൃതി? [2006le vayalaar avaardu nediya kruthi?]
Answer: അടയാളങ്ങൾ [Adayaalangal]
62612. വള്ളത്തോൾ എഴുതി ആട്ടക്കഥ ഏത്? [Vallatthol ezhuthi aattakkatha eth?]
Answer: ഔഷധാഹരണം [Aushadhaaharanam]
62613. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങൾ കാണുന്ന സംസ്ഥാനം? [Inthyayil ettavum kooduthal vyavasaayangal kaanunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
62614. രാജ്യാന്തര ട്വന്റി -20 മത്സരത്തിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യാക്കാരൻ? [Raajyaanthara dvanti -20 mathsaratthil senchvari nediya aadyatthe inthyaakkaaran?]
Answer: സുരേഷ് റെയ്ന [Sureshu reyna]
62615. ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഡബിൾ സെഞ്ച്വറി നേടിയ കളിക്കാരൻ? [Ekadina krikkattil aadyamaayi dabil senchvari nediya kalikkaaran?]
Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]
62616. 2012 ലെ ഒളിംപിക്സ് നടന്നതെവിടെ? [2012 le olimpiksu nadannathevide?]
Answer: ലണ്ടൻ [Landan]
62617. 2016ൽ ഒളിംപിക്സ് നടക്കുന്നതെവിടെ? [2016l olimpiksu nadakkunnathevide?]
Answer: റിയോ ഡി ജനീറോ (ബ്രസീൽ) [Riyo di janeero (braseel)]
62618. 2010ൽ ആദ്യത്തെ യൂത്ത് ഒളിമ്പിക്സ് നടന്നതെവിടെ? [2010l aadyatthe yootthu olimpiksu nadannathevide?]
Answer: സിംഗപ്പൂർ [Simgappoor]
62619. 2010ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ ആരാണ്? [2010le santhoshu drophi phudbol jethaakkal aaraan?]
Answer: ബംഗാൾ [Bamgaal]
62620. 2010ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച മലയാളി? [2010le dronaachaarya avaardu labhiccha malayaali?]
Answer: എ.കെ. കുട്ടി [E. Ke. Kutti]
62621. 2010ലെ അർജ്ജുന അവാർഡ് നേടിയ മലയാളികൾ? [2010le arjjuna avaardu nediya malayaalikal?]
Answer: ജോസഫ് എബ്രഹാം (അത്ലറ്റിക്സ്), കപിൽദേവ് (വോളിബാൾ) [Josaphu ebrahaam (athlattiksu), kapildevu (volibaal)]
62622. 2010ലെ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ചതാർക്ക്? [2010le raajeevgaandhi khelrathna avaardu labhicchathaarkku?]
Answer: സൈന നെഹ്വാൾ [Syna nehvaal]
62623. 2010ൽ ദക്ഷിണാഫ്രിക്കയിൽ വച്ചുനടന്ന ലോകകപ്പ് ഫുട്ബാളിന്റെ ഭാഗ്യചിഹ്നം? [2010l dakshinaaphrikkayil vacchunadanna lokakappu phudbaalinte bhaagyachihnam?]
Answer: സാക്കുമി [Saakkumi]
62624. 2010ലെ വനിതാ ലോകകപ്പ് ഹോക്കി ജേതാക്കൾ? [2010le vanithaa lokakappu hokki jethaakkal?]
Answer: അർജന്റീന [Arjanteena]
62625. 2010ലെ നെഹ്രു ട്രോഫി വള്ളംകളി ജേതാക്കൾ? [2010le nehru drophi vallamkali jethaakkal?]
Answer: ജവഹർ തായങ്കരി [Javahar thaayankari]
62626. 2014ൽ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നതെവിടെ? [2014l komanveltthu geyimsu nadakkunnathevide?]
Answer: സ്കോട്ട് ലൻഡിലെ ഗ്ളാസ്ഗോ [Skottu landile glaasgo]
62627. കോമൺവെൽത്ത് ഗെയിംസിൽ 4 സ്വർണ്ണം നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം ആരാണ്? [Komanveltthu geyimsil 4 svarnnam nediya inthyan shoottimgu thaaram aaraan?]
Answer: ഗഗൻ നരംഗ് [Gagan naramgu]
62628. ഡൽഹി കോമൺവെൽത്ത് ഗെയിംസിലെ മികച്ച താരം? [Dalhi komanveltthu geyimsile mikaccha thaaram?]
Answer: ട്രേസ്യ സ്മിത്ത് (ജമൈക്ക) [Dresya smitthu (jamykka)]
62629. 2009ലെ ഫിഫയുടെ ലോക ഫുട്ബാളർ ആരാണ്? [2009le phiphayude loka phudbaalar aaraan?]
Answer: ലയണൽ മെസ്സി (അർജന്റീന) [Layanal mesi (arjanteena)]
62630. 2010ലെ രഞ്ജി ട്രോഫി ജേതാക്കൾ? [2010le ranjji drophi jethaakkal?]
Answer: മുംബയ് [Mumbayu]
62631. 2010ലെ ട്വന്റി 20 വേൾഡ് കപ്പ് ജേതാക്കൾ? [2010le dvanti 20 veldu kappu jethaakkal?]
Answer: ഇംഗ്ളണ്ട് [Imglandu]
62632. 2010ലെ ഏഷ്യാകപ്പ് ക്രിക്കറ്റ് ജേതാക്കൾ? [2010le eshyaakappu krikkattu jethaakkal?]
Answer: ഇന്ത്യ [Inthya]
62633. വവ്വാൽ രാത്രികാലങ്ങളിൽ ഇരതേടുന്നത് ഏത് ശബ്ദത്തിന്റെ പ്രതിഫലനം മനസ്സിലാക്കിയാണ്? [Vavvaal raathrikaalangalil irathedunnathu ethu shabdatthinte prathiphalanam manasilaakkiyaan?]
Answer: അൾട്രാ സോണിക് ശബ്ദം [Aldraa soniku shabdam]
62634. സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം? [Sooryaprakaasham bhoomiyiletthaan venda samayam?]
Answer: 500 സെക്കൻഡ് [500 sekkandu]
62635. ഭൂമിയിലെ എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം ഏത്? [Bhoomiyile ellaa oorjjatthinteyum uravidam eth?]
Answer: സൂര്യൻ [Sooryan]
62636. അമോണിയ വാതകം കണ്ടുപിടിച്ചത്? [Amoniya vaathakam kandupidicchath?]
Answer: ജോസഫ് പ്രീസ്റ്റ്ലി [Josaphu preesttli]
62637. ഏത് ലോഹത്തിന്റെ അയിരാണ് ഹേമറ്റൈറ്റ്? [Ethu lohatthinte ayiraanu hemattyttu?]
Answer: ഇരുമ്പ് [Irumpu]
62638. കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന ലവണം? [Kruthrima mazha peyyikkaan upayogikkunna lavanam?]
Answer: സിൽവർ അയഡൈഡ് [Silvar ayadydu]
62639. നൈലോൺ കണ്ടുപിടിച്ചത്? [Nylon kandupidicchath?]
Answer: ഡബ്ള്യു എച്ച്. കരോത്തേഴ്സ് [Dablyu ecchu. Karotthezhsu]
62640. കൈവെള്ളയുടെ ചൂടിൽപോലും ദ്രാവകാവസ്ഥയിലാകുന്ന ലോഹം? [Kyvellayude choodilpolum draavakaavasthayilaakunna loham?]
Answer: ഗാലിയം [Gaaliyam]
62641. നേർപ്പിച്ച അസറ്റിക് ആസിഡ് അറിയപ്പെടുന്ന പേര്? [Nerppiccha asattiku aasidu ariyappedunna per?]
Answer: വിനാഗിരി [Vinaagiri]
62642. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാര്? [Bordo mishritham kandupidicchathaar?]
Answer: മില്ലാർഡെറ്റ് [Millaardettu]
62643. തീ കത്താൻ സഹായിക്കുന്ന വാതകം? [Thee katthaan sahaayikkunna vaathakam?]
Answer: ഒാക്സിജൻ [Oaaksijan]
62644. ഏത് സംയുക്തമാണ് ഹൈപ്പോ എന്നറിയപ്പെടുന്നത്? [Ethu samyukthamaanu hyppo ennariyappedunnath?]
Answer: സോഡിയം തയോസൽഫേറ്റ് [Sodiyam thayosalphettu]
62645. ജലത്തിന്റെ സ്ഥിര കാഠിന്യം മാറ്റാൻ ചേർക്കുന്നത്? [Jalatthinte sthira kaadtinyam maattaan cherkkunnath?]
Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu]
62646. പൊട്ടാസ്യം എന്ന മൂലകത്തിന് ഇംഗ്ളീഷ് അക്ഷരമാലയിലെ കെ എന്ന പ്രതീകം ലഭിച്ചത് ഏത് ലാറ്റിൻ വാക്കിൽ നിന്നാണ്? [Peaattaasyam enna moolakatthinu imgleeshu aksharamaalayile ke enna pratheekam labhicchathu ethu laattin vaakkil ninnaan?]
Answer: കാലിയം [Kaaliyam]
62647. സ്റ്റെയിൻലെസ് സ്റ്റീലിന്റെ ഘടക ലോഹങ്ങൾ? [Stteyinlesu stteelinte ghadaka lohangal?]
Answer: ഇരുമ്പ്, ക്രോമിയം, നിക്കൽ, കാർബൺ [Irumpu, kreaamiyam, nikkal, kaarban]
62648. സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം? [Sttoreju baattariyil upayogikkunna loham?]
Answer: ലെഡ് [Ledu]
62649. ഒാട്ടോളജി എന്തിനെ സംബന്ധിച്ച പഠനശാഖയാണ്? [Oaattolaji enthine sambandhiccha padtanashaakhayaan?]
Answer: ചെവിയെ [Cheviye]
62650. കോക്ളിയ ഏതിന്റെ ഭാഗമാണ്? [Kokliya ethinte bhaagamaan?]
Answer: ചെവിയുടെ [Cheviyude]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution