<<= Back Next =>>
You Are On Question Answer Bank SET 1256

62801. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ വിദേശസഞ്ചാരി ആരാണ്? [Inthya sandarshiccha aadyatthe videshasanchaari aaraan?]

Answer: മെഗസ്തനീസ് [Megasthaneesu]

62802. വിശിഷ്ടാദ്വൈത ദർശനത്തിന്റെ ഉപജ്ഞാതാവ് ആരാണ്? [Vishishdaadvytha darshanatthinte upajnjaathaavu aaraan?]

Answer: രാമാനുജൻ [Raamaanujan]

62803. ശ്രീബുദ്ധൻ, മഹാവീരൻ എന്നിവരുടെ സമകാലീനനായ രാജാവ് ആരായിരുന്നു? [Shreebuddhan, mahaaveeran ennivarude samakaaleenanaaya raajaavu aaraayirunnu?]

Answer: ബിംബിസാരൻ [Bimbisaaran]

62804. ശ്രീബുദ്ധനും, മഹാവീരനും സമാധിയായത് മഗധയിലെ ഏതു രാജാവിന്റെ ഭരണകാലത്താണ്? [Shreebuddhanum, mahaaveeranum samaadhiyaayathu magadhayile ethu raajaavinte bharanakaalatthaan?]

Answer: അജാതശത്രു [Ajaathashathru]

62805. ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രി ആരായിരുന്നു? [Chandragupthamauryante pradhaanamanthri aaraayirunnu?]

Answer: ചാണക്യൻ [Chaanakyan]

62806. ചാണക്യന്റെ പ്രശസ്തമായ കൃതിയേത്? [Chaanakyante prashasthamaaya kruthiyeth?]

Answer: അർത്ഥശാസ്ത്രം [Arththashaasthram]

62807. അമിത്രഘാതൻ എന്നറിയപ്പെട്ട മൗര്യരാജാവാര്? [Amithraghaathan ennariyappetta mauryaraajaavaar?]

Answer: ബിന്ദുസാരൻ [Bindusaaran]

62808. അശോകചക്രവർത്തിയുടെ പിതാവ്? [Ashokachakravartthiyude pithaav?]

Answer: ബിന്ദുസാരൻ [Bindusaaran]

62809. വെള്ളത്തിനടിയിൽ കിടക്കുന്ന സാധനങ്ങളെ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? [Vellatthinadiyil kidakkunna saadhanangale kandupidikkunnathinu upayogikkunna upakaranam?]

Answer: സോണാർ [Sonaar]

62810. സൂപ്പർ സോണിക് വിമാനങ്ങളുടെ വേഗം പ്രസ്താവിക്കുന്ന ഏകകം? [Sooppar soniku vimaanangalude vegam prasthaavikkunna ekakam?]

Answer: മാക് നമ്പർ [Maaku nampar]

62811. പേഴ്സണൽ കന്പ്യൂട്ടറിന്റെ പിതാവ്? [Pezhsanal kanpyoottarinte pithaav?]

Answer: ഹെൻറി എഡ്വേർഡ് റോബർട്സ് [Henri edverdu robardsu]

62812. പെട്രോളിയം ഉല്പന്നങ്ങളുടെ അളവു രേഖപ്പെടുത്തുന്നതിനുള്ള സ്റ്റാൻഡേർഡ് യൂണിറ്റ്? [Pedroliyam ulpannangalude alavu rekhappedutthunnathinulla sttaanderdu yoonittu?]

Answer: ബാരൽ [Baaral]

62813. ജലാന്തർ ഭാഗത്തായിരിക്കുമ്പോൾ ഉപരിതലം വീക്ഷിക്കാൻ മുങ്ങിക്കപ്പലുകളിൽ ഉപയോഗിക്കുന്ന ഉപകരണമാണ്? [Jalaanthar bhaagatthaayirikkumpeaal uparithalam veekshikkaan mungikkappalukalil upayogikkunna upakaranamaan?]

Answer: പെരിസ്കോപ്പ് [Periskoppu]

62814. ഒരു മൈൽ എത്ര കിലോമീറ്റർ? [Oru myl ethra kilomeettar?]

Answer: 1.609

62815. കോക്പിറ്റ് വോയ്സ് റെക്കാർഡിന്റെ മറ്റൊരു പേര്? [Kokpittu voysu rekkaardinte matteaaru per?]

Answer: ബ്ളാക്ക് ബോക്സ് [Blaakku boksu]

62816. ട്രാൻസിസ്റ്ററുകളും ഐ.സി.യും ഉണ്ടാക്കാനുപയോഗിക്കുന്ന സെമി കണ്ടക്ടർ? [Draansisttarukalum ai. Si. Yum undaakkaanupayogikkunna semi kandakdar?]

Answer: ജെർമേനിയം [Jermeniyam]

62817. ഗൂഗിൽ എന്നത് ഒരു .................... ആണ് [Googil ennathu oru .................... Aanu]

Answer: സെർച്ച് എൻജിൻ [Sercchu enjin]

62818. അന്തരീക്ഷമില്ലായെങ്കിൽ ആകാശത്തിന്റെ നിറമെന്തായിരിക്കും? [Anthareekshamillaayenkil aakaashatthinte niramenthaayirikkum?]

Answer: കറുപ്പ് [Karuppu]

62819. ആഹാരത്തിലടങ്ങിയിരിക്കുന്ന ഊർജ്ജം അളക്കുന്ന യൂണിറ്റ്? [Aahaaratthiladangiyirikkunna oorjjam alakkunna yoonittu?]

Answer: കലോറി [Kalori]

62820. ന്യൂമാറ്റിക് ടയർ കണ്ടുപിടിച്ചത്? [Nyoomaattiku dayar kandupidicchath?]

Answer: ഡൺലപ് [Danlapu]

62821. മഴവില്ലിൽ ഏറ്റവും അകത്തായി കാണപ്പെടുന്ന നിറം? [Mazhavillil ettavum akatthaayi kaanappedunna niram?]

Answer: വയലറ്റ് [Vayalattu]

62822. ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? [Uttholaka niyamam aavishkariccha shaasthrajnjan?]

Answer: ആർക്കിമിഡിസ് [Aarkkimidisu]

62823. നീളത്തിന്റെ അംഗീകൃത എസ്.ഐ. യൂണിറ്റ്? [Neelatthinte amgeekrutha esu. Ai. Yoonittu?]

Answer: മീറ്റർ [Meettar]

62824. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏത് നിറത്തിൽ കാണപ്പെടും? [Ellaa nirangaleyum prathiphalippikkunna prathalam ethu niratthil kaanappedum?]

Answer: വെളുപ്പ് [Veluppu]

62825. ഏത് ഊഷ്മാവിലാണ് തെർമോമീറ്ററിൽ സെന്റീഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമാകുന്നത്? [Ethu ooshmaavilaanu thermomeettaril senteegredu skeyilum phaaranheettu skeyilum thulyamaakunnath?]

Answer: -40

62826. കല്പനചൗള ബഹികാരാശത്ത് പോയത് ഏത് പേടകത്തിലാണ്? [Kalpanachaula bahikaaraashatthu poyathu ethu pedakatthilaan?]

Answer: കൊളംബിയ [Keaalambiya]

62827. ഹോണോഗ്രാഫ് കണ്ടുപിടിച്ചതാര്? [Honograaphu kandupidicchathaar?]

Answer: എഡിസൺ [Edisan]

62828. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്റാണ്? [Oru neaattikkal myl ethra meettaan?]

Answer: 1852

62829. ആദ്യത്തെ സ്പേസ് ഷട്ടിൽ ഏതാണ്? [Aadyatthe spesu shattil ethaan?]

Answer: കൊളംബിയ [Keaalambiya]

62830. ടെലസ്കോപ്പ് കണ്ടുപിടിച്ചത്? [Delaskoppu kandupidicchath?]

Answer: ഗലീലിയോ [Galeeliyo]

62831. പ്രകാശത്തിന് ചന്ദ്രനും ഭൂമിക്കുമിടയിൽ സഞ്ചരിക്കാനാവശ്യമായ സമയം? [Prakaashatthinu chandranum bhoomikkumidayil sancharikkaanaavashyamaaya samayam?]

Answer: 1.3 സെക്കൻഡ് [1. 3 sekkandu]

62832. അലോഹങ്ങളിൽ വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം? [Alohangalil vydyuthiyude ettavum nalla chaalakam?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

62833. വൃത്താകാരമായ പാതയിലൂടെയുള്ള ചലനം? [Vrutthaakaaramaaya paathayiloodeyulla chalanam?]

Answer: വർത്തുള ചലനം [Vartthula chalanam]

62834. സ്വതന്ത്ര സോഫ്ട്വെയറിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Svathanthra sophdveyarinte pithaavu ennariyappedunnath?]

Answer: റിച്ചാർഡ്സ്റ്റാൾമാൻ [Ricchaardsttaalmaan]

62835. ആദ്യത്തെ വനിതാ കന്പ്യൂട്ടർ പ്രോഗ്രാമർ? [Aadyatthe vanithaa kanpyoottar prograamar?]

Answer: അഡാ ലൗലേസ് [Adaa laulesu]

62836. കന്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Kanpyoottarinte pithaavu ennariyappedunnath?]

Answer: ചാൾസ് ബാബേജ് [Chaalsu baabeju]

62837. ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രോണിക് കന്പ്യൂട്ടർ? [Aadyatthe sampoornna ilakdroniku kanpyoottar?]

Answer: ഏനിയാക് [Eniyaaku]

62838. വസ്തുക്കളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന യൂണിറ്റ്? [Vasthukkalude kaadtinyam alakkaanupayogikkunna yoonittu?]

Answer: മോഹ്സ് സ്കെയിൽ [Mohsu skeyil]

62839. സ്ഥിര കാന്തമുണ്ടാക്കാനുപയോഗിക്കുന്ന ലോഹ സങ്കരം? [Sthira kaanthamundaakkaanupayogikkunna loha sankaram?]

Answer: അൽനിക്കോ [Alnikko]

62840. സൂക്ഷ്മ വസ്തുക്കളെ വലുതായി കാണുവാനുള്ള ഉപകരണം? [Sookshma vasthukkale valuthaayi kaanuvaanulla upakaranam?]

Answer: മൈക്രോസ് സ്കോപ്പ് [Mykrosu skoppu]

62841. സൂര്യനിൽ പദാർത്ഥം സ്ഥിതി ചെയ്യുന്ന അവസ്ഥ? [Sooryanil padaarththam sthithi cheyyunna avastha?]

Answer: പ്ളാസ്മ [Plaasma]

62842. കേവലപൂജ്യം എന്നു പറയപ്പെടുന്ന ഊഷ്മാവ്? [Kevalapoojyam ennu parayappedunna ooshmaav?]

Answer: മൈനസ് 273 ഡിഗ്രി സെൽഷ്യസ് [Mynasu 273 digri selshyasu]

62843. ഏത് കന്പ്യൂട്ടർ കമ്പനിയാണ് ആദ്യമായി മൗസ് പ്രചരണത്തിൽ കൊണ്ടുവന്നത്? [Ethu kanpyoottar kampaniyaanu aadyamaayi mausu pracharanatthil keaanduvannath?]

Answer: ആപ്പിൾ കോർപ്പറേഷൻ [Aappil korppareshan]

62844. കന്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം വിവര ശേഖരണത്തിന്റെ ഏറ്റവും ചെറിയ ഘടകം? [Kanpyoottarine sambandhicchidattheaalam vivara shekharanatthinte ettavum cheriya ghadakam?]

Answer: ബൈറ്റ് [Byttu]

62845. കന്പ്യൂട്ടർ സയൻസിന്റെ പിതാവ്? [Kanpyoottar sayansinte pithaav?]

Answer: അലൻ ടൂറിംഗ് [Alan doorimgu]

62846. വായുവിന് ഭാരമുണ്ടെന്ന് തെളിയിച്ചതാര്? [Vaayuvinu bhaaramundennu theliyicchathaar?]

Answer: ടോറി സെല്ലി [Dori selli]

62847. കന്പ്യൂട്ടറിന്റെ തൊട്ടുനോക്കാവുന്ന ഭാഗങ്ങളെയെല്ലാം ചേർത്ത് നൽകിയിരിക്കുന്ന പേര്? [Kanpyoottarinte theaattuneaakkaavunna bhaagangaleyellaam chertthu nalkiyirikkunna per?]

Answer: ഹാർഡ്വെയർ [Haardveyar]

62848. സമയത്തിന്റെ എസ്.ഐ. യൂണിറ്റ്? [Samayatthinte esu. Ai. Yoonittu?]

Answer: സെക്കൻഡ് [Sekkandu]

62849. ഫുട്ബാൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം ഏത് രാജ്യത്താണ്? [Phudbaal samghadanayaaya phiphayude aasthaanam ethu raajyatthaan?]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]

62850. 1896ലെ ആദ്യ ആധുനിക ഒളിമ്പിക്സിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു? [1896le aadya aadhunika olimpiksil ethra raajyangal pankedutthu?]

Answer: 14
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution