1. “ഇന്നും ആ അധ്യാപകനെ നന്ദിയോടെ മാത്രമേ എനിക്ക് ഓർക്കാൻ കഴിയൂ” ഗാന്ധിജി ഏത് അധ്യാപകനെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്? [“innum aa adhyaapakane nandiyode maathrame enikku orkkaan kazhiyoo” gaandhiji ethu adhyaapakanekkuricchaanu ingane paranjirikkunnath?]
Answer: മനോധൈര്യം കൈവിടാതെ സംസ്കൃത ക്ലാസ്സിൽ ചെന്നിരിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച കൃഷ്ണ ശങ്കർ പാണ്ഡ്യൻ എന്ന അധ്യാപകനെ കുറിച്ച് [Manodhyryam kyvidaathe samskrutha klaasil chennirikkaan gaandhijiye prerippiccha krushna shankar paandyan enna adhyaapakane kuricchu]