<<= Back
Next =>>
You Are On Question Answer Bank SET 1257
62851. മിന്റോനെറ്റ് എന്നറിയപ്പെടുന്ന കായിക വിനോദം? [Mintonettu ennariyappedunna kaayika vineaadam?]
Answer: വോളീബാൾ [Voleebaal]
62852. ഫുട്ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്നത്? [Phudbolile karuttha mutthu ennariyappedunnath?]
Answer: പെലെ [Pele]
62853. മികച്ച ക്രിക്കറ്റർക്കുള്ള ഐ.സി.സി. അവാർഡ് നേടിയ ആദ്യ താരം? [Mikaccha krikkattarkkulla ai. Si. Si. Avaardu nediya aadya thaaram?]
Answer: രാഹുൽദ്രാവിഡ് [Raahuldraavidu]
62854. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika olimpiksinte pithaavu ennariyappedunnath?]
Answer: പിയറി ഡി കുബർട്ടിൻ [Piyari di kubarttin]
62855. ഒളിമ്പിക് ഓർഡറിന് അർഹയായ ഇന്ത്യൻ പ്രധാനമന്ത്രി? [Olimpiku ordarinu arhayaaya inthyan pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
62856. ആദ്യമായി ഒളിമ്പിക് നാളം ഏത് വർഷമാണ് തെളിയിച്ചത്? [Aadyamaayi olimpiku naalam ethu varshamaanu theliyicchath?]
Answer: 1928
62857. 2018ലെ ലോകകപ്പ് ഫുട്ബാളിന്റെ ആതിഥേയർ? [2018le lokakappu phudbaalinte aathitheyar?]
Answer: റഷ്യ [Rashya]
62858. അന്തർദ്ദേശീയ ഫുട്ബാൾ ടൂർണമെന്റിന്റെ ദൈർഘ്യം? [Antharddhesheeya phudbaal doornamentinte dyrghyam?]
Answer: 90 മിനിട്ട് [90 minittu]
62859. ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിനു വേദിയായത്? [Aadyatthe lokakappu krikkattinu vediyaayath?]
Answer: ഇംഗ്ളണ്ട് [Imglandu]
62860. ഫ്രഞ്ച് ഓപ്പൺ നടക്കുന്ന കളിസ്ഥലത്തിന്റെ പേര്? [Phranchu oppan nadakkunna kalisthalatthinte per?]
Answer: റോളണ്ട് ഗാരോ [Rolandu gaaro]
62861. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്പോർട്സിന്റെ ആസ്ഥാനം? [Naashanal insttittyoottu ophu vaattar spordsinte aasthaanam?]
Answer: ഗോവ [Gova]
62862. പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്സിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത്? [Padyaalayile naashanal insttittyoottu ophu spordsinu aarude peraanu nalkiyirikkunnath?]
Answer: നേതാജി സുഭാഷ് ചന്ദ്രബോസ് [Nethaaji subhaashu chandrabosu]
62863. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ഒരോവറിലെ എല്ലാ പന്തും സിക്സറടിച്ച ഇന്ത്യക്കാരൻ? [Phasttu klaasu krikkattil orovarile ellaa panthum siksaradiccha inthyakkaaran?]
Answer: രവിശാസ്ത്രി [Ravishaasthri]
62864. ഫുട്ബാൾ മത്സരത്തിന്റെ ദൈർഘ്യം? [Phudbaal mathsaratthinte dyrghyam?]
Answer: 90 മിനിറ്റ് [90 minittu]
62865. ഗ്രീൻപാർക്ക് സ്റ്റേഡിയം എവിടെ? [Greenpaarkku sttediyam evide?]
Answer: കാൺപൂർ [Kaanpoor]
62866. ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മാച്ച് കളിച്ചത്? [Ethu raajyavumaayittaanu inthya aadya desttu krikkattu maacchu kalicchath?]
Answer: ഇംഗ്ളണ്ട് [Imglandu]
62867. റഷ്യയുടെ ദേശീയ കായിക വിനോദം? [Rashyayude desheeya kaayika vineaadam?]
Answer: സാംബോ [Saambo]
62868. ലിയാണ്ടർ പയസ് ഒളിമ്പിക്സിൽ ടെന്നീസിൽ വെങ്കലം നേടിയ വർഷം? [Liyaandar payasu olimpiksil denneesil venkalam nediya varsham?]
Answer: 1996
62869. എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്? [Ethra varsham koodumpeaazhaanu eshyan geyimsu nadakkunnath?]
Answer: 4
62870. അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി അത്ലറ്റ്? [Arjjuna avaardu nediya aadya malayaali athlattu?]
Answer: ടി.സി. യോഹന്നാൻ [Di. Si. Yohannaan]
62871. ഇന്ത്യൻ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത? [Inthyan olimpiku deemine nayiccha aadya vanitha?]
Answer: ഷൈനി വിൽസൺ [Shyni vilsan]
62872. ഇന്ത്യൻ ഫുട്ബാൾ ടീം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം? [Inthyan phudbaal deem aadyamaayi olimpiksil pankeduttha varsham?]
Answer: 1948
62873. ഗ്രാൻഡ്സ്ളാം ഏത് കളിയുമായി ബന്ധപ്പെട്ട പദമാണ്? [Graandslaam ethu kaliyumaayi bandhappetta padamaan?]
Answer: ബ്രിഡ്ജ് [Bridju]
62874. ബരാമതി സ്റ്റേഡിയം എവിടെയാണ്? [Baraamathi sttediyam evideyaan?]
Answer: കട്ടക്ക് [Kattakku]
62875. ബാംഗ്ളൂരിലെ പ്രശസ്തമായ സ്റ്റേഡിയം? [Baamgloorile prashasthamaaya sttediyam?]
Answer: ചിന്നസ്വാമി സ്റ്റേഡിയം [Chinnasvaami sttediyam]
62876. ഒരു ക്രിക്കറ്റ് പന്തിന്റെ ഭാരം ഒരു ടെന്നീസ് പന്തിന്റെ ഏകദേശം എത്ര ഇരട്ടിയാണ്? [Oru krikkattu panthinte bhaaram oru denneesu panthinte ekadesham ethra irattiyaan?]
Answer: 3
62877. ആദ്യത്തെ ലോകകപ്പ് ഫുട്ബാൾ മത്സരവേദിയായ നഗരം? [Aadyatthe lokakappu phudbaal mathsaravediyaaya nagaram?]
Answer: മോണ്ടിവിഡിയോ [Mondividiyo]
62878. ഇന്ത്യൻ പ്രീമിയർലീഗിന്റെ ആസ്ഥാനം? [Inthyan preemiyarleeginte aasthaanam?]
Answer: മുംബൈ [Mumby]
62879. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയത്? [Eshyaattiku geyimsinu eshyan geyimsu enna peru nalkiyath?]
Answer: ജവാഹർലാൽ നെഹ്രു [Javaaharlaal nehru]
62880. ഒരു ഒളിമ്പിക്സിൽ ആറ് സ്വർണ്ണം നേടിയ ആദ്യ വനിത? [Oru olimpiksil aaru svarnnam nediya aadya vanitha?]
Answer: ക്രിസ്റ്റിൻ ഓട്ടോ [Kristtin otto]
62881. ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ നാലുസ്വർണം നേടിയ ആദ്യത്തെ അമേരിക്കക്കാരൻ ? [Olimpiksil athlattiksil naalusvarnam nediya aadyatthe amerikkakkaaran ?]
Answer: ജെസ്റ്റി ഓവൻസ് [Jestti ovansu]
62882. കായിക ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന അവാർഡ്? [Kaayika lokatthe oskar ennariyappedunna avaard?]
Answer: ലോറസ് അവാർഡ് [Lorasu avaardu]
62883. കാളപ്പോര് ഏത് രാജ്യത്തെ ദേശീയവിനോദം? [Kaalapporu ethu raajyatthe desheeyavineaadam?]
Answer: സ്പെയിൻ [Speyin]
62884. ഒളിമ്പിക്സ് ദീപം സൂചിപ്പിക്കുന്നത് എന്തിനെയാണ്? [Olimpiksu deepam soochippikkunnathu enthineyaan?]
Answer: മാനവജാതിയുടെ നല്ല ഗുണങ്ങളെ [Maanavajaathiyude nalla gunangale]
62885. വിംബിൾഡൺ മത്സരങ്ങൾ നടക്കുന്ന സ്ഥലം? [Vimbildan mathsarangal nadakkunna sthalam?]
Answer: ലണ്ടൻ [Landan]
62886. ആദ്യത്തെ സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് നടന്ന വർഷം? [Aadyatthe sautthu eshyan phedareshan geyimsu nadanna varsham?]
Answer: 1984
62887. ഏത് കളിയുമായി ബന്ധപ്പെട്ട പദമാണ് പുട്ട്? [Ethu kaliyumaayi bandhappetta padamaanu puttu?]
Answer: ഗോൾഫ് [Golphu]
62888. ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ ഇന്ത്യാക്കാരി? [Olimpiku medal nediya aadyatthe inthyaakkaari?]
Answer: കർണ്ണം മല്ലേശ്വരി [Karnnam malleshvari]
62889. ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ മലയാളി? [Olimpiksil inthyan deemine nayiccha aadya malayaali?]
Answer: ഷൈനി വിൽസൺ [Shyni vilsan]
62890. വികലാംഗർക്കായി സംഘടിപ്പിക്കുന്ന ഒളിമ്പിക്സ്? [Vikalaamgarkkaayi samghadippikkunna olimpiksu?]
Answer: പാരാലിംപിക്സ് [Paaraalimpiksu]
62891. ശീതകാല ഒളിമ്പിക്സ് ആരംഭിച്ച വർഷം? [Sheethakaala olimpiksu aarambhiccha varsham?]
Answer: 1924
62892. ജിന്നയുടെ ശവകുടീരം എവിടെയാണ്? [Jinnayude shavakudeeram evideyaan?]
Answer: കറാച്ചി [Karaacchi]
62893. കൂടു നിർമ്മിക്കുന്ന ഏക പാമ്പ്? [Koodu nirmmikkunna eka paampu?]
Answer: രാജവെമ്പാല [Raajavempaala]
62894. കടൽ ജലത്തിലലിഞ്ഞുചേർന്നിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവുംകൂടുതലുള്ളത്? [Kadal jalatthilalinjuchernnittulla padaarththangalil shathamaanaadisthaanatthil ettavumkooduthalullath?]
Answer: ക്ളോറിൻ [Klorin]
62895. ഭാരത രത്ന നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി? [Bhaaratha rathna nediya inthyakkaaranallaattha aadya vyakthi?]
Answer: ഖാൻ അബ്ദുൾ ഗാഫർഖാൻ [Khaan abdul gaapharkhaan]
62896. സമുദ്രത്തിലെ സുന്ദരി എന്നറിയപ്പെടുന്ന നഗരം? [Samudratthile sundari ennariyappedunna nagaram?]
Answer: സ്റ്റോക്ക്ഹോം [Sttokkhom]
62897. കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിനുമുമ്പ് ദേശീയമൃഗം? [Kaduva inthyayude desheeya mrugamaakunnathinumumpu desheeyamrugam?]
Answer: സിംഹം [Simham]
62898. കംപ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം ഏത് ഭാഷയിൽനിന്നാണ്? [Kampyoottar enna vaakkinte uthbhavam ethu bhaashayilninnaan?]
Answer: ലാറ്റിൻ [Laattin]
62899. ചോക്കിന്റെ രാസനാമം? [Chokkinte raasanaamam?]
Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]
62900. കണ്വവംശത്തിലെ അവസാനത്തെ രാജാവ്? [Kanvavamshatthile avasaanatthe raajaav?]
Answer: സുശർമൻ [Susharman]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution