<<= Back
Next =>>
You Are On Question Answer Bank SET 1261
63051. ലോക അത്‌ലറ്റിക്സിൽ അഞ്ജു ബോബി ജോർജിന് ലഭിച്ച മെഡൽ ഏത്? [Loka athlattiksil anjju bobi jorjinu labhiccha medal eth? ]
Answer: വെങ്കലം [Venkalam]
63052. ഇന്ത്യയിൽ വന്ന ആദ്യ വിദേശികൾ ആര്? [Inthyayil vanna aadya videshikal aar? ]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
63053. Which is the most populated country?
Answer: China Second is India; USA (3); Indonesia (4)
63054. ഏറ്റവും കൂടുതൽ തേയില ഉത്‌പാദിപ്പിക്കുന്ന രാജ്യം ഏത്? [Ettavum kooduthal theyila uthpaadippikkunna raajyam eth? ]
Answer: ചൈന [Chyna]
63055. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം എവിടെയാണ്? [Lokatthile ettavum pazhakkam chenna thekkin thottam evideyaan? ]
Answer: മലപ്പുറം ജില്ലയിലെ അഞ്ചരക്കണ്ടിയിൽ [Malappuram jillayile ancharakkandiyil]
63056. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ്? [Bharathanaadyam ethu samsthaanatthinte kalaaroopamaan? ]
Answer: തമിഴ്നാട് [Thamizhnaadu]
63057. വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്? [Vykkam sathyaagraham nadanna varsham eth? ]
Answer: 1924
63058. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് എന്ന്? [Onnaam lokamahaayuddham aarambhicchathu ennu? ]
Answer: 1914ൽ [1914l]
63059. കേരളത്തിലെ കേന്ദ്രഭണ പ്രദേശം ഏത്? [Keralatthile kendrabhana pradesham eth? ]
Answer: മാഹി [Maahi]
63060. അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള മണ്ഡലം? [Anthareekshatthile ettavum thaazheyulla mandalam? ]
Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]
63061. കേരളത്തിലെ കപ്പൽ നിർമ്മാണകേന്ദ്രം? [Keralatthile kappal nirmmaanakendram? ]
Answer: കൊച്ചി [Keaacchi]
63062. Who was the owner of "Swadesha bhimani”?
Answer: Vakkam Abdul Khadir Maulavi
63063. വൈറസ് പരത്തുന്ന ഒരു രോഗം ഏത്? [Vyrasu paratthunna oru rogam eth? ]
Answer: ചിക്കൻ പോക്സ്. [Chikkan poksu.]
63064. The film that received more international award than any other film in the history of Malayalam cinema is?
Answer: Piravi (1987 - Shaji N Karun)
63065. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ? [Ariyude thavidil adangiyirikkunna vittaamin? ]
Answer: തയാമിൻ (ബി 1) [Thayaamin (bi 1)]
63066. വിറ്റാമിൻ സിയുടെ രാസനാമം? [Vittaamin siyude raasanaamam? ]
Answer: അസ്കോർണിക് ആസിഡ് [Askorniku aasidu]
63067. വേപ്പിന്റെ ശാസ്ത്രീയ നാമം? [Veppinte shaasthreeya naamam? ]
Answer: അസഡിറക്ട ഇൻഡിക്ക [Asadirakda indikka]
63068. ടയലിൻ എന്ന രാസാഗ്നി പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്? [Dayalin enna raasaagni purappeduvikkunna granthiyeth? ]
Answer: ഉമിനീർ ഗ്രന്ഥി [Umineer granthi]
63069. ഡി.എൻ.എയുടെ ഗോവണി മാതൃക പ്രദർശിപ്പിച്ച ശാസ്ത്രജ്ഞൻ? [Di. En. Eyude govani maathruka pradarshippiccha shaasthrajnjan? ]
Answer: ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക് [Jeyimsu vaadsan, phraansisu krikku]
63070. ജീവകങ്ങൾ കണ്ടെത്തിയത്? [Jeevakangal kandetthiyath? ]
Answer: ഡോ. കാസിമർ ഫങ്ക് [Do. Kaasimar phanku]
63071. റെറ്റിനയിൽ കാഴ്ചശക്തി ഏറ്റവും കൂടുതലുള്ള ഭാഗം? [Rettinayil kaazhchashakthi ettavum kooduthalulla bhaagam? ]
Answer: പീതബിന്ദു [Peethabindu]
63072. ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ധാതു? [Heemoglobinil adangiyirikkunna dhaathu? ]
Answer: ഇരുമ്പ് [Irumpu]
63073. ഇൻസുലിൻ കണ്ടുപിടിച്ചത്? [Insulin kandupidicchath? ]
Answer: എഫ് ബാന്റിംഗ് [Ephu baantimgu]
63074. വൃക്കയുടെ മുകളിൽ സ്ഥിതിചെയ്യുന്ന അന്തഃസ്രാവി ഗ്രന്ഥി? [Vrukkayude mukalil sthithicheyyunna anthasraavi granthi? ]
Answer: അധിവൃക്കാഗ്രന്ഥി [Adhivrukkaagranthi]
63075. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം? [Nishabdanaaya keaalayaali ennariyappedunna rogam? ]
Answer: രക്തസമ്മർദ്ദം [Rakthasammarddham]
63076. കില്ലർ ന്യുമോണിയ എന്നറിയപ്പെടുന്നത്? [Killar nyumoniya ennariyappedunnath? ]
Answer: സാർസ് [Saarsu]
63077. Thus US formally entered the Second World War declaring war on Jappan on ?
Answer: 8-Dec-41
63078. പേശികളെ കുറിച്ചുള്ള പഠനം? [Peshikale kuricchulla padtanam? ]
Answer: മയോളജി [Mayolaji]
63079. ഏറ്റവും കൂടുതൽ താപം ഉത്പാദിപ്പിക്കുന്ന അവയവം? [Ettavum kooduthal thaapam uthpaadippikkunna avayavam? ]
Answer: കരൾ [Karal]
63080. എക്സിമ രോഗം ബാധിക്കുന്ന ശരീര അവയവം? [Eksima rogam baadhikkunna shareera avayavam? ]
Answer: ത്വക്ക് [Thvakku]
63081. ഏറ്റവും ബലമേറിയ അസ്ഥി? [Ettavum balameriya asthi? ]
Answer: കീഴ്താടിയെല്ല് [Keezhthaadiyellu]
63082. നേത്രാവസ്ഥയിൽ ഉണ്ടാവുന്ന അണുബാധ? [Nethraavasthayil undaavunna anubaadha? ]
Answer: ചെങ്കണ്ണ് [Chenkannu]
63083. കോൺകോശത്തിലെ വർണ വസ്തു? [Konkoshatthile varna vasthu? ]
Answer: അയഡോപ്സിൻ [Ayadopsin]
63084. Who is the author of The Scarlet Letter?
Answer: Nathaniel Hawthorne
63085. മനുഷ്യശരീരത്തിൽ അശുദ്ധരക്തം വഹിക്കുന്ന ഏക ധമനി? [Manushyashareeratthil ashuddharaktham vahikkunna eka dhamani? ]
Answer: ശ്വാസകോശ ധമനി [Shvaasakosha dhamani]
63086. ലോകത്ത് ആദ്യമായി പഞ്ചവത്സര പദ്ധതി ആരംഭിച്ച രാജ്യം? [Lokatthu aadyamaayi panchavathsara paddhathi aarambhiccha raajyam? ]
Answer: സോവിയറ്റ് റഷ്യ [Soviyattu rashya]
63087. ഗാന്ധിയൻ ഇക്കണോമിക്സ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? [Gaandhiyan ikkanomiksu enna vaakku aadyamaayi upayogicchath? ]
Answer: ജെ.സി. കുമരപ്പ [Je. Si. Kumarappa]
63088. പ്ളാനിംഗ് കമ്മിഷനോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു ഉപദേശക സമിതി? [Plaanimgu kammishanodu chernnu pravartthikkunna oru upadeshaka samithi? ]
Answer: നാഷണൽ പ്ളാനിംഗ് കൗൺസിൽ [Naashanal plaanimgu kaunsil]
63089. ഒന്നാം ധനകാര്യ കമ്മിഷൻ നിലവിൽ വന്നത്? [Onnaam dhanakaarya kammishan nilavil vannath? ]
Answer: 1951 നവംബർ 22 [1951 navambar 22]
63090. ധനകാര്യ കമ്മിഷന്റെ കാലാവധി? [Dhanakaarya kammishante kaalaavadhi? ]
Answer: അഞ്ചുവർഷം [Anchuvarsham]
63091. പ്ളാനിംഗ് കമ്മിഷന്റെ വൈസ് ചെയർമാനായശേഷം ഇന്ത്യൻ പ്രസിഡന്റായ വ്യക്തി? [Plaanimgu kammishante vysu cheyarmaanaayashesham inthyan prasidantaaya vyakthi? ]
Answer: പ്രണബ് കുമാർ മുഖർജി [Pranabu kumaar mukharji]
63092. ആസൂത്രണ കമ്മിഷന് പകരമായ നീതി ആയോഗ് നിലവിൽ വന്നത്? [Aasoothrana kammishanu pakaramaaya neethi aayogu nilavil vannath? ]
Answer: 2015 ജനുവരി 1 [2015 januvari 1]
63093. കേരള മോഡൽ വികസനം എന്ന പദപ്രയോഗം ആരുടെ സംഭാവനയാണ്? [Kerala modal vikasanam enna padaprayogam aarude sambhaavanayaan? ]
Answer: അമർത്യാസെൻ [Amarthyaasen]
63094. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം, കുടുംബാസൂത്രണം എന്നിവ ആരംഭിച്ചത്? [Kammyoonitti davalapmentu prograam, kudumbaasoothranam enniva aarambhicchath? ]
Answer: 1952ൽ [1952l]
63095. ഗംഗാ നദീസംരക്ഷണത്തിനുള്ള പദ്ധതി? [Gamgaa nadeesamrakshanatthinulla paddhathi? ]
Answer: നമാമി ഗംഗ [Namaami gamga]
63096. ഇന്ത്യയിൽ ഇൻഷ്വറൻസ് കമ്പനികളെ ദേശസാൽക്കരിച്ച വർഷം? [Inthyayil inshvaransu kampanikale deshasaalkkariccha varsham? ]
Answer: 1956
63097. ഇന്ത്യയിൽ ഏറ്റവുമധികം ശാഖകളുള്ള ബാങ്ക്? [Inthyayil ettavumadhikam shaakhakalulla baanku? ]
Answer: എസ്.ബി.ഐ [Esu. Bi. Ai]
63098. സെൻസെക്സ് എന്ന പദം ആദ്യം നിർദ്ദേശിച്ചത്? [Senseksu enna padam aadyam nirddheshicchath? ]
Answer: ദീപക് മൊഹോനി [Deepaku meaahoni]
63099. ഓഹരി വിപണിയിലെ ഇടപാടുകാരെ വിശേഷിപ്പിക്കുന്നത്? [Ohari vipaniyile idapaadukaare visheshippikkunnath? ]
Answer: ബുൾ ആൻഡ് ബിയർ [Bul aandu biyar]
63100. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകളുള്ളത്? [Inthyayil ettavum kooduthal kottan millukalullath? ]
Answer: മഹാരാഷ്ട്ര [Mahaaraashdra]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions