<<= Back Next =>>
You Are On Question Answer Bank SET 1259

62951. ലോകത്തിലെ ഏറ്റവും വലിയ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി ഏതു രാജ്യത്തിന്റേതാണ്? [Lokatthile ettavum valiya synyamaaya peeppilsu libareshan aarmi ethu raajyatthintethaan?]

Answer: ചൈനയുടെ [Chynayude]

62952. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ട് ഏത് രാജ്യത്താണ്? [Lokatthile ettavum valiya jalavydyutha paddhathiyaaya three gorjasu anakkettu ethu raajyatthaan?]

Answer: ചൈന [Chyna]

62953. 21-ാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യത്തെ രാജ്യമേത്? [21-aam noottaandil piraviyeduttha aadyatthe raajyameth?]

Answer: കിഴക്കൻതിമൂർ [Kizhakkanthimoor]

62954. 2003 ൽ റോസ് വിപ്ലവം എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം നടന്ന രാജ്യമേത്? [2003 l rosu viplavam ennariyappetta janakeeya prakshobham nadanna raajyameth?]

Answer: ജോർജിയ [Jorjiya]

62955. ഭൂമധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏക രാജ്യം ഏതാണ്? [Bhoomadhyarekha kadannupokunna eshyayile eka raajyam ethaan?]

Answer: ഇൻഡോനേഷ്യ [Indoneshya]

62956. ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യസമരമാണ് അഹമ്മദ് സുകാർണോ നയിച്ചത്? [Ethu raajyatthinte svaathanthryasamaramaanu ahammadu sukaarno nayicchath?]

Answer: ഇൻഡോനേഷ്യ [Indoneshya]

62957. ഹീബ്രു ഏതു രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാണ്? [Heebru ethu raajyatthinte audyogika bhaashayaan?]

Answer: ഇസ്രായേൽ [Israayel]

62958. ചക്രവർത്തി എന്ന പേരിൽ രാജവാഴ്ചയുള്ള ഏക രാജ്യമേത്? [Chakravartthi enna peril raajavaazhchayulla eka raajyameth?]

Answer: ജപ്പാൻ [Jappaan]

62959. ലോകത്തെ ഏറ്റവും പഴക്കമുള്ള ദേശീയഗാനമായ കിമി ഗായോ ഏതു രാജ്യത്തിന്റേതാണ്? [Lokatthe ettavum pazhakkamulla desheeyagaanamaaya kimi gaayo ethu raajyatthintethaan?]

Answer: ജപ്പാൻ [Jappaan]

62960. പേർഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേരെന്ത്? [Pershya ennariyappettirunna raajyatthinte ippozhatthe perenthu?]

Answer: ഇറാൻ [Iraan]

62961. മെസോപ്പൊട്ടാമിയ എന്ന വാക്കിന്റെ അർത്ഥമെന്ത്? [Mesoppottaamiya enna vaakkinte arththamenthu?]

Answer: നദികൾക്കിടയിലെ രാജ്യം [Nadikalkkidayile raajyam]

62962. ആദ്യമായി ആറ്റംബോംബ് വീണ രാജ്യമേത്? [Aadyamaayi aattambombu veena raajyameth?]

Answer: ജപ്പാൻ [Jappaan]

62963. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ബോൺസായ് സമ്പ്രദായം ഉടലെടുത്ത രാജ്യം? [Vrukshangale muradippicchu valartthunna bonsaayu sampradaayam udaleduttha raajyam?]

Answer: ജപ്പാൻ [Jappaan]

62964. ലോകത്തിലെ ഏറ്റവും പഴയ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ ബൈക്കനൂർ ഏത് രാജ്യത്താണ്? [Lokatthile ettavum pazhaya bahiraakaasha vikshepana kendramaaya bykkanoor ethu raajyatthaan?]

Answer: കസാഖിസ്താൻ [Kasaakhisthaan]

62965. ടുലിപ് വിപ്ലവം എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം 2005 ൽ അരങ്ങേറിയ രാജ്യമേത്? [Dulipu viplavam ennariyappetta janakeeya prakshobham 2005 l arangeriya raajyameth?]

Answer: കിർഗിസ്താൻ [Kirgisthaan]

62966. മെഡിറ്ററേനിയന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യമേത്? [Medittareniyante mutthu ennariyappedunna raajyameth?]

Answer: ലെബനൻ [Lebanan]

62967. ഏതു രാജ്യത്തിലെ പ്രധാന ഭാഷയാണ് ദിവേഹി? [Ethu raajyatthile pradhaana bhaashayaanu divehi?]

Answer: മാലിദ്വീപ് [Maalidveepu]

62968. രാജഭരണം നിലവിലുള്ള ഇന്ത്യയുടെ അയൽരാജ്യമേത്? [Raajabharanam nilavilulla inthyayude ayalraajyameth?]

Answer: ഭൂട്ടാൻ [Bhoottaan]

62969. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യമേത്? [Eshyayude kavaadam ennariyappedunna raajyameth?]

Answer: ഫിലിപ്പീൻസ് [Philippeensu]

62970. അൽ ജസീറ ടെലിവിഷൻ ചാനൽ സംപ്രേഷണം നടത്തുന്നത് ഏത് രാജ്യത്തുനിന്നുമാണ്? [Al jaseera delivishan chaanal sampreshanam nadatthunnathu ethu raajyatthuninnumaan?]

Answer: ഖത്തർ [Khatthar]

62971. യൂറോപ്യന്മാർ ഫോർമോസ എന്നു വിളിച്ച ദ്വീപരാജ്യത്തിന്റെ ഇപ്പോഴത്തെ പേരെന്ത്? [Yooropyanmaar phormosa ennu viliccha dveeparaajyatthinte ippozhatthe perenthu?]

Answer: തയ് വാൻ [Thayu vaan]

62972. ലോകത്തിലെ ഏറ്റവും കൂടുതൽ കാലമായി അധികാരത്തിലുള്ള ഭൂമിബോൽ അതുല്യതേജ് ഏത് രാജ്യത്തിലെ രാജാവാണ്? [Lokatthile ettavum kooduthal kaalamaayi adhikaaratthilulla bhoomibol athulyatheju ethu raajyatthile raajaavaan?]

Answer: തായ്ലാൻഡ് [Thaaylaandu]

62973. ജനുവരി 26 ദേശീയ ദിനമായ രാജ്യങ്ങൾ ഏതെല്ലാം? [Januvari 26 desheeya dinamaaya raajyangal ethellaam?]

Answer: ഇന്ത്യ, ഓസ്ട്രേലിയ [Inthya, osdreliya]

62974. ഭൂമിയുടെ ഏറ്റവും കിഴക്കുള്ള രാജ്യമായി അറിയപ്പെടുന്നതേത്? [Bhoomiyude ettavum kizhakkulla raajyamaayi ariyappedunnatheth?]

Answer: കിരിബാത്തി [Kiribaatthi]

62975. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Dyvatthinte svantham naadu ennariyappedunna raajyameth?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

62976. ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സർവീസ് നിയമപരമായ അവകാശമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമേത്? [Intarnettu brodbaandu sarveesu niyamaparamaaya avakaashamaakkiya lokatthile aadyatthe raajyameth?]

Answer: ഫിൻലാൻഡ് [Phinlaandu]

62977. വൈ- ഫൈ കണക്ഷൻ വഴി രാജ്യമാകമാനം സൗജന്യ ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തിയ ആദ്യരാജ്യമേത്? [Vy- phy kanakshan vazhi raajyamaakamaanam saujanya intarnettu samvidhaanam erppedutthiya aadyaraajyameth?]

Answer: നിയു [Niyu]

62978. വെളുത്ത റഷ്യ എന്നറിയപ്പെടുന്ന രാജ്യമേത്? [Veluttha rashya ennariyappedunna raajyameth?]

Answer: ബെലാറസ് [Belaarasu]

62979. ആഗ്ര കോട്ട നിർമ്മിച്ച മുഗൾ ചക്രവർത്തി? [Aagra kotta nirmmiccha mugal chakravartthi?]

Answer: അക്ബർ [Akbar]

62980. കെയ്ബുൾലാം ജാവോ ദേശീയോദ്യാനം ഏതുസംസ്ഥാനത്താണ്? [Keybullaam jaaveaa desheeyeaadyaanam ethusamsthaanatthaan?]

Answer: മണിപ്പൂർ [Manippoor]

62981. സുപ്രീംകോടതി ചീഫ് ജസ്റ്റീസായ ആദ്യ മലയാളി? [Supreemkodathi cheephu jastteesaaya aadya malayaali?]

Answer: കെ.ജി. ബാലകൃഷ്ണൻ [Ke. Ji. Baalakrushnan]

62982. ഏതു മതത്തിന്റെ വിഭാഗങ്ങളാണ് ശ്വേതംബരൻമാരും ദിഗംബരൻമാരും? [Ethu mathatthinte vibhaagangalaanu shvethambaranmaarum digambaranmaarum?]

Answer: ജൈനമതം [Jynamatham]

62983. കൊക്കോ ഉല്പാദനത്തിനും കയറ്റുമതിയിലും ലോകത്ത് ഒന്നാം സ്ഥാനം ഏത് രാജ്യത്തിനാണ്? [Keaakko ulpaadanatthinum kayattumathiyilum lokatthu onnaam sthaanam ethu raajyatthinaan?]

Answer: കോറ്റ് - ഡീ ഐവോർ [Kottu - dee aivor]

62984. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ്? [Inthyan naashanal kongrasinte aadyatthe prasidantu?]

Answer: ഡബ്ളിയു ഡി. ബാനർജി [Dabliyu di. Baanarji]

62985. വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് എന്ന് പറഞ്ഞത്? [Vediyundayekkaal shakthamaanu baalattu ennu paranjath?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

62986. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്? [Keaattaaratthil shankunniyude yathaarththa per?]

Answer: വാസുദേവൻ [Vaasudevan]

62987. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? [Keralatthil uppu sathyaagrahatthinu nethruthvam nalkiyath?]

Answer: കെ. കേളപ്പൻ [Ke. Kelappan]

62988. ലാഹോർ ഗൂഢാലോചനക്കേസിലെ മുഖ്യപ്രതി? [Laahor gooddaalochanakkesile mukhyaprathi?]

Answer: ഭഗത് സിങ് [Bhagathu singu]

62989. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്? [Inthyan naashanal kongrasinte aadya vanithaa prasidantu?]

Answer: ആനി ബസന്റ് [Aani basantu]

62990. ആരുടെ ആത്മകഥയാണ് ഓർമ്മയുടെ ഓളങ്ങൾ? [Aarude aathmakathayaanu ormmayude olangal?]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

62991. 117 ദ്വീപുകൾ ചേർന്ന് രൂപംകൊണ്ട യൂറോപ്യൻ നഗരം? [117 dveepukal chernnu roopamkeaanda yooropyan nagaram?]

Answer: വെനീസ് [Veneesu]

62992. ജലത്തിൽ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം ഭാരത്തിന്റെ അടിസ്ഥാനത്തിൽ? [Jalatthil hydrajanteyum oksijanteyum anupaatham bhaaratthinte adisthaanatthil?]

Answer: 2;16

62993. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപവൽക്കരണ സമയത്ത് വൈസ്രോയി ആയിരുന്നത്? [Inthyan naashanal kongrasinte roopavalkkarana samayatthu vysroyi aayirunnath?]

Answer: ഡഫറിൻ പ്രഭു [Dapharin prabhu]

62994. സൈന്യത്തിലെ കുതിരകൾക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഡൽഹി സുൽത്താൻ? [Synyatthile kuthirakalkku chaappa kutthunna sampradaayam nadappilaakkiya aadya dalhi sultthaan?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

62995. ഇന്ത്യാ ഗവൺമെന്റ് ജനസംഖ്യാ നയം പ്രഖ്യാപിച്ച വർഷം? [Inthyaa gavanmentu janasamkhyaa nayam prakhyaapiccha varsham?]

Answer: 1976

62996. ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽ മുഖ്യമന്ത്രിയായ ആദ്യ വനിത? [Dakshinenthyan samsthaanatthil mukhyamanthriyaaya aadya vanitha?]

Answer: ജാനകി രാമചന്ദ്രൻ [Jaanaki raamachandran]

62997. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തടാകം? [Dakshinenthyayile ettavum valiya thadaakam?]

Answer: കൊല്ലേരു [Keaalleru]

62998. ഇടതുപക്ഷം എന്ന പ്രയോഗം ആദ്യമായി നിലവിൽ വന്ന രാജ്യം? [Idathupaksham enna prayogam aadyamaayi nilavil vanna raajyam?]

Answer: ഫ്രാൻസ് [Phraansu]

62999. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രകിയയ്ക്ക് നേതൃത്വം നൽകിയത്? [Keralatthile aadyatthe hrudayamaatta shasthrakiyaykku nethruthvam nalkiyath?]

Answer: ജോസ്ചാക്കോ പെരിയപുറം [Joschaakko periyapuram]

63000. ആരുടെ കേസ് വാദിക്കാനാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയ്ക്ക് പോയത്? [Aarude kesu vaadikkaanaanu gaandhiji dakshinaaphrikkaykku poyath?]

Answer: സേട്ട് അബ്ദുള്ള [Settu abdulla]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution