<<= Back Next =>>
You Are On Question Answer Bank SET 1274

63701. വികസിത രാജ്യങ്ങൾ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം ഏത് ? [Vikasitha raajyangal ettavum kooduthalulla bhookhandam ethu ?]

Answer: യൂറോപ്പ് [Yooroppu]

63702. നാണയങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ? [Naanayangalekkuricchulla padtanam ethu peril ariyappedunnu ?]

Answer: നൂമിസ്മാറ്റിക്സ് [Noomismaattiksu]

63703. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാരാണ് ? [Supreemkodathi cheephu jasttisine niyamikkunnathaaraanu ?]

Answer: രാഷ്ട്രപതി [Raashdrapathi]

63704. കൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിതമായ വർഷമേത് ? [Kalkkatthayil supreemkodathi sthaapithamaaya varshamethu ?]

Answer: 1774

63705. ഇംമ്പീച്ച്മെന്റിന് വിധേയനായ ആദ്യ സുപ്രീംകോടതി ജഡ്ജി ? [Immpeecchmentinu vidheyanaaya aadya supreemkodathi jadji ?]

Answer: വി. രാമസ്വാമി [Vi. Raamasvaami]

63706. സുപ്രീംകോടതി ജഡ്ജി ആയ ആദ്യ മലയാളി ? [Supreemkodathi jadji aaya aadya malayaali ?]

Answer: പി. ഗോവിന്ദമേനോൻ [Pi. Govindamenon]

63707. ഇന്ത്യയിലെ ആദ്യത്തെ വിദേശബാങ്ക് ഏത് ? [Inthyayile aadyatthe videshabaanku ethu ?]

Answer: ചാർട്ടേർഡ് ബാങ്ക് [Chaartterdu baanku]

63708. ഏഷ്യൻ വികസന ബാങ്ക് ( എ . ഡി . ബി ) സ്ഥാപിച്ച വർഷം ഏത് ? [Eshyan vikasana baanku ( e . Di . Bi ) sthaapiccha varsham ethu ?]

Answer: 1967

63709. ബാങ്ക് ഒഫ് കൊച്ചി എവിടെ സ്ഥിതി ചെയ്യുന്നു ? [Baanku ophu keaacchi evide sthithi cheyyunnu ?]

Answer: ജപ്പാൻ [Jappaan]

63710. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി ? [Supreemkodathi cheephu jasttisaaya aadya malayaali ?]

Answer: കെ.ജി. ബാലകൃഷ്ണൻ [Ke. Ji. Baalakrushnan]

63711. കേരള ഹൈക്കോടതിയുടെ ആസ്ഥാനമേത് ? [Kerala hykkodathiyude aasthaanamethu ?]

Answer: എറണാകുളം [Eranaakulam]

63712. പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്ന ഗ്രീൻബെഞ്ച് ആദ്യമായി സ്ഥാപിച്ചത് ................. ഹൈക്കോടതിയാണ് ? [Paristhithi kesukal kykaaryam cheyyunna greenbenchu aadyamaayi sthaapicchathu ................. Hykkodathiyaanu ?]

Answer: കൊൽക്കത്ത [Keaalkkattha]

63713. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിൽ വരുന്ന പ്രദേശമാണ് ? [Lakshadveepu ethu hykkodathiyude keezhil varunna pradeshamaanu ?]

Answer: കേരളം [Keralam]

63714. സഹകരണ പ്രസ്ഥാനത്തിന്റെ സ്ഥാപകനും പിതാവുമായി അറിയപ്പെടുന്നതാര് ? [Sahakarana prasthaanatthinte sthaapakanum pithaavumaayi ariyappedunnathaaru ?]

Answer: റോബർട്ട് ഓവൻ [Robarttu ovan]

63715. ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്ന ദിവസം ഏത് ? [Inthyayude saampatthika varsham aarambhikkunna divasam ethu ?]

Answer: ഏപ്രിൽ 1 [Epril 1]

63716. നിലവിൽ എത്ര ഹൈക്കോടതികളുണ്ട് ? [Nilavil ethra hykkodathikalundu ?]

Answer: 24

63717. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി ? [Kerala hykkodathiyile aadya vanithaa jadji ?]

Answer: അന്നാച്ചാണ്ടി [Annaacchaandi]

63718. ഇന്ത്യയിലെ ആദ്യ ഹൈക്കോടതിയായി കണക്കാക്കുന്ന ഹൈക്കോടതി ഏത് ? [Inthyayile aadya hykkodathiyaayi kanakkaakkunna hykkodathi ethu ?]

Answer: കൽക്കത്ത [Kalkkattha]

63719. ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് ? [Lokatthil ettavum kooduthal panchasaara uthpaadippikkunna raajyam ethu ?]

Answer: ബ്രസീൽ [Braseel]

63720. നേപ്പാളിലെ നാണയം ഏത് ? [Neppaalile naanayam ethu ?]

Answer: രൂപ [Roopa]

63721. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിരകൾ ? [Inthyayile ettavum pazhakkamulla malanirakal ?]

Answer: ആരവല്ലി [Aaravalli]

63722. ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ ? [Gujaraatthinte thekkubhaagatthulla ulkkadal ?]

Answer: ഗൾഫ് ഒഫ് കാംബെ [Galphu ophu kaambe]

63723. ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതിചെയ്യുന്നു ? [Intagral kocchu phaakdari evide sthithicheyyunnu ?]

Answer: പെരമ്പൂർ [Perampoor]

63724. ജമ്മുകാശ്മീരിലെ ഔദ്യോഗിക ഭാഷ ? [Jammukaashmeerile audyeaagika bhaasha ?]

Answer: ഉറുദ്ദു [Uruddhu]

63725. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങൾക്ക് ഇടയിലാണ് ? [Paaku kadalidukku ethellaam raajyangalkku idayilaanu ?]

Answer: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ [Inthyaykkum shreelankaykkum idayil]

63726. ബാബറി മസ്ജിദ് ഉൾപ്പെടുന്ന അയോധ്യാ നഗരം ഏത് നദിയുടെ തീരത്താണ് ? [Baabari masjidu ulppedunna ayodhyaa nagaram ethu nadiyude theeratthaanu ?]

Answer: സരയു [Sarayu]

63727. കലാപാനി എന്ന മലയാള സിനിമയുടെ പേര് ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നു . ഈ സ്ഥലം എവിടെയാണ് ? [Kalaapaani enna malayaala sinimayude peru oru sthalatthe soochippikkunnu . Ee sthalam evideyaanu ?]

Answer: ആൻഡമാൻ ദ്വീപ് [Aandamaan dveepu]

63728. കെ 2 കൊടുമുടി സ്ഥിതിചെയ്യുന്ന പർവതനിരയുടെ പേര് ? [Ke 2 keaadumudi sthithicheyyunna parvathanirayude peru ?]

Answer: കാരക്കോറം [Kaarakkoram]

63729. ദിഗ്ബോയ് ( ആസാം ) എന്തിനാണ് പ്രസിദ്ധം ? [Digboyu ( aasaam ) enthinaanu prasiddham ?]

Answer: എണ്ണപ്പാടം [Ennappaadam]

63730. ഇന്ത്യയിൽ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Inthyayil padinjaareyattatthu sthithicheyyunna samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

63731. രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവർത്തിക്കുന്ന നഗരം ? [Randu samsthaanangalude thalasthaanamaayi pravartthikkunna nagaram ?]

Answer: ഛണ്ഡിഗഡ് [Chhandigadu]

63732. ഏത് നദിയുടെ പതനസ്ഥാനത്താണ് സുന്ദർബൻസ് ഡെൽറ്റ ? [Ethu nadiyude pathanasthaanatthaanu sundarbansu deltta ?]

Answer: ഗംഗ [Gamga]

63733. ഇന്ത്യയിൽ ന്യൂസ് പ്രിന്റ് വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ? [Inthyayil nyoosu printu vyavasaayam pradhaanamaayum kendreekaricchirikkunnathu ?]

Answer: നേപ്പ നഗർ [Neppa nagar]

63734. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ? [Inthyayile aadyatthe reyilve lyn ?]

Answer: ബോംബെ - താനെ [Bombe - thaane]

63735. ഇന്ത്യയിലെ സിലിക്കൺവാലി എന്നറിയപ്പെടുന്നത് ? [Inthyayile silikkanvaali ennariyappedunnathu ?]

Answer: ബാംഗ്ളൂർ [Baamgloor]

63736. ഇന്ത്യയിലേറ്റവും കൂടുതൽ തോറിയം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayilettavum kooduthal theaariyam uthpaadippikkunna samsthaanam ?]

Answer: കേരളം [Keralam]

63737. ശ്രീഹരിക്കോട്ട ഏത് നിലയിൽ പ്രസിദ്ധം ? [Shreeharikkotta ethu nilayil prasiddham ?]

Answer: ഉപഗ്രഹ വിക്ഷേപണം [Upagraha vikshepanam]

63738. അറബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്നത് ? [Arabikkadalinte raaniyennariyappedunnathu ?]

Answer: കൊച്ചി [Keaacchi]

63739. ഇന്ത്യയിലെ പുണ്യ നദിയെന്നറിയപ്പെടുന്നത് ? [Inthyayile punya nadiyennariyappedunnathu ?]

Answer: ഗംഗ [Gamga]

63740. ഇന്ത്യയുടെ ഏത് ഭാഗമാണ് രാജ്യത്തെ തേയിലയുടെ നാലിൽ മൂന്നും ഉത്പാദിപ്പിക്കുന്നത് ? [Inthyayude ethu bhaagamaanu raajyatthe theyilayude naalil moonnum uthpaadippikkunnathu ?]

Answer: വടക്കുകിഴക്കൻ ഇന്ത്യ [Vadakkukizhakkan inthya]

63741. ബംഗാളിന്റെ ദുഃഖം ഏതാണ് ? [Bamgaalinte duakham ethaanu ?]

Answer: ദാമോദർനദി [Daamodarnadi]

63742. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത് ? [Inthyayil ninnum kooduthalaayi irumpayiru kayattumathi cheyyunnathu ?]

Answer: നർമ്മഗോവ [Narmmagova]

63743. ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ? [Bandippoor naashanal paarkku ethu samsthaanatthaanu ?]

Answer: കർണാടകം [Karnaadakam]

63744. ഗുൽമാർഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Gulmaargu sukhavaasakendram ethu inthyan samsthaanatthaanu sthithi cheyyunnathu ?]

Answer: ജമ്മുകാശ്മീർ [Jammukaashmeer]

63745. പഹാരിഭാഷ ഏത് സംസ്ഥാനത്താണ് സംസാരിക്കുന്നത് ? [Pahaaribhaasha ethu samsthaanatthaanu samsaarikkunnathu ?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

63746. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ് ? [Inthyayil aadyamaayi svakaaryavathkarikkappetta shiyonaathu puzha ethu samsthaanatthaanu ?]

Answer: ഛത്തിസ്ഗഡ് [Chhatthisgadu]

63747. ഇന്ത്യയിൽ മഴ കൂടുതൽ ലഭിക്കുന്നത് ? [Inthyayil mazha kooduthal labhikkunnathu ?]

Answer: തെക്കുപടിഞ്ഞാറൻ മൺസൂൺ [Thekkupadinjaaran mansoon]

63748. കാർഷിക ആദായനികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Kaarshika aadaayanikuthi erppedutthiya aadya inthyan samsthaanam ?]

Answer: പഞ്ചാബ് [Panchaabu]

63749. ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal aadivaasikal vasikkunna inthyan samsthaanam ?]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

63750. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന സഞ്ചാരമാർഗം ? [Inthyayil ettavum kooduthal yaathrakkaar upayogikkunna sanchaaramaargam ?]

Answer: റെയിൽ [Reyil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution