<<= Back Next =>>
You Are On Question Answer Bank SET 1294

64701. Which is an instrument used for examining the outer ear and ear drum is ?

Answer: Otoscope

64702. Who is the author of Kidnapped ?

Answer: Robert Louis Stevenson

64703. The country with highest economic growth is?

Answer: China

64704. Who is the author of “Beauty and Revolution”?

Answer: K.A.Abbas

64705. ‘Revolutionary overthrow of capitalism’ was predicted by?

Answer: Karl Marx

64706. രാജാജി വന്യമൃഗ സംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്താണ് [Raajaaji vanyamruga samrakshana kendram ethu samsthaanatthaanu]

Answer: ഹിമാചൽ പ്രദേശ്‌ [Himaachal pradeshu]

64707. ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കൂർ ആവുന്നത് [Bhoomi ethra digri thiriyumpozhaanu oru manikkoor aavunnathu]

Answer: 15 ഡിഗ്രി [15 digri]

64708. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെട്ടിരുന്ന നദി ഏതായിരുന്നു [Inthyayile imgleeshu chaanal ennariyappettirunna nadi ethaayirunnu]

Answer: മയ്യഴി പുഴ [Mayyazhi puzha]

64709. കേരളത്തിലെ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ് [Keralatthile gamga ennariyappedunna nadi ethaanu]

Answer: ഭാരതപ്പുഴ [Bhaarathappuzha]

64710. പ്രാചീന കാലത്ത് " ബാരിസ് " എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ഏതാണ് [Praacheena kaalatthu " baarisu " enna peril ariyappettirunna nadi ethaanu]

Answer: പമ്പ [Pampa]

64711. ഏത് രാജ്യത്താണ് നെഗേവ് മരുഭൂമി സ്ഥിതി ചെയ്യുന്നത് [Ethu raajyatthaanu negevu marubhoomi sthithi cheyyunnathu]

Answer: ഇസ്രയേൽ [Israyel]

64712. ജൈവ മരുഭൂമി എന്നറിയപ്പെടുന്ന കടൽ ഏതാണ് [Jyva marubhoomi ennariyappedunna kadal ethaanu]

Answer: സർഗസൊ കടൽ [Sargaso kadal]

64713. കവീർ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Kaveer marubhoomi sthithi cheyyunnathu ethu raajyatthaanu]

Answer: ഇറാൻ [Iraan]

64714. രണ്ടു ഭൂഖണ്ഡങ്ങളിൽ ആയി സ്ഥിതി ചെയ്യുന്ന നഗരം ഏതാണ് [Randu bhookhandangalil aayi sthithi cheyyunna nagaram ethaanu]

Answer: ഇസ്താംബൂൾ [Isthaambool]

64715. മെഗല്ലൻ ലോകം ചുറ്റി സഞ്ചരിക്കാൻ ഉപയോഗിച്ച കപ്പലിന്റെ പേരെന്തായിരുന്നു [Megallan lokam chutti sancharikkaan upayogiccha kappalinte perenthaayirunnu]

Answer: വിക്റ്റോറിയ [Vikttoriya]

64716. ദയാനദി ഏത് സംസ്ഥാനത്തിലാണ് ഒഴുകുന്നത് [Dayaanadi ethu samsthaanatthilaanu ozhukunnathu]

Answer: ഒഡിഷ [Odisha]

64717. ആസ്ട്രേലിയൻ ഭൂഖണ്ഡം കണ്ടുപിടിച്ച നാവികൻ ആരായിരുന്നു [Aasdreliyan bhookhandam kandupidiccha naavikan aaraayirunnu]

Answer: ക്യാപ്റ്റൻ ജെയിംസ് കുക്ക് [Kyaapttan jeyimsu kukku]

64718. ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏതാണ് [Aasdreliyan bhookhandatthile ettavum valiya nadi ethaanu]

Answer: മുറെ ഡാർലിംഗ് [Mure daarlimgu]

64719. ഗാലപ്പഗോസ് ദ്വീപ്‌ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Gaalappagosu dveepu sthithi cheyyunnathu ethu raajyatthaanu]

Answer: ഇക്വഡോർ [Ikvador]

64720. ത്രികോണ ആകൃതിയുള്ള മഹാസമുദ്രം ഏതാണ് [Thrikona aakruthiyulla mahaasamudram ethaanu]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

64721. ലോകത്ത് ആദ്യമുണ്ടായിരുന്ന ഏക ഭൂഖണ്ഡത്തിന്റെ പേരെന്തായിരുന്നു [Lokatthu aadyamundaayirunna eka bhookhandatthinte perenthaayirunnu]

Answer: പാൻജിയ [Paanjiya]

64722. അൽമാ ജസ്റ്റ് എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥം രചിച്ചത് ആരായിരുന്നു [Almaa jasttu enna jyothishaasthra grantham rachicchathu aaraayirunnu]

Answer: ടോളമി [Dolami]

64723. ഭൂമധ്യരേഖാ പ്രദേശത്തെ ഭൂമിയുടെ വ്യാസം എത്രയാണ് [Bhoomadhyarekhaa pradeshatthe bhoomiyude vyaasam ethrayaanu]

Answer: 12756 കി മി [12756 ki mi]

64724. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള അലസവാതകം ഏതാണ് [Anthareekshatthil ettavum kooduthal ulla alasavaathakam ethaanu]

Answer: ആർഗണ്‍ [Aargan‍]

64725. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിർണയിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു [Bhoomiyude chuttalavu aadyamaayi nirnayiccha shaasthrajnjan aaraayirunnu]

Answer: ഇറത്തോസ്തനീസ് [Iratthosthaneesu]

64726. The Capital of Libya?

Answer: Tripoli

64727. Who wrote Poetics?

Answer: Aristotle

64728. Lakshmi Bai National College of Physical Education is Situated at?

Answer:

64729. First Indian to swim across the English Channel?

Answer: (Men) Mihir Sen; (Women) Mrs.Arati Gupta

64730. Who is the author of Death of a President ?

Answer: William Manchester

64731. Who is the author of Diplomacy?

Answer: Henry Kissinger

64732. Who is the author of “Untouchable”?

Answer: Mulk Raj Anand

64733. The dimension of the The Great Wall is ?

Answer: 1500 mile long and 20 feet breadth and 20 feet-height

64734. Jesus Christ was born in ?

Answer: 4 BC (at Bethlahem in the small town of Nasreth in Galeleo)

64735. Who is the creator of the famous characters “Koonan; Sreedharan; Kanaran”

Answer: S.K. Pottakadu

64736. Who is the author of Scenes from a writer's life ?

Answer: Ruskin Bond

64737. Kerala Sangeetha Nataka Academy is located in?

Answer: Thrissur

64738. National Industrial Academy is located at?

Answer: Hyderabad.

64739. Who is the author of “The Commonsense”?

Answer: Thomas Paine

64740. "Nelson Mandela International Day" is on?

Answer: 18th July

64741. Which institution in Kerala deals with activities related to Judicial education, Training and Research?

Answer: Kerala Judicial Academy

64742. Who was the first Inspector General of Police of Kerala?

Answer: N Chandrasekharan Nair

64743. വെള്ള നൈൽ നദിയും നീല നൈൽ നദിയും ഒത്തുചേരുന്ന സ്ഥലത്തെ നഗരം ഏതാണ് [Vella nyl nadiyum neela nyl nadiyum otthucherunna sthalatthe nagaram ethaanu]

Answer: ഖാർത്തും [Khaartthum]

64744. ഹോണ്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന രാജ്യം ഏത് [Hon‍ ophu aaphrikka ennariyappedunna raajyam ethu]

Answer: സോമാലിയ [Somaaliya]

64745. രഞ്ജിത്ത്സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് [Ranjjitthsaagar anakkettu sthithi cheyyunnathu ethu samsthaanatthaanu]

Answer: പഞ്ചാബ് [Panchaabu]

64746. ബംഗ്ലാദേശ് അതിർത്തിയിലെത്തുന്ന ഇന്ത്യൻ ദേശീയ പാത ഏത് [Bamglaadeshu athirtthiyiletthunna inthyan desheeya paatha ethu]

Answer: NH 35

64747. പമ്പാനദിയിലെ വെള്ളച്ചാട്ടം ഏതാണ് [Pampaanadiyile vellacchaattam ethaanu]

Answer: പെരുന്തേനരുവി [Perunthenaruvi]

64748. ചാഡ്‌വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് [Chaadviku vellacchaattam sthithi cheyyunnathu ethu samsthaanatthaanu]

Answer: ഹിമാചൽ പ്രദേശ്‌ [Himaachal pradeshu]

64749. മഹാറാണി ഗുഹ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Mahaaraani guha sthithi cheyyunnathu ethu raajyatthaanu]

Answer: ഇന്തോനേഷ്യ [Inthoneshya]

64750. സുദർശന തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് [Sudarshana thadaakam ethu samsthaanatthaanu sthithi cheyyunnathu]

Answer: ഗുജറാത്ത്‌ [Gujaraatthu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution