<<= Back Next =>>
You Are On Question Answer Bank SET 1267

63351. ശിലകളെ സംബന്ധിച്ച പഠനം ? [Shilakale sambandhiccha padtanam ?]

Answer: ലിത്തോളജി [Littholaji]

63352. കേരളവർമ പുലപ്പേടി എന്ന പ്രാചീനാചാരം നിരോധിച്ചത് ഏത് വർഷത്തിൽ ? [Keralavarma pulappedi enna praacheenaachaaram nirodhicchathu ethu varshatthil ?]

Answer: എ.ഡി 1696 [E. Di 1696]

63353. കിംബർലി വജ്രഖനി ഏതു രാജ്യത്താണ് ? [Kimbarli vajrakhani ethu raajyatthaanu ?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

63354. കിതാബ് ഉൽ ഹിന്ദ് രചിച്ചത് ? [Kithaabu ul hindu rachicchathu ?]

Answer: അൽ ബെറൂണി [Al berooni]

63355. സൂര്യന്റെ ത്രസിക്കുന്ന ഉപരിതലത്തിനു പറയുന്ന പേര് ? [Sooryante thrasikkunna uparithalatthinu parayunna peru ?]

Answer: ഫോട്ടോസ്ഫിയർ [Phottosphiyar]

63356. വിൻസ്റ്റൺ ചർച്ചിൽ സാഹിത്യ നോബലിന് അർഹനായ വർഷം ? [Vinsttan charcchil saahithya neaabalinu arhanaaya varsham ?]

Answer: 1953

63357. ക്യാബിനറ്റ് സമ്മേളിക്കുമ്പോൾ അദ്ധ്യക്ഷതവഹിക്കുന്നത് ? [Kyaabinattu sammelikkumpol addhyakshathavahikkunnathu ?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

63358. കാറ്റിന്റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം ? [Kaattinte vegam alakkaanupayogikkunna upakaranam ?]

Answer: അനിമോമീറ്റർ [Animomeettar]

63359. കാർലെയിലുള്ള പ്രശസ്തമായ ചൈത്യനിർമ്മിച്ചത് ഏതു വംശക്കാരുടെ കാലത്താണ് ? [Kaarleyilulla prashasthamaaya chythyanirmmicchathu ethu vamshakkaarude kaalatthaanu ?]

Answer: ശതവാഹന [Shathavaahana]

63360. കാർട്ടോഗ്രാഫർ എന്താണ് നിർമ്മിക്കുന്നത് ? [Kaarttograaphar enthaanu nirmmikkunnathu ?]

Answer: ഭൂപടം [Bhoopadam]

63361. സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യം ? [Sampannatheeram ennariyappedunna raajyam ?]

Answer: കോസ്റ്റാറിക്ക [Kosttaarikka]

63362. ഗർബ ഏതു സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ് ? [Garba ethu samsthaanatthe thanathaaya nruttharoopamaanu ?]

Answer: ഗുജറാത്ത് [Gujaraatthu]

63363. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നത്? [Kvittu inthyaa prameyam paasaakkiya kongrasu sammelanam nadannath?]

Answer: മുംബെയിൽ [Mumbeyil]

63364. സർക്കാർ അഞ്ചൽ എന്ന പേരിൽ തിരുവിതാംകൂറിൽ ഒരു പോസ്റ്റൽ സർവീസ് ആരംഭിച്ചതാര് ? [Sarkkaar anchal enna peril thiruvithaamkooril oru posttal sarveesu aarambhicchathaaru ?]

Answer: ടി. മാധവറാവു [Di. Maadhavaraavu]

63365. കേരളത്തിലെ ദേശീയോദ്യാനങ്ങളിൽ സിംഹവാലൻ കുരങ്ങിനെ സംരക്ഷിക്കുന്നത് ? [Keralatthile desheeyodyaanangalil simhavaalan kurangine samrakshikkunnathu ?]

Answer: സൈലന്റ് വാലി [Sylantu vaali]

63366. ശൂന്യാകാശത്തേക്ക് ആദ്യമായി യാത്രചെയ്ത നായയുടെ പേര് ? [Shoonyaakaashatthekku aadyamaayi yaathracheytha naayayude peru ?]

Answer: ലെയ്ക [Leyka]

63367. വിമാനത്തിന്റെ ഭാഗങ്ങൾ നിർമിക്കാനുപയോഗിക്കുന്ന ലോഹം ? [Vimaanatthinte bhaagangal nirmikkaanupayogikkunna loham ?]

Answer: ടൈറ്റാനിയം [Dyttaaniyam]

63368. Who is the author of “ Randidangazhi”?

Answer: Thakazhi Siva Sankara Pillai

63369. വയനാട് ജില്ലയിലെ സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിലായി സ്ഥിതിചെയ്യുന്ന തടാകം ? [Vayanaadu jillayile samudranirappil ninnu uyaratthilaayi sthithicheyyunna thadaakam ?]

Answer: പൂക്കോട് [Pookkodu]

63370. വരാഹമിഹിരൻ ആരുടെ സദസ്യനായിരുന്നു ? [Varaahamihiran aarude sadasyanaayirunnu ?]

Answer: ചന്ദ്രഗുപ്ത വിക്രമാദിത്യൻ [Chandraguptha vikramaadithyan]

63371. ഒരിക്കലും ഒരിക്കലും ........ ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിക്കരുത് എന്നു പറഞ്ഞത് ? [Orikkalum orikkalum ........ Orikkalum paathivazhiyil upekshikkaruthu ennu paranjathu ?]

Answer: സർ വിൻസ്റ്റൺ ചർച്ചിൽ [Sar vinsttan charcchil]

63372. കോൺഗ്രസിതര സർക്കാരിന്റെ കാലത്ത് ഭാരതരത്ന നേടിയ ആദ്യ നേതാവ് ? [Kongrasithara sarkkaarinte kaalatthu bhaaratharathna nediya aadya nethaavu ?]

Answer: ബി.ആർ.അംബേദ്ക്കർ [Bi. Aar. Ambedkkar]

63373. വർഷത്തിൽ 31 ദിവസങ്ങളുള്ള എത്ര മാസങ്ങളുണ്ട് ( ഗ്രിഗോറിയൻ കലണ്ടർ )? [Varshatthil 31 divasangalulla ethra maasangalundu ( grigoriyan kalandar )?]

Answer: 7

63374. മഹാനായ അലക്സാണ്ടറുടെ മാതാവ് ? [Mahaanaaya alaksaandarude maathaavu ?]

Answer: ഒളിംപിയസ് [Olimpiyasu]

63375. കായ്കളുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം ? [Kaaykalundenkilum vitthillaattha sasyam ?]

Answer: വാഴ [Vaazha]

63376. ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ചതെന്ന് ? [Desheeyapakshiyaayi mayiline amgeekaricchathennu ?]

Answer: 1963

63377. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം ? [Desheeya nadiyaayi gamgaye amgeekariccha varsham ?]

Answer: 2008

63378. ഇന്ത്യയിൽ ഏറ്റവും സാമ്പത്തിക വളർച്ചാനിരക്കുള്ള സംസ്ഥാനം ? [Inthyayil ettavum saampatthika valarcchaanirakkulla samsthaanam ?]

Answer: ബിഹാർ (10.73%) [Bihaar (10. 73%)]

63379. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേത് ? [Inthyayil ettavum janasaandrathayulla samsthaanamethu ?]

Answer: ബിഹാർ [Bihaar]

63380. ഇന്ത്യയിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ലയേത് ? [Inthyayil saaksharatha ettavum koodiya jillayethu ?]

Answer: സെർജിപ്പ് (മിസോറാം) [Serjippu (misoraam)]

63381. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal vanamulla samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

63382. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ? [Inthyan upabhookhandatthile ettavum neelam koodiya nadiyethu ?]

Answer: സിന്ധു [Sindhu]

63383. ഇന്ത്യയിൽ വലിപ്പത്തിൽ പന്ത്രണ്ടാം സ്ഥാനമുള്ള സംസ്ഥാനം ? [Inthyayil valippatthil panthrandaam sthaanamulla samsthaanam ?]

Answer: തെലങ്കാന [Thelankaana]

63384. ആന്ധ്രയുടെ താത്ക്കാലിക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം ? [Aandhrayude thaathkkaalika thalasthaanamaayi thiranjeduttha nagaram ?]

Answer: വിജയവാഡ [Vijayavaada]

63385. 2014 ഒക്ടോബറിൽ ആന്ധ്രയിലെ വിശാഖപട്ടണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ചുഴലികൊടുങ്കാറ്റേത് ? [2014 okdobaril aandhrayile vishaakhapattanatthil naashanashdangal undaakkiya chuzhalikodunkaattethu ?]

Answer: ഹുദ് ഹുദ് [Hudu hudu]

63386. ഇന്ത്യയിൽ ഇ - കാബിനറ്റ് മീറ്റിംഗ് കൂടിയ ആദ്യ സംസ്ഥാനം ? [Inthyayil i - kaabinattu meettimgu koodiya aadya samsthaanam ?]

Answer: ആന്ധ്ര [Aandhra]

63387. ഏറ്റവും കുറവ് കടൽത്തീരമുള്ള സംസ്ഥാനം ? [Ettavum kuravu kadalttheeramulla samsthaanam ?]

Answer: ഗോവ [Gova]

63388. പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനമേത് ? [Paakisthaanumaayi ettavum kooduthal athirtthi pankidunna samsthaanamethu ?]

Answer: രാജസ്ഥാൻ [Raajasthaan]

63389. ഇന്ത്യയിൽ ഏറ്റവും വലിയ കന്നുകാലിമേള നടക്കുന്ന ബിഹാറിലെ സ്ഥലം ? [Inthyayil ettavum valiya kannukaalimela nadakkunna bihaarile sthalam ?]

Answer: സോൺപൂർ [Sonpoor]

63390. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന് വേദിയായ സ്ഥലം ? [Gaandhijiyude inthyayile aadya sathyaagrahatthinu vediyaaya sthalam ?]

Answer: ചമ്പാരൻ [Champaaran]

63391. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമേത് ? [Inthyayile ettavum cheriya samsthaanamethu ?]

Answer: ഗോവ [Gova]

63392. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണമെത്ര ? [Inthyayile hykkodathikalude ennamethra ?]

Answer: 24

63393. ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമേത് ? [Inthyayil ettavumadhikam janasamkhyayulla samsthaanamethu ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

63394. ഉത്തർപ്രദേശിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ? [Uttharpradeshile pradhaana theerththaadana kendrangal ?]

Answer: വാരണാസി, മഥുര, അയോദ്ധ്യ,കൗസാംബി [Vaaranaasi, mathura, ayoddhya,kausaambi]

63395. ദളിത് വനിത മുഖ്യമന്ത്രിയായ ആദ്യഇന്ത്യൻ സംസ്ഥാനം ? [Dalithu vanitha mukhyamanthriyaaya aadyainthyan samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

63396. സൗരോർജ്ജം ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Saurorjjam ettavumadhikam ulpaadippikkunna samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

63397. നിർബന്ധിത മതപരിവർത്തനം നിയമംമൂലം നിരോധിച്ച ആദ്യ സംസ്ഥാനമേത് ? [Nirbandhitha mathaparivartthanam niyamammoolam nirodhiccha aadya samsthaanamethu ?]

Answer: തമിഴ്നാട് [Thamizhnaadu]

63398. മദർ തെരേസ വനിതാ സർവ്വകലാശാല സ്ഥിതിചെയ്യുന്നതെവിടെ ? [Madar theresa vanithaa sarvvakalaashaala sthithicheyyunnathevide ?]

Answer: കൊടൈക്കനാൽ [Kodykkanaal]

63399. 2014 ൽ ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഭാഷയേത് ? [2014 l klaasikkal bhaashaapadavi labhiccha bhaashayethu ?]

Answer: ഒഡിയ [Odiya]

63400. ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാലയും സൈബർ പൊലീസ് സ്റ്റേഷനും സ്ഥാപിതമായത് എവിടെ ? [Inthyayile aadya pravaasi sarvakalaashaalayum sybar poleesu stteshanum sthaapithamaayathu evide ?]

Answer: ബംഗളുരു [Bamgaluru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution