<<= Back Next =>>
You Are On Question Answer Bank SET 1265

63251. മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിക്കുന്നത് ? [Maulika kadamakal bharanaghadanayude ethu bhaagatthaanu prathipaadikkunnathu ?]

Answer: 4എ [4e]

63252. ഭൂമിയുടെ വൃക്കകൾ എന്നു വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ? [Bhoomiyude vrukkakal ennu visheshippikkunnathu enthineyaanu ?]

Answer: തണ്ണീർത്തടങ്ങൾ [Thanneertthadangal]

63253. മൺസൂൺ കാറ്റിന്റെ ദിശ കണ്ടുപിടിച്ച നാവികൻ ? [Mansoon kaattinte disha kandupidiccha naavikan ?]

Answer: ഹിപ്പാലസ് [Hippaalasu]

63254. കേരളത്തിലെ ഏക ക്രിസ്തീയ രാജവംശം ? [Keralatthile eka kristheeya raajavamsham ?]

Answer: വില്ല്യാർവട്ടം [Villyaarvattam]

63255. ആറ്റിങ്ങൽ കലാപം നടന്ന വർഷം ? [Aattingal kalaapam nadanna varsham ?]

Answer: 1721

63256. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെആസ്ഥാനം ? [Anthaaraashdra olimpiku kammittiyudeaasthaanam ?]

Answer: സ്വിറ്റ്സർലൻഡിലെ ലോസെയ്ൻ [Svittsarlandile leaaseyn]

63257. ജെസരി, മഹൽ എന്നീ ഭാഷകൾ സംസാരിക്കുന്നത്? [Jesari, mahal ennee bhaashakal samsaarikkunnath?]

Answer: ലക്ഷദ്വീപിൽ [Lakshadveepil]

63258. ലളിതാംബിക അന്തർജനത്തിന്റെ ആത്മകഥയുടെ പേര് ? [Lalithaambika antharjanatthinte aathmakathayude peru ?]

Answer: ആത്മകഥയ്ക്ക് ഒരാമുഖം [Aathmakathaykku oraamukham]

63259. കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ? [Keralappazhama enna grantham rachicchathu ?]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

63260. ഉറുമി ജലവൈദ്യുതപദ്ധതി ഏത് ജില്ലയിൽ ? [Urumi jalavydyuthapaddhathi ethu jillayil ?]

Answer: കോഴിക്കോട് [Kozhikkodu]

63261. ഹൈഡ്രജൻ ബോംബിന്റെ പിതാവ് ? [Hydrajan bombinte pithaavu ?]

Answer: എഡ്വേഡ് ടെല്ലർ [Edvedu dellar]

63262. ജീവശാസ്ത്രത്തിന്റെ പിതാവ് ? [Jeevashaasthratthinte pithaavu ?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

63263. വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് ? [Vargeekarana shaasthratthinte pithaavu ?]

Answer: കാൾ ലിനേയസ് [Kaal lineyasu]

63264. CD നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ? [Cd nirmikkaan upayogikkunna loham ?]

Answer: അലൂമിനിയം [Aloominiyam]

63265. പ്രകാശത്തേക്കാൾ വേഗമുള്ള ടാക്കിയോണുകളെ കണ്ടെത്തിയത് ? [Prakaashatthekkaal vegamulla daakkiyonukale kandetthiyathu ?]

Answer: ഇ.സി.ജി സുദർശൻ [I. Si. Ji sudarshan]

63266. CFL- ന്റെ പൂർണരൂപം ? [Cfl- nte poornaroopam ?]

Answer: കോംപാക്ട് ഫ്ലൂറസെന്റ് ലാമ്പ് [Kompaakdu phloorasentu laampu]

63267. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി ? [Onatthekkuricchu paraamarshamulla samghakaala kruthi ?]

Answer: മധുരൈകാഞ്ചി [Madhurykaanchi]

63268. ചരിത്രപ്രസിദ്ധമായ കയ്യൂർസമരം നടന്ന വർഷം ? [Charithraprasiddhamaaya kayyoorsamaram nadanna varsham ?]

Answer: 1941

63269. ഫോസിലുകൾ കാണപ്പെടാത്ത ശില ? [Phosilukal kaanappedaattha shila ?]

Answer: ആഗ്നേയശില [Aagneyashila]

63270. കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം ? [Keralatthile aadyatthe mezhuku myoosiyam ?]

Answer: തേക്കടി [Thekkadi]

63271. വാഴപ്പഴത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ? [Vaazhappazhatthil kooduthal adangiyirikkunna moolakam ?]

Answer: പൊട്ടാസ്യം [Pottaasyam]

63272. 35- ാം ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം ? [35- aam desheeya geyimsinte bhaagyachihnam ?]

Answer: അമ്മു എന്ന വേഴാമ്പൽ [Ammu enna vezhaampal]

63273. Truth, Love and a little malice ആരുടെ ആത്മകഥയാണ് ? [Truth, love and a little malice aarude aathmakathayaanu ?]

Answer: ഖുശ് വന്ത് സിംഗ് [Khushu vanthu simgu]

63274. 2014 വിംബിൾഡൺ വനിതാവിഭാഗം വിജയി ? [2014 vimbildan vanithaavibhaagam vijayi ?]

Answer: പെട്രോ ക്വിറ്റോവ [Pedro kvittova]

63275. ആദ്യ പ്ലാസ്റ്റിക് കറൻസി നിലവിൽ വന്ന രാജ്യം ? [Aadya plaasttiku karansi nilavil vanna raajyam ?]

Answer: ഓസ്ട്രേലിയ [Osdreliya]

63276. ഇന്ത്യയുടെ ദേശീയ പൈതൃകമൃഗം ഏതാണ് ? [Inthyayude desheeya pythrukamrugam ethaanu ?]

Answer: ആന [Aana]

63277. ' ദശലക്ഷം ആനകളുടെ നാട് " എന്നറിയപ്പെടുന്ന രാജ്യമേത് ? [' dashalaksham aanakalude naadu " ennariyappedunna raajyamethu ?]

Answer: ലാവോസ് [Laavosu]

63278. ഏറ്റവും കൂടുതൽ ആനകളുള്ള ഇന്ത്യൻ സംസ്ഥാനമേത് ? [Ettavum kooduthal aanakalulla inthyan samsthaanamethu ?]

Answer: കർണാടകം [Karnaadakam]

63279. ' എക്വസ്ഫെറസ് കബല്ലസ് " എന്നത് ഏതു ജന്തുവിന്റെ ശാസ്ത്രീയ നാമമാണ് ? [' ekvaspherasu kaballasu " ennathu ethu janthuvinte shaasthreeya naamamaanu ?]

Answer: കുതിര [Kuthira]

63280. ഷയർ , തറഫ്ബ്രഡ് , ഫലാബെല്ല എന്നിവ എന്താണ് ? [Shayar , tharaphbradu , phalaabella enniva enthaanu ?]

Answer: വിവിധയിനം കുതിരകൾ [Vividhayinam kuthirakal]

63281. കുതിരയുടെ ശരാശരി ആയുസ് എത്രയാണ് ? [Kuthirayude sharaashari aayusu ethrayaanu ?]

Answer: 25 -30 വയസ് [25 -30 vayasu]

63282. അലക്സാണ്ടർ ചക്രവർത്തിയുടെ പ്രിയപ്പെട്ട കുതിര ഏതായിരുന്നു ? [Alaksaandar chakravartthiyude priyappetta kuthira ethaayirunnu ?]

Answer: ബൂസിഫലസ് [Boosiphalasu]

63283. വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ സഞ്ചരിച്ചിരുന്ന കുതിരയേത് ? [Vaattarloo yuddhatthil neppoliyan sancharicchirunna kuthirayethu ?]

Answer: മാരെങ്ങോ [Maarengo]

63284. ഷഡ്പദങ്ങൾ പൊതുവേ മണം പിടിക്കുന്നത് ഏതവയവം ഉപയോഗിച്ചാണ് ? [Shadpadangal peaathuve manam pidikkunnathu ethavayavam upayogicchaanu ?]

Answer: കൊമ്പ് [Keaampu]

63285. ഷഡ്പദങ്ങളുടെ ശ്വസനാവയവം ഏതാണ് ? [Shadpadangalude shvasanaavayavam ethaanu ?]

Answer: ട്രക്കിയ [Drakkiya]

63286. നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവികളേവ ? [Nruttham cheythu aashayavinimayam nadatthunna jeevikaleva ?]

Answer: തേനീച്ചകൾ [Theneecchakal]

63287. ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്പദങ്ങൾ ഏവ ? [Bhoomukhatthu ettavum kooduthalulla shadpadangal eva ?]

Answer: വണ്ടുകൾ [Vandukal]

63288. പൂച്ച വർഗത്തിൽപ്പെടുന്ന ഏറ്റവും വലിയ ജന്തുവേത് ? [Pooccha vargatthilppedunna ettavum valiya janthuvethu ?]

Answer: കടുവ [Kaduva]

63289. കരയിലെ മാംസഭുക്കായ ഏറ്റവും വലിയ ജീവിയേത് ? [Karayile maamsabhukkaaya ettavum valiya jeeviyethu ?]

Answer: ഹിമ കരടി [Hima karadi]

63290. അച്ഛൻ കടുവയും അമ്മ സിംഹവുമായി പിറക്കുന്ന ജീവികളേവ ? [Achchhan kaduvayum amma simhavumaayi pirakkunna jeevikaleva ?]

Answer: ടൈഗൺ [Dygan]

63291. കടുവകളിലെ ഏറ്റവും വലിയ ഇനമേത് ? [Kaduvakalile ettavum valiya inamethu ?]

Answer: സൈബീരിയൻ കടുവ [Sybeeriyan kaduva]

63292. ഇന്ത്യ , ബംഗ്ളാദേശ് എന്നിവയുടെ ദേശീയ മൃഗമേത് ? [Inthya , bamglaadeshu ennivayude desheeya mrugamethu ?]

Answer: കടുവ [Kaduva]

63293. ' കാട്ടിലെ രാജാവ് " എന്നു വിളിക്കപ്പെടുന്ന ജീവിയേത് ? [' kaattile raajaavu " ennu vilikkappedunna jeeviyethu ?]

Answer: സിംഹം [Simham]

63294. ഏറ്റവുമധികം സിംഹങ്ങളുള്ളതിനാൽ ' സിംഹഭൂമി " എന്നറിയപ്പെടുന്ന ഭൂഖണ്ഡമേത് ? [Ettavumadhikam simhangalullathinaal ' simhabhoomi " ennariyappedunna bhookhandamethu ?]

Answer: ആഫ്രിക്ക [Aaphrikka]

63295. 1972 വരെ ഇന്ത്യയുടെ ദേശീയമൃഗം ഏതായിരുന്നു ? [1972 vare inthyayude desheeyamrugam ethaayirunnu ?]

Answer: സിംഹം [Simham]

63296. പൂച്ച വർഗത്തിലെ രണ്ടാമത്തെ വലിയ ജീവി ഏതാണ് ? [Pooccha vargatthile randaamatthe valiya jeevi ethaanu ?]

Answer: സിംഹം [Simham]

63297. കര , നാവിക , വ്യോമസേനകളുടെ ആസ്ഥാനം എവിടെയാണ് ? [Kara , naavika , vyomasenakalude aasthaanam evideyaanu ?]

Answer: ന്യൂഡൽഹി [Nyoodalhi]

63298. ' ഇന്ത്യൻ ആർമിയുടെ പിതാവ് " എന്നറിയപ്പെടുന്നത് ആര് ? [' inthyan aarmiyude pithaavu " ennariyappedunnathu aaru ?]

Answer: മേജർ സ്ട്രിങ്ങർ ലോറൻസ് [Mejar sdringar loransu]

63299. കരസേനയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവിയേത് ? [Karasenayil labhikkaavunna ettavum uyarnna padaviyethu ?]

Answer: ഫീൽഡ് മാർഷൽ [Pheeldu maarshal]

63300. ഫീൽഡ് മാർഷൽ പദവി ലഭിച്ച രണ്ടാമത്തെ വ്യക്തിയാര് ? [Pheeldu maarshal padavi labhiccha randaamatthe vyakthiyaaru ?]

Answer: ജനറൽ കെ.എം. കരിയപ്പ [Janaral ke. Em. Kariyappa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions