<<= Back Next =>>
You Are On Question Answer Bank SET 1289

64451. ആരുടെ നിർദേശ പ്രകാരമാണ് റിസർവ് ബാങ്ക് നിലവിൽ വന്നത് [Aarude nirdesha prakaaramaanu risarvu baanku nilavil vannathu]

Answer: ഹില്ടൻ യങ്ങ് കമ്മീഷൻ [Hildan yangu kammeeshan]

64452. ബാങ്കേർസ് ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ഏത് [Baankersu baanku ennariyappedunna baanku ethu]

Answer: റിസർവ് ബാങ്ക് [Risarvu baanku]

64453. റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷം [Risarvu baanku nilavil vannathu ethu varsham]

Answer: 1935

64454. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏതായിരുന്നു [Inthyayile aadyatthe baanku ethaayirunnu]

Answer: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ [Baanku ophu hindusthaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions