<<= Back Next =>>
You Are On Question Answer Bank SET 1271

63551. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടക്കുന്ന സമയത്തെ കോൺഗ്രസ് പ്രസിഡന്റ് ? [Kvittu inthyaa prakshobham nadakkunna samayatthe kongrasu prasidantu ?]

Answer: മൗലാനാ അബ്ദുൾ കലാം ആസാദ് [Maulaanaa abdul kalaam aasaadu]

63552. ലൂക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത് ? [Lookkosyttsu ennariyappedunnathu ?]

Answer: വെളുത്ത രക്താണുക്കൾ [Veluttha rakthaanukkal]

63553. ചാൾസ് ഡാർവിൻ തന്റെ നിരീക്ഷണങ്ങൾ നടത്താൻ തിരഞ്ഞെടുത്ത ഗാലപ്പാഗോസ് ദ്വീപുകൾ ഇപ്പോൾ ഏതു രാജ്യത്തിന്റെ നിയന്ത്രണത്തിലാണ് ? [Chaalsu daarvin thante nireekshanangal nadatthaan thiranjeduttha gaalappaagosu dveepukal ippol ethu raajyatthinte niyanthranatthilaanu ?]

Answer: ഇക്വഡോർ [Ikvador]

63554. ചാലൂക്യരാജാവ് പുലികേശി രണ്ടാമനെ തോൽപ്പിച്ച പല്ലവ രാജാവ് ? [Chaalookyaraajaavu pulikeshi randaamane tholppiccha pallava raajaavu ?]

Answer: നരസിംഹവർമൻ [Narasimhavarman]

63555. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി ? [Keralatthinte ettavum thekkeyattatthe nadi ?]

Answer: നെയ്യാർ [Neyyaar]

63556. ചാളക്കടൽ എന്നു പ്രസിദ്ധമായിരിക്കുന്ന സമുദ്രഭാഗം ? [Chaalakkadal ennu prasiddhamaayirikkunna samudrabhaagam ?]

Answer: ഉത്തര അത്ലാന്റിക് സമുദ്രം [Utthara athlaantiku samudram]

63557. റോമൻ കത്തോലിക്കരുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Roman kattholikkarude aathmeeya thalasthaanam ennariyappedunnathu ?]

Answer: വത്തിക്കാൻ [Vatthikkaan]

63558. കേരളത്തിനുള്ളിലെ മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധിനിവേശ പ്രദേശമായിരുന്നു ? [Keralatthinullile mayyazhi ethu videshakkampaniyude adhinivesha pradeshamaayirunnu ?]

Answer: ഫ്രഞ്ച് [Phranchu]

63559. ടൈഗർ സ്റ്റേറ്റ് ഒഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം ? [Dygar sttettu ophu inthya ennariyappedunna samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

63560. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ളത് ? [Inthyan samsthaanangalil ettavum kooduthal vyavasaayashaalakal ullathu ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

63561. ദൈവദശകം രചിച്ചത് ? [Dyvadashakam rachicchathu ?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

63562. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവുംകൂടുൽ വനഭൂമിയുള്ളത് ? [Inthyan samsthaanangalil shathamaanaadisthaanatthil ettavumkoodul vanabhoomiyullathu ?]

Answer: മിസോറാം [Misoraam]

63563. തെയിൻ ഡാം ഇപ്പോൾ അറിയപ്പെടുന്ന പേര് ? [Theyin daam ippol ariyappedunna peru ?]

Answer: രഞ്ജിത് സാഗർ ഡാം [Ranjjithu saagar daam]

63564. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ചിഹ്നം ? [Inthyan reyilveyude audyogika chihnam ?]

Answer: ഭോലു [Bholu]

63565. നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ് ? [Nortthu eestten hil yoonivezhsittiyude aasthaanam evideyaanu ?]

Answer: ഷില്ലോങ് [Shillongu]

63566. ഗോമടേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത് ? [Gomadeshvara prathima sthithi cheyyunnathu ?]

Answer: ശ്രാവണ ബലഗോള [Shraavana balagola]

63567. പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ? [Pomolaji enthinekkuricchulla padtanamaanu ?]

Answer: പഴങ്ങൾ [Pazhangal]

63568. പോളിഗ്രാഫിന്റെ മറ്റൊരു പേര് ? [Poligraaphinte matteaaru peru ?]

Answer: ലൈ ഡിറ്റക്ടർ [Ly dittakdar]

63569. ഫോട്ടോ കോപ്പിയറിൽ ഉപയോഗിക്കുന്ന പദാർത്ഥം ? [Photto koppiyaril upayogikkunna padaarththam ?]

Answer: സെലീനിയം [Seleeniyam]

63570. ഇന്ത്യൻ ടീമിന്റെ ആദ്യ അന്റാർട്ടിക്കാ പര്യടനം നടത്തിയ വർഷം ? [Inthyan deeminte aadya antaarttikkaa paryadanam nadatthiya varsham ?]

Answer: 1982

63571. മഹത്തായ വിപ്ലവം ഇംഗ്ലണ്ടിൽ അരങ്ങേറിയത് ഏതു വർഷമാണ് ? [Mahatthaaya viplavam imglandil arangeriyathu ethu varshamaanu ?]

Answer: 1688

63572. ഇംഗ്ളണ്ടിൽ രാജാവിന്റെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് പാർലമെന്റിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായ വിപ്ലവമേത് ? [Imglandil raajaavinte ekaadhipathyabharanam avasaanippicchu paarlamentinte adhikaarangal varddhippikkaan kaaranamaaya viplavamethu ?]

Answer: രക്തരഹിത വിപ്ലവം [Raktharahitha viplavam]

63573. പതിനെട്ടാം നൂറ്റാണ്ടിൽ കാർഷിക വിപ്ലവം നടന്നത് ഏതു രാജ്യത്താണ് ? [Pathinettaam noottaandil kaarshika viplavam nadannathu ethu raajyatthaanu ?]

Answer: ഇംഗ്ളണ്ടിൽ [Imglandil]

63574. ഫ്രഞ്ച് വിപ്ളവം ആരംഭിച്ചത് ഏത് വർഷമാണ് ? [Phranchu viplavam aarambhicchathu ethu varshamaanu ?]

Answer: 1789

63575. ലൂയി പതിനാറാമന്റെ കുപ്രസിദ്ധയായ ഭാര്യ ആരായിരുന്നു ? [Looyi pathinaaraamante kuprasiddhayaaya bhaarya aaraayirunnu ?]

Answer: മരിയ അന്റോനെറ്റ് [Mariya antonettu]

63576. 1789 ജൂൺ 20 നു നടന്ന ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമാണ് ? [1789 joon 20 nu nadanna denneesu korttu prathijnja ethu viplavatthile oru pradhaana sambhavamaanu ?]

Answer: ഫ്രഞ്ച് വിപ്ളവം [Phranchu viplavam]

63577. ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാന സംഭവമായ മനുഷ്യാവകാശ പ്രഖ്യാപനമുണ്ടായത് ഏതു വർഷമാണ് ? [Phranchu viplavavumaayi bandhappettulla ettavum pradhaana sambhavamaaya manushyaavakaasha prakhyaapanamundaayathu ethu varshamaanu ?]

Answer: 1789

63578. ഫ്രഞ്ച് വിപ്ലവത്തെ എതിർത്തിരുന്നവരെ വധിക്കാനുപയോഗിച്ച ഉപകരണമേത് ? [Phranchu viplavatthe ethirtthirunnavare vadhikkaanupayogiccha upakaranamethu ?]

Answer: ഗില്ലറ്റിൻ [Gillattin]

63579. ഫ്രഞ്ച് വിപ്ളവത്തിന്റെ പ്രവാചകൻ എന്നറിയപ്പെട്ട ചിന്തകനാര് ? [Phranchu viplavatthinte pravaachakan ennariyappetta chinthakanaaru ?]

Answer: റൂസ്സോ [Rooso]

63580. ഫ്രഞ്ച് വിപ്ളവത്തെ സ്വാധീനിച്ച പ്രമുഖ ചിന്തകനായ വോൾട്ടയറുടെ യഥാർത്ഥ നാമം എന്തായിരുന്നു ? [Phranchu viplavatthe svaadheeniccha pramukha chinthakanaaya volttayarude yathaarththa naamam enthaayirunnu ?]

Answer: ഫ്രാൻകോയിസ് മേരി അറൗറ്റ് [Phraankoyisu meri arauttu]

63581. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ട ഭരണാധികാരി ആരാണ് ? [Phranchu viplavatthinte shishu ennariyappetta bharanaadhikaari aaraanu ?]

Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu]

63582. റിപ്പബ്ളിക് എന്ന ആശയം ലോകത്തിന് ലഭിച്ചത് എവിടനിന്നുമാണ് ? [Rippabliku enna aashayam lokatthinu labhicchathu evidaninnumaanu ?]

Answer: ഫ്രാൻസ് [Phraansu]

63583. അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടായത് ഏതുവർഷമാണ് ? [Amerikkan svaathanthryaprakhyaapanamundaayathu ethuvarshamaanu ?]

Answer: 1776 ജൂലായ് 4 [1776 joolaayu 4]

63584. ഏത് സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ഉയർന്നുവന്ന മുദ്രാവാക്യമാണ് ' പ്രാതിനിധ്യമില്ലാതെ നികുതിയില്ല " എന്നത് ? [Ethu svaathanthryasamaratthodanubandhicchu uyarnnuvanna mudraavaakyamaanu ' praathinidhyamillaathe nikuthiyilla " ennathu ?]

Answer: അമേരിക്കൻ സ്വാതന്ത്ര്യസമരം [Amerikkan svaathanthryasamaram]

63585. ബ്രിട്ടൻ അമേരിക്കയുടെ സ്വാതന്ത്ര്യം അംഗീകരിച്ച ഉടമ്പടിയേത് ? [Brittan amerikkayude svaathanthryam amgeekariccha udampadiyethu ?]

Answer: പാരീസ് ഉടമ്പടി (1783) [Paareesu udampadi (1783)]

63586. ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന നിലവിൽ വന്ന രാജ്യമേത് ? [Lokatthile aadyatthe likhitha bharanaghadana nilavil vanna raajyamethu ?]

Answer: അമേരിക്ക [Amerikka]

63587. റഷ്യൻ വിപ്ളവം നടന്നത് ഏതു വർഷമാണ് ? [Rashyan viplavam nadannathu ethu varshamaanu ?]

Answer: 1917

63588. അധികാരം തൊഴിലാളികൾക്ക് , ഭൂമി കൃഷിക്കാർക്ക് , ഭക്ഷണം പട്ടിണികിടക്കുന്നവർക്ക് , സമാധാനം എല്ലാവർക്കും എന്നത് ഏത് വിപ്ളവത്തിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു ? [Adhikaaram thozhilaalikalkku , bhoomi krushikkaarkku , bhakshanam pattinikidakkunnavarkku , samaadhaanam ellaavarkkum ennathu ethu viplavatthinte pradhaana mudraavaakyamaayirunnu ?]

Answer: റഷ്യൻ വിപ്ളവം [Rashyan viplavam]

63589. ചൈനീസ് വിപ്ളവം നടന്നത് ഏത് വർഷമായിരുന്നു ? [Chyneesu viplavam nadannathu ethu varshamaayirunnu ?]

Answer: 1911

63590. ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷമേത് ? [Chynayil saamskaarika viplavam aarambhiccha varshamethu ?]

Answer: 1966

63591. 1991- ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മ്യാൻമറിലെ സ്വാതന്ത്ര്യസമരസേനാനിയാര് ? [1991- l samaadhaanatthinulla nobal sammaanam nediya myaanmarile svaathanthryasamarasenaaniyaaru ?]

Answer: ആങ് സാൻ സൂചി [Aangu saan soochi]

63592. ജൂലായ് 23 വിപ്ലവം എന്നറിയപ്പെട്ട പട്ടാള അട്ടിമറിയിലൂടെ 1952 ൽ ഗമാൽ അബ്ദുൾ നാസർ ഭരണം പിടിച്ചെടുത്തത് ഏത് രാജ്യത്താണ് ? [Joolaayu 23 viplavam ennariyappetta pattaala attimariyiloode 1952 l gamaal abdul naasar bharanam pidicchedutthathu ethu raajyatthaanu ?]

Answer: ഈജിപ്ത് [Eejipthu]

63593. 2006 ൽ സ്വതന്ത്രമായി ഐക്യരാഷ്ട്രസഭയുടെ 192- ാം അംഗരാജ്യമായി മാറിയത് ഏരാരാജ്യമാണ് ? [2006 l svathanthramaayi aikyaraashdrasabhayude 192- aam amgaraajyamaayi maariyathu eraaraajyamaanu ?]

Answer: മോണ്ടിനെഗ്രോ [Mondinegro]

63594. ഏത് രാജ്യത്തിൽ നിന്നുമാണ് ദക്ഷിണ സുഡാൻ സ്വാതന്ത്ര്യം നേടിയത് ? [Ethu raajyatthil ninnumaanu dakshina sudaan svaathanthryam nediyathu ?]

Answer: സുഡാൻ [Sudaan]

63595. അമേരിക്കയുടെ കോളനിയായിരുന്ന ഏഷ്യയിലെ ഏക രാജ്യമേത് ? [Amerikkayude kolaniyaayirunna eshyayile eka raajyamethu ?]

Answer: ഫിലിപ്പീൻസ് [Philippeensu]

63596. ക്വാമി എൻക്രൂമ നേതൃത്വം നൽകിയത് ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിനാണ് ? [Kvaami enkrooma nethruthvam nalkiyathu ethu raajyatthinte svaathanthryasamaratthinaanu ?]

Answer: ഘാന [Ghaana]

63597. അമേരിക്കയിലെ അടിമത്തത്തിൽനിന്ന് മോചിതരായെത്തിയ കറുത്തവർഗക്കാർ സ്ഥാപിച്ച ആഫ്രിക്കൻ രാജ്യമേത് ? [Amerikkayile adimatthatthilninnu mochitharaayetthiya karutthavargakkaar sthaapiccha aaphrikkan raajyamethu ?]

Answer: ലൈബീരിയ [Lybeeriya]

63598. ഏത് ആഫ്രിക്കൻ രാജ്യത്തെ സ്വാതന്ത്ര്യസമരത്തിനാണ് സ്വാപോ എന്ന സംഘടന നേതൃത്വം നൽകിയത് ? [Ethu aaphrikkan raajyatthe svaathanthryasamaratthinaanu svaapo enna samghadana nethruthvam nalkiyathu ?]

Answer: നമീബിയ [Nameebiya]

63599. ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടതാര് ? [Aaphrikkayude manasaakshi sookshippukaaran ennariyappettathaaru ?]

Answer: ജൂലിയസ് നെരേര [Jooliyasu nerera]

63600. ബംഗ്ളാദേശിന്റെ രാഷ്ട്രപിതാവ് ആരാണ് ? [Bamglaadeshinte raashdrapithaavu aaraanu ?]

Answer: ഷേക്ക് മുജീബുർറഹ്മാൻ [Shekku mujeeburrahmaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution