<<= Back
Next =>>
You Are On Question Answer Bank SET 1268
63401. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത്ആൻഡ് ന്യൂറോ സയൻസ് സ്ഥിതിചെയ്യുന്നത് ? [Naashanal insttittyoottu ophu mental heltthaandu nyooro sayansu sthithicheyyunnathu ?]
Answer: ബംഗളുരു [Bamgaluru]
63402. ലോകത്തിൽ ആദ്യമായി വികലാംഗർക്കുള്ള സർവകലാശാല നിലവിൽ വന്ന സംസ്ഥാനം ? [Lokatthil aadyamaayi vikalaamgarkkulla sarvakalaashaala nilavil vanna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
63403. പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ? [Praacheenakaalatthu magadha ennariyappettirunna samsthaanam ?]
Answer: ബിഹാർ [Bihaar]
63404. പഞ്ചാബിലെ പ്രധാന സിന്ധൂനദീതടപ്രദേശം ? [Panchaabile pradhaana sindhoonadeethadapradesham ?]
Answer: രൂപാർ [Roopaar]
63405. സൈക്കിൾ നിർമ്മാണത്തിന് പേരുകേട്ട ഹരിയാനയിലെ സ്ഥലം ? [Sykkil nirmmaanatthinu peruketta hariyaanayile sthalam ?]
Answer: സോണിപ്പെട്ട് [Sonippettu]
63406. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം ? [Naashanal insttittyoottu ophu oshyaanographiyude aasthaanam ?]
Answer: പനാജി [Panaaji]
63407. നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതിചെയ്യുന്നത് എവിടെ ? [Nethaaji subhaashu chandrabosu insttittyoottu ophu spordsu sthithicheyyunnathu evide ?]
Answer: പട്യാല [Padyaala]
63408. പഞ്ചാബിന്റെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് എവിടെ ? [Panchaabinte hykkodathi sthithicheyyunnathu evide ?]
Answer: ചണ്ഡിഗഢ് [Chandigaddu]
63409. ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthal theyila ulpaadippikkunna samsthaanam ?]
Answer: അസം [Asam]
63410. ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം ? [Inthyayilaadyamaayi enna nikshepam kandetthiya samsthaanam ?]
Answer: അസം [Asam]
63411. ഗുവാഹട്ടി ഏത് നദീ തീരത്ത് സ്ഥിതിചെയ്യുന്നു ? [Guvaahatti ethu nadee theeratthu sthithicheyyunnu ?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
63412. അസമിലെ കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗമേത് ? [Asamile kaasiramga naashanal paarkkile samrakshitha mrugamethu ?]
Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം [Ottakkompan kaandaamrugam]
63413. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാരപരിധിയിലുള്ള ഹൈക്കോടതി ? [Ettavum kooduthal samsthaanangal adhikaaraparidhiyilulla hykkodathi ?]
Answer: ഗുവാഹാട്ടി (4സംസ്ഥാനങ്ങൾ) [Guvaahaatti (4samsthaanangal)]
63414. ഇന്ത്യയിൽ 24- ാമത് ഹൈക്കോടതി സ്ഥാപിതമായ സംസ്ഥാനം ? [Inthyayil 24- aamathu hykkodathi sthaapithamaaya samsthaanam ?]
Answer: ത്രിപുര [Thripura]
63415. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം ? [Inthyayilaadyamaayi vila inshuransu erppedutthiya samsthaanam ?]
Answer: ഹരിയാന [Hariyaana]
63416. അരുണാചൽപ്രദേശിലെ പ്രധാന വിമാനത്താവളമേത് ? [Arunaachalpradeshile pradhaana vimaanatthaavalamethu ?]
Answer: സീറോ വിമാനത്താവളം [Seero vimaanatthaavalam]
63417. ഖാസി , ഗാരൊ , ജയന്തിയ കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Khaasi , gaaro , jayanthiya kunnukal sthithicheyyunna samsthaanam ?]
Answer: മേഘാലയ [Meghaalaya]
63418. സപ്ത സഹോദരിമാരിൽ ഉൾപ്പെടാത്ത വടക്കുകിഴക്കൻ സംസ്ഥാനം ? [Saptha sahodarimaaril ulppedaattha vadakkukizhakkan samsthaanam ?]
Answer: സിക്കിം [Sikkim]
63419. ഏറ്റവും പഴക്കമുള്ള കായിക ഇനമായി അറിയപ്പെടുന്നതേത് ? [Ettavum pazhakkamulla kaayika inamaayi ariyappedunnathethu ?]
Answer: അത്ലറ്റിക്സ് [Athlattiksu]
63420. ഏറ്റവും ദൈർഘ്യമേറിയ ഓട്ടമത്സരം ഏതാണ് ? [Ettavum dyrghyameriya ottamathsaram ethaanu ?]
Answer: മാരത്തോൺ [Maaratthon]
63421. ഹോപ് , സ്റ്റെപ്പ് ആൻഡ് ജമ്പ് എന്നുംഅറിയപ്പെടുന്ന ചാട്ടമത്സരയിനമേത് ? [Hopu , stteppu aandu jampu ennumariyappedunna chaattamathsarayinamethu ?]
Answer: ട്രിപ്പിൾ ജമ്പ് [Drippil jampu]
63422. ഷോട്ട്പുട്ട് മത്സരത്തിൽ പുരുഷന്മാരുടെ ഷോട്ടിന്റെ ഭാരം എത്രയാണ് ? [Shottputtu mathsaratthil purushanmaarude shottinte bhaaram ethrayaanu ?]
Answer: 7.26 കിലോഗ്രാം [7. 26 kilograam]
63423. ഒരു ഹാന്റ് ബോൾ മത്സരത്തിന്റെ ദൈർഘ്യം എത്രയാണ് ? [Oru haantu bol mathsaratthinte dyrghyam ethrayaanu ?]
Answer: അറുപത് മിനിട്ട് [Arupathu minittu]
63424. 1891 ൽ ബാസ്ക്കറ്റ് ബോൾ കളി ആരംഭിച്ചത് ഏത് രാജ്യത്താണ് ? [1891 l baaskkattu bol kali aarambhicchathu ethu raajyatthaanu ?]
Answer: അമേരിക്ക [Amerikka]
63425. ഒരു ബാസ്ക്കറ്റ് ബോൾ ടീമിൽ എത്ര കളിക്കാരാണ് ഉള്ളത് ? [Oru baaskkattu bol deemil ethra kalikkaaraanu ullathu ?]
Answer: അഞ്ച് [Anchu]
63426. പകൽ കാണാൻ കഴിയുന്ന നക്ഷത്രം ? [Pakal kaanaan kazhiyunna nakshathram ?]
Answer: സൂര്യൻ [Sooryan]
63427. സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന പ്രക്രിയ ? [Sooryanil oorjjam ulpaadippikkappedunna prakriya ?]
Answer: ന്യൂക്ലിയർ ഫ്യൂഷൻ [Nyookliyar phyooshan]
63428. ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെത്ര ? [Bhoomiyum sooryanum thammilulla akalamethra ?]
Answer: 15 കോടി കി.മീ [15 kodi ki. Mee]
63429. സൂര്യനെക്കുറിച്ച് പിക്കാനയച്ച പേടകം ? [Sooryanekkuricchu pikkaanayaccha pedakam ?]
Answer: സോഹോ [Soho]
63430. വാതകഭീമന്മാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ ? [Vaathakabheemanmaar ennariyappedunna grahangal ?]
Answer: വ്യാഴം, ശനി [Vyaazham, shani]
63431. ക്ഷീരപഥത്തിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം ? [Ksheerapathatthil evideyaanu saurayoothatthinte sthaanam ?]
Answer: ഓറിയോൺ കരത്തിൽ [Oriyon karatthil]
63432. റോമിലെ ദേവന്മാരുടെ സന്ദേശവാഹകനായ ദേവൻ ? [Romile devanmaarude sandeshavaahakanaaya devan ?]
Answer: മെർക്കുറി (ബുധൻ) [Merkkuri (budhan)]
63433. റോമാക്കാരുടെ ദേവാധിദേവൻ ? [Romaakkaarude devaadhidevan ?]
Answer: ജൂപ്പിറ്റർ [Jooppittar]
63434. റോമാക്കാരുടെ സമുദ്രദേവൻ ? [Romaakkaarude samudradevan ?]
Answer: നെപ്റ്റ്യൂൺ [Nepttyoon]
63435. റോമാക്കാരുടെ പാതാളദേവൻ ? [Romaakkaarude paathaaladevan ?]
Answer: പ്ലൂട്ടോ [Plootto]
63436. സാന്ദ്രത കൂടിയതിൽ രണ്ടാം സ്ഥാനമുള്ള ഗ്രഹം ? [Saandratha koodiyathil randaam sthaanamulla graham ?]
Answer: മെർക്കുറി [Merkkuri]
63437. ഏറ്റവും ചൂടേറിയ ഗ്രഹം ? [Ettavum chooderiya graham ?]
Answer: ശുക്രൻ [Shukran]
63438. സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം ? [Sooryanil ninnu ettavum akaleyulla graham ?]
Answer: നെപ്ട്യൂൺ [Nepdyoon]
63439. ഒരേയൊരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം ? [Oreyoru upagraham maathramulla graham ?]
Answer: ഭൂമി [Bhoomi]
63440. ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയ ആദ്യ ഗ്രഹം ? [Deliskoppu upayogicchu kandetthiya aadya graham ?]
Answer: യുറാനസ് [Yuraanasu]
63441. ഏറ്റവും സാവധാനം ഭ്രമണം ചെയ്യുന്ന ഗ്രഹം ? [Ettavum saavadhaanam bhramanam cheyyunna graham ?]
Answer: ശുക്രൻ [Shukran]
63442. ഏറ്റവും വലിയ ഗ്രഹം ? [Ettavum valiya graham ?]
Answer: വ്യാഴം [Vyaazham]
63443. ഏറ്റവുംശക്തമായ കാന്തിക മണ്ഡലം അനുഭവപ്പെടുന്ന ഗ്രഹം ? [Ettavumshakthamaaya kaanthika mandalam anubhavappedunna graham ?]
Answer: വ്യാഴം [Vyaazham]
63444. അന്തരീക്ഷമില്ലാത്ത ഗ്രഹം ? [Anthareekshamillaattha graham ?]
Answer: ബുധൻ [Budhan]
63445. ശനിയുടെ വലയങ്ങൾ ഉള്ള ഗ്രഹം ? [Shaniyude valayangal ulla graham ?]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
63446. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഗ്രഹങ്ങൾ ? [Nagnanethrangal kondu kaanaan kazhiyunna grahangal ?]
Answer: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി (6 ഗ്രഹങ്ങൾ) [Budhan, shukran, bhoomi, chovva, vyaazham, shani (6 grahangal)]
63447. വ്യാഴത്തിന് ഒരു തവണ സൂര്യനെ ചുറ്റാനാവശ്യമായ സമയം ? [Vyaazhatthinu oru thavana sooryane chuttaanaavashyamaaya samayam ?]
Answer: 12 വർഷം [12 varsham]
63448. ഭൂമിയുടെ പ്രകൃതിദത്ത് ഉപഗ്രഹം ? [Bhoomiyude prakruthidatthu upagraham ?]
Answer: ചന്ദ്രൻ [Chandran]
63449. ഏറ്റവും വലിയ ഉപഗ്രഹം ? [Ettavum valiya upagraham ?]
Answer: ഗാനിമീഡ് [Gaanimeedu]
63450. ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേര് നൽകപ്പെട്ടിട്ടുള്ളത് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ? [Shekspiyar kathaapaathrangalude peru nalkappettittullathu ethu grahatthinte upagrahangalkkaanu ?]
Answer: യുറാനസ് [Yuraanasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution