<<= Back Next =>>
You Are On Question Answer Bank SET 1254

62701. അഭ്രഖനിയായ കൊടർമ ഏതു സംസ്ഥാനത്താണ്? [Abhrakhaniyaaya keaadarma ethu samsthaanatthaan?]

Answer: ജാർഖണ്ഡ് [Jaarkhandu]

62702. അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ? [Ariyude thavidil dhaaraalamaayi adangiyirikkunna vittaamin?]

Answer: ബി [Bi]

62703. അഭിജ്ഞാന ശാകുന്തളം ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തിയത്? [Abhijnjaana shaakunthalam imgleeshilekku paribhaashappedutthiyath?]

Answer: വില്യം ജോൺസ് [Vilyam jonsu]

62704. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal theyila ulppaadippikkunna samsthaanam?]

Answer: അസം [Asam]

62705. ബി.സി.സി.ഐയുടെ ആസ്ഥാനം? [Bi. Si. Si. Aiyude aasthaanam?]

Answer: മുംബയ് [Mumbayu]

62706. ബിൽ ഗേറ്റ്സ് ഏത് മേഖലയിൽ കഴിവ് തെളിയിച്ച ആളാണ്? [Bil gettsu ethu mekhalayil kazhivu theliyiccha aalaan?]

Answer: വിവര സാങ്കേതിക വിദ്യ [Vivara saankethika vidya]

62707. അക്ബറെ ഏറ്റവും കൂടുതൽ സ്വാധീനിച്ച അന്യമതം? [Akbare ettavum kooduthal svaadheeniccha anyamatham?]

Answer: ക്രിസ്തുമതം [Kristhumatham]

62708. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സെന്റർ? [Inthyayile aadyatthe delivishan sentar?]

Answer: ന്യൂഡൽഹി [Nyoodalhi]

62709. ഇന്ത്യയിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്? [Inthyayile kshethra nagaram ennariyappedunnath?]

Answer: ഭുവനേശ്വർ [Bhuvaneshvar]

62710. കുഷാനവംശത്തിലെ ഏറ്റവും മഹാൻ? [Kushaanavamshatthile ettavum mahaan?]

Answer: കനിഷ്കൻ [Kanishkan]

62711. ഇന്ത്യയിലെ ആദ്യത്തെ വിർച്വൽ യൂണിവേഴ്സിറ്റി? [Inthyayile aadyatthe virchval yoonivezhsitti?]

Answer: ഇഗ്നോ [Igno]

62712. മുഹമ്മദ് ബിൻ തുഗ്ളക്കിന്റെ സാഹസിക കൃത്യകൾ വിവരിക്കുന്ന ഇബ്ൻബത്തൂത്തയുടെ കൃതി? [Muhammadu bin thuglakkinte saahasika kruthyakal vivarikkunna ibnbatthootthayude kruthi?]

Answer: സഫർനാമ [Sapharnaama]

62713. ഒൗറംഗബാദിന്റെ പുതിയ പേര്? [Oauramgabaadinte puthiya per?]

Answer: സാംബാജിനഗർ [Saambaajinagar]

62714. അക്വാൻകാഗ്വ കൊടുമുടി ഏതു രാജ്യത്ത്? [Akvaankaagva keaadumudi ethu raajyatthu?]

Answer: അർജന്റീന [Arjanteena]

62715. മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം? [Maartthaandavarmma thruppadidaanam nadatthiya varsham?]

Answer: 1750

62716. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ സീസണിൽ വരുമാനമുള്ളത്? [Inthyayile kshethrangalil ettavum kooduthal seesanil varumaanamullath?]

Answer: ശബരിമല [Shabarimala]

62717. ഇന്ത്യയിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ലോക്സഭാ മണ്ഡലം? [Inthyayile ettavum vistheernnam koodiya loksabhaa mandalam?]

Answer: ലഡാക്ക് [Ladaakku]

62718. ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ്? [Shorttu haandinte upajnjaathaav?]

Answer: ഐസക് പിറ്റ്മാൻ [Aisaku pittmaan]

62719. നൈലിന്റെ ദാനം എന്നറിയപ്പെടുന്നത്? [Nylinte daanam ennariyappedunnath?]

Answer: ഈജിപ്ത് [Eejipthu]

62720. 1215 ജൂൺ 15 ന്റെ പ്രാധാന്യം? [1215 joon 15 nte praadhaanyam?]

Answer: മാഗ്നകാർട്ട ഒപ്പുവച്ചു [Maagnakaartta oppuvacchu]

62721. 1776 ജൂലായ് നാലിന്റെ പ്രാധാന്യം? [1776 joolaayu naalinte praadhaanyam?]

Answer: അമേരിക്കയ്ക്ക് സ്വാതന്ത്ര്യം കിട്ടി [Amerikkaykku svaathanthryam kitti]

62722. ഇന്ത്യ എന്ന പേരിന് നിദാനമായ നദി? [Inthya enna perinu nidaanamaaya nadi?]

Answer: സിന്ധു [Sindhu]

62723. ഡീസൽ എൻജിൻ കണ്ടുപിടിച്ചത്? [Deesal enjin kandupidicchath?]

Answer: റൂ ഡോൾഫ് ഡീസൽ [Roo dolphu deesal]

62724. ഐതിഹ്യമാല രചിച്ചത്? [Aithihyamaala rachicchath?]

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി [Keaattaaratthil shankunni]

62725. ശാസ്താംകോട്ട തടാകം ഏത് ജില്ലയിൽ? [Shaasthaamkotta thadaakam ethu jillayil?]

Answer: കൊല്ലം [Keaallam]

62726. കുഷ്ഠരോഗമുണ്ടാക്കുന്ന അണു? [Kushdtarogamundaakkunna anu?]

Answer: മൈക്രോ ബാക്ടീരിയം ലെപ്രേ [Mykro baakdeeriyam lepre]

62727. നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം? [Naarangayilum oranchilum adangiyirikkunna amlam?]

Answer: സിട്രിക് അമ്ളം [Sidriku amlam]

62728. ഐസ് പ്ളാന്റുകളിൽ ഉപയോഗിക്കുന്ന വാതകം? [Aisu plaantukalil upayogikkunna vaathakam?]

Answer: അമോണിയ [Amoniya]

62729. വൈദ്യുതിയുടെ വാണിജ്യ ഏകകം? [Vydyuthiyude vaanijya ekakam?]

Answer: കിലോവാട്ട് അവർ [Kilovaattu avar]

62730. നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്? [Numismaattiksu enthinekkuricchulla padtanamaan?]

Answer: നാണയം [Naanayam]

62731. നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ? [Neaabel sammaanam nediya aadyatthe bhaaratheeyan?]

Answer: രബീന്ദ്രനാഥ് ടാഗോർ [Rabeendranaathu daagor]

62732. ഗളിവറുടെ സഞ്ചാരകഥകൾ രചിച്ചത്? [Galivarude sanchaarakathakal rachicchath?]

Answer: ജോനാഥൻ സ്വിഫ്റ്റ് [Jonaathan sviphttu]

62733. സന്തോഷ് ട്രോഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Santhoshu drophi ethumaayi bandhappettirikkunnu?]

Answer: ഫുട്ബോൾ [Phudbol]

62734. ഇന്ത്യയിൽ ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി? [Inthyayil dheerathaykkulla paramonnatha synika bahumathi?]

Answer: പരമവീരചക്രം [Paramaveerachakram]

62735. 1959 ൽ സ്ഥാപിതമായ നാഷണൽ സ്കൂൾ ഒഫ് ഡ്രാമ എവിടെയാണ്? [1959 l sthaapithamaaya naashanal skool ophu draama evideyaan?]

Answer: ന്യൂഡൽഹി [Nyoodalhi]

62736. ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങളുണ്ട്? [Olimpiksu chihnatthil ethra valayangalundu?]

Answer: 5

62737. കമ്പൂച്ചിയയുടെ പുതിയ പേര്? [Kampoocchiyayude puthiya per?]

Answer: കംബോഡിയ [Kambodiya]

62738. ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു? [Chipko prasthaanam enthinuvendi nilakeaallunnu?]

Answer: പരിസ്ഥിതി സംരക്ഷണം [Paristhithi samrakshanam]

62739. ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്? [Inthyayil ethu mekhalayilaanu sahakarana prasthaanam aadyamaayi aarambhicchath?]

Answer: കാർഷിക കടം [Kaarshika kadam]

62740. മദർതെരേസ ജനിച്ച രാജ്യം? [Madartheresa janiccha raajyam?]

Answer: മുൻ യൂഗോസ്ളാവിയയിലെ മാസിഡോണിയയിൽ [Mun yoogeaaslaaviyayile maasideaaniyayil]

62741. അശോക ചക്രവർത്തിയുടെ തലസ്ഥാനം? [Ashoka chakravartthiyude thalasthaanam?]

Answer: പാടലീപുത്രം [Paadaleeputhram]

62742. ഇന്ത്യൻ യൂണിയന്റെ ഏറ്റവും തെക്കേയറ്റം? [Inthyan yooniyante ettavum thekkeyattam?]

Answer: ഇന്ദിരാ പോയിന്റ് [Indiraa poyintu]

62743. കുവൈറ്റിലെ നാണയം? [Kuvyttile naanayam?]

Answer: കുവൈറ്റി ദി നാർ [Kuvytti di naar]

62744. സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം? [Sindhunadeethada samskaaratthinte avashishdangal kandetthiya sthalam?]

Answer: മൊഹൻജൊദാരോ [Meaahanjeaadaaro]

62745. ആപേക്ഷിത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Aapekshitha siddhaanthatthinte upajnjaathaav?]

Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]

62746. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം? [Heppattyttisu baadhikkunna shareerabhaagam?]

Answer: കരൾ [Karal]

62747. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത്? [Lokatthinte melkkoora ennariyappedunnath?]

Answer: പാമീർ [Paameer]

62748. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച യുദ്ധം? [Vijayanagara saamraajyatthinte anthyam kuriccha yuddham?]

Answer: 1565 ലെ തളിക്കോട്ട യുദ്ധം [1565 le thalikkotta yuddham]

62749. ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വൻകര? [Bhoomiyude koldu sttoreju ennariyappedunna vankara?]

Answer: അന്റാർട്ടിക്ക [Antaarttikka]

62750. രണ്ടാം അശോകനെന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്? [Randaam ashokanennu aareyaanu visheshippikkunnath?]

Answer: കനിഷ്കനെ [Kanishkane]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution