<<= Back
Next =>>
You Are On Question Answer Bank SET 1287
64351. എക്സിം ബേങ്ക് രൂപം സ്ഥാപിതമായത് ഏത് വര്‍ഷം [Eksim benku roopam sthaapithamaayathu ethu varsham]
Answer: 1982
64352. Poverty and unbritish rule in india എന്ന പുസ്തകത്തിന്റെ കർത്താവ് ആര് [Poverty and unbritish rule in india enna pusthakatthinte kartthaavu aaru]
Answer: ദാദ ഭായി നവറോജി [Daada bhaayi navaroji]
64353. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി ആരായിരുന്നു [Svathanthra inthyayude aadyatthe dhanakaarya manthri aaraayirunnu]
Answer: ആര്‍ കെ ഷണ്മുഖം ഷെട്ടി [Aar ke shanmukham shetti]
64354. പ്രസിദ്ധമായ സൂരജ് കുണ്ഡ് ടൂറിസം മേള നടക്കുന്നത് എവിടെ [Prasiddhamaaya sooraju kundu doorisam mela nadakkunnathu evide]
Answer: ഹരിയാന [Hariyaana]
64355. ആഫ്രിക്കൻ യുണിയന്റെ ആസ്ഥാനം എവിടെ [Aaphrikkan yuniyante aasthaanam evide]
Answer: ആഡിസ് അബാബ (എത്യോപ്യ ) [Aadisu abaaba (ethyopya )]
64356. ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള ഇന്ത്യയിലെ ബേങ്ക് ഏത് [Ettavum kooduthal shaakhakal ulla inthyayile benku ethu]
Answer: SBI
64357. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബേങ്ക് ഏത് [Inthyayile aadyatthe svakaarya benku ethu]
Answer: യു ടി ഐ ബേങ്ക് [Yu di ai benku]
64358. യുറോപ്യൻ യുണിയന്റെ ആസ്ഥാനം എവിടെ [Yuropyan yuniyante aasthaanam evide]
Answer: ബ്രസൽസ് (ബെൽജിയം ) [Brasalsu (beljiyam )]
64359. സ്റ്റെറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേരെന്തായിരുന്നു [Sttettu benku ophu inthyayude pazhaya perenthaayirunnu]
Answer: ഇമ്പീരിയൽ ബേങ്ക് ഓഫ് ഇന്ത്യ [Impeeriyal benku ophu inthya]
64360. ദിർഹം ഏത് രാജ്യത്തിന്റെ നാണയം ആണ് [Dirham ethu raajyatthinte naanayam aanu]
Answer: യു എ ഇ [Yu e i]
64361. ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് [Ettavum kooduthal theyila uthpaadippikkunna raajyam ethu]
Answer: ചൈന [Chyna]
64362. ചൈനയിൽ പ്രവർത്തനം ആരംഭിച്ച ആദ്യ ഇന്ത്യൻ സ്വകാര്യ ബേങ്ക് ഏത് [Chynayil pravartthanam aarambhiccha aadya inthyan svakaarya benku ethu]
Answer: ആക്സിസ് ബേങ്ക് [Aaksisu benku]
64363. ലോക വ്യാപാര സംഘടനയിൽ എത്ര അംഗങ്ങൾ ഉണ്ട് [Loka vyaapaara samghadanayil ethra amgangal undu]
Answer: 160
64364. ടൂറിസം വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത് [Doorisam vyavasaayamaayi amgeekariccha aadya samsthaanam ethu]
Answer: കേരളം [Keralam]
64365. കേരളത്തിലെ ആദ്യ ബാങ്ക് ഏത് [Keralatthile aadya baanku ethu]
Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]
64366. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദി പ്പിക്കുന്ന സംസ്ഥാനം ഏത് [Inthyayil ettavum kooduthal nellu ulpaadi ppikkunna samsthaanam ethu]
Answer: പശ്ചിമ ബംഗാൽ [Pashchima bamgaal]
64367. അന്താരാഷ്ട്ര നാണയ നിധിയുടെ ആസ്ഥാനം എവിടെ [Anthaaraashdra naanaya nidhiyude aasthaanam evide]
Answer: വാഷിംഗ്ടണ്‍ [Vaashimgdan]
64368. ലാറി ഏത് രാജ്യത്തിൻറെ നാണയമാണ് [Laari ethu raajyatthinre naanayamaanu]
Answer: ജോർജിയ [Jorjiya]
64369. ലോകത്തിൽ ഏറ്റവും കൂടുതൽ ദിന പത്രങ്ങൾ ഇറങ്ങുന്ന രാജ്യം ഏത് [Lokatthil ettavum kooduthal dina pathrangal irangunna raajyam ethu]
Answer: ഇന്ത്യ [Inthya]
64370. ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Inthyayile aadhunika vyavasaayatthinte pithaavu ennariyappedunnathu aaru]
Answer: ജാം ഷെട്ട്ജി ടാറ്റാ [Jaam shettji daattaa]
64371. ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത് എവിടെ [Baanku nottu prasu sthithi cheyyunnathu evide]
Answer: ദീവാസ് (മധ്യ പ്രദേശ് ) [Deevaasu (madhya pradeshu )]
64372. രുപ്പിയ എന്ന പേരിൽ ഇന്ത്യയിൽ ആദ്യമായി നാണയം ഇറക്കിയ ഭരണാധികാരി ആര് [Ruppiya enna peril inthyayil aadyamaayi naanayam irakkiya bharanaadhikaari aaru]
Answer: ഷേർ ഷാ [Sher shaa]
64373. ഇന്ത്യൻ കറൻസി കളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു [Inthyan karansi kalil ethra bhaashakalil moolyam rekhappedutthiyirikkunnu]
Answer: 17
64374. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് [Inthyayil ettavum kooduthal karimpu uthpaadippikkunna samsthaanam ethu]
Answer: ഉത്തർ പ്രദേശ് [Utthar pradeshu]
64375. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എപ്പോൾ [Inthyayil onnaam panchavathsara paddhathiyude kaalayalavu eppol]
Answer: 1951 - 1956
64376. ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ [Aasoothrana kammeeshan nilavil vannathu eppol]
Answer: 1950 march 15
64377. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Sahakarana prasthaanatthinte pithaavu ennariyappedunnathu aaru]
Answer: റോബർട്ട് ഓവൻ [Robarttu ovan]
64378. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ഏത് [Inthyayile ettavum valiya thuramukham ethu]
Answer: മുംബൈ [Mumby]
64379. ഇന്ത്യയിൽ കടൽ മാർഗം വന്ന ആദ്യ വിദേശികൾ ആര് [Inthyayil kadal maargam vanna aadya videshikal aaru]
Answer: അറബികൾ [Arabikal]
64380. ഇന്ത്യയിലെ ഏറ്റവും വലിയ കൊമേർസ്യൽ ബേങ്ക് ഏത് [Inthyayile ettavum valiya komersyal benku ethu]
Answer: സ്റ്റെറ്റ് ബേങ്ക് ഓഫ് ഇന്ത്യ (SBI ) [Sttettu benku ophu inthya (sbi )]
64381. ഏഷ്യൻ വികസന ബാങ്കിന്റെ (ADB ) ആസ്ഥാനം എവിടെയാണ് [Eshyan vikasana baankinte (adb ) aasthaanam evideyaanu]
Answer: മനില [Manila]
64382. കേരളത്തിലെ തേക്ക് മ്യുസിയം എവിടെയാണ് [Keralatthile thekku myusiyam evideyaanu]
Answer: നിലമ്പൂര് [Nilampooru]
64383. ഇന്ത്യയിൽ കുങ്കുമ പൂവ് കൃഷി ചെയ്യുന്ന സംസ്ഥാനം ഏത് [Inthyayil kunkuma poovu krushi cheyyunna samsthaanam ethu]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
64384. ചൈന സന്ദർശിച്ച ആദ്യ യുറോപ്യൻ സഞ്ചാരി ആരായിരുന്നു [Chyna sandarshiccha aadya yuropyan sanchaari aaraayirunnu]
Answer: മാർക്കോ പോളോ [Maarkko polo]
64385. ധനം കൂടുന്തോറും മനുഷ്യൻ ദുഷിക്കും എന്ന് പറഞ്ഞത് ആര് [Dhanam koodunthorum manushyan dushikkum ennu paranjathu aaru]
Answer: ഒലിവർ ഗോൾഡ് സ്മിത്ത് [Olivar goldu smitthu]
64386. ലോക തപാൽ ദിനം എപ്പോൾ [Loka thapaal dinam eppol]
Answer: 2017-10-09 00:00:00
64387. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായത് എവിടെ [Inthyayile aadyatthe simantu phaakdari sthaapithamaayathu evide]
Answer: ചെന്നൈ [Chenny]
64388. ദുർഗപൂർ സ്റ്റീൽ പ്ലാന്റ് എവിടെയാണ് [Durgapoor stteel plaantu evideyaanu]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
64389. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മൊബൈൽ ഫോണ്‍ സർവീസ് സ്ഥാപനം ഏത് [Inthyayile aadyatthe svakaarya mobyl phon sarveesu sthaapanam ethu]
Answer: എയർടെൽ [Eyardel]
64390. ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോണ്‍ സർവീസ് നിലവിൽ വന്നത് ഏത് നഗരത്തിലാണ് [Inthyayil aadyamaayi mobyl phon sarveesu nilavil vannathu ethu nagaratthilaanu]
Answer: കൊൽക്കത്ത (1995) [Kolkkattha (1995)]
64391. BSNL നിലവിൽ വന്നത് എപ്പോൾ [Bsnl nilavil vannathu eppol]
Answer: 2000 OCTOBER 1
64392. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ചത് എപ്പോൾ [Inthyayil speedu posttu aarambhicchathu eppol]
Answer: 1986
64393. ഇന്ത്യയിൽ ആകെ എത്ര പൊസ്റ്റൽ സോണുകൾ ഉണ്ട് [Inthyayil aake ethra posttal sonukal undu]
Answer: 8
64394. കേരളത്തിൽ ആദ്യത്തെ പോസ്റ്റ് ഓഫിസ് സ്ഥാപിതമായത് എവിടെ [Keralatthil aadyatthe posttu ophisu sthaapithamaayathu evide]
Answer: ആലപുഴ (1857) [Aalapuzha (1857)]
64395. ദാരിദ്ര്യം തുടച്ചു നീക്കൂ ( ഗരീബി ഹട്ടാവോ ) എന്ന് ആഹ്വാനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര് [Daaridryam thudacchu neekkoo ( gareebi hattaavo ) ennu aahvaanam cheytha inthyan pradhaanamanthri aaru]
Answer: ഇന്ദിര ഗാന്ധി [Indira gaandhi]
64396. ലോക വികസന റിപ്പോർട്ട് തയ്യാറാക്കുന്നത് ആര് [Loka vikasana ripporttu thayyaaraakkunnathu aaru]
Answer: ലോക ബാങ്ക് [Loka baanku]
64397. ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം ഏത് [Inthyayil ettavum daaridryam kuranja samsthaanam ethu]
Answer: പഞ്ചാബ് [Panchaabu]
64398. മാനവ വികസന റിപ്പോർട്ടിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Maanava vikasana ripporttinte pithaavu ennariyappedunnathu aaru]
Answer: മഹ്ബുബുൽ ഹഖ് [Mahbubul hakhu]
64399. മാനവ വികസന റിപ്പോർട്ട് തയ്യാറാക്കുന്നത് ആര് [Maanava vikasana ripporttu thayyaaraakkunnathu aaru]
Answer: UNDP
64400. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഏത് [Inthyayil ettavum uyaratthil sthithi cheyyunna vimaanatthaavalam ethu]
Answer: ലേ (ജമ്മു കാശ്മീർ ) [Le (jammu kaashmeer )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution