<<= Back
Next =>>
You Are On Question Answer Bank SET 1263
63151. സൈമൺ കമ്മിഷനിൽ എത്ര അംഗങ്ങളായിരുന്നു? [Syman kammishanil ethra amgangalaayirunnu? ]
Answer: ഏഴ് [Ezhu]
63152. വേലുത്തമ്പിദളവ ആത്മഹത്യ ചെയ്തതെവിടെ? [Velutthampidalava aathmahathya cheythathevide? ]
Answer: മണ്ണടി, 1809ൽ [Mannadi, 1809l]
63153. കേന്ദ്ര സാഹിത്യ അവാർഡ് നേടിയ ആദ്യ മലയാള കൃതി ഏത്? [Kendra saahithya avaardu nediya aadya malayaala kruthi eth? ]
Answer: ആർ. നാരായണപ്പണിക്കരുടെ ഭാഷാസാഹിത്യചരിതം [Aar. Naaraayanappanikkarude bhaashaasaahithyacharitham]
63154. വിദേശകാര്യമന്ത്രിയായ ആദ്യ മലയാളി വനിത ആര്? [Videshakaaryamanthriyaaya aadya malayaali vanitha aar? ]
Answer: ക്യാപ്റ്റൻ ലക്ഷ്മി എൻ. മേനോൻ [Kyaapttan lakshmi en. Menon]
63155. 'ഉരുളുന്ന ഗ്രഹം' എന്നറിയപ്പെടുന്നതേത് ഗൃഹം? ['urulunna graham' ennariyappedunnathethu gruham? ]
Answer: യുറാനസ് [Yuraanasu]
63156. ബോക്സോഫീസ് ഹിറ്റുകൾക്ക് മലയാളത്തിൽ തുടക്കം കുറിച്ച സിനിമ ഏത്? [Boksopheesu hittukalkku malayaalatthil thudakkam kuriccha sinima eth? ]
Answer: ജീവിതനൗക [Jeevithanauka]
63157. Who is the author of “Hullabaloo in the Guava Orchard”?
Answer: Kiran Desai
63158. 'എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' എന്നു പറഞ്ഞതാര്? ['enikku raktham tharoo njaan ningalkku svaathanthryam tharaam' ennu paranjathaar? ]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
63159. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ സ്ഥാപിച്ച പ്രതിമ ആരുടേതാണ്? [Kanyaakumaariyile vivekaanandappaarayil sthaapiccha prathima aarudethaan? ]
Answer: തിരുവള്ളുവർ [Thiruvalluvar]
63160. റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? [Rabar risarcchu insttittyoottu evideyaan? ]
Answer: പുതുപ്പള്ളിയിൽ [Puthuppalliyil]
63161. The main chemical content of egg shell is ?
Answer: calcium carbonate.
63162. Highest Tower (India)?
Answer: Qutub Minar (Delhi) 88.4 m
63163. ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷ ഏത്? [Jammukaashmeerinte audyogika bhaasha eth? ]
Answer: ഉറുദു [Urudu]
63164. Who is the author of “Antony and Cleopatra”?
Answer: Shakespeare
63165. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട സംസ്ഥാനം ഏത്? [Bhaashaadisthaanatthil roopamkeaanda samsthaanam eth? ]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
63166. The first five star hotel in Kerala is?
Answer: Kovalam Ashoka Beach Resort
63167. Who is known as the first English historian?
Answer: Bede
63168. Indian School of Mines and Applies Geology is located at?
Answer: Dhanbad (Bihar).
63169. "N issar Ahammed;"
Answer: Vaikom Muhammed Basheer
63170. അമേരിക്ക ഹിരോഷിമയിൽ ബോംബിട്ടതെന്ന്? [Amerikka hiroshimayil bombittathennu? ]
Answer: 1945 ആഗസ്റ്റ് 6 [1945 aagasttu 6]
63171. The Currency of Costa Rica?
Answer: Colone
63172. The Nuremberg Trials commenced on?
Answer: 20-Nov-45
63173. Which city is known as Berminhatam of Central Africa?
Answer: City of Moro in Central Africa
63174. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ വ്യക്തി ആര്? [Svathanthra thiruvithaamkoor prakhyaapanam nadatthiya vyakthi aar? ]
Answer: സർ. സി.പി. രാമസ്വാമി അയ്യർ [Sar. Si. Pi. Raamasvaami ayyar]
63175. കേരളം ഭരിച്ച ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആര്? [Keralam bhariccha ettavum praayam kuranja mukhyamanthri aar? ]
Answer: എ.കെ. ആന്റണി [E. Ke. Aantani]
63176. ഒരു സ്ഥിര ബിന്ദുവിനെ ആസ്പദമാക്കി സ്വതന്ത്രമായി തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡിന് പറയുന്ന പേര് ? [Oru sthira binduvine aaspadamaakki svathanthramaayi thiriyaan kazhivulla oru drudadandinu parayunna peru ?]
Answer: ഉത്തോലകം [Uttholakam]
63177. ഒരു കുതിരശക്തി എത്ര വാട്സിനു തുല്യമാണ് ? [Oru kuthirashakthi ethra vaadsinu thulyamaanu ?]
Answer: 746 വാട്സ് [746 vaadsu]
63178. ആപേക്ഷിക ആർദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം ? [Aapekshika aardratha alakkaanupayogikkunna upakaranam ?]
Answer: ഹൈഗ്രോമീറ്റർ [Hygromeettar]
63179. അന്താരാഷ്ട്ര അണുശക്തി സംഘടനയുടെ ആസ്ഥാനം ? [Anthaaraashdra anushakthi samghadanayude aasthaanam ?]
Answer: വിയന്ന [Viyanna]
63180. വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗമേത് ? [Vydyutha kaanthika spekdratthile ettavum idungiya bhaagamethu ?]
Answer: ദൃശ്യപ്രകാശം [Drushyaprakaasham]
63181. സൂര്യനിൽ ഫ്യൂഷന്റെ ഫലമായുണ്ടാകുന്ന മൂലകം ? [Sooryanil phyooshante phalamaayundaakunna moolakam ?]
Answer: ഹീലിയം [Heeliyam]
63182. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷമേത് ? [Inthyayil rediyo prakshepanam aarambhiccha varshamethu ?]
Answer: 1927
63183. ഭൂമിയുടെ കേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം എത്രയായിരിക്കും ? [Bhoomiyude kendratthil oru vasthuvinte bhaaram ethrayaayirikkum ?]
Answer: പൂജ്യം [Poojyam]
63184. കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത് ? [Keralatthile aadya baalapanchaayatthu ?]
Answer: നെടുമ്പാശ്ശേരി [Nedumpaasheri]
63185. ഏത് നദിക്ക് കുറുകെയാണ് പുനലൂർ തൂക്കുപാലം സ്ഥിതിചെയ്യുന്നത് ? [Ethu nadikku kurukeyaanu punaloor thookkupaalam sthithicheyyunnathu ?]
Answer: കല്ലടയാർ [Kalladayaar]
63186. കേരളത്തിലെ ആദ്യത്തെ തീരദേശ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത് ? [Keralatthile aadyatthe theeradesha poleesu stteshan sthaapithamaayathu ?]
Answer: നീണ്ടകര [Neendakara]
63187. കേരള ചരിത്രത്തിൽ തെൻവഞ്ചിഎന്നറിയപ്പെട്ടിരുന്ന പ്രദേശം ? [Kerala charithratthil thenvanchiennariyappettirunna pradesham ?]
Answer: കൊല്ലം [Kollam]
63188. ഇന്ത്യയിലെആദ്യ സമ്പൂർണ പെൻഷൻസംസ്ഥാനമേത് ? [Inthyayileaadya sampoorna penshansamsthaanamethu ?]
Answer: കേരളം [Keralam]
63189. ഇന്ത്യയിലെ ഏറ്റവും ശുദ്ധവായുവുള്ള നഗരമായി ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്ത കേരളത്തിലെ ജില്ല ? [Inthyayile ettavum shuddhavaayuvulla nagaramaayi lokaarogya samghadana thiranjeduttha keralatthile jilla ?]
Answer: പത്തനംതിട്ട [Patthanamthitta]
63190. ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടസ്ഥലം ? [Laksham veedu paddhathi udghaadanam cheyyappettasthalam ?]
Answer: ചടയമംഗലം (കൊല്ലം) [Chadayamamgalam (kollam)]
63191. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ലയായി പ്രഖ്യാപിച്ചത് ? [Keralatthile aadya pukayila vimuktha jillayaayi prakhyaapicchathu ?]
Answer: കോട്ടയം [Kottayam]
63192. കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Keralatthile aadyatthe saahithya myoosiyam sthithicheyyunnathevide ?]
Answer: തിരൂർ (മലപ്പുറം) [Thiroor (malappuram)]
63193. ഇന്ത്യയിലെആദ്യത്തെ സ്റ്റാർട്ട് അപ് വില്ലേജ് സ്ഥാപിതമായത് ? [Inthyayileaadyatthe sttaarttu apu villeju sthaapithamaayathu ?]
Answer: കൊച്ചി [Kocchi]
63194. ഏത് നദീതീരത്താണ് മരാമൺ കൺവെൻഷൻ നടക്കുന്നത് ? [Ethu nadeetheeratthaanu maraaman kanvenshan nadakkunnathu ?]
Answer: പമ്പ [Pampa]
63195. കേരളത്തിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ ? [Keralatthile aadyatthe sybar poleesu stteshan ?]
Answer: പട്ടം (തിരുവനന്തപുരം) [Pattam (thiruvananthapuram)]
63196. സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ പഞ്ചായത്ത് ? [Svaraaju drophi nediya aadyatthe panchaayatthu ?]
Answer: കഞ്ഞിക്കുഴി (ആലപ്പുഴ) [Kanjikkuzhi (aalappuzha)]
63197. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയിലെ താലൂക്ക് ? [Shabarimala sthithicheyyunna patthanamthittayile thaalookku ?]
Answer: റാന്നി [Raanni]
63198. ഇന്ത്യയിൽ സമ്പൂർണമായി വൈദ്യൂതീകരിച്ച ആദ്യ ജില്ല ? [Inthyayil sampoornamaayi vydyootheekariccha aadya jilla ?]
Answer: പാലക്കാട് [Paalakkaadu]
63199. പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല ഏത് ? [Pakshipaathaalam sthithicheyyunna jilla ethu ?]
Answer: വയനാട് [Vayanaadu]
63200. റിസർവ് വനപ്രദേശം ഇല്ലാത്ത കേരളത്തിലെ ജില്ല ? [Risarvu vanapradesham illaattha keralatthile jilla ?]
Answer: ആലപ്പുഴ [Aalappuzha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution