<<= Back
Next =>>
You Are On Question Answer Bank SET 1273
63651. ഏറ്റവും കുറവ് കാർബൺ അടങ്ങിയ കൽക്കരി ? [Ettavum kuravu kaarban adangiya kalkkari ?]
Answer: പീറ്റ് [Peettu]
63652. ലിഗ്നൈറ്റ് ഏറ്റവും കൂടുതൽ ഖനനം ചെയ്യുന്നത് ? [Lignyttu ettavum kooduthal khananam cheyyunnathu ?]
Answer: തമിഴ്നാട്ടിലെ നെയ് വേലി [Thamizhnaattile neyu veli]
63653. ഇന്ത്യയിലെ പ്രസിദ്ധമായ വജ്രഖനി ? [Inthyayile prasiddhamaaya vajrakhani ?]
Answer: പന്ന ഖനി [Panna khani]
63654. മഹാവീരന് ബോധോദയം ലഭിച്ചത് ഏത് നദിക്കരയിൽ വെച്ചാണ് ? [Mahaaveeranu bodhodayam labhicchathu ethu nadikkarayil vecchaanu ?]
Answer: ഋജുപാലിക [Rujupaalika]
63655. ബുദ്ധന് ബോധോദയം ലഭിച്ചത് ? [Buddhanu bodhodayam labhicchathu ?]
Answer: നിരഞ്ജന നദിക്കരയിൽ വച്ച് [Niranjjana nadikkarayil vacchu]
63656. സുവർണ്ണരേഖ നദിക്കരയിലുള്ള പട്ടണം ? [Suvarnnarekha nadikkarayilulla pattanam ?]
Answer: റാഞ്ചി [Raanchi]
63657. രാഷ്ട്രകൂട രാജവംശത്തിന്റെ സ്ഥാപകൻ ? [Raashdrakooda raajavamshatthinte sthaapakan ?]
Answer: ദണ്ഡി ദുർഗൻ [Dandi durgan]
63658. കാകതീയ വംശത്തിന്റെ സ്ഥാപകൻ ? [Kaakatheeya vamshatthinte sthaapakan ?]
Answer: രുദ്രൻ 1 [Rudran 1]
63659. വന്ദേമാതരംഎന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ? [Vandemaatharamenna prasiddheekaranam aarambhicchathu ?]
Answer: അരവിന്ദഘോഷ് [Aravindaghoshu]
63660. ഈശ്വർ ചന്ദ്രവിദ്യാസാഗർ ആരംഭിച്ച പ്രസിദ്ധീകരണം ? [Eeshvar chandravidyaasaagar aarambhiccha prasiddheekaranam ?]
Answer: സോമപ്രകാശ് [Somaprakaashu]
63661. ചൗധരി ചരൺസിംഗ് വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു ? [Chaudhari charansimgu vimaanatthaavalam evide sthithicheyyunnu ?]
Answer: ലക്നൗ [Laknau]
63662. ഉത്തർപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Uttharpradeshinte saampatthika thalasthaanam ennariyappedunnathu ?]
Answer: കാൺപൂർ [Kaanpoor]
63663. ഡോൺക്വിക്സോട്ട് എന്ന നവോത്ഥാന കൃതിയുടെ കർത്താവാര് ? [Donkviksottu enna navoththaana kruthiyude kartthaavaaru ?]
Answer: സെർവാന്റെസ് [Servaantesu]
63664. കാന്റെബറി ടെയ്ൽസ് എഴുതിയത് ? [Kaantebari deylsu ezhuthiyathu ?]
Answer: ജെഫ്രി ചോസർ [Jephri chosar]
63665. വാട്ടർലു യുദ്ധത്തിൽ പരാജിതനായ നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേക്കായിരുന്നു ? [Vaattarlu yuddhatthil paraajithanaaya neppoliyane naadukadatthiyathu ethu dveepilekkaayirunnu ?]
Answer: സെന്റെ ഹെലെന [Sente helena]
63666. ഒന്നാം ലോക മഹായുദ്ധകാലത്തെ ഇറ്റാലിയൻ ഭരണാധികാരി ? [Onnaam loka mahaayuddhakaalatthe ittaaliyan bharanaadhikaari ?]
Answer: ഓർലാന്റോ [Orlaanto]
63667. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ? [Onnaam lokamahaayuddhakaalatthu britteeshu pradhaanamanthri ?]
Answer: ലോയ്ഡ് ജോർജ്ജ് [Loydu jorjju]
63668. എൻ . എൻ . പിള്ളയുടെ ആത്മകഥ ? [En . En . Pillayude aathmakatha ?]
Answer: ഞാൻ [Njaan]
63669. ഇന്ത്യയുടെ ദേശീയ കലണ്ടർ അംഗീകരിച്ച വർഷം ? [Inthyayude desheeya kalandar amgeekariccha varsham ?]
Answer: മാർച്ച് 22 1957 [Maarcchu 22 1957]
63670. സാന്താക്രൂസ് വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു ? [Saanthaakroosu vimaanatthaavalam evide sthithicheyyunnu ?]
Answer: മുംബയ് [Mumbayu]
63671. ഇന്ത്യയുടെ പർവ്വത സംസ്ഥാനം ? [Inthyayude parvvatha samsthaanam ?]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
63672. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പീഠഭൂമി ? [Inthyayile ettavum visthruthamaaya peedtabhoomi ?]
Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]
63673. Edakkal Caves is in?
Answer: Wayanad
63674. ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി ? [Bhoomiyile ettavum uyaratthilulla yuddhabhoomi ?]
Answer: സിയാച്ചിൻ ഗ്ളേസ്വർ [Siyaacchin glesvar]
63675. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ നദി ? [Poornamaayum inthyayiloode ozhukunna ettavum neelamkoodiya nadi ?]
Answer: ഗംഗ [Gamga]
63676. മൂന്നുവശവും ബംഗ്ളാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം ? [Moonnuvashavum bamglaadeshinaal chuttappetta samsthaanam ?]
Answer: ത്രിപുര [Thripura]
63677. സൗത്ത് ആൻഡമാൻ , ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക് ? [Sautthu aandamaan , littil aandamaan ennivaye verthirikkunna kadalidukku ?]
Answer: ഡങ്കൻ പാസേജ് [Dankan paaseju]
63678. രാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ രൂപവത്കരിക്കപ്പെട്ട വന്യജീവി സംരക്ഷണകേന്ദ്രം ? [Raajasthaanile aaravalli parvathanirakalil roopavathkarikkappetta vanyajeevi samrakshanakendram ?]
Answer: സരിസ്ക [Sariska]
63679. ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം ? [Ettavum kooduthal aanakalulla samsthaanam ?]
Answer: കർണാടക [Karnaadaka]
63680. ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ ചുരം ബന്ധിപ്പിക്കുന്നത് ? [Etheaakke raajyangaleyaanu khybar churam bandhippikkunnathu ?]
Answer: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ [Paakisthaan-aphgaanisthaan]
63681. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന പുൽമേട് ? [Prakruthiyude svantham poonthottam ennariyappedunna pulmedu ?]
Answer: ബുഗ്യാൽ [Bugyaal]
63682. ഹിമാലയൻ , തെക്കേ ഇന്ത്യൻ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽപദ്ധതി ? [Himaalayan , thekke inthyan nadikale thammil bandhippikkunna kanaalpaddhathi ?]
Answer: ഗാർലൻഡ് കനാൽ പദ്ധതി [Gaarlandu kanaal paddhathi]
63683. ദുൽഹസ്തി പവർ പ്രോജക്ട് ഏത് നദിയിലാണ് ? [Dulhasthi pavar projakdu ethu nadiyilaanu ?]
Answer: ചിനാബ് [Chinaabu]
63684. വാസ്കോ ഡി ഗാമ എന്ന നഗരം ഏത് സംസ്ഥാനത്താണ് ? [Vaasko di gaama enna nagaram ethu samsthaanatthaanu ?]
Answer: ഗോവ [Gova]
63685. ഉൽക്കാ പതനത്തിന്റെ ഫലമായി രൂപംകൊണ്ട ഇന്ത്യയിലെ ഏക തടാകം ? [Ulkkaa pathanatthinte phalamaayi roopamkeaanda inthyayile eka thadaakam ?]
Answer: ലോണാർ തടാകം [Lonaar thadaakam]
63686. ശബരി , ഇന്ദ്രാവതി എന്നിവ ഏത് നദിയുടെ പോഷകനദിയാണ് ? [Shabari , indraavathi enniva ethu nadiyude poshakanadiyaanu ?]
Answer: ഗോദാവരി [Godaavari]
63687. ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴകുന്ന നദി ? [Inthyayil bhramshathaazhvarayiloode ozhakunna nadi ?]
Answer: നർമ്മദ [Narmmada]
63688. ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് വിട്ടുനിന്ന പ്രധാന കക്ഷി? [Kvittu inthyaa samaratthil ninnu vittuninna pradhaana kakshi?]
Answer: മുസ്ലിംലീഗ് [Muslimleegu]
63689. മൂന്ന് സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ? [Moonnu samsthaanangalkkullilaayi sthithicheyyunna kendrabharana pradesham ?]
Answer: പുതുച്ചേരി [Puthuccheri]
63690. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചിയുടെ ഇപ്പോഴത്തെ പേര് ? [Lokatthil ettavum kooduthal mazha labhikkunna pradeshangalileaannaaya chiraapunchiyude ippozhatthe peru ?]
Answer: സോഹ്റ [Sohra]
63691. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം ? [Inthyayile ettavum valiya kaduva sanketham ?]
Answer: നാഗാർജുന സാഗർ ശ്രീശൈലം [Naagaarjuna saagar shreeshylam]
63692. ഷിപ്ര നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന പുണ്യനഗരം ? [Shipra nadiyude karayil sthithicheyyunna punyanagaram ?]
Answer: ഉജ്ജയിനി [Ujjayini]
63693. ഇൻഡോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം ? [Indoneshyayil inthyan nevi nadatthiya sunaami durithaashvaasa pravartthanam ?]
Answer: ഒാപ്പറേഷൻ ഗംഭീർ [Oaappareshan gambheer]
63694. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഏത് നദീതീരത്താണ് ? [Vijayanagara saamraajyatthinte thalasthaanamaayirunna hampi ethu nadeetheeratthaanu ?]
Answer: തുംഗഭദ്ര [Thumgabhadra]
63695. ജരാവ , ഒാഞ്ച് , സെൻറിനെല്ലികൾ എന്നീ ഗോത്രവിഭാഗങ്ങൾ എവിടെയാണ് കാണപ്പെടുന്നത് ? [Jaraava , oaanchu , senrinellikal ennee gothravibhaagangal evideyaanu kaanappedunnathu ?]
Answer: ആൻഡമാൻ ദ്വീപുകൾ [Aandamaan dveepukal]
63696. ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര് ? [Aasoothrana kammishante aadyatthe upaaddhyakshan aaru ?]
Answer: ഗുൽസാരി ലാൽ നന്ദ [Gulsaari laal nanda]
63697. പീപ്പിൾസ് പ്ളാൻ അവതരിപ്പിച്ചതാര് ? [Peeppilsu plaan avatharippicchathaaru ?]
Answer: എം.എൻ.റോയ് [Em. En. Royu]
63698. ലെയ്സെസ് ഫെയർ സിദ്ധാന്തം അവതരിപ്പിച്ചതാര് ? [Leysesu pheyar siddhaantham avatharippicchathaaru ?]
Answer: ആഡംസ്മിത്ത് [Aadamsmitthu]
63699. യൂറോ കറൻസി നിലവിൽ വന്ന വർഷം ഏത് ? [Yooro karansi nilavil vanna varsham ethu ?]
Answer: 2002 ജനുവരി 1 [2002 januvari 1]
63700. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ ? [Loka vyaapaara samghadanayude aasthaanam evide ?]
Answer: ജനീവ [Janeeva]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution