<<= Back Next =>>
You Are On Question Answer Bank SET 1264

63201. കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് ? [Keralatthile aadya doorisam poleesu stteshan sthaapithamaayathu ?]

Answer: ഫോർട്ട് കൊച്ചി [Phorttu kocchi]

63202. പത്തനംതിട്ട ജില്ലയിലെ ഒരേയൊരു റെയിൽവേ സ്റ്റേഷൻ ? [Patthanamthitta jillayile oreyoru reyilve stteshan ?]

Answer: തിരുവല്ല [Thiruvalla]

63203. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ? [Paalaruvi vellacchaattam ethu jillayilaanu ?]

Answer: കൊല്ലം [Kollam]

63204. കേരളത്തിന്റെ കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച ഗ്രാമം ? [Keralatthinte karakaushala graamamaayi prakhyaapiccha graamam ?]

Answer: ഇരിങ്ങൽ [Iringal]

63205. വൈക്കം സത്യാഗ്രഹം നടന്ന ജില്ലയേത് ? [Vykkam sathyaagraham nadanna jillayethu ?]

Answer: കോട്ടയം [Kottayam]

63206. കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് സ്ഥാപിതമായത് ? [Keralatthile aadya seephudu paarkku sthaapithamaayathu ?]

Answer: അരൂർ [Aroor]

63207. പ്രാചീനകാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ആലപ്പുഴയിലെ സ്ഥലം ? [Praacheenakaalatthe kappalinte avashishdangal kandetthiya aalappuzhayile sthalam ?]

Answer: തൈക്കൽ [Thykkal]

63208. കോട്ടയം സ്ഥിതിചെയ്യുന്ന നദീതീരം ? [Kottayam sthithicheyyunna nadeetheeram ?]

Answer: മീനച്ചിലാർ [Meenacchilaar]

63209. കൊച്ചി കപ്പൽ നിർമ്മാണ ശാലയുടെ നിർമ്മാണത്തിനു മേൽനോട്ടം വഹിച്ച ജാപ്പാനിസ് കമ്പനി ? [Kocchi kappal nirmmaana shaalayude nirmmaanatthinu melnottam vahiccha jaappaanisu kampani ?]

Answer: മിത് സുബിഷി [Mithu subishi]

63210. കൊച്ചിയിലെ മാർത്താണ്ഡവർമ എന്നറിയപ്പെടുന്നത് ആര് ? [Kocchiyile maartthaandavarma ennariyappedunnathu aaru ?]

Answer: ശക്തൻതമ്പുരാൻ [Shakthanthampuraan]

63211. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം ? [Kerala phorasttu davalapmentu korppareshante aasthaanam ?]

Answer: കോട്ടയം [Kottayam]

63212. ഇടമലയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല ? [Idamalayaar paddhathi sthithicheyyunna jilla ?]

Answer: എറണാകുളം [Eranaakulam]

63213. ബിനാലെ - ക്ക് വേദിയായ ഇന്ത്യൻ നഗരം ? [Binaale - kku vediyaaya inthyan nagaram ?]

Answer: കൊച്ചി [Kocchi]

63214. രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം ? [Raajyaanthara padavi labhiccha keralatthile aadya theerththaadana kendram ?]

Answer: മലയാറ്റൂർ [Malayaattoor]

63215. കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ജില്ല ? [Keralatthil ettavum kooduthal cherukida vyavasaaya yoonittukalulla jilla ?]

Answer: എറണാകുളം [Eranaakulam]

63216. തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ് ? [Thattekkaadu pakshisanketham ethu jillayilaanu ?]

Answer: എറണാകുളം [Eranaakulam]

63217. പെരിങ്ങൽക്കൂത്ത് , വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏത് ജില്ലയിലാണ് ? [Peringalkkootthu , vaazhacchaal vellacchaattangal ethu jillayilaanu ?]

Answer: തൃശൂർ [Thrushoor]

63218. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ മുൻസിപ്പാലിറ്റി ? [Keralatthile ettavum vistheernnam kuranja munsippaalitti ?]

Answer: ഗുരുവായൂർ [Guruvaayoor]

63219. പീച്ചി , വാഴാനി വന്യജീവി സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല ? [Peecchi , vaazhaani vanyajeevi sankethangal sthithicheyyunna jilla ?]

Answer: തൃശൂർ [Thrushoor]

63220. കേരളത്തിലെ ആദ്യ സമ്പൂർണ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത് ? [Keralatthile aadya sampoorna kampyoottar vathkrutha panchaayatthu ?]

Answer: വെള്ളനാട് [Vellanaadu]

63221. കേരളത്തിലെ ആദ്യ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത് ? [Keralatthile aadya dempil poleesu stteshan sthaapithamaayathu ?]

Answer: ഗുരുവായൂർ [Guruvaayoor]

63222. ഘാസി, ഗാരോ ഭാഷകൾ സംസാരിക്കുന്നത്? [Ghaasi, gaaro bhaashakal samsaarikkunnath?]

Answer: മേഘാലയയിൽ [Meghaalayayil]

63223. കേരളത്തിലെഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ? [Keralatthileettavum valiya jala vydyutha paddhathi ?]

Answer: ഇടുക്കി [Idukki]

63224. വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല ഏത് ? [Vanavisthruthi ettavum kooduthalulla jilla ethu ?]

Answer: ഇടുക്കി [Idukki]

63225. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതിചെയ്യുന്ന നദി ? [Ettavum kooduthal jalavydyutha paddhathikal sthithicheyyunna nadi ?]

Answer: പെരിയാർ [Periyaar]

63226. വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ? [Vivaraavakaasha niyamam aadyam nadappilaakkiya inthyan samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

63227. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം ? [Mazhameghangal ennariyappedunna megham ?]

Answer: നിംബോസ്ട്രാറ്റസ് [Nimbosdraattasu]

63228. കുടുംബശ്രീ പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ് ? [Kudumbashree paddhathi aarambhicchathu ethu jillayilaanu ?]

Answer: ആലപ്പുഴ [Aalappuzha]

63229. ഇന്ത്യയിലെആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ? [Inthyayileaadya jalavydyutha paddhathi ethaanu ?]

Answer: ശിവസമുദ്രം [Shivasamudram]

63230. ചാലൂക്യന്മാരുടെ ആസ്ഥാനം ? [Chaalookyanmaarude aasthaanam ?]

Answer: വാതാപി [Vaathaapi]

63231. മേഘങ്ങളെക്കുറിച്ചുള്ള പഠനം ? [Meghangalekkuricchulla padtanam ?]

Answer: നെഫോളജി [Nepholaji]

63232. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ് ? [Inthyan roopayude chihnam roopakalpana cheythathu aaraanu ?]

Answer: ഡി. ഉദയകുമാർ [Di. Udayakumaar]

63233. ജന്തുക്കളുടെ കണ്ണുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ലോഹം ? [Janthukkalude kannukalil adangiyirikkunna oru pradhaana loham ?]

Answer: സിങ്ക് [Sinku]

63234. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം ? [Sooryaprakaasham bhoomiyil etthaan venda samayam ?]

Answer: 500 സെക്കൻഡ് [500 sekkandu]

63235. വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി ? [Vottimgu praayam 18 aakki kuraccha pradhaanamanthri ?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

63236. ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം ? [Inthyayude svaathanthrya pathaakayaayi thrivarna pathaakaye amgeekariccha kongrasu sammelanam ?]

Answer: 1929 ലെ ലാഹോർ സമ്മേളനം [1929 le laahor sammelanam]

63237. INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത ? [Inc sammelanatthil prasamgiccha aadyavanitha ?]

Answer: കാദംബരി ഗാംഗുലി [Kaadambari gaamguli]

63238. വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു ? [Venmayude pratheekam ennariyappedunna raasavasthu ?]

Answer: ടൈറ്റാനിയം ഡയോക്സൈഡ് [Dyttaaniyam dayoksydu]

63239. 2014 ബ്രിക്സ് ഉച്ചകോടി വേദി ? [2014 briksu ucchakodi vedi ?]

Answer: ഫോർട്ടലേസ (ബ്രസീൽ) [Phorttalesa (braseel)]

63240. കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ് ? [Keralatthile vallamkali seesan aarambhikkunnathu ethu vallamkali mathsaratthodeyaanu ?]

Answer: ചമ്പക്കുളം മൂലം വള്ളംകളി [Champakkulam moolam vallamkali]

63241. ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ് ? [Buddhapoornima paarkku aarude anthyavishramasthalamaanu ?]

Answer: പി.വി. നരസിംഹറാവു [Pi. Vi. Narasimharaavu]

63242. ക്ഷേത്രപ്രവേശന വിളംബരം നടന്നത് ? [Kshethrapraveshana vilambaram nadannathu ?]

Answer: 1936 നവംബർ 12 [1936 navambar 12]

63243. കേരളത്തിൽ കറുത്തമണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം ? [Keralatthil karutthamannu ettavum kooduthal kaanappedunna pradesham ?]

Answer: ചിറ്റൂർ [Chittoor]

63244. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യംഎന്നത് ആരുടെ വരികളാണ് ? [Mullappoompodiyettu kidakkum kallinumundaam saurabhyamennathu aarude varikalaanu ?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

63245. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ? [Keralam malayaalikalude maathrubhoomi enna granthatthinte kartthaavu ?]

Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]

63246. മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ് ? [Manalezhutthu aarude kavithaa samaahaaramaanu ?]

Answer: സുഗതകുമാരി [Sugathakumaari]

63247. പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത് ? [Prathama nishaagandhi puraskaaram nediyathu ?]

Answer: മൃണാളിനി സാരാഭായ് [Mrunaalini saaraabhaayu]

63248. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി ? [Bhaaratharathnam nediya aadya pradhaanamanthri ?]

Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]

63249. വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത് ? [Veliccham duakhamaanunni thamasallo sukhapradam aarude varikalaanithu ?]

Answer: അക്കിത്തംഅച്യുതൻ നമ്പൂതിരി [Akkitthamachyuthan nampoothiri]

63250. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ് ? [Inthyayile aadya rabbar daam evideyaanu ?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution