<<= Back
Next =>>
You Are On Question Answer Bank SET 1253
62651. ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കാൻ സഹായിക്കുന്ന പഞ്ചേന്ദ്രിയമേത്? [Shareeratthinte baalansu niyanthrikkaan sahaayikkunna panchendriyameth?]
Answer: ചെവി [Chevi]
62652. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ സ്റ്റേപ്പീഡിയസ് എവിടെ കാണപ്പെടുന്നു? [Manushyashareeratthile ettavum cheriya asthiyaaya stteppeediyasu evide kaanappedunnu?]
Answer: ചെവിയിൽ [Cheviyil]
62653. കേരളത്തിൽ വായനാവാരം ആചരിക്കുന്നത് ഏത് മാസത്തിലാണ്? [Keralatthil vaayanaavaaram aacharikkunnathu ethu maasatthilaan?]
Answer: ജൂൺ മാസത്തിൽ [Joon maasatthil]
62654. ജൂപ്പിറ്ററുടെ ഭാര്യയുടെ പേരിൽ അറിയപ്പെടുന്ന മാസം? [Jooppittarude bhaaryayude peril ariyappedunna maasam?]
Answer: ജൂൺ [Joon]
62655. സോഡിയം ഫോസ്ഫേറ്റ് നിർമ്മാണത്തിലെ ഉപോത്പന്നം? [Sodiyam phosphettu nirmmaanatthile upothpannam?]
Answer: കാർബൺ ഡയോക്സൈഡ് [Kaarban dayoksydu]
62656. പ്രകൃതിയിൽ സ്വാഭാവികമായി കാണുന്ന മൂലകങ്ങൾ എത്രയെണ്ണമാണ്? [Prakruthiyil svaabhaavikamaayi kaanunna moolakangal ethrayennamaan?]
Answer: 92
62657. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്? [Littil silvar ennariyappedunnath?]
Answer: പ്ളാറ്റിനം [Plaattinam]
62658. ഒരു ലായനി ആസിഡാണോ ബേസാണോ എന്ന് തിരിച്ചറിയാനുള്ള അളവുകോൽ? [Oru laayani aasidaano besaano ennu thiricchariyaanulla alavukol?]
Answer: പി.എച്ച് സ്കെയിൽ [Pi. Ecchu skeyil]
62659. ഒരേസമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പദാർത്ഥങ്ങൾക്കുള്ള പേര്? [Oresamayam aasidinteyum kshaaratthinteyum svabhaavangal prakadippikkunna padaarththangalkkulla per?]
Answer: ആംഫോടെറിക് [Aamphoderiku]
62660. ഭോപ്പാൽ ദുരന്തത്തിന് കാരണമായ രാസവസ്തു? [Bhoppaal duranthatthinu kaaranamaaya raasavasthu?]
Answer: മീഥൈൽ ഐസോസയനേറ്റ് [Meethyl aisosayanettu]
62661. വജ്രം ഏതിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ്? [Vajram ethinte ettavum shuddhamaaya roopamaan?]
Answer: കാർബൺ [Kaarban]
62662. പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം? [Peaattaasyam permaamganettu choodaakkumpol undaakunna vaathakam?]
Answer: ഒാക്സിജൻ [Oaaksijan]
62663. ബെൻസീൻ കണ്ടുപിടിച്ചത്? [Benseen kandupidicchath?]
Answer: മൈക്കൽ ഫാരഡേ [Mykkal phaarade]
62664. ക്ളോറോഫോം കണ്ടുപിടിച്ചത്? [Klorophom kandupidicchath?]
Answer: ജെയിംസ് സിംപ്സ [Jeyimsu simpsa]
62665. മിന്നാമിനുങ്ങിന്റെ വെളിച്ചത്തിന് കാരണമായ വസ്തു? [Minnaaminunginte velicchatthinu kaaranamaaya vasthu?]
Answer: ലൂസിഫെറിൻ [Loosipherin]
62666. ഏത് മൂലകത്തിന്റെ അയിരാണ് പിച്ച് ബ്ളെൻഡ്? [Ethu moolakatthinte ayiraanu picchu blend?]
Answer: യൂറേനിയം [Yooreniyam]
62667. ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ള മൂലകങ്ങൾ അറിയപ്പെടുന്ന പേര്? [Ore attomiku namparum vyathyastha maasu namparumulla moolakangal ariyappedunna per?]
Answer: ഐസോടോപ്പുകൾ [Aisodoppukal]
62668. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവമായുള്ള വാതകം? [Bhaumaanthareekshatthil ettavum apoorvamaayulla vaathakam?]
Answer: റാഡോൺ [Raadon]
62669. പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്? [Prapanchatthinte ishdikakal ennariyappedunnath?]
Answer: തന്മാത്രകൾ [Thanmaathrakal]
62670. ഹാലൈറ്റ് (റോക്ക് സാൽറ്റ്) ഏതിന്റെ അയിരാണ്? [Haalyttu (rokku saalttu) ethinte ayiraan?]
Answer: സോഡിയം [Sodiyam]
62671. ചാണകത്തിൽനിന്ന് ഉണ്ടാകുന്ന ഒരു വാതകം? [Chaanakatthilninnu undaakunna oru vaathakam?]
Answer: മീഥേൽ. [Meethel.]
62672. മലബാർ കലാപം അരങ്ങേറിയ താലൂക്ക്? [Malabaar kalaapam arangeriya thaalookku?]
Answer: ഏറനാട് [Eranaadu]
62673. തഡോബ വന്യമൃഗ സംരക്ഷണ കേന്ദ്രം ഏതു സംസ്ഥാനത്ത്? [Thadoba vanyamruga samrakshana kendram ethu samsthaanatthu?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
62674. ഡൽഹിയിലേക്ക് രണ്ട് അശോക സ്തൂപങ്ങൾ കൊണ്ടുവന്ന തുഗ്ളക് സുൽത്താൻ? [Dalhiyilekku randu ashoka sthoopangal keaanduvanna thuglaku sultthaan?]
Answer: ഫിറോസ് ഷാ തുഗ്ളക്ക് [Phirosu shaa thuglakku]
62675. ലോകത്തിന്റെ വജ്ര തലസ്ഥാനം എന്നറിയപ്പെടുന്നത്? [Lokatthinte vajra thalasthaanam ennariyappedunnath?]
Answer: കിംബർലി [Kimbarli]
62676. സ്വപ്നാവാസവദത്തം, ഉൗരുഭംഗം എന്നിവ രചിച്ചത്? [Svapnaavaasavadattham, uaurubhamgam enniva rachicchath?]
Answer: ഭാസൻ [Bhaasan]
62677. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി? [Inthyayile ettavum cheriya hykkodathi?]
Answer: സിക്കിം [Sikkim]
62678. മൈ ഓൺ ബോസ്വെൽ രചിച്ചത്? [My on bosvel rachicchath?]
Answer: എം.ഹിദായത്തുള്ള [Em. Hidaayatthulla]
62679. ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽ കാലം പദവി വഹിച്ചത്? [Inthyayile gavarnar janaralmaaril ettavum kooduthal kaalam padavi vahicchath?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
62680. സ്വന്തമായി വാഹനം നിർമ്മിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയച്ച രാജ്യങ്ങൾ? [Svanthamaayi vaahanam nirmmicchu manushyane bahiraakaashatthu ayaccha raajyangal?]
Answer: അമേരിക്ക, റഷ്യ, ചൈന [Amerikka, rashya, chyna]
62681. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത, സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത്? [Svanthamaayi vydyuthi ulpaadippicchu vitharanam cheytha, samsthaanatthe aadyatthe graama panchaayatthu?]
Answer: മാങ്കുളം [Maankulam]
62682. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ രാജ്യം? [Sthreekalkku vottavakaasham nalkiya aadyatthe raajyam?]
Answer: നൂസിലൻഡ് [Noosilandu]
62683. സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത പർവതം? [Sthreekalkku praveshanamillaattha parvatham?]
Answer: മൗണ്ട് ആതോസ് (ഗ്രീസ്) [Maundu aathosu (greesu)]
62684. ജുഡിഷ്യൽ റിവ്യു എന്ന ആശയം ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്? [Judishyal rivyu enna aashayam ethu raajyatthil ninnaanu inthya sveekaricchath?]
Answer: യു.എസ്.എ [Yu. Esu. E]
62685. ജൂലിയറ്റ് സീസർ കൊല്ലപ്പെട്ട വർഷം? [Jooliyattu seesar keaallappetta varsham?]
Answer: ബി.സി. 44 [Bi. Si. 44]
62686. ലോകത്തിന്റെ വിസ്തീർണ്ണത്തിന്റെ എത്ര ഭാഗമാണ് ഇന്ത്യ? [Lokatthinte vistheernnatthinte ethra bhaagamaanu inthya?]
Answer: 1942-01-01 00:00:00
62687. സ്ത്രീകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി കൊടുത്ത വർഷം? [Sthreekalkku olimpiksil pankedukkaan anumathi keaaduttha varsham?]
Answer: 1900
62688. ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രി? [Inthyayile eka vanithaa pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
62689. ഭാരത രത്ന നേടിയ ആദ്യത്തെ സിനിമാതാരം? [Bhaaratha rathna nediya aadyatthe sinimaathaaram?]
Answer: എം.ജി. രാമചന്ദ്രൻ [Em. Ji. Raamachandran]
62690. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്? [Inthyayude sugandha vyanjjanatthottam ennariyappedunnath?]
Answer: കേരളം [Keralam]
62691. അമേരിക്കൻ വിപ്ളവകാരികളെ സഹായിച്ച ഫ്രഞ്ച് ചക്രവർത്തി? [Amerikkan viplavakaarikale sahaayiccha phranchu chakravartthi?]
Answer: ലൂയി പതിനാറാമൻ [Looyi pathinaaraaman]
62692. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക പാർട്ടി? [Inthyayil oru samsthaanatthu adhikaaratthil vanna aadyatthe praadeshika paartti?]
Answer: ഡി.എം.കെ [Di. Em. Ke]
62693. യീസ്റ്റിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം? [Yeesttil ettavum kooduthal adangiyirikkunna jeevakam?]
Answer: റൈബോഫ്ളാവിൻ [Rybophlaavin]
62694. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം? [Inthyayile ettavum kooduthal vottarmaarulla loksabhaa mandalam?]
Answer: ഉന്നാവു [Unnaavu]
62695. ഭാരത സർക്കാരിന്റെ എല്ലാ പ്രവൃത്തികളും ആരുടെ പേരിലാണ് നടത്തുന്നത്? [Bhaaratha sarkkaarinte ellaa pravrutthikalum aarude perilaanu nadatthunnath?]
Answer: രാഷ്ട്രപതി [Raashdrapathi]
62696. ഭൂനികുതി എവിടെയാണ് ഒടുക്കുന്നത്? [Bhoonikuthi evideyaanu odukkunnath?]
Answer: വില്ലേജാഫീസിൽ [Villejaapheesil]
62697. യൂറോപ്പിന്റെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം? [Yooroppinte arakkamil ennariyappedunna raajyam?]
Answer: സ്വീഡൻ [Sveedan]
62698. ജസ്റ്റിസ് ഫാത്തിമാ ബീവി ഗവർണറായ സംസ്ഥാനം? [Jasttisu phaatthimaa beevi gavarnaraaya samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
62699. ആദ്യത്തെ ജൈന മത സമ്മേളനം നടന്ന സ്ഥലം ? [Aadyatthe jyna matha sammelanam nadanna sthalam ?]
Answer: പാടലീപുത്രം [Paadaleeputhram]
62700. ജനകീയ കവിതയുടെ ശുക്ര നക്ഷത്രമെന്ന് നിരൂപകർ വിലയിരുത്തിയ കവി? [Janakeeya kavithayude shukra nakshathramennu niroopakar vilayirutthiya kavi?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution