<<= Back Next =>>
You Are On Question Answer Bank SET 1270

63501. കേരളത്തിലെ ആദ്യ വനിതാ ജയിൽ എവിടെയാണ് ? [Keralatthile aadya vanithaa jayil evideyaanu ?]

Answer: നെയ്യാറ്റിൻകര [Neyyaattinkara]

63502. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ? [Hrasvadrushdi pariharikkaan upayogikkunna lensu ?]

Answer: കോൺകേവ് [Konkevu]

63503. ചുവന്ന രക്താണുക്കൾ രൂപം കൊള്ളുന്നതെവിടെ ? [Chuvanna rakthaanukkal roopam keaallunnathevide ?]

Answer: അസ്ഥിമജ്ജ [Asthimajja]

63504. മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത് ? [Manushyashareeratthile arippa ennariyappedunnathu ?]

Answer: വൃക്ക [Vrukka]

63505. ഇന്ത്യൻ ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത് ? [Inthyan bharanaghadanayude le auttu thayyaaraakkiyathu ?]

Answer: നന്ദലാൽ ബോസ് [Nandalaal bosu]

63506. മരീചികയ്ക്ക് കാരണമായ പ്രതിഭാസം ? [Mareechikaykku kaaranamaaya prathibhaasam ?]

Answer: അപവർത്തനം [Apavartthanam]

63507. ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ? [Shaasthrajnjanmaarude bhookhandam ennariyappedunnathu ?]

Answer: അന്റാർട്ടിക്ക [Antaarttikka]

63508. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ രക്തദാന ഗ്രാമപഞ്ചായത്ത് ? [Inthyayile aadyatthe sampoornna rakthadaana graamapanchaayatthu ?]

Answer: മടിക്കൈ [Madikky]

63509. പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നത് ? [Paavappettavante thadi ennariyappedunnathu ?]

Answer: മുള [Mula]

63510. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആസ്ഥാനം ? [Raajyaanthara olimpiksu kammittiyude aasthaanam ?]

Answer: ലോസൈൻ [Losyn]

63511. 1940 ലെ മൊറാഴ സംഭവത്തിന് നേതൃത്വം നൽകിയത് ? [1940 le meaaraazha sambhavatthinu nethruthvam nalkiyathu ?]

Answer: കെ.പി.ആർ. ഗോപാലൻ [Ke. Pi. Aar. Gopaalan]

63512. ' മില്ലിതരാന " ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ? [' millitharaana " ethu raajyatthinte desheeya gaanamaanu ?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

63513. ബ്രഹ്മവേദം എന്നറിയപ്പെടുന്ന വേദം ? [Brahmavedam ennariyappedunna vedam ?]

Answer: അഥർവവേദം [Atharvavedam]

63514. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രാജ്യം ? [Lokatthile aadyatthe kruthrima hrudayam maattivaykkal shasthrakriya nadatthiya raajyam ?]

Answer: ഫ്രാൻസ് [Phraansu]

63515. ബാങ്കിംഗ് പരിഷ്കാരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റി ? [Baankimgu parishkaaratthekkuricchu padtikkaan niyamiccha kammitti ?]

Answer: നരസിംഹം കമ്മിറ്റി [Narasimham kammitti]

63516. ഭാരതീയ മഹിളാബാങ്കിന്റെ ആസ്ഥാനം ? [Bhaaratheeya mahilaabaankinte aasthaanam ?]

Answer: ഡൽഹി [Dalhi]

63517. ഏറ്റവും ഒടുവിൽ സാർക്കിൽ അംഗമായ രാജ്യം ? [Ettavum oduvil saarkkil amgamaaya raajyam ?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

63518. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവി സങ്കേതം ? [Keralatthile ettavum vadakke attatthe vanyajeevi sanketham ?]

Answer: ആറളം [Aaralam]

63519. ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ' ഖയാൽ "? [Ethu samsthaanatthe nruttharoopamaanu ' khayaal "?]

Answer: രാജസ്ഥാൻ [Raajasthaan]

63520. ദക്ഷിണേന്ത്യയുടെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ? [Dakshinenthyayude chiraappunchi ennariyappedunna sthalam ?]

Answer: അഗുമ്പെ. [Agumpe.]

63521. ഉട്ടോപ്പിയ രചിച്ചത് ? [Uttoppiya rachicchathu ?]

Answer: തോമസ് മൂർ [Thomasu moor]

63522. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം ? [Keralatthil ettavum uyaratthil sthithi cheyyunna pattanam ?]

Answer: മൂന്നാർ [Moonnaar]

63523. ഊർജത്തിന്റെ എസ് . ഐ . യൂണിറ്റ് ? [Oorjatthinte esu . Ai . Yoonittu ?]

Answer: ജൂൾ [Jool]

63524. ഉംറോയി വിമാനത്താവളം ഏത് സംസ്ഥാനത്താണ് ? [Umroyi vimaanatthaavalam ethu samsthaanatthaanu ?]

Answer: മേഘാലയ [Meghaalaya]

63525. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? [Kaayikakeralatthinte pithaavu ennariyappedunnathu ?]

Answer: കേണൽ ഗോദവർമ്മരാജ [Kenal godavarmmaraaja]

63526. പെന്റഗൺ എന്നത് ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Pentagan ennathu ethu raajyavumaayi bandhappettirikkunnu ?]

Answer: യു.എസ്.എ [Yu. Esu. E]

63527. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റു നിലനിറുത്തിയ ആദ്യ അംഗം ? [Keralatthil upathiranjeduppiloode seettu nilanirutthiya aadya amgam ?]

Answer: റോസമ്മാ പുന്നൂസ് [Rosammaa punnoosu]

63528. ശക്തൻ തമ്പുരാൻ അന്തരിച്ചത് ഏത് വർഷത്തിൽ ? [Shakthan thampuraan antharicchathu ethu varshatthil ?]

Answer: എ.ഡി. 1805 [E. Di. 1805]

63529. ഋഷികേശിൽ വച്ച് ഗംഗയുമായി സംഗമിക്കുന്ന നദി ? [Rushikeshil vacchu gamgayumaayi samgamikkunna nadi ?]

Answer: ചന്ദ്രഭാഗ [Chandrabhaaga]

63530. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായത് ? [Keralatthil ettavum kooduthal kaalam upamukhyamanthriyaayathu ?]

Answer: അവുക്കാദർ കുട്ടി നഹ [Avukkaadar kutti naha]

63531. പൊതു തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം ? [Peaathu thiranjeduppu nadanna aadya eshyan raajyam ?]

Answer: ഇന്ത്യ [Inthya]

63532. പെട്രോളിയത്തിന്റെ അസംസ്കൃത രൂപം അറിയപ്പെടുന്നത് ? [Pedroliyatthinte asamskrutha roopam ariyappedunnathu ?]

Answer: ക്രൂഡ് ഓയിൽ [Kroodu oyil]

63533. ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവച്ചത് ? [Laahor prakhyaapanatthil oppuvacchathu ?]

Answer: അടൽ ബിഹാരി വാജ്പേയി [Adal bihaari vaajpeyi]

63534. കളിയാട്ടം എന്ന സിനിമ ഏത് ഷേക്സ്പിയർ നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ? [Kaliyaattam enna sinima ethu shekspiyar naadakatthe adisthaanamaakkiyullathaanu ?]

Answer: ഒഥല്ലോ [Othallo]

63535. മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്നത് ? [Medittareniyante thaakkeaal ennariyappedunnathu ?]

Answer: ജിബ്രാൾട്ടർ [Jibraalttar]

63536. ഇന്ത്യൻ സിനിമയുടെ തലസ്ഥാനം എന്നറിപ്പെടുന്നത് ? [Inthyan sinimayude thalasthaanam ennarippedunnathu ?]

Answer: മുംബയ് [Mumbayu]

63537. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മൂല്യവർദ്ധിത നികുതി നിലവിൽ വന്ന തീയതി ? [Inthyan samsthaanangalil moolyavarddhitha nikuthi nilavil vanna theeyathi ?]

Answer: 2005 ഏപ്രിൽ 1 [2005 epril 1]

63538. ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്വന്തം ഭരണഘടനയുള്ള ഏക സംസ്ഥാനം ? [Inthyan samsthaanangalil svantham bharanaghadanayulla eka samsthaanam ?]

Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]

63539. പൊട്ടറ്റോ ഈറ്റേഴ്സ് എന്ന ചിത്രം രചിച്ചത് ? [Peaattatto eettezhsu enna chithram rachicchathu ?]

Answer: വാൻഗോഗ് [Vaangogu]

63540. ഐ . എസ് . ആർ . ഒ സ്ഥാപിതമായ വർഷം ? [Ai . Esu . Aar . O sthaapithamaaya varsham ?]

Answer: 1969

63541. ഇന്ത്യൻ സംസ്ഥാനത്ത് അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി ? [Inthyan samsthaanatthu adhikaaratthil vanna aadyatthe praadeshika raashdreeya paartti ?]

Answer: ഡി.എം.കെ [Di. Em. Ke]

63542. ഇന്ത്യൻ സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത ? [Inthyan samsthaanatthu manthriyaaya aadya vanitha ?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

63543. വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ് ? [Vikdoriya vellacchaattam ethu nadiyilaanu ?]

Answer: സാംബസി [Saambasi]

63544. വെല്ലസ്ളി പ്രഭുവിന്റെ സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യത്തെ നാട്ടുരാജ്യം ? [Vellasli prabhuvinte synika sahaaya vyavasthayil oppuvaccha aadyatthe naatturaajyam ?]

Answer: ഹൈദരാബാദ് [Hydaraabaadu]

63545. ലീ ക്വാൻ യു ഏതു രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് ? [Lee kvaan yu ethu raajyatthe aadya pradhaanamanthriyaanu ?]

Answer: സിംഗപ്പൂർ [Simgappoor]

63546. ലീലാവതി എന്ന കൃതി പേർഷ്യനിലേക്ക് തർജമ ചെയ്തത് ? [Leelaavathi enna kruthi pershyanilekku tharjama cheythathu ?]

Answer: ഫെയ്സി [Pheysi]

63547. ടിപ്പു സുൽത്താന്റെ തലസ്ഥാനമായിരുന്നത് ? [Dippu sultthaante thalasthaanamaayirunnathu ?]

Answer: ശ്രീരംഗപട്ടണം [Shreeramgapattanam]

63548. കേരളത്തിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എത്ര സീറ്റ് നേടി ? [Keralatthile aadyatthe peaathu thiranjeduppil kammyoonisttu paartti ethra seettu nedi ?]

Answer: 60

63549. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റവും കൂടുതൽ കാലം വഹിച്ചത് ? [Inthyan samsthaanangalil mukhyamanthristhaanam ettavum kooduthal kaalam vahicchathu ?]

Answer: ജ്യോതിബസു [Jyothibasu]

63550. ലൂയി പതിനാറാമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് ? [Looyi pathinaaraamane vadhashikshaykku vidheyanaakkiyathennu ?]

Answer: 1793 ജനുവരി 21 [1793 januvari 21]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution