<<= Back Next =>>
You Are On Question Answer Bank SET 1266

63301. കരസേനയിലെ ഫീൽഡ്മാർഷലിനു തുല്യമായുള്ള നാവികസേനയിലെ പദവിയേത് ? [Karasenayile pheeldmaarshalinu thulyamaayulla naavikasenayile padaviyethu ?]

Answer: അഡ്മിറൽ ഓഫ് ദി ഫ്ളീറ്റ് [Admiral ophu di phleettu]

63302. മാർഷൽ ഒഫ് ദി എയർഫോഴ്സ് ബഹുമതി ലഭിച്ചിട്ടുള്ള ഏക വ്യക്തിയാര് ? [Maarshal ophu di eyarphozhsu bahumathi labhicchittulla eka vyakthiyaaru ?]

Answer: എയർ ചീഫ് മാർഷൽ അർജൻസിങ് [Eyar cheephu maarshal arjansingu]

63303. കരസേനാദിനമായി ആചരിക്കുന്നതേത് ? [Karasenaadinamaayi aacharikkunnathethu ?]

Answer: ജനുവരി 15 [Januvari 15]

63304. കാർഗിൽ വിജയദിവസം ഏതാണ് ? [Kaargil vijayadivasam ethaanu ?]

Answer: ജൂലായ് 26 [Joolaayu 26]

63305. കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ തലവൻ ആരായിരുന്നു ? [Karasenayude inthyakkaaranaaya aadya thalavan aaraayirunnu ?]

Answer: ഫീൽഡ് മാർഷൽകെ.എം.കരിയപ്പ [Pheeldu maarshalke. Em. Kariyappa]

63306. വ്യോമസേനയുടെ തലവനായ ആദ്യ ഇന്ത്യക്കാരൻ ആരാണ് ? [Vyomasenayude thalavanaaya aadya inthyakkaaran aaraanu ?]

Answer: എയർമാർഷൽ എസ്. മുഖർജി [Eyarmaarshal esu. Mukharji]

63307. കേരളത്തിലെ കന്റോൺമെന്റ് സ്ഥിതിചെയ്യുന്നതെവിടെ ? [Keralatthile kantonmentu sthithicheyyunnathevide ?]

Answer: കണ്ണൂർ [Kannoor]

63308. ലോകത്തിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമേത് ? [Lokatthile ettavum valiya arddhasynika vibhaagamethu ?]

Answer: ചൈനയിലെ പീപ്പിൾസ് ആംഡ് ഫോഴ്സ് [Chynayile peeppilsu aamdu phozhsu]

63309. ആസാം റൈഫിൾസിന് ആ പേരു ലഭിച്ചതെന്ന് ? [Aasaam ryphilsinu aa peru labhicchathennu ?]

Answer: 1917-ൽ [1917-l]

63310. ' ക്രൗൺ റെപ്രസെന്റേറ്റീവ്സ് പൊലീസ് " എന്ന പേരിൽ 1939- ൽ സ്ഥാപിതമായത് ഏത് സേനാവിഭാഗത്തിന്റെ മുൻഗാമിയാണ് ? [' kraun reprasentetteevsu peaaleesu " enna peril 1939- l sthaapithamaayathu ethu senaavibhaagatthinte mungaamiyaanu ?]

Answer: സി.ആർ.പി.എഫ് [Si. Aar. Pi. Ephu]

63311. ആദ്യമായി വനിതാ ബറ്റാലിയൻ നിലവിൽ വന്ന കേന്ദ്ര പൊലീസ് സൈനിക വിഭാഗമേത് ? [Aadyamaayi vanithaa battaaliyan nilavil vanna kendra peaaleesu synika vibhaagamethu ?]

Answer: സി.ആർ.പി.എഫ് [Si. Aar. Pi. Ephu]

63312. വ്യവസായ സ്ഥാപനങ്ങൾ , തന്ത്രപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല ആർക്കാണ് ? [Vyavasaaya sthaapanangal , thanthrapradhaana sthaapanangal ennivayude samrakshanacchumathala aarkkaanu ?]

Answer: സി.ഐ.എസ്.എഫ് (Central Industrial Security Force) [Si. Ai. Esu. Ephu (central industrial security force)]

63313. താജ്മഹലിന്റെ സംരക്ഷണച്ചുമതല ആർക്കാണ് ? [Thaajmahalinte samrakshanacchumathala aarkkaanu ?]

Answer: സി.ഐ.എസ്.എഫ് [Si. Ai. Esu. Ephu]

63314. വിമാനത്താവളങ്ങൾ , തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല ആർക്കാണ് ? [Vimaanatthaavalangal , thuramukhangal ennivayude samrakshanacchumathala aarkkaanu ?]

Answer: സി.ഐ.എസ്.എഫ് [Si. Ai. Esu. Ephu]

63315. ആർ . എ . എഫ് സ്ഥാപിതമായതെന്ന് ? [Aar . E . Ephu sthaapithamaayathennu ?]

Answer: 1992, ഒക്ടോബർ [1992, okdobar]

63316. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്കു തടയിടാനായി 1990- ൽ തുടങ്ങിയസേനാവിഭാഗമേത് ? [Kaashmeerile bheekarapravartthanangalkku thadayidaanaayi 1990- l thudangiyasenaavibhaagamethu ?]

Answer: രാഷ്ട്രീയ റൈഫിൾസ് [Raashdreeya ryphilsu]

63317. ' കരിമ്പൂച്ചകൾ " (Black Cats) എന്നറിയപ്പെടുന്ന കേന്ദ്ര പൊലീസ് വിഭാഗമേത് ? [' karimpoocchakal " (black cats) ennariyappedunna kendra peaaleesu vibhaagamethu ?]

Answer: നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് [Naashanal sekyooritti gaardsu]

63318. സ്ട്രാറ്റജിക്ക് ഫോഴ്സസ് കമാൻഡ് അഥവാ സ്ട്രാറ്റജിക് ന്യൂക്ളിയർ കമാൻഡ് നിലവിൽ വന്നതെന്ന് ? [Sdraattajikku phozhsasu kamaandu athavaa sdraattajiku nyookliyar kamaandu nilavil vannathennu ?]

Answer: 2003 ജനുവരി 4 [2003 januvari 4]

63319. ഇന്ത്യൻ മിലിട്ടറി അക്കാഡമി എവിടെയാണ് ? [Inthyan milittari akkaadami evideyaanu ?]

Answer: ഡെറാഡൂൺ [Deraadoon]

63320. മാർക്കോസ് എന്നറിയപ്പെടുന്ന കമാൻഡോകൾ ഏത് സായുധസേനാ വിഭാഗത്തിന്റെ ഭാഗമാണ് ? [Maarkkosu ennariyappedunna kamaandokal ethu saayudhasenaa vibhaagatthinte bhaagamaanu ?]

Answer: നാവികസേന [Naavikasena]

63321. കേന്ദ്ര പൊലീസ് സേനകളിൽ ഉൾപ്പെടുന്നത് എത്ര വിഭാഗങ്ങളാണ് ? [Kendra peaaleesu senakalil ulppedunnathu ethra vibhaagangalaanu ?]

Answer: എട്ട് [Ettu]

63322. നിലവിൽ പാരാമിലിട്ടറി അഥവാ അർദ്ധസൈനിക വിഭാഗത്തിൽപ്പെടുന്ന സേനാവിഭാഗങ്ങളേവ ? [Nilavil paaraamilittari athavaa arddhasynika vibhaagatthilppedunna senaavibhaagangaleva ?]

Answer: ആസാം റൈഫിൾസ്, സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്, കോസ്റ്റ് ഗാർഡ് [Aasaam ryphilsu, speshyal phrondiyar phozhsu, kosttu gaardu]

63323. ഏത് കമ്മിറ്റിയുടെ ശുപാർശയാണ് കോസ്റ്റ്ഗാർഡിന്റെ രൂപീകരണത്തിന് കാരണമായത് ? [Ethu kammittiyude shupaarshayaanu kosttgaardinte roopeekaranatthinu kaaranamaayathu ?]

Answer: റുസ്തംജി കമ്മിറ്റി [Rusthamji kammitti]

63324. നാവികസേനയുടെആപ്തവാക്യം എന്താണ് ? [Naavikasenayudeaapthavaakyam enthaanu ?]

Answer: ഷാനോ വരുണ [Shaano varuna]

63325. ' വയം രക്ഷാം " എന്നുള്ളത് എന്തിന്റെ ആപ്തവാക്യമാണ് ? [' vayam rakshaam " ennullathu enthinte aapthavaakyamaanu ?]

Answer: കോസ്റ്റ് ഗാർഡ്. [Kosttu gaardu.]

63326. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീൽ കോടതി ? [Inthyayile ettavum unnathamaaya appeel keaadathi ?]

Answer: സുപ്രീം കോടതി [Supreem kodathi]

63327. സ്റ്റെന്റ് ചികിത്സ ഏതവയവവുമായിബന്ധപ്പെട്ടിരിക്കുന്നു ? [Sttentu chikithsa ethavayavavumaayibandhappettirikkunnu ?]

Answer: ഹൃദയം [Hrudayam]

63328. ഏതു നദിയുടെ തീരത്താണ് ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത് ? [Ethu nadiyude theeratthaanu shreenaaraayana guru aruvippuram shivaprathishdta nadatthiyathu ?]

Answer: നെയ്യാർ [Neyyaar]

63329. അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി ? [Amerikkan prasidantinte kaalaavadhi ?]

Answer: നാലുവർഷം [Naaluvarsham]

63330. ഏതു മുഗൾ ചക്രവർത്തിയാണ് ശിവജിയെ തടവുകാരനാക്കിയത് ? [Ethu mugal chakravartthiyaanu shivajiye thadavukaaranaakkiyathu ?]

Answer: ഔറംഗസീബ് [Auramgaseebu]

63331. ഏതു സമരത്തിന്റെ മുദ്രാവാക്യമായിരുന്നു തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് ? [Ethu samaratthinte mudraavaakyamaayirunnu thiruvithaamkoor thiruvithaamkoorukaarkku ?]

Answer: മലയാളി മെമ്മോറിയൽ [Malayaali memmoriyal]

63332. ഏതു മേഖലയിലാണ് പുലിസ്റ്റർ സമ്മാനം നൽകുന്നത് ? [Ethu mekhalayilaanu pulisttar sammaanam nalkunnathu ?]

Answer: മാധ്യമപ്രവർത്തനം [Maadhyamapravartthanam]

63333. ഏത് ഇന്ത്യൻ നദിയാണ് ടിബറ്റിൽ സാങ്പോ എന്നറിയപ്പെടുന്നത് ? [Ethu inthyan nadiyaanu dibattil saangpo ennariyappedunnathu ?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

63334. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം ? [Vaarddhakyatthekkuricchulla padtanam ?]

Answer: ജെറിയാട്രിക്സ് [Jeriyaadriksu]

63335. ഓക്സിജനില്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരൻ ? [Oksijanillaathe evarasttu keezhadakkiya aadya inthyaakkaaran ?]

Answer: ഫ്യൂദോർജി [Phyoodorji]

63336. സമുദ്രത്തിന്റെ ശരാശരി ആഴം ? [Samudratthinte sharaashari aazham ?]

Answer: 3554 മീറ്റർ [3554 meettar]

63337. കിന്റർഗാർട്ടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ? [Kintargaarttan sampradaayatthinte upajnjaathaavu ?]

Answer: ഫ്രോബൽ [Phrobal]

63338. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത് ? [Shilakalude maathaavu ennariyappedunnathu ?]

Answer: ആഗ്നേയശില [Aagneyashila]

63339. സ്വന്തം ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് വരുമെന്ന ഐതീഹ്യത്താൽ പ്രശസ്തമായ പക്ഷി ? [Svantham chaaratthil ninnu uyirtthezhunnettu varumenna aitheehyatthaal prashasthamaaya pakshi ?]

Answer: ഫീനിക്സ് [Pheeniksu]

63340. ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം ? [Hrudayavaalvukalkku thakaraarundaakkunna rogam ?]

Answer: വാതപ്പനി [Vaathappani]

63341. നെഹ്രു ട്രോഫി വള്ളംകളിയുടെ പഴയ പേര് ? [Nehru drophi vallamkaliyude pazhaya peru ?]

Answer: പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി [Prym ministtezhsu drophi]

63342. ചട്ടമ്പിസ്വാമിയുടെ സമാധി എവിടെയാണ് ? [Chattampisvaamiyude samaadhi evideyaanu ?]

Answer: പന്മന [Panmana]

63343. പെരിയാർ വന്യമൃഗസങ്കേതം ഏതു ജില്ലയിൽ ? [Periyaar vanyamrugasanketham ethu jillayil ?]

Answer: ഇടുക്കി [Idukki]

63344. ചാലിസ എന്ന നാല്പതംഗ മതമേധാവികളുടെ സംഘത്തെ അമർച്ച ചെയ്തത് ? [Chaalisa enna naalpathamga mathamedhaavikalude samghatthe amarccha cheythathu ?]

Answer: ബാൽബൻ [Baalban]

63345. സ്വർണത്തിന്റെ ഉപഭോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ? [Svarnatthinte upabhogatthil ettavum munnil nilkkunna raajyam ?]

Answer: ഇന്ത്യ [Inthya]

63346. ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിർത്തുന്നതിനുവേണ്ടി ഇന്ത്യാ ഡിഫൻസ് ലീഗ് സ്ഥാപിച്ചത് ? [Inthyayile britteeshu adhikaaram nilanirtthunnathinuvendi inthyaa diphansu leegu sthaapicchathu ?]

Answer: സർ വിൻസ്റ്റൺ ചർച്ചിൽ [Sar vinsttan charcchil]

63347. ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ് ? [Oksijan adangiyittillaattha aasidu ?]

Answer: ഹൈഡ്രോക്ലോറിക് ആസിഡ് [Hydrokloriku aasidu]

63348. വാഗാ അതിർത്തി ഏത് സംസ്ഥാനത്താണ് ? [Vaagaa athirtthi ethu samsthaanatthaanu ?]

Answer: പഞ്ചാബ് [Panchaabu]

63349. സംഘകാല ചോളന്മാരുടെ ചിഹ്നം ? [Samghakaala cholanmaarude chihnam ?]

Answer: കടുവ [Kaduva]

63350. ഇന്ത്യയിലെ ആദ്യ പൈലറ്റ് ? [Inthyayile aadya pylattu ?]

Answer: ജെ.ആർ.ഡി. ടാറ്റ [Je. Aar. Di. Daatta]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution