<<= Back Next =>>
You Are On Question Answer Bank SET 1276

63801. ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ചുരമേത് ? [Inthyayilekkulla praveshanakavaadam ennariyappedunna churamethu ?]

Answer: ബോലാൻചുരം [Bolaanchuram]

63802. സിയാച്ചിൻ എന്ന വാക്കിന്റെ അർത്ഥമെന്താണ് ? [Siyaacchin enna vaakkinte arththamenthaanu ?]

Answer: റോസാപ്പൂക്കൾ സുലഭം (ബാൾട്ടിഭാഷയിൽ) [Rosaappookkal sulabham (baalttibhaashayil)]

63803. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വതനിര ഏത് ? [Inthyan upabhookhandatthe vadakke inthyayennum thekke inthyayennum vibhajikkunna parvvathanira ethu ?]

Answer: വിന്ധ്യാനിരകൾ [Vindhyaanirakal]

63804. ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പീഠഭൂമി ഏത് ? [Inthyayude dhaathukalavara ennariyappedunna peedtabhoomi ethu ?]

Answer: ഛോട്ടാ നാഗ്പുർ പീഠഭൂമി [Chhottaa naagpur peedtabhoomi]

63805. മഹേന്ദ്രഗിരി കുന്നുകൾ സ്ഥിതിചെയ്യുന്നത് ഏത് പർവതനിരയിലാണ് ? [Mahendragiri kunnukal sthithicheyyunnathu ethu parvathanirayilaanu ?]

Answer: പൂർവഘട്ടം [Poorvaghattam]

63806. ഉത്കൽ സമതലം എന്നറിയപ്പെടുന്ന തീരപ്രദേശം ഏത് സംസ്ഥാനത്തിന്റേതാണ് ? [Uthkal samathalam ennariyappedunna theerapradesham ethu samsthaanatthintethaanu ?]

Answer: ഒഡിഷ [Odisha]

63807. ഇന്ത്യയുടെ വടക്കേ അറ്റമായ ഇന്ദിരാകോൾ സ്ഥിതിചെയ്യുന്നതെവിടെ ? [Inthyayude vadakke attamaaya indiraakol sthithicheyyunnathevide ?]

Answer: സിയാച്ചിൻ [Siyaacchin]

63808. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷകനദിയേത് ? [Poornamaayum inthyayiloode ozhukunna sindhuvinte poshakanadiyethu ?]

Answer: ബിയാസ് [Biyaasu]

63809. ഗോവിന്ദ് സാഗർ എന്ന മനുഷ്യനിർമിത തടാകം സ്ഥിതിചെയ്യുന്നതെവിടെ ? [Govindu saagar enna manushyanirmitha thadaakam sthithicheyyunnathevide ?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

63810. കുറ്റാലം വെള്ളച്ചാട്ടം ഏതു സംസ്ഥാനത്തിലാണ് ? [Kuttaalam vellacchaattam ethu samsthaanatthilaanu ?]

Answer: തമിഴ് നാട് [Thamizhu naadu]

63811. ബംഗാൾ കടുവയുടെ ആവാസ കേന്ദ്രമായ മനാസ് വന്യജീവി സങ്കേതം ഏതു സംസ്ഥാനത്തിലാണ് ? [Bamgaal kaduvayude aavaasa kendramaaya manaasu vanyajeevi sanketham ethu samsthaanatthilaanu ?]

Answer: അസം [Asam]

63812. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻ കാനൻ കടുവാസംരക്ഷണകേന്ദ്രം ഏത് സംസ്ഥാനത്തിലാണ് ? [Vellakkaduvakalkku prasiddhamaaya nandan kaanan kaduvaasamrakshanakendram ethu samsthaanatthilaanu ?]

Answer: ഒഡിഷ [Odisha]

63813. ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനമേത് ? [Inthyayude dhaathu kalavara ennariyappedunna samsthaanamethu ?]

Answer: ജാർഖണ്ഡ് [Jaarkhandu]

63814. തെലുങ്കാന നിയമത്തിൽ ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവെച്ചതെന്നാണ് ? [Thelunkaana niyamatthil inthyan prasidantu oppuvecchathennaanu ?]

Answer: 2014 മാർച്ച് 1 [2014 maarcchu 1]

63815. ഇന്ത്യയിലെ ഏക രത്നഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് ? [Inthyayile eka rathnakhaniyaaya panna ethu samsthaanatthilaanu ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

63816. റാണിഗഞ്ച് കൽക്കരി ഖനി ഏതുസംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു ? [Raaniganchu kalkkari khani ethusamsthaanatthil sthithicheyyunnu ?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

63817. ലിഗ് നൈറ്റ് നിക്ഷേപത്തിന് പേരുകേട്ട നെയ് വേലി ഏതു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ? [Ligu nyttu nikshepatthinu peruketta neyu veli ethu samsthaanatthu sthithicheyyunnu ?]

Answer: തമിഴ്നാട് [Thamizhnaadu]

63818. കൊയാലി എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനമേത് ? [Koyaali enna shuddheekaranashaala sthithicheyyunna samsthaanamethu ?]

Answer: ഗുജറാത്ത് [Gujaraatthu]

63819. വലിയ തോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ തുമ്മലപ്പള്ളി എന്ന സ്ഥലം ഏതു സംസ്ഥാനത്തിലാണ് ? [Valiya thothil yureniyam nikshepam kandetthiya thummalappalli enna sthalam ethu samsthaanatthilaanu ?]

Answer: ആന്ധ്ര [Aandhra]

63820. കാഞ്ചൻജംഗ കൊടുമുടി സ്ഥിതിചെയ്യുന്നതെവിടെ?  [Kaanchanjamga keaadumudi sthithicheyyunnathevide? ]

Answer: സിക്കിം [Sikkim]

63821. ശുദ്ധജല തടാകമായ വെള്ളായണിക്കായൽ ഏതു ജില്ലയിലാണ് ? [Shuddhajala thadaakamaaya vellaayanikkaayal ethu jillayilaanu ? ]

Answer: തിരുവനന്തപുരം [Thiruvananthapuram ]

63822. ത്യശ്ശൂരിലെ ഏനാമാക്കൽ, മനക്കൊടി കായലുകൾ വയനാട്ടിലെ പൂക്കോട് തടാകം എന്നിവ ഏതിനം തടാകങ്ങളാണ്? [Thyashoorile enaamaakkal, manakkodi kaayalukal vayanaattile pookkodu thadaakam enniva ethinam thadaakangalaan? ]

Answer: ശുദ്ധജല തടാകങ്ങൾ [Shuddhajala thadaakangal ]

63823. ശുദ്ധജല തടാകമായ ഏനാമാക്കൽ കായൽ ഏതു ജില്ലയിലാണ് ? [Shuddhajala thadaakamaaya enaamaakkal kaayal ethu jillayilaanu ? ]

Answer: ത്യശ്ശൂർ [Thyashoor ]

63824. ശുദ്ധജല തടാകമായ മനക്കൊടി കായൽ ഏതു ജില്ലയിലാണ് ? [Shuddhajala thadaakamaaya manakkodi kaayal ethu jillayilaanu ? ]

Answer: ത്യശ്ശൂർ [Thyashoor ]

63825. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത് ? [Keralatthile ettavum valiya shuddhajalathadaakamethu ? ]

Answer: ശാസ്താംകോട്ട കായൽ (കൊല്ലം) [Shaasthaamkotta kaayal (kollam) ]

63826. കായൽ കടലുമായി ചേർന്നുകിടക്കുന്ന പ്രദേശം അറിയപ്പെടുന്നതെങ്ങനെ ? [Kaayal kadalumaayi chernnukidakkunna pradesham ariyappedunnathengane ? ]

Answer: അഴി [Azhi ]

63827. എന്താണ് അഴി ? [Enthaanu azhi ? ]

Answer: കായൽ കടലുമായി ചേർന്നുകിടക്കുന്ന പ്രദേശം [Kaayal kadalumaayi chernnukidakkunna pradesham ]

63828. കായൽ കടലിനോട് ചേരുന്നിടത്തുള്ള താത്കാലിക മണൽത്തിട്ടയുടെ പേരെന്ത്? [Kaayal kadalinodu cherunnidatthulla thaathkaalika manaltthittayude perenthu? ]

Answer: പൊഴി [Pozhi ]

63829. എന്താണ് പൊഴി എന്നറിയപ്പെടുന്നത് ? [Enthaanu pozhi ennariyappedunnathu ? ]

Answer: കായൽ കടലിനോട് ചേരുന്നിടത്തുള്ള താത്കാലിക മണൽത്തിട്ട [Kaayal kadalinodu cherunnidatthulla thaathkaalika manaltthitta ]

63830. കേരളത്തിലെ പ്രധാന അഴികൾ ഏതെല്ലാം ? [Keralatthile pradhaana azhikal ethellaam ? ]

Answer: നീണ്ടകര, കൊച്ചി, കൊടുങ്ങല്ലൂർ, ചേറ്റുവ, അഴീക്കൽ, അന്ധകാരനഴി [Neendakara, kocchi, kodungalloor, chettuva, azheekkal, andhakaaranazhi ]

63831. കേരളത്തിലെ ഏറ്റവും വലിയ കായലേത്? [Keralatthile ettavum valiya kaayaleth? ]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal ]

63832. വേമ്പനാട്ടുകായലിന്റെ വിസ്തൃതി എത്ര ? [Vempanaattukaayalinte visthruthi ethra ? ]

Answer: 205 ചതുരശ്ര കിലോമീറ്റർ [205 chathurashra kilomeettar ]

63833. ഏതൊക്കെ ജില്ലകളിലായാണ് വേമ്പനാട്ടുകായൽ സ്ഥിതിചെയ്യുന്നത്? [Ethokke jillakalilaayaanu vempanaattukaayal sthithicheyyunnath?]

Answer: ആലപ്പുഴ, എറണാകുളം, കോട്ടയം [Aalappuzha, eranaakulam, kottayam]

63834. ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ കായൽ ? [Aalappuzha, eranaakulam, kottayam ennee jillakalilaayi sthithi cheyyunna keralatthile ettavum valiya kaayal ? ]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal ]

63835. വേമ്പനാട്ട് കായൽ അറബിക്കടലുമായി ചേരുന്നിടത്തുള്ള തുറമുഖമേത്? [Vempanaattu kaayal arabikkadalumaayi cherunnidatthulla thuramukhameth? ]

Answer: കൊച്ചി [Kocchi ]

63836. കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് കായൽ അറബിക്കടലുമായി ചേരുന്നിടത്താണ് ? [Kocchi thuramukham sthithi cheyyunnathu ethu kaayal arabikkadalumaayi cherunnidatthaanu ? ]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal ]

63837. കുട്ടനാട്ടിലെ നെൽക്കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനായി വേമ്പനാട്ടുകായലിൽ നിർമിച്ചിട്ടുള്ള ബണ്ടേത്? [Kuttanaattile nelkkrushiye uppuvellam kayaraathe samrakshikkaanaayi vempanaattukaayalil nirmicchittulla bandeth? ]

Answer: തണ്ണീർമുക്കം ബണ്ട് [Thanneermukkam bandu ]

63838. തണ്ണീർമുക്കം ബണ്ട് വേമ്പനാട്ടുകായലിൽ നിർമിച്ചിട്ടുള്ളത് എന്തിനു വേണ്ടിയാണ് ? [Thanneermukkam bandu vempanaattukaayalil nirmicchittullathu enthinu vendiyaanu ? ]

Answer: കുട്ടനാട്ടിലെ നെൽക്കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാൻ [Kuttanaattile nelkkrushiye uppuvellam kayaraathe samrakshikkaan ]

63839. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ് ? [Thanneermukkam bandu nirmicchirikkunnathu ethu kaayalilaanu ? ]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal ]

63840. തണ്ണീർമുക്കം ബണ്ട്.ഏതെല്ലാം സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? [Thanneermukkam bandu. Ethellaam sthalangaleyaanu bandhippikkunnath? ]

Answer: തണ്ണീർമുക്കം (ആലപ്പുഴ)-വെച്ചൂർ (കോട്ടയം) [Thanneermukkam (aalappuzha)-vecchoor (kottayam) ]

63841. ആലപ്പുഴയിലെ തണ്ണീർമുക്കത്തേയും കോട്ടയം ജില്ലയിലെ വെച്ചൂരിനെയും ബന്ധിപ്പിക്കുന്ന ബണ്ട് ? [Aalappuzhayile thanneermukkattheyum kottayam jillayile vecchoorineyum bandhippikkunna bandu ? ]

Answer: തണ്ണീർമുക്കം ബണ്ട് [Thanneermukkam bandu ]

63842. തണ്ണീർമുക്കം ബണ്ടിനെൻറ് നിർമാണം പൂർത്തിയായ വർഷമേത് ? [Thanneermukkam bandinenru nirmaanam poortthiyaaya varshamethu ?]

Answer: 1974

63843. തോട്ടപ്പള്ളി സ്പിൽവേ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Thottappalli spilve ethu jillayilaanu sthithi cheyyunnathu ? ]

Answer: ആലപ്പുഴ [Aalappuzha ]

63844. തോട്ടപ്പള്ളി സ്പിൽവേയുടെ ഉദ്ഘാടനം ഏതു വർഷമായിരുന്നു? [Thottappalli spilveyude udghaadanam ethu varshamaayirunnu?]

Answer: 1954

63845. 1954-ൽ ആലപ്പുഴയിൽ ഉദ്ഘാടനം നിർവഹിച്ച സ്പിൽവേ ? [1954-l aalappuzhayil udghaadanam nirvahiccha spilve ? ]

Answer: തോട്ടപ്പള്ളി സ്പിൽവേ [Thottappalli spilve ]

63846. കൈതപ്പുഴക്കായൽ എന്നറിയപ്പെടുന്ന വേമ്പനാട്ടുകായലിന്റെ ഭാഗം ഏതു ജില്ലയിലാണ്? [Kythappuzhakkaayal ennariyappedunna vempanaattukaayalinte bhaagam ethu jillayilaan? ]

Answer: ആലപ്പുഴ [Aalappuzha ]

63847. കൈതപ്പുഴക്കായൽ ഏതു കായലിന്റെ ആലപ്പുഴ ജില്ലയിലെ ഭാഗമാണ് ? [Kythappuzhakkaayal ethu kaayalinte aalappuzha jillayile bhaagamaanu ? ]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal ]

63848. ആലപ്പുഴ നഗരത്തിനടുത്തുള്ള വേമ്പനാട്ടു കായലിന്റെ ഭാഗമേത് ? [Aalappuzha nagaratthinadutthulla vempanaattu kaayalinte bhaagamethu ?]

Answer: പുന്നമടക്കായൽ [Punnamadakkaayal]

63849. പുന്നമടക്കായൽ ഏതു കായലിന്റെ ഭാഗമാണ് ? [Punnamadakkaayal ethu kaayalinte bhaagamaanu ? ]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal ]

63850. കേരളത്തിലെ രണ്ടാമത്തെ വലിയ കായലേത്? [Keralatthile randaamatthe valiya kaayaleth? ]

Answer: അഷ്ടമുടിക്കായൽ (കൊല്ലം) [Ashdamudikkaayal (kollam) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions