<<= Back Next =>>
You Are On Question Answer Bank SET 1269

63451. ട്രൈറ്റൻ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ? [Dryttan ethu grahatthinte upagrahamaanu ?]

Answer: നെപ്ട്യൂൺ [Nepdyoon]

63452. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം ? [Ettavum valiya kshudragraham ?]

Answer: സിറസ് [Sirasu]

63453. പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയ വർഷം ? [Ploottoye grahapadaviyil ninnu ozhivaakkiya varsham ?]

Answer: 2006

63454. ക്ഷുദ്രഗ്രഹ മേഖലയിലുളള കുള്ളൻ ഗ്രഹം ? [Kshudragraha mekhalayilulala kullan graham ?]

Answer: സിറസ് [Sirasu]

63455. ഭൂമിയിൽ നിന്നും ചന്ദ്രന്റെ എത്രഭാഗം കാണാം ? [Bhoomiyil ninnum chandrante ethrabhaagam kaanaam ?]

Answer: 0.59

63456. ഭൂമിയിൽ നിന്നുനോക്കിയാൽ ചന്ദ്രന്റെ ഒരുവശം മാത്രമേ കാണാൻ കഴിയൂ കാരണമെന്ത് ? [Bhoomiyil ninnunokkiyaal chandrante oruvasham maathrame kaanaan kazhiyoo kaaranamenthu ?]

Answer: ചന്ദ്രന്റെ ഭ്രമണ വേഗതയുംപരിക്രമണ വേഗതയും തുല്യമാണ് [Chandrante bhramana vegathayumparikramana vegathayum thulyamaanu]

63457. ഭൂമിയിൽ 60 കി . ഗ്രാം ഭാരമുള്ള ഒരു വസ്തുവിന് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം ? [Bhoomiyil 60 ki . Graam bhaaramulla oru vasthuvinu chandranil anubhavappedunna bhaaram ?]

Answer: 10 കി.ഗ്രാം [10 ki. Graam]

63458. ചന്ദ്രന്റെ വിദൂര വശത്തിന്റെ ഫോട്ടോ എടുത്ത പേടകം ? [Chandrante vidoora vashatthinte photto eduttha pedakam ?]

Answer: ലൂണ - 3 [Loona - 3]

63459. ചന്ദ്രനെ ആദ്യമായി ഭ്രമണം ചെയ്ത പേടകം ? [Chandrane aadyamaayi bhramanam cheytha pedakam ?]

Answer: ലൂണ -10 [Loona -10]

63460. മനുഷ്യൻ ഭ്രമണം ചെയ്ത ഭൂമിക്കപ്പുറത്തെ ആദ്യ ആകാശഗോളം ? [Manushyan bhramanam cheytha bhoomikkappuratthe aadya aakaashagolam ?]

Answer: ചന്ദ്രൻ [Chandran]

63461. മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതെന്ന് ? [Manushyan aadyamaayi chandranilirangiyathennu ?]

Answer: 1969 ജൂലായ് 21 [1969 joolaayu 21]

63462. രണ്ടാമത് ചന്ദ്രനിൽ കാൽ കുത്തിയ വ്യക്തി ? [Randaamathu chandranil kaal kutthiya vyakthi ?]

Answer: എഡ്വിൻ ആൾഡ്രൻ [Edvin aaldran]

63463. അവസാനമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ വർഷം ? [Avasaanamaayi manushyan chandranil irangiya varsham ?]

Answer: 1972

63464. മനുഷ്യന് ഒരു ചെറിയ കാൽവെയ്പ് മനുഷ്യരാശിക്കോ ഒരു വലിയ കുതിച്ചുചാട്ടം ആരുടെ വാക്കുകളാണിവ ? [Manushyanu oru cheriya kaalveypu manushyaraashikko oru valiya kuthicchuchaattam aarude vaakkukalaaniva ?]

Answer: നീൽ ആം സ്ട്രോംങ് [Neel aam sdromngu]

63465. സൂര്യകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ? [Sooryakendra siddhaantham avatharippiccha shaasthrajnjan ?]

Answer: കോപ്പർ നിക്കസ് [Koppar nikkasu]

63466. ബഹിരാകാശ യാത്രയുടെ പിതാവ് ? [Bahiraakaasha yaathrayude pithaavu ?]

Answer: സിയോക്കോൾവ്സ്കി [Siyokkolvski]

63467. ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം ? [Lokatthile aadya kruthrimopagraham ?]

Answer: സ്പുടനിക് -1 [Spudaniku -1]

63468. ആദ്യമായി ബഹിരാകാശത്തെത്തിയ ജീവി ? [Aadyamaayi bahiraakaashatthetthiya jeevi ?]

Answer: ലെയ്ക എന്ന പട്ടി [Leyka enna patti]

63469. അമേരിക്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ? [Amerikka vikshepiccha aadya upagraham ?]

Answer: എക്സ് പ്ലോറർ [Eksu plorar]

63470. യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയതെന്ന് ? [Yoori gagaarin bahiraakaashatthetthiyathennu ?]

Answer: 1961 ഏപ്രിൽ 12. [1961 epril 12.]

63471. Pondicherry was merged with the Indian Union on?

Answer: 1st November 1954

63472. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ? [Lokatthu ettavum kooduthal kadalttheeramulla raajyam ?]

Answer: കാനഡ [Kaanada]

63473. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത വർഷം ? [Panaama kanaal gathaagathatthinaayi thurannukeaaduttha varsham ?]

Answer: 1914 ആഗസ്റ്റ് 15 [1914 aagasttu 15]

63474. നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ? [Neaabal sammaanam nediya randaamatthe inthyakkaaran ?]

Answer: സി.വി.രാമൻ [Si. Vi. Raaman]

63475. അറ്റോർണി ജനറലിനെ കുറിക്കുന്ന ഭരണഘടനാ വകുപ്പ് ? [Attorni janaraline kurikkunna bharanaghadanaa vakuppu ?]

Answer: 76

63476. ഋതുക്കളുടെ സംസ്ഥാനം എന്നറിയപ്പെടുന്നത് ? [Ruthukkalude samsthaanam ennariyappedunnathu ?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

63477. ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനം ? [Inthyayile ettavum cheriya randaamatthe samsthaanam ?]

Answer: സിക്കിം [Sikkim]

63478. ഹൃദയത്തെ പൊതിഞ്ഞ് കാണപ്പെടുന്ന ആവരണം ? [Hrudayatthe peaathinju kaanappedunna aavaranam ?]

Answer: പെരികാർഡിയം [Perikaardiyam]

63479. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത് ? [Haansansu rogam ennariyappedunnathu ?]

Answer: കുഷ്ഠരോഗം [Kushdtarogam]

63480. പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ഗാന്ധിജി മുഴക്കിയത്? [Pravartthikkuka, allenkil marikkuka enna mudraavaakyam gaandhiji muzhakkiyath?]

Answer: ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭ സമയത്ത് [Kvittu inthyaa prakshobha samayatthu]

63481. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം ? [Ettavum saandratha kuranja graham ?]

Answer: ശനി [Shani]

63482. 2013 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ? [2013 l saahithyatthinulla neaabal sammaanam nediyathu ?]

Answer: ആലിസ് മൺറോ [Aalisu manro]

63483. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നത് ? [Ettavum kooduthal kaalam keralatthil mukhyamanthriyaayirunnathu ?]

Answer: ഇ.കെ. നായനാർ [I. Ke. Naayanaar]

63484. ' ജീവിക്കുന്ന ഓർമ്മകൾ " ആരുടെ ആത്മകഥയാണ് ? [' jeevikkunna ormmakal " aarude aathmakathayaanu ?]

Answer: മന്നാഡെ [Mannaade]

63485. ആണവ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുന്ന ജീവി ? [Aanava duranthatthil ninnu rakshappedunna jeevi ?]

Answer: പാറ്റ [Paatta]

63486. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ? [Inthyayil ettavum neelam koodiya reyilve paalam ?]

Answer: വല്ലാർപാടം [Vallaarpaadam]

63487. കട്ടക്ക് ഏത് നദിയുടെ തീരത്താണ് ? [Kattakku ethu nadiyude theeratthaanu ?]

Answer: മഹാനദി [Mahaanadi]

63488. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ? [Risarvu baanku ophu inthyayude inthyakkaaranaaya aadya gavarnar ?]

Answer: സി.ഡി. ദേശ്മുഖ് [Si. Di. Deshmukhu]

63489. തിരുവിതാംകൂറിലെ അവസാന വനിതാ ഭരണാധികാരി ? [Thiruvithaamkoorile avasaana vanithaa bharanaadhikaari ?]

Answer: റാണി സേതുലക്ഷ്മിഭായ് [Raani sethulakshmibhaayu]

63490. സ്റ്റാമ്പുകളിൽ പേര് രേഖപ്പെടുത്താത്ത രാജ്യം ? [Sttaampukalil peru rekhappedutthaattha raajyam ?]

Answer: ബ്രിട്ടൻ [Brittan]

63491. ജനഗണമന രചിച്ചിരിക്കുന്ന ഭാഷ ? [Janaganamana rachicchirikkunna bhaasha ?]

Answer: ബംഗാളി [Bamgaali]

63492. പല്ലവ രാജവംശത്തിന്റെ തലസ്ഥാനം ? [Pallava raajavamshatthinte thalasthaanam ?]

Answer: കാഞ്ചി [Kaanchi]

63493. രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത് ? [Raghupathi raaghava raajaaraam enna gaanam rachicchathu ?]

Answer: തൂക്കാറാം [Thookkaaraam]

63494. ഹോർത്തുസ് മലബാറിക്കസിൽ പരാമർശിക്കുന്ന ആദ്യ സസ്യം ? [Hortthusu malabaarikkasil paraamarshikkunna aadya sasyam ?]

Answer: തെങ്ങ് [Thengu]

63495. കുടുംബശ്രീ നിലവിൽ വന്നത് ഏത് വർഷമാണ് ? [Kudumbashree nilavil vannathu ethu varshamaanu ?]

Answer: 1998

63496. പാലിന്റെ വെളുത്ത നിറത്തിന് കാരണം ? [Paalinte veluttha niratthinu kaaranam ?]

Answer: കേസിൻ [Kesin]

63497. റോക്ക് ഒഫ് കോട്ടൺ എന്നറിയപ്പെടുന്ന ധാതു ? [Rokku ophu kottan ennariyappedunna dhaathu ?]

Answer: ആസ്ബസ്റ്റോസ് [Aasbasttosu]

63498. പ്രകൃത്യാ കാണുന്ന കാഠിന്യമുള്ള പദാർത്ഥം ? [Prakruthyaa kaanunna kaadtinyamulla padaarththam ?]

Answer: വജ്രം [Vajram]

63499. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal aadivaasikalulla samsthaanam ?]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

63500. നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് ? [Naagaarjuna saagar anakkettu ethu nadiyilaanu ?]

Answer: കൃഷ്ണ [Krushna]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution