<<= Back
Next =>>
You Are On Question Answer Bank SET 1285
64251. Who is the author of “Kurushetram”?
Answer: Dr.Ayyappa Panicker
64252. Who is the author of “Worshipping False Gods”?
Answer: Arun Shourie
64253. Industrial Revolution was first witnessed in which industry?
Answer: The Cotton Textile Industry
64254. Who is the author of “The God of Small Things”?
Answer: Arundhati Roy
64255. The Capital of Gabon?
Answer: Libreville
64256. Who is the author of “The Village”?
Answer: Mulk Raj Anand
64257. Which poet transulated Valmiki Ramayanam”?
Answer: Vallathol Narayana Menon
64258. Scientific name of Frog is ?
Answer: Rana Hexadactyla
64259. Who is the author of A Gift of Wings ?
Answer: Shanti Gopalan
64260. First Speaker of Lok Sabha?
Answer: G.V. Mavlankar
64261. ഗാന്ധിയൻ പ്ലാൻ എന്ന ആസൂത്രണ പദ്ധതി അവതരിപ്പിച്ചത് ആരായിരുന്നു [Gaandhiyan plaan enna aasoothrana paddhathi avatharippicchathu aaraayirunnu]
Answer: ശ്രീമാൻ നാരായണൻ [Shreemaan naaraayanan]
64262. ബജാജ് ഓട്ടോയുടെ ആസ്ഥാനം എവിടെയാണ് [Bajaaju ottoyude aasthaanam evideyaanu]
Answer: പൂനെ [Poone]
64263. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിന്റെ പേരെന്താണ് [Eyarporttu athoritti ophu inthyayude aasthaanatthinte perenthaanu]
Answer: രാജീവ് ഗാന്ധി ഭവൻ [Raajeevu gaandhi bhavan]
64264. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപം കൊണ്ടത് ഏത് വർഷം [Eyarporttu athoritti ophu inthya roopam kondathu ethu varsham]
Answer: 1995
64265. ചൈനയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏത് [Chynayude saampatthika thalasthaanam ennariyappedunna sthalam ethu]
Answer: ഷാങ്ങ്ഹായ് [Shaanghaayu]
64266. അമേരിക്കയിലെ നാസ്ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി ഏതായിരുന്നു [Amerikkayile naasdaakkil listtu cheyyappetta aadya inthyan kampani ethaayirunnu]
Answer: ഇൻഫോസിസ് [Inphosisu]
64267. ഏത് വർഷമായിരുന്നു ഇന്ത്യ മിശ്രസമ്പദ്വ്യവസ്ഥ അംഗീകരിച്ചത് [Ethu varshamaayirunnu inthya mishrasampadvyavastha amgeekaricchathu]
Answer: 1948
64268. 1860 ലെ ഇന്ത്യൻ ഇൻകം ടാക്സ് നിയമം ആസൂത്രണം ചെയ്തത് ആരായിരുന്നു [1860 le inthyan inkam daaksu niyamam aasoothranam cheythathu aaraayirunnu]
Answer: ജെയിംസ് വിൽസണ്‍ [Jeyimsu vilsan]
64269. കേരളത്തിലെ ആദ്യ ധനകാര്യ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു [Keralatthile aadya dhanakaarya kammeeshante addhyakshan aaraayirunnu]
Answer: പി എ അബ്രഹാം [Pi e abrahaam]
64270. സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം ഏതാണ് [Sugandha sttaampu puratthirakkiya aadya raajyam ethaanu]
Answer: ഭൂട്ടാൻ [Bhoottaan]
64271. ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മലയാളി ആരായിരുന്നു [Shreelankayude thapaal sttaampil idam nediya aadya malayaali aaraayirunnu]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
64272. ഇന്ത്യയിൽ പോസ്റ്റൽ സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Inthyayil posttal sttaaphu koleju sthithi cheyyunnathu evideyaanu]
Answer: ഗാസിയാബാദ് [Gaasiyaabaadu]
64273. ഏഷ്യ പസഫിക് പോസ്റ്റൽ യുണിയന്റെ ആസ്ഥാനം എവിടെയാണ് [Eshya pasaphiku posttal yuniyante aasthaanam evideyaanu]
Answer: ബാങ്കോക്ക് [Baankokku]
64274. സംസ്ഥാനത്തിലെ അടിയന്തിര ഫണ്ട് കൈകാര്യം ചെയ്യുന്നത് ആരാണ് [Samsthaanatthile adiyanthira phandu kykaaryam cheyyunnathu aaraanu]
Answer: ഗവർണർ [Gavarnar]
64275. സ്മാർട്ട് മണി എന്ന് വിളിക്കുന്നത് എതിനെയാണ് [Smaarttu mani ennu vilikkunnathu ethineyaanu]
Answer: ക്രെഡിറ്റ് കാർഡ് [Kredittu kaardu]
64276. ഏഷ്യയിൽ ആദ്യമായി വാറ്റ് സമ്പ്രദായം നിലവിൽ വന്നത് ഏത് രാജ്യത്തായിരുന്നു [Eshyayil aadyamaayi vaattu sampradaayam nilavil vannathu ethu raajyatthaayirunnu]
Answer: ദക്ഷിണ കൊറിയ [Dakshina koriya]
64277. Who is known as the 'Valiakappithan' of Marthanda Varma's army?
Answer: D'Lannoy
64278. Which is the most cited list of threatened species on earth ?
Answer: The Red Data Book
64279. Polio vaccine was discovered by ?
Answer: Jonas E. Salk (1954)
64280. Who is the author of Doctor Fuustus?
Answer: Christopher Marlowe
64281. The representatives of the 13 American colonies met at the First Continental Congress at Philadelphia in ?
Answer: 1774
64282. Who is the author of “Ambassador's Journal”?
Answer: J. K Galbraith
64283. Who is the author of “Man; the Unknown”?
Answer: Carrol
64284. ഐ എസ് ഐ മാർക്ക് നൽകുന്ന സ്ഥാപനം ഏത് [Ai esu ai maarkku nalkunna sthaapanam ethu]
Answer: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് [Byooro ophu inthyan sttaanderdsu]
64285. രാജ്യാന്തര ഓട്ടോമൊബൈൽ ഫെഡറേഷന്റെ ആസ്ഥാനം എവിടെ [Raajyaanthara ottomobyl phedareshante aasthaanam evide]
Answer: പാരീസ് [Paareesu]
64286. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ സ്ഥാപിതമായത് ഏത് വർഷം [Bordar rodsu organyseshan sthaapithamaayathu ethu varsham]
Answer: 1960
64287. ഇന്ത്യയിൽ ആദ്യത്തെ എക്സ്പ്രസ് ഹൈവേ നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ് [Inthyayil aadyatthe eksprasu hyve nilavil vannathu ethu samsthaanatthaanu]
Answer: ഗുജറാത്ത് [Gujaraatthu]
64288. വാഹനങ്ങൾക്ക് നേഷണൽ പെർമിറ്റ് സ്കീം നിലവിൽ വന്നത് ഏത് വർഷം [Vaahanangalkku neshanal permittu skeem nilavil vannathu ethu varsham]
Answer: 1975
64289. ഏറ്റവും കുറച്ച് റോഡ് ദൈർഘ്യം ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത് [Ettavum kuracchu rodu dyrghyam ulla inthyan samsthaanam ethu]
Answer: സിക്കിം [Sikkim]
64290. ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യം ഏതാണ് [Ettavum valiya rodu shrumkhalayulla raajyam ethaanu]
Answer: അമേരിക്ക [Amerikka]
64291. കറൻസി ഡീവാല്വേഷൻ ചെയ്യുന്നത് ഗുണം നൽകുന്നത് ആർക്കാണ് [Karansi deevaalveshan cheyyunnathu gunam nalkunnathu aarkkaanu]
Answer: കയറ്റുമതിക്കാർക്ക് [Kayattumathikkaarkku]
64292. ദേശീയ ഉൾനാടൻ ജല ഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ് [Desheeya ulnaadan jala gathaagatha insttittyoottinte aasthaanam evideyaanu]
Answer: പാറ്റ്ന [Paattna]
64293. കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി ആരായിരുന്നു [Kendra dhanakaarya manthriyaaya aadya malayaali aaraayirunnu]
Answer: ജോണ്‍ മത്തായി [Jon matthaayi]
64294. ഇന്റർഫാക്സ് ഏത് രാജ്യത്തെ വാർത്താ ഏജൻസിയാണ് [Intarphaaksu ethu raajyatthe vaartthaa ejansiyaanu]
Answer: റഷ്യ [Rashya]
64295. കൃഷിക്ക് ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് [Krushikku aadaaya nikuthi erppedutthiya aadya samsthaanam ethu]
Answer: പഞ്ചാബ് [Panchaabu]
64296. ഇന്ത്യയിൽ കറൻസി പ്രിന്റിംഗ് പ്രസ് സ്ഥിതി ചെയ്യുന്നത് എവിടെ [Inthyayil karansi printimgu prasu sthithi cheyyunnathu evide]
Answer: നാസിക് [Naasiku]
64297. ദേശീയ ഗതാഗത ദിനം ഏത് ദിവസമാണ് [Desheeya gathaagatha dinam ethu divasamaanu]
Answer: നവംബർ 10 [Navambar 10]
64298. ഏത് രാജ്യത്തിലെ വാർത്ത ഏജൻസിയാണ് റോയിട്ടേർസ് [Ethu raajyatthile vaarttha ejansiyaanu royittersu]
Answer: ഇംഗ്ലണ്ട് [Imglandu]
64299. വാഹനനിർമാതാക്കളായ റിനോൾട്ട് ഏത് രാജ്യത്തെ കമ്പനിയാണ് [Vaahananirmaathaakkalaaya rinolttu ethu raajyatthe kampaniyaanu]
Answer: ഫ്രാൻസ് [Phraansu]
64300. ലോകത്തിലെ ഏറ്റവും വലിയ വാർത്ത ഏജൻസി ഏതാണ് [Lokatthile ettavum valiya vaarttha ejansi ethaanu]
Answer: അസോസിയേറ്റഡ് പ്രസ് [Asosiyettadu prasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution