<<= Back
Next =>>
You Are On Question Answer Bank SET 1286
64301. നീലവിപ്ലവം എതുമായി ബന്ധപ്പെട്ടിരിക്കുന്നു [Neelaviplavam ethumaayi bandhappettirikkunnu]
Answer: മത്സ്യബന്ധനം [Mathsyabandhanam]
64302. അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം എവിടെ [Anthaaraashdra naanayanidhiyude aasthaanam evide]
Answer: വാഷിംഗ്ടണ്‍ [Vaashimgdan]
64303. ഇന്ത്യയിൽ ഇരുമ്പുരുക്ക് വ്യവസായത്തിന് അടിത്തറയിട്ടത് ആര് [Inthyayil irumpurukku vyavasaayatthinu adittharayittathu aaru]
Answer: ജാംഷഡ്ജി ടാറ്റ [Jaamshadji daatta]
64304. ഇന്ത്യയിൽ ആദ്യ സെൻസസ് നടന്നത് എവിടെ [Inthyayil aadya sensasu nadannathu evide]
Answer: തിരുവിതാംകൂർ [Thiruvithaamkoor]
64305. ഗരീബി ഹട്ടാവോ എന്ന വാക്യം ഏത് പഞ്ചവൽസര പദ്ധതിക്കാലത്താണ് രൂപം കൊണ്ടത് [Gareebi hattaavo enna vaakyam ethu panchavalsara paddhathikkaalatthaanu roopam kondathu]
Answer: അഞ്ചാം പദ്ധതി [Anchaam paddhathi]
64306. ഇന്ത്യയിൽ ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് [Inthyayil shishu marana nirakku ettavum kuranja samsthaanam ethu]
Answer: കേരളം [Keralam]
64307. ബാലവേല ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്ക് നല്കുന്ന ഗുണമേന്മ മുദ്ര ഏത് [Baalavela upayogikkaattha ulppannangalkku nalkunna gunamenma mudra ethu]
Answer: റഗ്മാർക്ക് [Ragmaarkku]
64308. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏത് [Lokatthil ettavum kooduthal svarnam ulppaadippikkunna raajyam ethu]
Answer: ചൈന [Chyna]
64309. ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം ആരംഭിച്ചത് ഏത് വർഷം [Inthyayil putthan saampatthika nayam aarambhicchathu ethu varsham]
Answer: 1991
64310. വ്യവസായ നഗരം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് [Vyavasaaya nagaram ennariyappedunna samsthaanam ethu]
Answer: മഹാരാഷ്ട്ര [Mahaaraashdra]
64311. ഇന്ത്യ - ആസിയാൻ കരാർ നിലവിൽ വന്നത് ഏത് വർഷം [Inthya - aasiyaan karaar nilavil vannathu ethu varsham]
Answer: 2010
64312. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനം എപ്പോളാണ് [Desheeya sttaattisttikkal dinam eppolaanu]
Answer: ജൂണ്‍ 29 [Joon 29]
64313. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കറൻസി ഏത് [Lokatthile ettavum moolyamulla karansi ethu]
Answer: കുവൈറ്റ് ദിനാർ [Kuvyttu dinaar]
64314. ഓഹരി വിപണികളിൽ സർക്കാരിന്റെ സ്റ്റൊക്ക് ഏത് പേരിൽ അറിയപ്പെടുന്നു [Ohari vipanikalil sarkkaarinte sttokku ethu peril ariyappedunnu]
Answer: ഗിൽറ്റ്സ് [Gilttsu]
64315. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ഏത് [Inthyayile ettavum sampannamaaya samsthaanam ethu]
Answer: മഹാരാഷ്ട്ര [Mahaaraashdra]
64316. അക്കൌണ്ടൻസിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Akkoundansiyude pithaavu ennariyappedunnathu aaru]
Answer: ലുക്കോ പാസിയോളി [Lukko paasiyoli]
64317. ഇന്ത്യയിൽ ആദ്യമായി രൂപയ്ക്ക് മൂല്യം കുറച്ചത് ഏത് വർഷം [Inthyayil aadyamaayi roopaykku moolyam kuracchathu ethu varsham]
Answer: 1949
64318. ലോകത്തിലെ ഏറ്റവും പുരാതനമായ കേന്ദ്ര ബാങ്ക് ഏത് [Lokatthile ettavum puraathanamaaya kendra baanku ethu]
Answer: ബാങ്ക് ഓഫ് ഇംഗ്ലണ്ട് [Baanku ophu imglandu]
64319. ലോക ഉപഭോക്തൃദിനം ഏത് ദിവസമാണ് [Loka upabhokthrudinam ethu divasamaanu]
Answer: മാർച്ച് 15 [Maarcchu 15]
64320. ഇന്ത്യയിലെ ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായത് എപ്പോൾ [Inthyayile aadya reejiyanal rooral baanku sthaapithamaayathu eppol]
Answer: 1975
64321. ഏത് രാജ്യത്തെ നാണയമാണ് ക്യുന [Ethu raajyatthe naanayamaanu kyuna]
Answer: ക്രോയേഷ്യ [Kroyeshya]
64322. ഏത് രാജ്യത്തിന്റെ നാണയമാണ് ബിർ [Ethu raajyatthinte naanayamaanu bir]
Answer: എത്യോപ്യ [Ethyopya]
64323. സാർക്കിന്റെ (SAARC ) ആസ്ഥാനം എവിടെയാണ് [Saarkkinte (saarc ) aasthaanam evideyaanu]
Answer: കാഠമണ്ടു [Kaadtamandu]
64324. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ ഏതാണ് [Lokatthile ettavum neelam koodiya reyilve ethaanu]
Answer: ട്രാൻസ് -സൈബീരിയൻ റെയിൽവേ [Draansu -sybeeriyan reyilve]
64325. ചൈനയുടെ നാണയത്തിന്റെ പേരെന്താണ് [Chynayude naanayatthinte perenthaanu]
Answer: യുവാൻ [Yuvaan]
64326. യുറോ കറൻസി യുറോപ്പിൽ നിലവിൽ വന്നത് എപ്പോളാണ് [Yuro karansi yuroppil nilavil vannathu eppolaanu]
Answer: 1999 ജനവരി 1 [1999 janavari 1]
64327. ASEAN ന്റെ ആസ്ഥാനം എവിടെയാണ് [Asean nte aasthaanam evideyaanu]
Answer: ജക്കാർത്ത [Jakkaarttha]
64328. ജി 8 സംഘടനയിൽ അംഗമായ ഏക ഏഷ്യൻ രാജ്യമേത് [Ji 8 samghadanayil amgamaaya eka eshyan raajyamethu]
Answer: ജപ്പാൻ [Jappaan]
64329. ഇന്ത്യന്‍ കോഫി ഹൗസ് ശൃംഖലയുടെ സ്ഥാപകന്‍ ആരായിരുന്നു [Inthyan kophi hausu shrumkhalayude sthaapakan aaraayirunnu]
Answer: എ കെ ഗോപാലന്‍ [E ke gopaalan]
64330. ഗ്രാമങ്ങളില്‍ ശ്രീനികേതന്‍ പദ്ധതിയുടെ ഉപജ്ഞാതാവ് ആരായിരുന്നു [Graamangalil shreenikethan paddhathiyude upajnjaathaavu aaraayirunnu]
Answer: രവീന്ദ്ര നാഥ ടാഗോര്‍ [Raveendra naatha daagor]
64331. ഇന്ത്യ മിറാഷ് യുദ്ധ വിമാനം വാങ്ങിയത് ഏത് രാജ്യത്തു നിന്നാണ് [Inthya miraashu yuddha vimaanam vaangiyathu ethu raajyatthu ninnaanu]
Answer: ഫ്രാന്‍സ് [Phraansu]
64332. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ പ്രതിവര്‍ഷം എത്തുന്ന ഏഷ്യന്‍ രാജ്യം ഏത് [Ettavum kooduthal vinoda sanchaarikal prathivarsham etthunna eshyan raajyam ethu]
Answer: ചൈന [Chyna]
64333. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏത് [Doorisatthe vyavasaayamaayi amgeekariccha aadya inthyan samsthaanam ethu]
Answer: കേരളം [Keralam]
64334. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആസ്ഥാനം എവിടെ [Veldu doorisam organyseshante aasthaanam evide]
Answer: മാഡ്രിഡ് [Maadridu]
64335. മാഞ്ചസ്റ്റര്‍ ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം ഏത് [Maanchasttar ophu sautthu inthya ennariyappedunna sthalam ethu]
Answer: കോയമ്പത്തൂര്‍ [Koyampatthoor]
64336. ഇന്ത്യയില്‍ ആദ്യത്തെ മെട്രോ റയില്‍വെ ആരംഭിച്ചത് എവിടെ [Inthyayil aadyatthe medro rayilve aarambhicchathu evide]
Answer: കൊല്‍ക്കത്ത [Kolkkattha]
64337. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ വകുപ്പ് ഏത് [Bajattine kuricchu prathipaadikkunna bharanaghadanayile vakuppu ethu]
Answer: 112
64338. മാഞ്ചസ്റ്റര്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം ഏത് [Maanchasttar ophu inthya ennariyappedunna sthalam ethu]
Answer: മുംബൈ [Mumby]
64339. ഇന്ത്യ പുത്തന്‍ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് വര്‍ഷം [Inthya putthan saampatthika nayam sveekaricchathu ethu varsham]
Answer: 1991
64340. സാര്‍ക്ക് ( SAARC ) രൂപം കൊണ്ടത് ഏത് വര്‍ഷം [Saarkku ( saarc ) roopam kondathu ethu varsham]
Answer: 1985
64341. യുറോപ്യന്‍ യുണിയന്‍ നിലവില്‍ വന്നത് ഏത് ഉടമ്പടി പ്രകാരമാണ് [Yuropyan yuniyan nilavil vannathu ethu udampadi prakaaramaanu]
Answer: മാസ്ട്രിച്ച് ഉടമ്പടി [Maasdricchu udampadi]
64342. റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റ് ഏത് നദി തീരത്താണ് [Roorkkela stteel plaantu ethu nadi theeratthaanu]
Answer: ബ്രാഹ്മണി നദി [Braahmani nadi]
64343. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്ന തൊഴില്‍ മേഖല ഏത് [Inthyayil ettavum kooduthal aalukal paniyedukkunna thozhil mekhala ethu]
Answer: കോട്ടണ്‍ ടെക്സ്റ്റയില്‍സ് [Kottan deksttayilsu]
64344. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആക്റ്റ് നിലവില്‍ വന്ന വര്‍ഷം ഏത് [Employeesu providantu phandu aakttu nilavil vanna varsham ethu]
Answer: 1952
64345. ലോക മിതവ്യയ ദിനമായി ആചരിക്കുന്നത് എപ്പോള്‍ [Loka mithavyaya dinamaayi aacharikkunnathu eppol]
Answer: ഒക്ടോബര്‍ 30 [Okdobar 30]
64346. ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനമേത് [Inthyayil desheeya varumaanam kanakkaakkunna sthaapanamethu]
Answer: സെന്ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനിസെഷന്‍ [Sendral sttaattisttikkal organiseshan]
64347. ഇന്ത്യയില്‍ പ്രത്യക്ഷ - പരോക്ഷ നികുതികളെ കുറിച്ച് പഠിച്ച സമിതി ഏത് [Inthyayil prathyaksha - paroksha nikuthikale kuricchu padticcha samithi ethu]
Answer: കേല്‍കര്‍ കമ്മിറ്റി [Kelkar kammitti]
64348. ലോകത്തിലാദ്യമായി വാറ്റ് നികുതി നടപ്പിലാക്കിയ രാജ്യം ഏത് [Lokatthilaadyamaayi vaattu nikuthi nadappilaakkiya raajyam ethu]
Answer: ഫ്രാന്‍സ് [Phraansu]
64349. ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ് നിലവില്‍ വന്നത് ഏത് വര്‍ഷം [Baankimgu reguleshan aakttu nilavil vannathu ethu varsham]
Answer: 1949
64350. IDBI ബേങ്ക് സ്ഥാപിതമായത് ഏത് വര്‍ഷം [Idbi benku sthaapithamaayathu ethu varsham]
Answer: 1964
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution