<<= Back Next =>>
You Are On Question Answer Bank SET 1262

63101. ബൊക്കാറോ സ്റ്റീൽ പ്ളാന്റ് സ്ഥിതി ചെയ്യുന്നത്?  [Beaakkaaro stteel plaantu sthithi cheyyunnath? ]

Answer: ഝാർഖണ്ഡ് [Jhaarkhandu]

63102. അശരണരായ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് തൊഴിൽ വകുപ്പ് നടപ്പിലാക്കിയ പദ്ധതി?  [Asharanaraaya vanithakalkku svayam theaazhil kandetthunnathinu theaazhil vakuppu nadappilaakkiya paddhathi? ]

Answer: ശരണ്യ പദ്ധതി [Sharanya paddhathi]

63103. അറബികളുടെ ആദ്യ സിന്ധാക്രമണം നടന്നത്?  [Arabikalude aadya sindhaakramanam nadannath? ]

Answer: എ.ഡി. 712 [E. Di. 712]

63104. ഇന്ത്യ ആക്രമിച്ച ആദ്യ മുസ്ളിം ഭരണാധികാരി?  [Inthya aakramiccha aadya muslim bharanaadhikaari? ]

Answer: മുഹമ്മദ് ബിൻ കാസിം [Muhammadu bin kaasim]

63105. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, മുഹമ്മദ് ഗസ്‌നി ആക്രമിച്ചത്?  [Gujaraatthile somanaatha kshethram, muhammadu gasni aakramicchath? ]

Answer: എ.ഡി. 1025ൽ [E. Di. 1025l]

63106. ഷാനാമയുടെ രചയിതാവ്?  [Shaanaamayude rachayithaav? ]

Answer: ഫിർദൗസി [Phirdausi]

63107. ഗസ‌്‌നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഠിതശ്രേഷ്ഠൻ?  [Gasniyude keaattaaratthilundaayirunna pandtithashreshdtan? ]

Answer: അൽബറൂണി [Albarooni]

63108. ഇന്ത്യയിൽ മുസ്ളിം ഭരണത്തിന് തുടക്കം കുറിച്ചത് ?  [Inthyayil muslim bharanatthinu thudakkam kuricchathu ? ]

Answer: മഹമ്മദ് ഗോറി [Mahammadu gori]

63109. മുഹമ്മദ് ഗോറി ഇന്ത്യയിലാദ്യമായി പിടിച്ചടക്കിയ പ്രദേശം?  [Muhammadu gori inthyayilaadyamaayi pidicchadakkiya pradesham? ]

Answer: മുൾത്താൻ [Multthaan]

63110. പൃഥ്വിരാജ് ചൗഹാന്റെ കൊട്ടാരം കവി?  [Pruthviraaju chauhaante keaattaaram kavi? ]

Answer: ചാന്ദ്ബർദായി [Chaandbardaayi]

63111. ഡൽഹി ഭരിച്ച അവസാന ഹിന്ദു രാജാവ്?  [Dalhi bhariccha avasaana hindu raajaav? ]

Answer: പൃഥ്വിരാജ് ചൗഹാൻ [Pruthviraaju chauhaan]

63112. തറൈൻ സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?  [Tharyn sthithicheyyunnathu ethu samsthaanatthaan? ]

Answer: രാജസ്ഥാൻ [Raajasthaan]

63113. ഇന്ത്യയിൽ മുസ്ളിം ഭരണത്തിന് അടിസ്ഥാനമിട്ട യുദ്ധം?  [Inthyayil muslim bharanatthinu adisthaanamitta yuddham? ]

Answer: രണ്ടാം തറൈൻ യുദ്ധം [Randaam tharyn yuddham]

63114. ലാക്ക് ബാക്‌ഷ് (ലക്ഷങ്ങൾ നൽകുന്നവൻ) എന്നറിയപ്പെട്ട ഡൽഹി സുൽത്താൻ?  [Laakku baakshu (lakshangal nalkunnavan) ennariyappetta dalhi sultthaan? ]

Answer: ഐബക് [Aibaku]

63115. ഇന്ത്യയിൽ ആദ്യത്തെ മംഗോളിയരുടെ ആക്രമണം ചെങ്കിസ്‌ഖാന്റെ നേതൃത്വത്തിൽ നടന്നപ്പോഴത്തെ അടിമ സുൽത്താൻ?  [Inthyayil aadyatthe mamgoliyarude aakramanam chenkiskhaante nethruthvatthil nadannappozhatthe adima sultthaan? ]

Answer: ഇൽത്തുമിഷ് [Iltthumishu]

63116. അടിമവംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി?  [Adimavamshatthile ettavum kazhivutta bharanaadhikaari? ]

Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]

63117. അടിമവംശത്തിലെ അവസാന ഭരണാധികാരി?  [Adimavamshatthile avasaana bharanaadhikaari? ]

Answer: കൈക്കുബാദ് [Kykkubaadu]

63118. ഖിൽജി രാജവംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി?  [Khilji raajavamshatthile ettavum pragathbhanaaya bharanaadhikaari? ]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

63119. അലാവുദ്ദീൻ ഖിൽജിയുടെ സദസിലെ പ്രസിദ്ധ കവി?  [Alaavuddheen khiljiyude sadasile prasiddha kavi? ]

Answer: അമീർ ഖുസു [Ameer khusu]

63120. കുത്തബ് മീനാറിന്റെ പ്രവേശന കവാടം?  [Kutthabu meenaarinte praveshana kavaadam? ]

Answer: അലയ് ദർവാസ [Alayu darvaasa]

63121. 1857-ലെ വിപ്ളവത്തിന്റെ ചിഹ്നമായി കണക്കാക്കുന്നത്?  [1857-le viplavatthinte chihnamaayi kanakkaakkunnath? ]

Answer: താമരയും ചപ്പാത്തിയും [Thaamarayum chappaatthiyum]

63122. പാകിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?  [Paakisthaan enna padam aadyamaayi upayogicchathaar? ]

Answer: ചൗധരി റഹ്മത്ത് അലി [Chaudhari rahmatthu ali]

63123. കോൺഗ്രസും മുസ്ളിംലീഗും തമ്മിൽ 1916ൽ ഒപ്പുവച്ച ഉടമ്പടി?  [Kongrasum muslimleegum thammil 1916l oppuvaccha udampadi? ]

Answer: ലക്നൗ ഉടമ്പടി [Laknau udampadi]

63124. ആനിബസന്റ് ഹോംറൂൾ പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ച സ്ഥലം?  [Aanibasantu homrool prasthaanam inthyayil aarambhiccha sthalam? ]

Answer: അഡയാർ [Adayaar]

63125. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം?  [Jaaliyan vaalaabaagu koottakkeaalaykku kaaranamaaya niyamam? ]

Answer: റൗലത്ത് ആക്ട് [Raulatthu aakdu]

63126. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായിത്തീർന്ന വർഷം?  [Inthyan desheeyaprasthaanatthinte yooniphom khaadiyaayittheernna varsham? ]

Answer: 1921

63127. സ്വരാജ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയവർ?  [Svaraaju paartti roopeekarikkaan nethruthvam nalkiyavar? ]

Answer: സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു [Si. Aar. Daasu, motthilaal nehru]

63128. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവ് ആയിരുന്നത്?  [Randaam vattamesha sammelanatthil gaandhijiyude upadeshdaavu aayirunnath? ]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

63129. അംബേദ്‌കറെ കൂടാതെ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ?  [Ambedkare koodaathe moonnu vattamesha sammelanangalilum pankeduttha inthyakkaaran? ]

Answer: തേജ് ബഹദൂർ സപ്രു [Theju bahadoor sapru]

63130. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ 'ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര' എന്നു വിശേഷിപ്പിച്ചത്?  [Gaandhijiyude dandiyaathraye 'shreeraamante lankayilekkulla yaathra' ennu visheshippicchath? ]

Answer: മോത്തിലാൽ നെഹ്റു [Motthilaal nehru]

63131. 'തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?  ['thakarnna baankil maaraan nalkiya kaalaharanappetta chekku' ennu gaandhiji visheshippicchath? ]

Answer: ക്രിപ്സ് മിഷനെ [Kripsu mishane]

63132. ഗാന്ധിജിയെ കുട്ടിക്കാലത്ത് വിളിച്ചിരുന്ന പേര്?  [Gaandhijiye kuttikkaalatthu vilicchirunna per? ]

Answer: മനു [Manu]

63133. ഗാന്ധിജി ജോഹനാസ് ബർഗിൽ സ്ഥാപിച്ച ആശ്രമം?  [Gaandhiji johanaasu bargil sthaapiccha aashramam? ]

Answer: ടോൾസ്റ്റോയി ഫാം [Dolsttoyi phaam]

63134. പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത്?  [Pravaasi jeevitham avasaanippicchu gaandhiji inthyayil thiricchetthiyath? ]

Answer: 1915 ജനുവരി 9 [1915 januvari 9]

63135. ഗാന്ധിജിയുടെ ഹരിജൻ പത്രം ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്?  [Gaandhijiyude harijan pathram ethu bhaashayilaanu prasiddheekaricchath? ]

Answer: ഇംഗ്ളീഷ് [Imgleeshu]

63136. ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയി കൃതി?  [Gaandhijiye svaadheeniccha dolsttoyi kruthi? ]

Answer: ദി കിങ്ഡം ഒഫ് ഗോഡ് ഈസ് വിത്ത് ഇൻ യു [Di kingdam ophu godu eesu vitthu in yu]

63137. 'എ വീക്ക് വിത്ത് ഗാന്ധി' എന്ന കൃതിയുടെ കർത്താവ്?  ['e veekku vitthu gaandhi' enna kruthiyude kartthaav? ]

Answer: ലൂയിസ് ഫിഷർ [Looyisu phishar]

63138. തുഗ്ളക്ക് രാജവംശത്തിന്റെ സ്ഥാപകൻ?  [Thuglakku raajavamshatthinte sthaapakan? ]

Answer: ഗിയാസുദ്ദീൻ തുഗ്ളക്ക് [Giyaasuddheen thuglakku]

63139. മുഹമ്മദ്‌ബിൻ തുഗ്ളക്കിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ആഫ്രിക്കൻ സഞ്ചാരി?  [Muhammadbin thuglakkinte kaalatthu inthya sandarshiccha aaphrikkan sanchaari? ]

Answer: ഇബനു ബത്തൂത്ത [Ibanu batthoottha]

63140. സയ്യിദ് വംശത്തിലെ അവസാന രാജാവ്?  [Sayyidu vamshatthile avasaana raajaav? ]

Answer: അലാവുദ്ദീൻ ആലംഷാ [Alaavuddheen aalamshaa]

63141. പ്രസിദ്ധനായ ലോദി ഭരണാധികാരി?  [Prasiddhanaaya lodi bharanaadhikaari? ]

Answer: സിക്കന്ദർ ലോദി [Sikkandar lodi]

63142. ടിപ്പു സുൽത്താന്റെ ആക്രമണം നേരിട്ട തിരുവിതാംകൂർ രാജാവ് ആര്?  [Dippu sultthaante aakramanam neritta thiruvithaamkoor raajaavu aar? ]

Answer: ധർമ്മരാജ [Dharmmaraaja]

63143. ഒരു കൃത്രിമ പട്ടാണ്?  [Oru kruthrima pattaan? ]

Answer: റയോൺ [Rayon]

63144. ലബനന്റെ തലസ്ഥാനം ഏത്? നാണയം ഏത്?  [Labanante thalasthaanam eth? Naanayam eth? ]

Answer: ബെയ്റൂട്ട്, പൗണ്ട് [Beyroottu, paundu]

63145. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത് ആര്?  [Keralatthil ettavum kooduthal kaalam manthriyaayirunnathu aar? ]

Answer: കെ.എം. മാണി [Ke. Em. Maani]

63146. ഛത്തീസ്‌ഗഡിന്റെ തലസ്ഥാനം?  [Chhattheesgadinte thalasthaanam? ]

Answer: റായ്പൂർ [Raaypoor]

63147. ഇൻഫ്ളുവൻസയ്ക്ക് കാരണമായ രോഗാണു ഏത്?  [Inphluvansaykku kaaranamaaya rogaanu eth? ]

Answer: വൈറസ് [Vyrasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions