<<= Back Next =>>
You Are On Question Answer Bank SET 1295

64751. ഗിൽബെർട്ട് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് എവിടെ [Gilberttu dveepukal sthithi cheyyunnathu evide]

Answer: ശാന്ത സമുദ്രം [Shaantha samudram]

64752. സിൽക്ക് പാത എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏതായിരുന്നു [Silkku paatha ennariyappettirunna pradesham ethaayirunnu]

Answer: നാഥുല ചുരം [Naathula churam]

64753. പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി ഏത് [Poornamaayum inthyayil sthithi cheyyunna ettavum valiya kodumudi ethu]

Answer: കാഞ്ചൻജംഗ [Kaanchanjamga]

64754. ലോകാത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര [Lokaatthil valuppatthil inthyayude sthaanam ethra]

Answer: 7

64755. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത് [Inthyayile chuvanna nadi ennariyappedunnathu ethu]

Answer: ബ്രഹ്മപുത്ര [Brahmaputhra]

64756. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത് [Anthaaraashdra dinaanka rekha kadannu pokunna kadalidukku ethu]

Answer: ബറിംഗ് കടലിടുക്ക് [Barimgu kadalidukku]

64757. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത് [Anthareeksha paalikalil ettavum saandratha koodiya bhaagam ethu]

Answer: ട്രോപോസ്ഫിയർ [Droposphiyar]

64758. നാഥുല ചുരം ഏത് സംസ്ഥാനത്താണ് [Naathula churam ethu samsthaanatthaanu]

Answer: സിക്കിം [Sikkim]

64759. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത് [Bhoopada nirmaanatthekkuricchu padtikkunna shaasthra shaakha ethu]

Answer: കാർട്ടൊഗ്രാഫി [Kaarttograaphi]

64760. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത് [Bhoomadhya rekha kadannupokunna eka eshyan raajyam ethu]

Answer: ഇന്തോനേഷ്യ [Inthoneshya]

64761. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌ ഏത് [Inthyan mahaasamudratthile ettavum valiya dveepu ethu]

Answer: മഡഗാസ്കർ [Madagaaskar]

64762. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത് [Ettavum kooduthal poshaka nadikalulla keralatthile nadi ethu]

Answer: പെരിയാർ [Periyaar]

64763. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് [Keralatthe karnaadakayile koorgumaayi bandhippikkunna churam ethu]

Answer: പെരമ്പാടി ചുരം [Perampaadi churam]

64764. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത് [Littil dibattu ennariyappedunna pradesham ethu]

Answer: ലഡാക്ക് [Ladaakku]

64765. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ് [Laknau nagaram sthithi cheyyunnathu ethu naditheeratthaanu]

Answer: ഗോമതി നദി [Gomathi nadi]

64766. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് [Naasiku nagaram sthithi cheyyunnathu ethu nadi theeratthaanu]

Answer: ഗോദാവരി [Godaavari]

64767. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത് [Antaarttikkayil inthya sthaapiccha aadya gaveshana kendratthinte perenthu]

Answer: ദക്ഷിണ ഗംഗോത്രി [Dakshina gamgothri]

64768. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് [Bhoomadhya rekhaykku sameepamulla inthyan medropolittan nagaram ethu]

Answer: ചെന്നൈ [Chenny]

64769. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് [Thirucchirappalli nagaram sthithi cheyyunnathu ethu nadi theeratthaanu]

Answer: കാവേരി നദി [Kaaveri nadi]

64770. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് [Thanchaavoor nagaram sthithi cheyyunnathu ethu nadi theeratthaanu]

Answer: കാവേരി നദി [Kaaveri nadi]

64771. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് [Mayoorakshi jalavydyutha paddhathi ethu samsthaanatthaanu]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

64772. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് [Ajmeer nagaram sthithi cheyyunnathu ethu nadi theeratthaanu]

Answer: ലൂണി [Looni]

64773. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ [Kaalahaari marubhoomi sthithi cheyunnathu evide]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

64774. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് [Madhura nagaram sthithi cheyyunnathu ethu nadi theeratthaanu]

Answer: വൈഗ [Vyga]

64775. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന് [Godaavari nadi uthbhavikkunnathu evide ninnu]

Answer: നാസിക് കുന്നുകൾ [Naasiku kunnukal]

64776. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത് [Ettavum neelam koodiya himaalayan nadi ethu]

Answer: ഗംഗ [Gamga]

64777. റഷ്യയുടെ ദേശീയ നദി ഏത് [Rashyayude desheeya nadi ethu]

Answer: വോൾഗ [Volga]

64778. മോഹൻജദാരൊ ,ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു [Mohanjadaaro ,haarappa ennee praacheena nagarangal innu ethu raajyatthu sthithi cheyyunnu]

Answer: പാകിസ്ഥാൻ [Paakisthaan]

64779. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് [Ethu samsthaanatthaanu baglihaar anakkettu sthithi cheyyunnathu]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

64780. ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു [Dygrisu nadi ethu raajyatthiloode ozhukunnu]

Answer: ഇറാഖ് [Iraakhu]

64781. കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത് [Keralatthile ethu nadiyilaanu ettavum kooduthal anakkettukal ullathu]

Answer: പെരിയാർ [Periyaar]

64782. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ് [Inthyayile ettavum valiya uppu jala thadaakam ethaanu]

Answer: ചിൽക( ഒറീസ ) [Chilka( oreesa )]

64783. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് [Hiraakkudu anakkettu ethu nadiyilaanu sthithi cheyyunnathu]

Answer: മഹാനദി [Mahaanadi]

64784. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് [Inthyayile ettavum valiya shuddhajala thadaakam ethu]

Answer: കൊല്ലെരു [Kolleru]

64785. പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു [Parvathangalekkuricchulla padtanam ethu peril ariyappedunnu]

Answer: ഒറോളജി [Orolaji]

64786. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് [Koyna daam sthithi cheyyunnathu ethu samsthaanatthaanu]

Answer: മഹാരാഷ്ട്ര [Mahaaraashdra]

64787. സംഭാർ തടാകം ഏത് സംസ്ഥാനത്താണ് [Sambhaar thadaakam ethu samsthaanatthaanu]

Answer: രാജസ്ഥാൻ [Raajasthaan]

64788. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത് [Inthyayile ettavum praacheenamaaya parvathanira ethu]

Answer: ആരവല്ലി പർവതം [Aaravalli parvatham]

64789. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് [Almaatti daam sthithi cheyyunnathu ethu nadiyilaanu]

Answer: കൃഷ്ണ നദി [Krushna nadi]

64790. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു [Man‍soon‍ kaattukal kandupidiccha naavikan aaraayirunnu]

Answer: ഹിപ്പാലസ് [Hippaalasu]

64791. ഹിമാലയ പാർവതത്തിന്റെ നീളം എത്രയാണ് [Himaalaya paarvathatthinte neelam ethrayaanu]

Answer: 2400 കി മീ [2400 ki mee]

64792. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Asvaan anakkettu sthithi cheyyunnathu ethu raajyatthaanu]

Answer: ഈജിപ്ത് [Eejipthu]

64793. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത് [Ethu nadikkarayilaanu shaanghaayu nagaram sthithi cheyyunnathu]

Answer: യാങ്ങ്റ്റിസി [Yaangttisi]

64794. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Rokkeesu parvatham sthithi cheyyunnathu ethu raajyatthaanu]

Answer: അമേരിക്ക [Amerikka]

64795. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ് [Lokatthile ettavum valiya thadaakam ethaanu]

Answer: കാസ്പിയൻ സീ [Kaaspiyan see]

64796. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Maundu araarathu parvatham sthithi cheyyunnathu ethu raajyatthaanu]

Answer: തുർക്കി [Thurkki]

64797. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Three gorjasu daam sthithi cheyyunnathu ethu raajyatthaanu]

Answer: ചൈന [Chyna]

64798. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത് [Ethu raajyatthaanu neva nadi ozhukunnathu]

Answer: റഷ്യ [Rashya]

64799. എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Ettna agni parvatham sthithi cheyyunnathu ethu raajyatthaanu]

Answer: ഇറ്റലി [Ittali]

64800. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ് [Aaravalli parvathanira pradeshatthu sthithi cheyyunna sukhavaasa kendram ethaanu]

Answer: മൌണ്ട് അബു [Moundu abu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution