<<= Back
Next =>>
You Are On Question Answer Bank SET 1288
64401. ഇന്ത്യയിൽ ആദ്യ ഇക്കോ ടൂറിസം ആരംഭിച്ചത് എവിടെ [Inthyayil aadya ikko doorisam aarambhicchathu evide]
Answer: തെന്മല (കൊല്ലം) [Thenmala (kollam)]
64402. ആധുനിക വിനോദ സഞ്ചാരത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Aadhunika vinoda sanchaaratthinte pithaavu ennariyappedunnathu aaru]
Answer: തോമസ് കുക്ക് [Thomasu kukku]
64403. ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി ഏർപ്പെടുത്തിയത് ഏത് ബാങ്കാണ് [Inthyayil aadyamaayi svayam pirinju pokal paddhathi erppedutthiyathu ethu baankaanu]
Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]
64404. പഞ്ചവത്സര പദ്ധതികൾക്ക് ഇന്ത്യ മാതൃകയാക്കിയത് ഏത് രാജ്യത്തെയായിരുന്നു [Panchavathsara paddhathikalkku inthya maathrukayaakkiyathu ethu raajyattheyaayirunnu]
Answer: സോവിയറ്റ് യുണിയൻ [Soviyattu yuniyan]
64405. ദബൊലിം വിമാന താവളം എവിടെയാണ് [Dabolim vimaana thaavalam evideyaanu]
Answer: ഗോവ [Gova]
64406. ദേവി അഹല്യ ഭായി ഹൊൽക്കർ അന്താരാഷ്ട്ര വിമാന താവളം എവിടെയാണ് [Devi ahalya bhaayi holkkar anthaaraashdra vimaana thaavalam evideyaanu]
Answer: മധ്യ പ്രദേശിലെ ഇൻഡോർ [Madhya pradeshile indor]
64407. ബാബാ സാഹിബ് അംബേദ്‌കർ വിമാന താവളം എവിടെയാണ് [Baabaa saahibu ambedkar vimaana thaavalam evideyaanu]
Answer: നാഗ്പൂർ [Naagpoor]
64408. ലോക് നായക് ജയപ്രകാശ് നാരായണ്‍ വിമാന താവളം എവിടെയാണ് [Loku naayaku jayaprakaashu naaraayan vimaana thaavalam evideyaanu]
Answer: പട്ന [Padna]
64409. ബിർസ മുണ്ട വിമാന താവളം എവിടെയാണ് [Birsa munda vimaana thaavalam evideyaanu]
Answer: ജർഖന്ദിലെ റാഞ്ചി [Jarkhandile raanchi]
64410. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാന താവളം എവിടെയാണ് [Sardaar vallabhaayi pattel anthaaraashdra vimaana thaavalam evideyaanu]
Answer: അഹമ്മദാബാദ് [Ahammadaabaadu]
64411. ഇന്ത്യയിൽ ബേങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാന മന്ത്രി ആരായിരുന്നു [Inthyayil benku deshasaalkkaranam nadatthiya pradhaana manthri aaraayirunnu]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
64412. വീര സവർക്കർ വിമാന താവളം എവിടെയാണ് [Veera savarkkar vimaana thaavalam evideyaanu]
Answer: ആന്റമാനിലെ പോർട്ട് ബ്ലയർ [Aantamaanile porttu blayar]
64413. നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാന താവളം എവിടെയാണ് [Nethaaji subhaashu chandra bosu vimaana thaavalam evideyaanu]
Answer: കൊൽക്കത്ത [Kolkkattha]
64414. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാന താവളം എവിടെയാണ് [Indira gaandhi anthaaraashdra vimaana thaavalam evideyaanu]
Answer: ന്യു ഡൽഹി [Nyu dalhi]
64415. IATA യുടെ ആസ്ഥാനം എവിടെ [Iata yude aasthaanam evide]
Answer: കാനഡയിലെ മോണ്ട്രിയാൽ [Kaanadayile mondriyaal]
64416. വിമാന താവളങ്ങൾ ക്ക് കോഡ് നല്കുന്ന അന്താരാഷ്ട്ര ഏജൻസി ഏത് [Vimaana thaavalangal kku kodu nalkunna anthaaraashdra ejansi ethu]
Answer: IATA ( International Air Transport Association )
64417. ലോകത്ത് ഏറ്റവും കൂടുതൽ വിമാന താവളങ്ങൾ ഉള്ള രാജ്യം ഏത് [Lokatthu ettavum kooduthal vimaana thaavalangal ulla raajyam ethu]
Answer: അമേരിക്ക [Amerikka]
64418. എം സി റോഡ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു [Em si rodu ethokke sthalangale bandhippikkunnu]
Answer: തിരുവനന്തപുരം - അങ്കമാലി [Thiruvananthapuram - ankamaali]
64419. എം സി റോഡ് എത്ര കിലോ മീറ്റർ നീളം ഉണ്ട് [Em si rodu ethra kilo meettar neelam undu]
Answer: 240 km
64420. കേരളത്തിലെ സംസ്ഥാന പാത 1 ഏത് [Keralatthile samsthaana paatha 1 ethu]
Answer: മെയിൻ സെൻട്രൽ റോഡ് [Meyin sendral rodu]
64421. കേരളത്തിലെ ആദ്യത്തെ ദേശീയ പാത ഏത് [Keralatthile aadyatthe desheeya paatha ethu]
Answer: NH - 47
64422. കേരളത്തിലൂടെ കടന്നു പോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത് [Keralatthiloode kadannu pokunna ettavum neelam koodiya desheeya paatha ethu]
Answer: NH-17
64423. കേരളത്തിലൂടെ എത്ര ദേശീയ പാതകൾ കടന്നു പോകുന്നു [Keralatthiloode ethra desheeya paathakal kadannu pokunnu]
Answer: 8
64424. NH 47 A ദേശീയ പാതയുടെ നീളം എത്ര [Nh 47 a desheeya paathayude neelam ethra]
Answer: 5.9 km
64425. NH 1 ദേശീയ പാത ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു [Nh 1 desheeya paatha ethokke sthalangale bandhippikkunnu]
Answer: ഡൽഹി - അമൃത് സർ [Dalhi - amruthu sar]
64426. ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത ഏത് [Ettavum neelam kuranja desheeya paatha ethu]
Answer: NH - 47A
64427. NH - 7 ദേശീയ പാത ഏതൊക്കെ സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത് [Nh - 7 desheeya paatha ethokke sthalangaleyaanu bandhippikkunnathu]
Answer: വാരണാസി - കന്യാകുമാരി [Vaaranaasi - kanyaakumaari]
64428. NH - 7 ദേശീയ പാതയുടെ നീളം എത്ര [Nh - 7 desheeya paathayude neelam ethra]
Answer: 2369 km
64429. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത് [Inthyayile ettavum neelam koodiya desheeya paatha ethu]
Answer: NH - 7
64430. ഇന്ത്യയിലെ ആദ്യത്തെ ദേശീയ പാത ഏത് [Inthyayile aadyatthe desheeya paatha ethu]
Answer: ഗ്രാന്റ് ട്രങ്ക് റോഡ് [Graantu dranku rodu]
64431. ഇന്ത്യയിൽ ഏറ്റവും റോഡ് ദൈർഖ്യം കൂടുതലുള്ള സംസ്ഥാനം ഏത് [Inthyayil ettavum rodu dyrkhyam kooduthalulla samsthaanam ethu]
Answer: മഹാരാഷ്ട്ര [Mahaaraashdra]
64432. ഇപ്പോഴത്തെ സെബി ചെയർമാൻ ആര് [Ippozhatthe sebi cheyarmaan aaru]
Answer: യു കെ സിന്ഹ [Yu ke sinha]
64433. ജപ്പാനിലെ ടോക്ക്യോ ഓഹരി വിപണി സൂചികയുടെ പേരെന്ത് [Jappaanile dokkyo ohari vipani soochikayude perenthu]
Answer: നിക്കൈ [Nikky]
64434. സിംഗപ്പൂരിലെ ഓഹരി വിപണി സൂചിക ഏത് [Simgappoorile ohari vipani soochika ethu]
Answer: സിമെക്സ് [Simeksu]
64435. BIG BOARD എന്നറിയപ്പെടുന്നത് ഏത് സ്റ്റൊക്ക് എക്സ്ചെഞ്ച് ആണ് [Big board ennariyappedunnathu ethu sttokku ekschenchu aanu]
Answer: ന്യുയോർക്ക് സ്റ്റൊക്ക് എക്സ്ചെഞ്ച് [Nyuyorkku sttokku ekschenchu]
64436. ന്യുയോർക്ക് സ്റൊക്ക് എക്സ്ചെഞ്ച് സ്ഥിതി ചെയ്യുന്നത് എവിടെ [Nyuyorkku srokku ekschenchu sthithi cheyyunnathu evide]
Answer: വാൽ സ്ട്രീറ്റ് [Vaal sdreettu]
64437. സെബി സ്ഥാപിതമായത് ഏത് വർഷം [Sebi sthaapithamaayathu ethu varsham]
Answer: 1988
64438. ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സ്ഥാപനം ഏത് [Inthyayil ohari vipanikale niyanthrikkunna sthaapanam ethu]
Answer: SEBI ( Securities and Exchnage Board of India )
64439. നാഷണൽ സ്റ്റൊക്ക് എക്സ്ചെഞ്ച് സൂചിക ഏത് പേരില് അറിയപ്പെടുന്നു [Naashanal sttokku ekschenchu soochika ethu perilu ariyappedunnu]
Answer: നിഫ്റ്റി [Niphtti]
64440. നാഷണൽ സ്റ്റൊക്ക് എക്സ്ചെഞ്ച് സ്ഥാപിതമായത് എപ്പോൾ [Naashanal sttokku ekschenchu sthaapithamaayathu eppol]
Answer: 1992
64441. ബോംബെ സ്റ്റൊക്ക് എക്സ്ചെഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി ഏതായിരുന്നു [Bombe sttokku ekschenchil rajisttar cheytha aadya kampani ethaayirunnu]
Answer: ഡി എസ് പ്രഭു ദാസ് കമ്പനി ( DSP ) [Di esu prabhu daasu kampani ( dsp )]
64442. ബോംബെ സ്റ്റൊക്ക് എക്സ്ചെഞ്ച് സ്ഥിതി ചെയ്യുന്നത് എവിടെ [Bombe sttokku ekschenchu sthithi cheyyunnathu evide]
Answer: ദലാൽ സ്ട്രീറ്റ് [Dalaal sdreettu]
64443. ബോംബെ സ്റ്റൊക്ക് എക്സ്ചെഞ്ച് വിപണി സൂചിക ഏത് പേരിൽ അറിയപ്പെടുന്നു [Bombe sttokku ekschenchu vipani soochika ethu peril ariyappedunnu]
Answer: BSE SENSEX
64444. ബോംബെ സ്റ്റൊക്ക് എക്സ്ചെഞ്ച് സ്ഥാപിതമായത് എപ്പോൾ [Bombe sttokku ekschenchu sthaapithamaayathu eppol]
Answer: 1875
64445. ഇന്ത്യയിൽ രണ്ടാം ഘട്ടം ബാങ്ക് ദേശ സാൽകരനം നടന്നത് എപ്പോൾ [Inthyayil randaam ghattam baanku desha saalkaranam nadannathu eppol]
Answer: 1980 April 15
64446. ഇന്ത്യയിൽ ഒന്നാം ഘട്ടം ബാങ്ക് ദേശ സാല്കരണം നടന്നത് എപ്പോൾ [Inthyayil onnaam ghattam baanku desha saalkaranam nadannathu eppol]
Answer: 1969 july 19
64447. മുഴുവൻ വായ്പ സമ്പ്ര ദായങ്ങളുടെയും നിയന്ത്രകനായി അറിയപ്പെടുന്നത് [Muzhuvan vaaypa sampra daayangaludeyum niyanthrakanaayi ariyappedunnathu]
Answer: നബാർഡ് [Nabaardu]
64448. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത് [Inthyayile ettavum valiya vaanijya baanku ethu]
Answer: sbi
64449. ഇന്ത്യക്കാരനായ ആദ്യ റിസർവ് ബാങ്ക് ഗവർണർ ആരായിരുന്നു [Inthyakkaaranaaya aadya risarvu baanku gavarnar aaraayirunnu]
Answer: സി ഡി ദേശ്മുഖ് [Si di deshmukhu]
64450. റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ ആരായിരുന്നു [Risarvu baankinte aadya gavarnar aaraayirunnu]
Answer: ഒസ്ബോര്ൻ ആർക്കൾ സ്മിത്ത് [Osborn aarkkal smitthu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution