<<= Back Next =>>
You Are On Question Answer Bank SET 1260

63001. ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക രേഖയുടെ പേര്? [Britteeshu sarkkaarinte audyeaagika rekhayude per?]

Answer: നീല പുസ്തകം [Neela pusthakam]

63002. എവിടെയാണ് പഞ്ചായത്തീരാജിനു തുടക്കം കുറിച്ചത്? [Evideyaanu panchaayattheeraajinu thudakkam kuricchath?]

Answer: നാഗൂർ (രാജസ്ഥാൻ) [Naagoor (raajasthaan)]

63003. ഉഷ സ്കൂൾ ഒഫ് അത്ലറ്റിക്സ് എവിടെയാണ്? [Usha skool ophu athlattiksu evideyaan?]

Answer: കൊയിലാണ്ടി [Keaayilaandi]

63004. ഉപ്പുരസം ഏറ്റവും കൂടുതൽ ഉള്ള സമുദ്രം? [Uppurasam ettavum kooduthal ulla samudram?]

Answer: ചാവുകടൽ [Chaavukadal]

63005. രാജാജി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Raajaaji naashanal paarkku ethu samsthaanatthaan?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

63006. ഉകായ് പദ്ധതി ഏത് നദിയിൽ? [Ukaayu paddhathi ethu nadiyil?]

Answer: തപ്തി [Thapthi]

63007. വംശ വിവേചനത്തിന്റെ പേരിൽ ഇന്ത്യൻ സിവിൽ സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട സ്വാതന്ത്ര്യസമര സേനാനി? [Vamsha vivechanatthinte peril inthyan sivil sarveesil ninnu puratthaakkappetta svaathanthryasamara senaani?]

Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]

63008. ഭൂമദ്ധ്യരേഖയും പൂജ്യം ഡിഗ്രി രേഖാംശവും (ഗ്രീനിച്ച് രേഖ) തമ്മിൽ കൂട്ടിമുട്ടുന്നതിന് ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം? [Bhoomaddhyarekhayum poojyam digri rekhaamshavum (greenicchu rekha) thammil koottimuttunnathinu ettavumadutthu sthithi cheyyunna thalasthaana nagaram?]

Answer: അക്ര [Akra]

63009. ആർ.ഡി.എക്സ് എന്നതിന്റെ പൂർണ്ണ രൂപം? [Aar. Di. Eksu ennathinte poornna roopam?]

Answer: റിസർച്ച് ഡിപ്പാർട്ട്മെന്റ് എക്സ്പ്ളോസീവ് [Risarcchu dippaarttmentu ekspleaaseevu]

63010. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യം സ്ഥാപിച്ചത്? [Inthyayil porcchugeesu saamraajyam sthaapicchath?]

Answer: അൽബുക്കർക്ക് [Albukkarkku]

63011. ആയിരം കുന്നുകളുടെ നാട്? [Aayiram kunnukalude naad?]

Answer: റുവാണ്ട [Ruvaanda]

63012. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്നത്? [Bhoomiyude aparan ennariyappedunnath?]

Answer: ടൈറ്റൻ [Dyttan]

63013. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള അമേരിക്കൻ സ്റ്റേറ്റ്? [Ettavum kooduthal janasamkhyayulla amerikkan sttettu?]

Answer: കാലിഫോർണിയ [Kaaliphorniya]

63014. ഹോപ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? [Hopkin insttittyoottu evideyaan?]

Answer: മുംബയ് [Mumbayu]

63015. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വൻകര? [Ettavum kooduthal janasamkhyayulla vankara?]

Answer: ഏഷ്യ [Eshya]

63016. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം? [Aaphrikkayude hrudayam ennariyappedunna raajyam?]

Answer: ബുറുണ്ടി [Burundi]

63017. ദക്ഷിണ കാശി എന്നറിയപ്പെടുന്നത്? [Dakshina kaashi ennariyappedunnath?]

Answer: രാമേശ്വരം [Raameshvaram]

63018. തുർക്കിയുടെ ഏഷ്യൻ ഭാഗമാണ്? [Thurkkiyude eshyan bhaagamaan?]

Answer: ഏഷ്യാമൈനർ [Eshyaamynar]

63019. ഇമയവരമ്പൻ എന്ന സ്ഥാനപ്പേരുണ്ടായിരുന്ന ചേര രാജാവ്? [Imayavarampan enna sthaanapperundaayirunna chera raajaav?]

Answer: നെടുംചേരലാതൻ [Nedumcheralaathan]

63020. ഏറ്റവും പഴക്കമുള്ള തലസ്ഥാനം? [Ettavum pazhakkamulla thalasthaanam?]

Answer: ഡമാസ്കസ് [Damaaskasu]

63021. ജൈനപണ്ഡിതനായ ഹേമചന്ദ്രൻ ആരുടെ സദസ്യനായിരുന്നു? [Jynapandithanaaya hemachandran aarude sadasyanaayirunnu?]

Answer: ജയസിംഹസിദ്ധരാജ [Jayasimhasiddharaaja]

63022. ഏതൊക്കെ രാജ്യങ്ങൾക്കിടയിലുള്ള അതിർത്തി രേഖയാണ് റാഡ്ക്ളിഫ് രേഖ? [Etheaakke raajyangalkkidayilulla athirtthi rekhayaanu raadkliphu rekha?]

Answer: ഇന്ത്യയും പാകിസ്ഥാനും [Inthyayum paakisthaanum]

63023. ഇന്ത്യയിൽ രൂപയുടെ മുൻഗാമിക്ക് തുടക്കമിട്ടത് ആരുടെ ഭരണകാലത്ത്? [Inthyayil roopayude mungaamikku thudakkamittathu aarude bharanakaalatthu?]

Answer: ഷെർഷ [Shersha]

63024. പേർഷ്യയിലെ അലക്സാണ്ടർ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? [Pershyayile alaksaandar ennu visheshippikkappettath?]

Answer: നാദിർ ഷാ. [Naadir shaa.]

63025. ഐക്യരാഷ്ട്രസഭ നിലവിൽ വന്നപ്പോൾ എത്ര അംഗങ്ങളുണ്ടായിരുന്നു?  [Aikyaraashdrasabha nilavil vannappol ethra amgangalundaayirunnu? ]

Answer: 51

63026. കേരളത്തിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന മാസം ഏത്?  [Keralatthil ettavum kooduthal thanuppanubhavappedunna maasam eth? ]

Answer: ഡിസംബർ [Disambar]

63027. കംഗാരുവിന്റെ നാട് ഏത്?  [Kamgaaruvinte naadu eth? ]

Answer: ആസ്ട്രേലിയ [Aasdreliya]

63028. കാപ്പിയിലടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു ഏത്?  [Kaappiyiladangiyirikkunna utthejaka vasthu eth? ]

Answer: കഫീൻ [Kapheen]

63029. സൂര്യനിൽ നിന്ന് നമുക്ക് നിരന്തരമായി ഊർജ്ജം ലഭിക്കാനുള്ള കാരണം?  [Sooryanil ninnu namukku nirantharamaayi oorjjam labhikkaanulla kaaranam? ]

Answer: ന്യൂക്ളിയർ ഫ്യൂഷൻ [Nyookliyar phyooshan]

63030. ഏറ്റവും വലിയ ഉപദ്വീപ് ഏത്?  [Ettavum valiya upadveepu eth? ]

Answer: അറേബ്യ [Arebya]

63031. നെയ്യാർ സാങ്‌ച്വറി ഏതു ജില്ലയിലാണ്?  [Neyyaar saangchvari ethu jillayilaan? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

63032. ഏറ്റവും വേഗതയുള്ള ജന്തു ഏത്?  [Ettavum vegathayulla janthu eth? ]

Answer: ചീറ്റ [Cheetta]

63033. ലോകത്തിലെ ഒന്നാമത്തെ സങ്കരയിനം കുരുമുളകിന്റെ പേരെന്ത്?  [Lokatthile onnaamatthe sankarayinam kurumulakinte perenthu? ]

Answer: പന്നിയൂർ 1 [Panniyoor 1]

63034. അപ്പോളോ Xl ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിനു കൊടുത്ത പേര് എന്ത്?  [Appolo xl chandranil irangiya sthalatthinu keaaduttha peru enthu? ]

Answer: പ്രശാന്തസമുദ്രം [Prashaanthasamudram]

63035. പിതാവിനെ തടവിലാക്കി രാജ്യഭരണം ഏറ്റെടുത്ത മുഗൾ രാജാവ് ആര്?  [Pithaavine thadavilaakki raajyabharanam etteduttha mugal raajaavu aar? ]

Answer: ഷാജഹാന്റെ മകൻ ഔറംഗസീബ് [Shaajahaante makan auramgaseebu]

63036. ബൾബിലെ ഫിലമെന്റിന്റെ ലോഹം ഏത്?  [Balbile philamentinte loham eth? ]

Answer: ടങ്സ്റ്റൺ [Dangsttan]

63037. കണ്ണിന് കാഴ്ചശക്തി നൽകുന്ന ജീവകം ഏത്?  [Kanninu kaazhchashakthi nalkunna jeevakam eth? ]

Answer: ജീവകം എ [Jeevakam e]

63038. ഏറ്റവും വലിയ പുഷ്പം ഏത്?  [Ettavum valiya pushpam eth? ]

Answer: റഫ്ളേഷ്യ [Raphleshya]

63039. അന്ത്യവിധി ആരുടെ രചനയാണ്?  [Anthyavidhi aarude rachanayaan? ]

Answer: മൈക്കലാഞ്ചലോ [Mykkalaanchalo]

63040. പഞ്ചസാരയുടെ ഒരു തന്മാത്രയിൽ എത്ര കാർബൺ ആറ്റങ്ങൾ ഉണ്ട്?  [Panchasaarayude oru thanmaathrayil ethra kaarban aattangal undu? ]

Answer: 6

63041. ഇന്ത്യയുടെ ആദ്യ മുസ്ളിം രാഷ്ട്രപതി ആര്?  [Inthyayude aadya muslim raashdrapathi aar? ]

Answer: സക്കീർ ഹുസൈൻ [Sakkeer husyn]

63042. കമ്പ്യൂട്ടർ ടെലിഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഘടകം?  [Kampyoottar deliphonumaayi bandhippicchirikkunna ghadakam? ]

Answer: മോഡം [Modam]

63043. സാർവികലായകം എന്നറിയപ്പെടുന്നത്?  [Saarvikalaayakam ennariyappedunnath? ]

Answer: ജലം [Jalam]

63044. അടൂരിന്റെ വിധേയൻ എന്ന സിനിമയ്ക്ക് അടിസ്ഥാനമായ നോവൽ ഏത്?  [Adoorinte vidheyan enna sinimaykku adisthaanamaaya noval eth? ]

Answer: ഭാസ്കരപട്ടേലും എന്റെ ജീവിതവും [Bhaaskarapattelum ente jeevithavum]

63045. പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അസാന്നിദ്ധ്യത്തിൽ ഇന്ത്യൻ പ്രസിഡന്റായി പ്രവർത്തിക്കുന്നതാര്?  [Prasidantinteyo vysu prasidantinteyo asaanniddhyatthil inthyan prasidantaayi pravartthikkunnathaar? ]

Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkodathi cheephu jasttisu]

63046. 42-ാം ഭരണഘടനാഭേദഗതി പ്രകാരം ഭരണഘടനയിൽ ഉപ്പെടുത്തിയത് ഏത്?  [42-aam bharanaghadanaabhedagathi prakaaram bharanaghadanayil uppedutthiyathu eth? ]

Answer: മൗലിക കർത്തവ്യങ്ങൾ [Maulika kartthavyangal]

63047. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം ഏത്?  [Kvittu inthyaa samaram nadanna varsham eth? ]

Answer: 1942

63048. ഇന്ത്യൻ ഷേക്‌സ്‌പിയർ, ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത് ആരെ?  [Inthyan shekspiyar, inthyan kavikalude raajakumaaran ennee visheshanangalil ariyappedunnathu aare? ]

Answer: കാളിദാസൻ [Kaalidaasan]

63049. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക സംഖ്യയുള്ള ആറ്റങ്ങൾ?  [Ore maasu namparum vyathyastha attomika samkhyayulla aattangal? ]

Answer: ഐസോബാറുകൾ [Aisobaarukal]

63050. ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം ഏത്?  [Aadhunika thiruvithaamkoorinte suvarnakaalam eth? ]

Answer: സ്വാതിതിരുനാളിന്റെ ഭരണകാലം [Svaathithirunaalinte bharanakaalam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution