<<= Back Next =>>
You Are On Question Answer Bank SET 1280

64001. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി മേള നടക്കുന്നത് എവിടെയാണ് [Inthyayile ettavum valiya ai di mela nadakkunnathu evideyaanu]

Answer: ബെംഗലുരു [Bemgaluru]

64002. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌ വെയര്‍ കമ്പനി ഏത് [Inthyayile ettavum valiya sophttu veyar‍ kampani ethu]

Answer: ടി സി എസ് [Di si esu]

64003. വേൾഡ് വൈഡ് വെബ് കണ്ടുപിടിച്ചത് ആര് [Veldu vydu vebu kandupidicchathu aaru]

Answer: ടിം ബെർനെർസ് ലീ [Dim bernersu lee]

64004. ഇന്റർനെറ്റിന്റെ പിതാവ് ആര് [Intarnettinte pithaavu aaru]

Answer: വിന്റൻ സർഫ് [Vintan sarphu]

64005. വിക്കി പീഡിയ സ്ഥാപിച്ചത് ആരൊക്കെ [Vikki peediya sthaapicchathu aarokke]

Answer: ജിമ്മി വെയിൽസ് , ലാറി സാങ്ങർ [Jimmi veyilsu , laari saangar]

64006. ഇന്ത്യയിൽ ഇൻഫർമേഷൻ ആക്റ്റ് പാസാക്കിയത് ഏത് വർഷം [Inthyayil inpharmeshan aakttu paasaakkiyathu ethu varsham]

Answer: 2000

64007. ലോക കംപ്യുട്ടർ സാക്ഷരത ദിനം എപ്പോൾ [Loka kampyuttar saaksharatha dinam eppol]

Answer: 2017-12-02 00:00:00

64008. സൈബർ സ്പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു [Sybar spesu enna padam aadyamaayi upayogicchathu aaraayirunnu]

Answer: വില്ല്യം ഗിബ്സണ്‍ [Villyam gibsan‍]

64009. സ്വതന്ത്ര സോഫ്റ്റ്‌ വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര് [Svathanthra sophttu veyar prasthaanatthinte upajnjaathaavu aaru]

Answer: റിച്ചാർഡ്‌ സ്റ്റാൽ മാൻ [Ricchaardu sttaal maan]

64010. ലിനക്സ് വികസിപ്പിച്ചത് ആര് [Linaksu vikasippicchathu aaru]

Answer: ലിനസ് ടോർ വാൽദ്സ് [Linasu dor vaaldsu]

64011. കംപ്യുട്ടർ മൗസ് കണ്ടുപിടിച്ചത് ആര് [Kampyuttar mausu kandupidicchathu aaru]

Answer: ഡഗ്ലസ് എഞ്ചൽ ബെർട്ട് [Daglasu enchal berttu]

64012. ആദ്യത്തെ കംപ്യുട്ടർ ഗയിം കണ്ടുപിടിച്ചത് ആര് [Aadyatthe kampyuttar gayim kandupidicchathu aaru]

Answer: സ്റ്റീവ് റസ്സൽ [Stteevu rasal]

64013. ഇന്ത്യയുടെ സിലിക്കൻ വാലി നഗരം ഏത് [Inthyayude silikkan vaali nagaram ethu]

Answer: ബെന്ഗലുരു [Bengaluru]

64014. ആദ്യത്തെ മൈക്രോ പ്രോസസർ ഏതായിരുന്നു [Aadyatthe mykro prosasar ethaayirunnu]

Answer: intel 4004

64015. ലോകത്തിലെ ആദ്യത്തെ മിനി കംപ്യുട്ടർ ഏതായിരുന്നു [Lokatthile aadyatthe mini kampyuttar ethaayirunnu]

Answer: PDP -1

64016. സുപ്പർ കംപ്യുട്ടർ കണ്ടുപിടിച്ചത് ആരായിരുന്നു [Suppar kampyuttar kandupidicchathu aaraayirunnu]

Answer: സീമോർ ക്രേ [Seemor kre]

64017. ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കംപ്യുട്ടർ ഏതായിരുന്നു [Lokatthile aadyatthe porttabil kampyuttar ethaayirunnu]

Answer: ഓസ്ബോണ്‍ 1 [Osbon‍ 1]

64018. ആദ്യത്തെ വീഡിയോ ഗെയിം ഏതായിരുന്നു [Aadyatthe veediyo geyim ethaayirunnu]

Answer: സ്പേസ് വാർ [Spesu vaar]

64019. ആദ്യത്തെ കംപ്യുട്ടർ പ്രോഗ്രാമ്മർ ആരായിരുന്നു [Aadyatthe kampyuttar prograammar aaraayirunnu]

Answer: അഡ അഗസ്റ്റ കിംഗ്‌ [Ada agastta kimgu]

64020. കമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Kampyuttarinte pithaavu ennariyappedunnathu aaru]

Answer: ചാൾസ് ബാബേജ്‌ [Chaalsu baabeju]

64021. കമ്പ്യുട്ടിങ്ങ് യുഗത്തിന്റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്നത് ആരെ [Kampyuttingu yugatthinte pithaavu ennu visheshikkappedunnathu aare]

Answer: വില്ല്യം ഷിക്കാറഡ് [Villyam shikkaaradu]

64022. മെക്കാനിക്കൽ കാൽകുലെറ്റർ കണ്ടുപിടിച്ചത് ആര് [Mekkaanikkal kaalkulettar kandupidicchathu aaru]

Answer: വില്ല്യം ഷിക്കാറഡ് [Villyam shikkaaradu]

64023. അബാക്കസ് കണ്ടുപിടിച്ചത് ഏതു രാജ്യക്കാരാണ് [Abaakkasu kandupidicchathu ethu raajyakkaaraanu]

Answer: ചൈന [Chyna]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions