1. ഭൂമിയിൽ നിന്നുനോക്കിയാൽ ചന്ദ്രന്റെ ഒരുവശം മാത്രമേ കാണാൻ കഴിയൂ കാരണമെന്ത് ? [Bhoomiyil ninnunokkiyaal chandrante oruvasham maathrame kaanaan kazhiyoo kaaranamenthu ?]
Answer: ചന്ദ്രന്റെ ഭ്രമണ വേഗതയുംപരിക്രമണ വേഗതയും തുല്യമാണ് [Chandrante bhramana vegathayumparikramana vegathayum thulyamaanu]