<<= Back
Next =>>
You Are On Question Answer Bank SET 1272
63601. വെള്ളക്കാരുടെ ഭരണകൂടം ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗ്ഗക്കാർക്കെതിരെ നടത്തി വന്ന വിവേചനനയം അറിയപ്പെട്ടുന്നത് ? [Vellakkaarude bharanakoodam dakshinaaphrikkayil karutthavarggakkaarkkethire nadatthi vanna vivechananayam ariyappettunnathu ?]
Answer: വർണവിവേചനം [Varnavivechanam]
63602. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷമേത് ? [Aaphrikkan naashanal kongrasu roopamkonda varshamethu ?]
Answer: 1912
63603. മാഡിബ എന്ന ഓമനപ്പേരിൽ അറിയപ്പെട്ട നേതാവാര് ? [Maadiba enna omanapperil ariyappetta nethaavaaru ?]
Answer: നെൽസൺ മണ്ടേല [Nelsan mandela]
63604. ഏത് യൂറോപ്യന്മാരിൽ നിന്നുമാണ് ഇൻഡോനേഷ്യ സ്വതന്ത്രമായത് ? [Ethu yooropyanmaaril ninnumaanu indoneshya svathanthramaayathu ?]
Answer: നെതർലൻഡ്സ് [Netharlandsu]
63605. ഇറാനിലെ ഇസ്ലാമികവിപ്ളവത്തിന് നേതൃത്വം നൽകിയ ആത്മീയ നേതാവാര് ? [Iraanile islaamikaviplavatthinu nethruthvam nalkiya aathmeeya nethaavaaru ?]
Answer: ആയത്തൊള്ള ഖൊമേനി [Aayattholla khomeni]
63606. ശ്രീലങ്കയുടെ സ്വാതന്ത്ര്യദിനം ഏതാണ് ? [Shreelankayude svaathanthryadinam ethaanu ?]
Answer: ഫെബ്രുവരി 4 [Phebruvari 4]
63607. യൂണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപം കൊണ്ട വർഷമേത് ? [Yoonyttadu arabu emirettsu roopam konda varshamethu ?]
Answer: 1971
63608. സോവിയറ്റ് യൂണിയന്റെ ഒടുവിലത്തെ പ്രസിഡന്റ് ആരായിരുന്നു ? [Soviyattu yooniyante oduvilatthe prasidantu aaraayirunnu ?]
Answer: മിഖായേൽ ഗോർബച്ചേവ് [Mikhaayel gorbacchevu]
63609. ബെർലിൻ മതിലിന്റെ പതനത്തോടെ ജർമൻ ഏകീകരണം പൂർത്തിയാക്കിയ വർഷമേത് ? [Berlin mathilinte pathanatthode jarman ekeekaranam poortthiyaakkiya varshamethu ?]
Answer: 1990 ഒക്ടോബർ [1990 okdobar]
63610. ലോകത്തിലെ ഏറ്റവുമധികം രാജ്യങ്ങളുടെ സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതാര് ? [Lokatthile ettavumadhikam raajyangalude svaathanthryapporaattangalkku nethruthvam nalkiyathaaru ?]
Answer: സൈമൺ ബൊളിവർ [Syman bolivar]
63611. ശ്രീലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ? [Shreelankayude aadyatthe pradhaanamanthri aaraayirunnu ?]
Answer: ഡോൺ സ്റ്റീഫൻ [Don stteephan]
63612. ഏത് രാജ്യത്ത് 1988 ആഗസ്റ്റ് 8 ന് നടന്ന ജനാധിപത്യപ്രക്ഷോഭമാണ് 8888 കലാപം എന്നറിയപ്പെടുന്നത് ? [Ethu raajyatthu 1988 aagasttu 8 nu nadanna janaadhipathyapraksheaabhamaanu 8888 kalaapam ennariyappedunnathu ?]
Answer: മ്യാൻമർ [Myaanmar]
63613. അറബ് വസന്തം എന്നറിയപ്പെട്ട ജനാധിപത്യപ്രക്ഷോഭങ്ങൾക്ക് 2010 ൽ തുടക്കം കുറിച്ചത് ഏത് രാജ്യത്താണ് ? [Arabu vasantham ennariyappetta janaadhipathyaprakshobhangalkku 2010 l thudakkam kuricchathu ethu raajyatthaanu ?]
Answer: ടുണീഷ്യ [Duneeshya]
63614. വിഹാരങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കുന്നത് ? [Vihaarangalude naadu ennu visheshippikkunnathu ?]
Answer: ബീഹാർ [Beehaar]
63615. ബീഹാറിന്റെ തലസ്ഥാനം ? [Beehaarinte thalasthaanam ?]
Answer: പട്ന [Padna]
63616. ജൈന - ബുദ്ധമതങ്ങളുടെ മഹാസമ്മേളനത്തിന് വേദിയായ ഏക നഗരം ? [Jyna - buddhamathangalude mahaasammelanatthinu vediyaaya eka nagaram ?]
Answer: പട്ന [Padna]
63617. ലോകത്തിലെ ആദ്യത്തെ റസിഡൻഷ്യൽ സർവകലാശാല ? [Lokatthile aadyatthe rasidanshyal sarvakalaashaala ?]
Answer: നളന്ദ [Nalanda]
63618. നളന്ദ സർവകലാശാല പുനർനിർമ്മിക്കണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത് ? [Nalanda sarvakalaashaala punarnirmmikkanamenna nirddhesham aadyamaayi munnottu vacchathu ?]
Answer: എ.പി.ജെ. അബ്ദുൾ കലാം [E. Pi. Je. Abdul kalaam]
63619. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ? [Beehaarinte duakham ennariyappedunna nadi ?]
Answer: കോസി [Kosi]
63620. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം ? [Shreebuddhanu bodhodayam labhiccha sthalam ?]
Answer: ബോധ് ഗയ [Bodhu gaya]
63621. ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യബാറ്റ്സ് മാൻ ? [Ekadina krikkattil irattasenchvari nediya aadyabaattsu maan ?]
Answer: സച്ചിൻ ടെൻണ്ടുൽക്കർ [Sacchin denndulkkar]
63622. ബാസ്ക്കറ്റ് ബോളിൽ ഒരുടീമിൽ എത്രപേരാണ് കളിക്കുക ? [Baaskkattu bolil orudeemil ethraperaanu kalikkuka ?]
Answer: അഞ്ച് [Anchu]
63623. മലയാളം അച്ചടിയുടെ പിതാവ് ? [Malayaalam acchadiyude pithaavu ?]
Answer: ബെഞ്ചമിൻ ബെയ്ലി [Benchamin beyli]
63624. മേതിൽ രാധാകൃഷ്ണൻ ഏത് വിഭാഗത്തിൽപ്പെടുന്ന എഴുത്തുകാരനാണ് ? [Methil raadhaakrushnan ethu vibhaagatthilppedunna ezhutthukaaranaanu ?]
Answer: സാഹിത്യം [Saahithyam]
63625. കോളറക്കാലത്തെ പ്രണയം ആരുടെ കൃതിയാണ് ? [Kolarakkaalatthe pranayam aarude kruthiyaanu ?]
Answer: ഗബ്രിയേൽ ഗാർസിയ മാർക്കേസ് [Gabriyel gaarsiya maarkkesu]
63626. കേരളകലാമണ്ഡലം സ്ഥിതിചെയ്യുന്നത് ? [Keralakalaamandalam sthithicheyyunnathu ?]
Answer: ചെറുതുരുത്തി [Cheruthurutthi]
63627. കേരള വനം ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ? [Kerala vanam gaveshana kendram sthithicheyyunnathu ?]
Answer: പീച്ചി [Peecchi]
63628. ന്യൂസ് പേപ്പർ ബോയ്സ് സംവിധാനം ചെയ്തത് ? [Nyoosu peppar boysu samvidhaanam cheythathu ?]
Answer: പി. രാമദാസ് [Pi. Raamadaasu]
63629. കുമാരസംഭവത്തിന്റെ സംവിധായകൻ ? [Kumaarasambhavatthinte samvidhaayakan ?]
Answer: പി. സുബ്രഹ്മണ്യൻ [Pi. Subrahmanyan]
63630. നീലക്കുയിൽ സംവിധാനം ചെയ്തത് ? [Neelakkuyil samvidhaanam cheythathu ?]
Answer: പി. ഭാസ്കരൻ [Pi. Bhaaskaran]
63631. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ് ? [Kozhinja ilakal aarude aathmakathayaanu ?]
Answer: തകഴി [Thakazhi]
63632. ഇന്ത്യൻ റെയർ എർത്ത് , കേരള മിനറൽസ് ആന്റ് മെറ്റൽസ് എന്നീ സ്ഥാപനങ്ങളുടെ ആസ്ഥാനം ? [Inthyan reyar ertthu , kerala minaralsu aantu mettalsu ennee sthaapanangalude aasthaanam ?]
Answer: ചവറ [Chavara]
63633. ബാംബു കോർപ്പറേഷന്റെ ആസ്ഥാനം ? [Baambu korppareshante aasthaanam ?]
Answer: അങ്കമാലി [Ankamaali]
63634. മലബാർ സിമൻസിന്റെ ആസ്ഥാനം ? [Malabaar simansinte aasthaanam ?]
Answer: വാളയാർ [Vaalayaar]
63635. കേരളം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി ? [Keralam sandarshiccha porcchugeesu sanchaari ?]
Answer: കോവിൽ ഹോ [Kovil ho]
63636. 1502-08 കാലത്ത് കേരളം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി ? [1502-08 kaalatthu keralam sandarshiccha ittaaliyan sanchaari ?]
Answer: വർത്തേമ [Vartthema]
63637. കേരളാഹെമിംഗ് വേ എന്നറിയപ്പെടുന്നത് ? [Keralaahemimgu ve ennariyappedunnathu ?]
Answer: എം.ടി. വാസുദേവൻ നായർ [Em. Di. Vaasudevan naayar]
63638. ഇന്ത്യയുടെ മുൻരാഷ്ട്രപതി കെ . ആർ . നാരായണന്റെ ജന്മസ്ഥലമാണ് ? [Inthyayude munraashdrapathi ke . Aar . Naaraayanante janmasthalamaanu ?]
Answer: ഉഴവൂർ [Uzhavoor]
63639. റസൂൽ പൂക്കുട്ടിയുടെ ജന്മദേശമാണ് ? [Rasool pookkuttiyude janmadeshamaanu ?]
Answer: കൊല്ലം ജില്ലയിലെ അഞ്ചൽ [Kollam jillayile anchal]
63640. ജാതിനാശിനി സഭ സ്ഥാപിച്ചത് ? [Jaathinaashini sabha sthaapicchathu ?]
Answer: ആനന്ദ തീർത്ഥ [Aananda theerththa]
63641. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ? [Aathmavidyaasamgham sthaapicchathu ?]
Answer: വാഗ്ഭടാനന്ദ ഗുരുദേവൻ [Vaagbhadaananda gurudevan]
63642. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയത്? [Kripsu mishan inthyayiletthiyath?]
Answer: 1942 മാർച്ച് 22ന് [1942 maarcchu 22nu]
63643. അന്തർദ്ദേശീയ സഹകരണ ദിനം ? [Antharddhesheeya sahakarana dinam ?]
Answer: ജൂൺ 25 [Joon 25]
63644. പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ ? [Paakisthaante audyogika bhaasha ?]
Answer: ഉറുദു [Urudu]
63645. ഉറുദു ഭാഷയുടെ പിതാവ് ? [Urudu bhaashayude pithaavu ?]
Answer: അമീർ ഖുസ്രു [Ameer khusru]
63646. ബിഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ? [Bihaarinte duakham ennariyappedunna nadi ?]
Answer: കോസി [Kosi]
63647. നാഗർഹോള വന്യജീവി സങ്കേതം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ? [Naagarhola vanyajeevi sanketham ethu samsthaanatthu sthithicheyyunnu ?]
Answer: കർണാടക [Karnaadaka]
63648. കേരളത്തിലെ ആദ്യ കടുവ സംരക്ഷണ കേന്ദ്രം ? [Keralatthile aadya kaduva samrakshana kendram ?]
Answer: തേക്കടിയിലെപെരിയാർ വന്യജീവിസങ്കേതം [Thekkadiyileperiyaar vanyajeevisanketham]
63649. വിശാഖദത്തന്റെ പ്രസിദ്ധകൃതി ? [Vishaakhadatthante prasiddhakruthi ?]
Answer: മുദ്രാരാക്ഷസം [Mudraaraakshasam]
63650. മുച്ഛഘടികത്തിന്റെ കർത്താവ് ? [Muchchhaghadikatthinte kartthaavu ?]
Answer: ശൂദ്രകൻ [Shoodrakan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution