<<= Back Next =>>
You Are On Question Answer Bank SET 1255

62751. പട്ട്, കളിമൺ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം? [Pattu, kaliman paathrangal enniva aadyamaayi upayogiccha raajyam?]

Answer: ചൈന [Chyna]

62752. ഋഗ്വേദം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്? [Rugvedam imgleeshilekku paribhaashappedutthiyath?]

Answer: മാക്സ്മുള്ളർ [Maaksmullar]

62753. ഭരണത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി? [Bharanatthilninnu vittunilkkendivanna eka mugal chakravartthi?]

Answer: ഹുമയൂൺ [Humayoon]

62754. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജനിച്ച രാജ്യം? [Jon pol randaaman maarpaappa janiccha raajyam?]

Answer: പോളണ്ട് [Polandu]

62755. ഗോവയിലെ ഔദ്യോഗിക ഭാഷ? [Govayile audyeaagika bhaasha?]

Answer: കൊങ്കണി [Keaankani]

62756. ഡൽഹി സിംഹാസനത്തിൽഅവരോധിതയായ ആദ്യ വനിത? [Dalhi simhaasanatthilavarodhithayaaya aadya vanitha?]

Answer: റസിയാബീഗം [Rasiyaabeegam]

62757. പാമ്പുകടിയേറ്റുമരിച്ച പ്രശസ്തനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ? [Paampukadiyettumariccha prashasthanaaya aadyakaala kammyoonisttu nethaava?]

Answer: പി. കൃഷ്ണപിള്ള [Pi. Krushnapilla]

62758. ബ്ളാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്? [Blaakku ledu ennariyappedunnathenthu?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

62759. സിന്ധുതട നിവാസികൾ ആരാധിച്ചിരുന്ന പെൺദൈവം? [Sindhuthada nivaasikal aaraadhicchirunna pendyvam?]

Answer: മാതൃദേവത [Maathrudevatha]

62760. ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര്? [Chenkiskhaante yathaarththa per?]

Answer: തെമുജിൻ [Themujin]

62761. എത്ര ഗ്രഹങ്ങളാണ് സൗരയൂഥത്തിൽ ഉള്ളത്? [Ethra grahangalaanu saurayoothatthil ullath?]

Answer: എട്ട് [Ettu]

62762. എത്ര ഭൂമികൾ ചേരുന്ന വലിപ്പമാണ് സൂര്യനുള്ളത്? [Ethra bhoomikal cherunna valippamaanu sooryanullath?]

Answer: 109

62763. സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകമേത്? [Sooryanil ettavum kooduthalulla randaamatthe moolakameth?]

Answer: ഹീലിയം [Heeliyam]

62764. സൂര്യനിൽ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥയേത്? [Sooryanil dravyam sthithicheyyunna avasthayeth?]

Answer: പ്ലാസ്മ അവസ്ഥ [Plaasma avastha]

62765. സൂര്യനോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ ഗ്രഹമേത്? [Sooryanodu ettavum adutthulla randaamatthe grahameth?]

Answer: ശുക്രൻ [Shukran]

62766. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം ഏത്? [Sooryanil ninnum ettavum akaleyulla graham eth?]

Answer: നെപ്ട്യൂൺ [Nepdyoon]

62767. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഗ്രഹമേത്? [Valuppatthil randaam sthaanatthulla grahameth?]

Answer: ശനി [Shani]

62768. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്? [Saurayoothatthile ettavum cheriya graham eth?]

Answer: ബുധൻ [Budhan]

62769. ഭൂമിയുടെ ഏറ്റവുമടുത്തുള്ള നക്ഷത്രം ഏത്? [Bhoomiyude ettavumadutthulla nakshathram eth?]

Answer: സൂര്യൻ [Sooryan]

62770. ഭൂമി സൂര്യന് ഏറ്റവുമകലെ വരുന്നത് ഏത് ദിവസമാണ്? [Bhoomi sooryanu ettavumakale varunnathu ethu divasamaan?]

Answer: ജൂലായ് -4 [Joolaayu -4]

62771. സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്നത് ഏത് രീതിയിലാണ്? [Sooryanil ninnulla thaapam bhoomiyiletthunnathu ethu reethiyilaan?]

Answer: വികിരണം [Vikiranam]

62772. സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ ഭാഗമേത്? [Sooryante anthareekshatthinte ettavum mukalilatthe bhaagameth?]

Answer: കൊറോണ [Korona]

62773. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹമേത്? [Ettavum dyrghyam kuranja varshamulla grahameth?]

Answer: ബുധൻ [Budhan]

62774. ഭൂമിയോട് ഏറ്റവുമടുത്തുള്ള ആകാശഗോളം ഏതാണ്? [Bhoomiyodu ettavumadutthulla aakaashagolam ethaan?]

Answer: ചന്ദ്രൻ [Chandran]

62775. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏതാണ്? [Ettavum saandratha koodiya graham ethaan?]

Answer: ഭൂമി [Bhoomi]

62776. രണ്ട് ഉപഗ്രഹങ്ങളുള്ള സൗരയൂഥത്തിലെ ഏകഗ്രഹമേത്? [Randu upagrahangalulla saurayoothatthile ekagrahameth?]

Answer: ചൊവ്വ [Chovva]

62777. സൗരയൂഥത്തിലെ പ്രസിദ്ധമായ ഛിന്നഗ്രഹബെൽറ്റ് ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലാണ്? [Saurayoothatthile prasiddhamaaya chhinnagrahabelttu ethokke grahangalkkidayilaan?]

Answer: ചൊവ്വ, വ്യാഴം [Chovva, vyaazham]

62778. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്? [Ettavum kooduthal upagrahangalulla grahameth?]

Answer: വ്യാഴം [Vyaazham]

62779. സിന്ധുനാഗരികത നിലനിന്നിരുന്ന കാലഘട്ടമേത്? [Sindhunaagarikatha nilaninnirunna kaalaghattameth?]

Answer: ബി.സി. 3000-1500 [Bi. Si. 3000-1500]

62780. മോഹൻജദാരോ, ഹാരപ്പ എന്നിവ ഇപ്പോൾ ഏതു രാജ്യത്താണ്? [Mohanjadaaro, haarappa enniva ippol ethu raajyatthaan?]

Answer: പാകിസ്ഥാൻ [Paakisthaan]

62781. ഹാരപ്പ സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്? [Haarappa sthithicheyyunna jilla ethaan?]

Answer: സഹിവാൾ [Sahivaal]

62782. 1921 ൽ ഹാരപ്പയെ കണ്ടെത്തിയത് ആരാണ്? [1921 l haarappaye kandetthiyathu aaraan?]

Answer: ദയാറാം സാഹ്നി [Dayaaraam saahni]

62783. സിന്ധു നദീതടവാസികൾ കൃഷി ചെയ്തിരുന്ന പ്രധാന വിളകൾ ഏവ? [Sindhu nadeethadavaasikal krushi cheythirunna pradhaana vilakal eva?]

Answer: ബാർലി, പരുത്തി [Baarli, parutthi]

62784. സിന്ധുനാഗരികതയിലെ തുറമുഖനഗരം ഏതായിരുന്നു? [Sindhunaagarikathayile thuramukhanagaram ethaayirunnu?]

Answer: ലോത്തൽ [Lotthal]

62785. മോഹൻജദാരോ ഏതുനദിയുടെ തീരത്തായിരുന്നു? [Mohanjadaaro ethunadiyude theeratthaayirunnu?]

Answer: സിന്ധു [Sindhu]

62786. ഏറ്റവും പഴയവേദം ഏതാണ്? [Ettavum pazhayavedam ethaan?]

Answer: ഋഗ്വേദം [Rugvedam]

62787. പുരുഷസൂക്തം എന്തിന്റെ ഭാഗമാണ്? [Purushasooktham enthinte bhaagamaan?]

Answer: ഋഗ്വേദം [Rugvedam]

62788. ഏതു വേദത്തിന്റെ ഭാഗമാണ് ആയുർവേദം? [Ethu vedatthinte bhaagamaanu aayurvedam?]

Answer: അഥർവ്വവേദം [Atharvvavedam]

62789. ഭാരതീയ സംഗീതത്തിന്റെ ഉത്ഭവം ഏതു വേദമാണ്? [Bhaaratheeya samgeethatthinte uthbhavam ethu vedamaan?]

Answer: സാമവേദം [Saamavedam]

62790. ഏറ്റവും വലിയ ഉപനിഷത്ത് ഏതാണ്? [Ettavum valiya upanishatthu ethaan?]

Answer: ബൃഹദാരണ്യകോപനിഷത്ത് [Bruhadaaranyakopanishatthu]

62791. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ സത്യമേവജയതേ ഏത് ഉപനിഷത്തിൽ നിന്നും കടമെടുത്ത വാചകമാണ്? [Inthyayude desheeya mudraavaakyamaaya sathyamevajayathe ethu upanishatthil ninnum kadameduttha vaachakamaan?]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

62792. ഭാരതത്തിലെ ഇതിഹാസകാവ്യങ്ങൾ ഏതെല്ലാം? [Bhaarathatthile ithihaasakaavyangal ethellaam?]

Answer: രാമായണവും മഹാഭാരതവും [Raamaayanavum mahaabhaarathavum]

62793. രാമായണത്തെ എത്ര സ്കന്ദങ്ങളായി തിരിച്ചിരിക്കുന്നു? [Raamaayanatthe ethra skandangalaayi thiricchirikkunnu?]

Answer: ഏഴ് [Ezhu]

62794. ആദിത്യഹൃദയമന്ത്രം ഏതു കൃതിയിലേതാണ്? [Aadithyahrudayamanthram ethu kruthiyilethaan?]

Answer: രാമായണം [Raamaayanam]

62795. അഞ്ചാം വേദം എന്നുവിളിക്കപ്പെടുന്ന കൃതിയേത്? [Anchaam vedam ennuvilikkappedunna kruthiyeth?]

Answer: മഹാഭാരതം [Mahaabhaaratham]

62796. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വമേത്? [Mahaabhaarathatthile ettavum valiya parvvameth?]

Answer: ശാന്തി പർവ്വം [Shaanthi parvvam]

62797. ദക്ഷിണേന്ത്യയിലെ വൈഷ്ണവ സന്യാസിമാർ ആരായിരുന്നു? [Dakshinenthyayile vyshnava sanyaasimaar aaraayirunnu?]

Answer: ആൾവാർമാർ [Aalvaarmaar]

62798. ന്യായദർശനത്തിന്റെ സ്ഥാപകൻ ആരായിരുന്നു? [Nyaayadarshanatthinte sthaapakan aaraayirunnu?]

Answer: ഗൗതമൻ [Gauthaman]

62799. ഭാരതീയ അണുസിദ്ധാന്തം എന്നറിയപ്പെടുന്ന ദർശനമേത്? [Bhaaratheeya anusiddhaantham ennariyappedunna darshanameth?]

Answer: വൈശേഷികം [Vysheshikam]

62800. ചന്ദ്രഗുപ്തമൗര്യന്റെ സദസിലെത്തിയ ഗ്രീക്ക് സഞ്ചാരിയാര്? [Chandragupthamauryante sadasiletthiya greekku sanchaariyaar?]

Answer: മെഗസ്തനീസ് [Megasthaneesu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution