<<= Back Next =>>
You Are On Question Answer Bank SET 1258

62901. ഷിയാ മുസ്ളിങ്ങളുടെ പുണ്യസ്ഥലമായ കർബാല ഏത് രാജ്യത്താണ്? [Shiyaa muslingalude punyasthalamaaya karbaala ethu raajyatthaan?]

Answer: ഇറാക്ക് [Iraakku]

62902. സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്ന നഗരം? [Samudratthile sathram ennariyappedunna nagaram?]

Answer: കേപ് ടൗൺ [Kepu daun]

62903. ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത പട്ടിക? [Bharanaghadanayude onnaam bhedagathiyiloode kootticcherttha pattika?]

Answer: ഒമ്പതാം പട്ടിക [Ompathaam pattika]

62904. ഇന്ത്യയിൽ കായികരംഗത്ത് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി? [Inthyayil kaayikaramgatthu nalkunna ettavum uyarnna bahumathi?]

Answer: രാജീവ്ഗാന്ധി ഖേൽരത്ന [Raajeevgaandhi khelrathna]

62905. ഫ്രാൻസിലെ ആദ്യ റിപ്പബ്ളിക് സ്ഥാപിതമായ വർഷം? [Phraansile aadya rippabliku sthaapithamaaya varsham?]

Answer: 1792

62906. ഗുപ്തവംശത്തിന്റെ ഒൗദ്യോഗിക ചിഹ്നം? [Gupthavamshatthinte oaudyeaagika chihnam?]

Answer: ഗരുഡൻ [Garudan]

62907. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പോഴത്തെ പേര്? [Sautthu vesttu aaphrikkayude ippozhatthe per?]

Answer: നമീബിയ [Nameebiya]

62908. സൗരോർജ്ജം ഭൂമിയിലെത്തുന്ന രീതി? [Saurorjjam bhoomiyiletthunna reethi?]

Answer: വികിരണം [Vikiranam]

62909. സ്നെല്ലൻസ് ചാർട്ട് എന്ത് പരിശോധിക്കാൻ ഉപയോഗിക്കുന്നു? [Snellansu chaarttu enthu parishodhikkaan upayogikkunnu?]

Answer: കാഴ്ചശക്തി [Kaazhchashakthi]

62910. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ? [Svathanthra inthyayile aadyatthe inthyakkaaranaaya gavarnar janaral?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

62911. സ്ട്രെയ്റ്റ് ഫ്രം ദ ഹാർട്ട് ആരുടെ ആത്മകഥയാണ്? [Sdreyttu phram da haarttu aarude aathmakathayaan?]

Answer: കപിൽദേവ് [Kapildevu]

62912. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി? [Svathanthra inthyayude aadyatthe prathirodhamanthri?]

Answer: ബൽദേവ് സിംഗ് [Baldevu simgu]

62913. ഹരിതവിപ്ളവത്തിന്റെ തുടക്കം കുറിച്ച രാജ്യം? [Harithaviplavatthinte thudakkam kuriccha raajyam?]

Answer: മെക്സിക്കോ [Meksikko]

62914. സൈബർ നിയമങ്ങൾ നടപ്പാക്കിയ ആദ്യ ഏഷ്യൻ രാജ്യം? [Sybar niyamangal nadappaakkiya aadya eshyan raajyam?]

Answer: സിംഗപ്പൂർ [Simgappoor]

62915. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജനകീയസേന? [Bamglaadeshinte svaathanthryatthinaayi poraadiya janakeeyasena?]

Answer: മുക്തിബാഹിനി [Mukthibaahini]

62916. ചിക്കൻ പോക്സിന് കാരണമാകുന്ന രോഗാണു? [Chikkan poksinu kaaranamaakunna rogaanu?]

Answer: വൈറസ് [Vyrasu]

62917. ചിലപ്പതികാരത്തിലെ പ്രധാന കഥാപാത്രങ്ങൾ? [Chilappathikaaratthile pradhaana kathaapaathrangal?]

Answer: കോവലനും കണ്ണകിയും [Kovalanum kannakiyum]

62918. കടൽവെള്ളരിക്കയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ലോഹം? [Kadalvellarikkayil samruddhamaayi adangiyirikkunna loham?]

Answer: വനേഡിയം [Vanediyam]

62919. ചാൾസ് ഡാർവിന്റെ പര്യവേഷണങ്ങൾക്ക് ഉപയോഗിച്ച ആമ? [Chaalsu daarvinte paryaveshanangalkku upayogiccha aama?]

Answer: ഹാരിയറ്റ് [Haariyattu]

62920. ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന തോട്? [Chenkadaline medittareniyanumaayi bandhippikkunna thod?]

Answer: സൂയസ് [Sooyasu]

62921. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എ.പി.ജെ. അബ്ദുൾ കലാമിനെതിരെ മത്സരിച്ചത്? [Prasidantu thiranjeduppil e. Pi. Je. Abdul kalaaminethire mathsaricchath?]

Answer: ലക്ഷ്മി സെഗാൾ [Lakshmi segaal]

62922. ചൗത്, സർദേശ് മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മറാത്താ ഭരണാധികാരി? [Chauthu, sardeshu mukhi ennee nikuthikal nadappilaakkiya maraatthaa bharanaadhikaari?]

Answer: ശിവജി [Shivaji]

62923. പല്ലവ രാജാക്കൻമാരുടെ വാസ്തുശില്പകലയുടെ പ്രധാനകേന്ദ്രം? [Pallava raajaakkanmaarude vaasthushilpakalayude pradhaanakendram?]

Answer: മഹാബലിപുരം [Mahaabalipuram]

62924. നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ് ഏതവസരത്തിലാണ് നെഹ്റു ഇപ്രകാരം പറഞ്ഞത്? [Nammude jeevithatthil ninnu prakaasham maranjupoyirikkunnu. Evideyum iruttaanu ethavasaratthilaanu nehru iprakaaram paranjath?]

Answer: ഗാന്ധിജി അന്തരിച്ചപ്പോൾ [Gaandhiji antharicchappol]

62925. ആദാമിന്റെ കൊടുമുടി ഏത് രാജ്യത്താണ്? [Aadaaminte keaadumudi ethu raajyatthaan?]

Answer: ശ്രീലങ്ക [Shreelanka]

62926. ബയോളജിക്കൽ ക്ളോക്ക് ഉപയോഗിക്കുന്നത്? [Bayolajikkal klokku upayogikkunnath?]

Answer: സ്വഭാവ ക്രമീകരണം [Svabhaava krameekaranam]

62927. പൂർണ കുംഭമേള എത്ര വർഷത്തിലൊരിക്കലാണ് നടത്തുന്നത്? [Poorna kumbhamela ethra varshatthileaarikkalaanu nadatthunnath?]

Answer: 12

62928. ബഹിരാകാശത്ത് ജീവന്റെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Bahiraakaashatthu jeevante amshamundo ennathinekkuricchu padtikkunna shaasthrashaakha?]

Answer: എക്സോബയോളജി. [Eksobayolaji.]

62929. ഇന്ത്യയ്ക്കു സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത്? [Inthyaykku sameepamulla ettavum cheriya raajyameth?]

Answer: ഭൂട്ടാൻ [Bhoottaan]

62930. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ഏറ്റവും വലുപ്പം കൂടിയ രാജ്യമേത്? [Aaphrikka bhookhandatthile ettavum valuppam koodiya raajyameth?]

Answer: അൾജീരിയ [Aljeeriya]

62931. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യമേത്? [Goldu kosttu ennariyappettirunna raajyameth?]

Answer: ഘാന [Ghaana]

62932. കൊളോണിയൽ ഭരണത്തിൽ നിന്നും സ്വതന്ത്രമായ ആദ്യത്തെ ആഫ്രിക്കൻ രാജ്യമേത്? [Koloniyal bharanatthil ninnum svathanthramaaya aadyatthe aaphrikkan raajyameth?]

Answer: ഏത്യോപ്യ [Ethyopya]

62933. ഐക്യരാഷ്ട്രസഭ അംഗത്വത്തിൽ നിന്നും സ്വമേധയാ പിൻവാങ്ങിയിട്ടുള്ള ഏക രാജ്യമേത്? [Aikyaraashdrasabha amgathvatthil ninnum svamedhayaa pinvaangiyittulla eka raajyameth?]

Answer: ഇൻഡോനേഷ്യ [Indoneshya]

62934. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം? [Aaphrikkayude panayappetta kompu ennariyappedunna raajyam?]

Answer: ജിബൂട്ടി [Jibootti]

62935. ആഫ്രിക്കയുടെ ഹൃദയം ഏത് രാജ്യമാണ്? [Aaphrikkayude hrudayam ethu raajyamaan?]

Answer: ബുറൂണ്ടി [Buroondi]

62936. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പാർലമെന്റിൽ നിയമനിർമ്മാണം നടത്തിയ ആദ്യ രാജ്യമേത്? [Kaalaavasthaa vyathiyaanatthinethire paarlamentil niyamanirmmaanam nadatthiya aadya raajyameth?]

Answer: കാനഡ [Kaanada]

62937. ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരമാണ് ക്വാമി എൻക്രൂമ നയിച്ചത്? [Ethu raajyatthe svaathanthryasamaramaanu kvaami enkrooma nayicchath?]

Answer: ഘാന [Ghaana]

62938. അമേരിക്കയിലെ അടിമത്തത്തിൽ നിന്നും മോചിതരായെത്തിയ കറുത്തവർഗ്ഗക്കാർ സ്ഥാപിച്ച ആഫ്രിക്കൻ രാജ്യമേത്? [Amerikkayile adimatthatthil ninnum mochitharaayetthiya karutthavarggakkaar sthaapiccha aaphrikkan raajyameth?]

Answer: ലൈബീരിയ [Lybeeriya]

62939. പ്രശസ്ത പരിസ്ഥിതി പ്രവർത്തക ആയിരുന്ന വംഗാരി മാതായി ഏത് രാജ്യക്കാരിയായിരുന്നു? [Prashastha paristhithi pravartthaka aayirunna vamgaari maathaayi ethu raajyakkaariyaayirunnu?]

Answer: കെനിയ [Keniya]

62940. ആഫ്രിക്കയിലെ ചെറു ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യമേത്? [Aaphrikkayile cheru inthya ennariyappedunna raajyameth?]

Answer: മൗറീഷ്യസ് [Maureeshyasu]

62941. ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യപോരാട്ടത്തിനാണ് സാം നുജോമ നേതൃത്വം നൽകിയത്? [Ethu raajyatthinte svaathanthryaporaattatthinaanu saam nujoma nethruthvam nalkiyath?]

Answer: നമീബിയ [Nameebiya]

62942. മഴവിൽദേശം എന്നറിയപ്പെടുന്ന ആഫ്രിക്കൻരാജ്യമേത്? [Mazhavildesham ennariyappedunna aaphrikkanraajyameth?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

62943. ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന ജൂലിയസ് നെരേര ഏതു രാജ്യത്തെ നേതാവായിരുന്നു? [Aaphrikkayude manasaakshi sookshippukaaran ennariyappedunna jooliyasu nerera ethu raajyatthe nethaavaayirunnu?]

Answer: ടാൻസാനിയ [Daansaaniya]

62944. ഏത് രാജ്യത്തിന്റെ രാഷ്ട്രപിതാവായിരുന്ന കെന്നത്ത് കൗണ്ട? [Ethu raajyatthinte raashdrapithaavaayirunna kennatthu kaunda?]

Answer: സാംബിയ [Saambiya]

62945. ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരത്തിനാണ് നെൽസൺ മണ്ടേല നേതൃത്വം നൽകിയത്? [Ethu raajyatthe svaathanthryasamaratthinaanu nelsan mandela nethruthvam nalkiyath?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

62946. ക്രിസ്തുമതത്തെ ദേശീയ മതമാക്കിയ ആദ്യത്തെ രാജ്യമേത്? [Kristhumathatthe desheeya mathamaakkiya aadyatthe raajyameth?]

Answer: അർമേനിയ [Armeniya]

62947. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്ന മുഹമ്മദ് യൂസുസ് ഏത് രാജ്യക്കാരനാണ്? [Paavangalude baankar ennariyappedunna muhammadu yoosusu ethu raajyakkaaranaan?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

62948. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായുള്ള ഏഷ്യൻ രാജ്യങ്ങൾ? [Aagasttu 15 svaathanthryadinamaayulla eshyan raajyangal?]

Answer: ഇന്ത്യ, ദക്ഷിണകൊറിയ [Inthya, dakshinakoriya]

62949. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ ആങ്കോർവാത് ഏത് രാജ്യത്താണ്? [Lokatthile ettavum valiya kshethramaaya aankorvaathu ethu raajyatthaan?]

Answer: കംബോഡിയ [Kambodiya]

62950. ഏറ്റവുമധികം രാജ്യങ്ങളുമായി കരയതിർത്തിയുള്ള രാജ്യങ്ങൾ ഏവ? [Ettavumadhikam raajyangalumaayi karayathirtthiyulla raajyangal eva?]

Answer: റഷ്യ, ചൈന [Rashya, chyna]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution