<<= Back
Next =>>
You Are On Question Answer Bank SET 1275
63751. ഖാരിഫ് കാലം ഏത് സമയത്താകുന്നു ? [Khaariphu kaalam ethu samayatthaakunnu ?]
Answer: ജൂൺ-സെപ്തംബർ [Joon-septhambar]
63752. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടപ്പുറം ? [Inthyayile ettavum neelamkoodiya kadappuram ?]
Answer: മറീന [Mareena]
63753. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ? [Inthyayile ettavum neelamkoodiya anakkettu ethu nadiyilaanu nirmmicchirikkunnathu ?]
Answer: മഹാനദി [Mahaanadi]
63754. ഗുജറാത്തിലെ കച്ച് ജില്ലയുടെ ആസ്ഥാനം ? [Gujaraatthile kacchu jillayude aasthaanam ?]
Answer: ഭുജ് [Bhuju]
63755. ഇന്ത്യയിൽ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം ? [Inthyayil ettavum vadakkulla thalasthaana nagaram ?]
Answer: ശ്രീനഗർ [Shreenagar]
63756. അൽമോറ സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Almora sukhavaasakendram sthithi cheyyunna samsthaanam ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
63757. അരുണാചൽ പ്രദേശിലെ ഒരു സംസാര ഭാഷയാണ് ? [Arunaachal pradeshile oru samsaara bhaashayaanu ?]
Answer: നിഷിങ്ങ് [Nishingu]
63758. ഇന്ത്യയിൽ ഏറ്റവുമധികം ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavumadhikam gothampu uthpaadippikkunna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
63759. കാവേരിയുടെ ഒരു പോഷകനദി കേരളത്തിൽ നിന്ന് ഉത്ഭവിക്കുന്നു . അത് ഏതാണ് ? [Kaaveriyude oru poshakanadi keralatthil ninnu uthbhavikkunnu . Athu ethaanu ?]
Answer: കബനി [Kabani]
63760. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal vanabhoomiyulla samsthaanam ?]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
63761. ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്തിലാണ് ? [Jim korbattu naashanal paarkku ethu samsthaanatthilaanu ?]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
63762. തുളുഭാഷ ഇന്ത്യയിൽ ഏത് പ്രദേശത്ത് താമസിക്കുന്ന ആളുകൾ സംസാരിക്കുന്നു ? [Thulubhaasha inthyayil ethu pradeshatthu thaamasikkunna aalukal samsaarikkunnu ?]
Answer: കര്‍ണാടകയിലെ തെക്കന്‍ കാനറ [Karnaadakayile thekkan kaanara]
63763. കോളാർ സ്വർണഖനി ഏത് സംസ്ഥാനത്തിലാണ് ? [Kolaar svarnakhani ethu samsthaanatthilaanu ?]
Answer: കർണാടക [Karnaadaka]
63764. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം ഏത് ? [Lokatthil ettavum kooduthal svarnam upayogikkunna raajyam ethu ?]
Answer: ഇന്ത്യ [Inthya]
63765. സ്വതന്ത്ര ഇന്ത്യയുടെ മധ്യഭാഗത്തുള്ള നഗരം ? [Svathanthra inthyayude madhyabhaagatthulla nagaram ?]
Answer: നാഗ്പൂർ [Naagpoor]
63766. കാവേരിയുടെ പോഷകനദി ? [Kaaveriyude poshakanadi ?]
Answer: കബനി [Kabani]
63767. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal samsthaanangalumaayi athirtthi pankidunna inthyan samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
63768. ഏത് രാജ്യത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഒറീസയിലെ റൂർക്കേല സ്റ്റീൽപ്ളാന്റ് നിർമ്മിച്ചത് ? [Ethu raajyatthinte saankethika sahakaranatthodeyaanu oreesayile roorkkela stteelplaantu nirmmicchathu ?]
Answer: ജർമ്മനി [Jarmmani]
63769. നാഷണൽ എൻവയോൺമെന്റ് എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ? [Naashanal envayonmentu enjineeyarimgu insttittyoottu evideyaanu ?]
Answer: നാഗ്പൂർ. [Naagpoor.]
63770. കേരളത്തിന്റെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്ററാണ് ? [Keralatthinte vistheernnam ethra chathurashra kilomeettaraanu ?]
Answer: 38863 ച.കി.മീറ്റർ [38863 cha. Ki. Meettar]
63771. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്ര ? [Keralatthinte kadalttheeratthinte neelam ethra ?]
Answer: 580 കി.മീ [580 ki. Mee]
63772. ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിനെ തുടർന്ന് രൂപപ്പെട്ട പർവതനിര ? [Inthyan phalakavum yooreshyan phalakavum koottimuttiyathine thudarnnu roopappetta parvathanira ?]
Answer: ഹിമാലയം [Himaalayam]
63773. ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയേത് ? [Inthyayil anubhavappedunna kaalaavasthayethu ?]
Answer: ഉഷ്ണമേഖലാ മൺസൂൺ [Ushnamekhalaa mansoon]
63774. ഇന്ത്യയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന മാസം ? [Inthyayil ettavum thanuppu anubhavappedunna maasam ?]
Answer: ജനുവരി [Januvari]
63775. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ? [Randu samsthaanangalumaayi athirtthi pankidunna keralatthile eka jilla ?]
Answer: വയനാട് (തമിഴ്നാട്, കർണാടകം) [Vayanaadu (thamizhnaadu, karnaadakam)]
63776. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ? [Thekke inthyayile ettavum uyaratthilulla krikkattu sttediyam sthithi cheyyunnathevide ?]
Answer: കൃഷ്ണഗിരി സ്റ്റേഡിയം [Krushnagiri sttediyam]
63777. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏത് ? [Ettavum kooduthal kadalttheeramulla keralatthile thaalookku ethu ?]
Answer: ചേർത്തല [Chertthala]
63778. തോട്ടപ്പള്ളി സ്പിൽവെ സ്ഥിതിചെയ്യുന്ന തടാകമേത് ? [Thottappalli spilve sthithicheyyunna thadaakamethu ?]
Answer: വേമ്പനാട്ട് തടാകം [Vempanaattu thadaakam]
63779. ബ്രഹ്മഗിരി മലകൾ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ? [Brahmagiri malakal ethu jillayilaanu sthithicheyyunnathu ?]
Answer: വയനാട് [Vayanaadu]
63780. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമേത് ? [Keralatthil ettavum kooduthal mazha labhikkunna maasamethu ?]
Answer: ജൂലായ് [Joolaayu]
63781. Who is the author of Ben Hur ?
Answer: Lewis Wallace
63782. കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണിനമേത് ? [Kandalvanangalude valarcchaykku anuyojyamaaya manninamethu ?]
Answer: പീറ്റ് മണ്ണ് [Peettu mannu]
63783. കേരള ഫോറസ്റ്റ് അക്കാഡമി എവിടെയാണ് ? [Kerala pheaarasttu akkaadami evideyaanu ?]
Answer: അരിപ്പ [Arippa]
63784. ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത് ? [Shathamaanaadisthaanatthil nagaravaasikal ettavum kooduthalulla keralatthile jilla ethu ?]
Answer: കണ്ണൂർ [Kannoor]
63785. കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലമായ പുനലൂർ തൂക്കുപാലം ഏതു നദിക്കു കുറുകെയാണ് ? [Keralatthile ettavum pazhaya thookkupaalamaaya punaloor thookkupaalam ethu nadikku kurukeyaanu ?]
Answer: കല്ലടയാർ [Kalladayaar]
63786. മൂഴിയാർ ഡാം സ്ഥിതിചെയ്യുന്ന ജില്ല ഏത് ? [Moozhiyaar daam sthithicheyyunna jilla ethu ?]
Answer: പത്തനം തിട്ട [Patthanam thitta]
63787. ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം നിലവിൽ വന്നതെവിടെ ? [Inthyayile aadya ulnaadan thuramukham nilavil vannathevide ?]
Answer: നാട്ടകം (കോട്ടയം) [Naattakam (kottayam)]
63788. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത് ? [Nehru drophi vallamkali nadakkunna kaayal ethu ?]
Answer: പുന്നമടക്കായൽ [Punnamadakkaayal]
63789. ഷിയോനാഥ് നദി ഏത് നദിയുടെ പോഷകനദിയാണ് ? [Shiyonaathu nadi ethu nadiyude poshakanadiyaanu ?]
Answer: മഹാനദി [Mahaanadi]
63790. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനമേത് ? [Kaattil ninnum ettavum kooduthal vydyuthi ulpaadippikkunna inthyan samsthaanamethu ?]
Answer: തമിഴ്നാട് [Thamizhnaadu]
63791. ഇന്ത്യയിൽ സൗരോർജ്ജത്തിൽനിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil saurorjjatthilninnum ettavum kooduthal vydyuthi ulpaadippikkunna samsthaanam ?]
Answer: ഗുജറാത്ത് [Gujaraatthu]
63792. ടൊർണാഡോയുടെ തീവ്രത അളക്കാനുപയോഗിക്കുന്ന സ്കെയിൽ ഏത് ? [Dornaadoyude theevratha alakkaanupayogikkunna skeyil ethu ?]
Answer: ഫ്യൂജിതാ സ്കെയിൽ [Phyoojithaa skeyil]
63793. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖമേത് ? [Inthyayile pradhaana veliyetta thuramukhamethu ?]
Answer: കണ്ട് ല (ഗുജറാത്ത്) [Kandu la (gujaraatthu)]
63794. പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമിക്കാനുള്ള പദ്ധതി ഏത് ? [Paaku kadalidukkinte aazham varddhippicchu vipulamaaya kappal kanaal nirmikkaanulla paddhathi ethu ?]
Answer: സേതുസമുദ്രം പദ്ധതി [Sethusamudram paddhathi]
63795. മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? [Mathsyatthozhilaalikalkku bayomedriku kaardu samvidhaanam nadappilaakkiya inthyayile aadya samsthaanam ?]
Answer: കേരളം [Keralam]
63796. ഇന്ത്യയിലെ ആദ്യ വ്യവഹാരരഹിത വില്ലേജ് ഏത് ? [Inthyayile aadya vyavahaararahitha villeju ethu ?]
Answer: വരവൂർ(തൃശൂർ) [Varavoor(thrushoor)]
63797. കേരളത്തിലെ ഏക മനുഷ്യനിർമിത ദ്വീപ് ഏത് ? [Keralatthile eka manushyanirmitha dveepu ethu ?]
Answer: വെല്ലിങ്ടൺ ദ്വീപ് [Vellingdan dveepu]
63798. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ? [Thommankutthu vellacchaattam ethu jillayilaanu ?]
Answer: ഇടുക്കി [Idukki]
63799. ഏത് ജില്ലയിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ? [Ethu jillayilaanu dhoni vellacchaattam sthithicheyyunnathu ?]
Answer: പാലക്കാട് [Paalakkaadu]
63800. കടലുണ്ടി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ലയേത് ? [Kadalundi pakshi sanketham sthithicheyyunna jillayethu ?]
Answer: മലപ്പുറം [Malappuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution