<<= Back
Next =>>
You Are On Question Answer Bank SET 1296
64801. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ് [Keralatthile aadyatthe aarchu daam ethaanu]
Answer: ഇടുക്കി ഡാം [Idukki daam]
64802. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത് [Ethu sthalatthu vecchaanu pashchima ghattavum poorvaghattavum yojikkunnathu]
Answer: നീലഗിരി [Neelagiri]
64803. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ് [Inthyayile ettavum neelam koodiya anakkettu ethaanu]
Answer: ഹിരാക്കുഡ് [Hiraakkudu]
64804. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Yuraal parvatham sthithi cheyyunnathu ethu raajyatthaanu]
Answer: റഷ്യ [Rashya]
64805. ബ്ലാക്ക് ഫോറസ്റ്റ് പർവത നിര ഏത് രാജ്യത്താണ് [Blaakku phorasttu parvatha nira ethu raajyatthaanu]
Answer: ജർമനി [Jarmani]
64806. ചൈനയുടെ ദുഖം , മഞ്ഞ നദി , എന്നീ പേരിൽ അറിയപ്പെടുന്ന നദി ഏത് [Chynayude dukham , manja nadi , ennee peril ariyappedunna nadi ethu]
Answer: ഹൊയങ്ങ്ഹൊ നദി [Hoyangho nadi]
64807. കോക്സ് ബസാർ എന്ന കടൽ തീരം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Koksu basaar enna kadal theeram sthithi cheyyunnathu ethu raajyatthaanu]
Answer: ബംഗ്ലാദേശ് [Bamglaadeshu]
64808. മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത് [Mazhavillukalude naadu ennariyappedunna sthalam ethu]
Answer: ഹവായ് ദ്വീപ് [Havaayu dveepu]
64809. ഏറ്റവും തണുപ്പ് കൂടിയ ഗ്രഹം ഏത് [Ettavum thanuppu koodiya graham ethu]
Answer: നെപ്ട്യുണ്‍ [Nepdyun]
64810. ഏറ്റവും ചൂട് കൂടിയ ഗ്രഹം ഏതാണ് [Ettavum choodu koodiya graham ethaanu]
Answer: ശുക്രന്‍ [Shukran]
64811. ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രാജ്യം ഏത് [Lokatthu ettavum kooduthal mazha labhikkunna raajyam ethu]
Answer: കൊളംബിയ [Kolambiya]
64812. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള യാത്രാ ഗൈഡ് ഏത് [Lokatthile ettavum prachaaramulla yaathraa gydu ethu]
Answer: ലോണ്‍ലി പ്ലാനറ്റ് [Lonli plaanattu]
64813. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന രാജ്യം ഏത് [Ettavum kooduthal vinoda sanchaarikal etthunna raajyam ethu]
Answer: ഫ്രാന്‍സ് [Phraansu]
64814. രാജ്മഹല്‍ കുന്നുകള്‍ എവിടെയാണ് [Raajmahal kunnukal evideyaanu]
Answer: രാജസ്ഥാന്‍ [Raajasthaan]
64815. ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിക്കപ്പെട്ടത് ഏത് നദി [Inthyayude desheeya nadiyaayi prakhyaapikkappettathu ethu nadi]
Answer: ഗംഗ [Gamga]
64816. സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത് ഏത് [Sykkilukalude nagaram ennariyappedunnathu ethu]
Answer: ബീജിംഗ് [Beejimgu]
64817. ഹരിത വിപ്ലവത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Haritha viplavatthinte naadu ennariyappedunna raajyam ethu]
Answer: ഫിലിപ്പീന്‍സ് [Philippeensu]
64818. കാണ്ട് ല തുറമുഖം ഏത് സംസ്ഥാനത്താണ് [Kaandu la thuramukham ethu samsthaanatthaanu]
Answer: ഗുജറാത്ത് [Gujaraatthu]
64819. മാര്‍ബിള്‍ വെള്ളച്ചാട്ടം ഏത് നദിയിലാണ് [Maarbil vellacchaattam ethu nadiyilaanu]
Answer: നര്‍മ്മദ [Narmmada]
64820. ദേവ ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് [Deva bhoomi ennariyappedunna samsthaanam ethu]
Answer: ഉത്തരാഞ്ചല്‍ [Uttharaanchal]
64821. ലോക ഭൂ വിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ [Loka bhoo visthruthiyude ethra shathamaanamaanu inthya]
Answer: 0.024
64822. നാഗാര്‍ജുന സാഗര്‍ പദ്ധതി ഏത് നദിയിലാണ് [Naagaarjuna saagar paddhathi ethu nadiyilaanu]
Answer: കൃഷ്ണ നദി [Krushna nadi]
64823. ഇന്ത്യയില്‍ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി ഏത് [Inthyayil bhramsha thaazhvarayiloode ozhukunna nadi ethu]
Answer: നര്‍മ്മദ [Narmmada]
64824. ശാന്ത സമുദ്രത്തെയും അറ്റ്‌ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാല്‍ ഏത് [Shaantha samudrattheyum attlaantiku samudrattheyum bandhippikkunna kanaal ethu]
Answer: പനാമ കനാല്‍ [Panaama kanaal]
64825. മഞ്ഞക്കടല്‍ എന്നറിയപ്പെടുന്ന കടല്‍ ഏത് [Manjakkadal ennariyappedunna kadal ethu]
Answer: കിഴക്കന്‍ ചൈനാക്കടല്‍ [Kizhakkan chynaakkadal]
64826. സിന്ധു നദിയുടെ പതന സ്ഥാനം എവിടെയാണ് [Sindhu nadiyude pathana sthaanam evideyaanu]
Answer: അറബിക്കടല്‍ [Arabikkadal]
64827. എറിത്രിയന്‍ കടല്‍ എന്നറിയപ്പെടുന്നത് ഏത് കടല്‍ [Erithriyan kadal ennariyappedunnathu ethu kadal]
Answer: ചെങ്കടല്‍ [Chenkadal]
64828. യുറോപ്പിലെ ഏറ്റവും വലിയ നദിയായ വോള്‍ഗയുടെ പതന സ്ഥാനം എവിടെയാണ് [Yuroppile ettavum valiya nadiyaaya volgayude pathana sthaanam evideyaanu]
Answer: കാസ്പിയന്‍ കടല്‍ [Kaaspiyan kadal]
64829. നൈല്‍ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ് [Nyl nadi pathikkunnathu ethu samudratthilaanu]
Answer: മെഡിറ്ററെനിയന്‍ കടല്‍ [Medittareniyan kadal]
64830. ആമസോണ്‍ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ് [Aamason nadi pathikkunnathu ethu samudratthilaanu]
Answer: അറ്റ്‌ലാന്റിക് സമുദ്രം [Attlaantiku samudram]
64831. ഏറ്റവും വലിയ കടല്‍ ഏത് [Ettavum valiya kadal ethu]
Answer: തെക്കന്‍ ചൈന കടല്‍ [Thekkan chyna kadal]
64832. ചാളക്കടല്‍ എന്നറിയപ്പെടുന്നത് ഏത് [Chaalakkadal ennariyappedunnathu ethu]
Answer: അറ്റ്‌ലാന്റിക് സമുദ്രം [Attlaantiku samudram]
64833. ആരവല്ലി പര്‍വതനിര ഏത് സംസ്ഥാനത്താണ് [Aaravalli parvathanira ethu samsthaanatthaanu]
Answer: രാജസ്ഥാന്‍ [Raajasthaan]
64834. കാഞ്ചന്‍ ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Kaanchan jamga kodumudi sthithi cheyyunnathu evideyaanu]
Answer: സിക്കിം [Sikkim]
64835. യുറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് [Yuroppile ettavum uyaram koodiya kodumudi ethu]
Answer: മൌണ്ട് എല്‍ബ്രൂസ് [Moundu elbroosu]
64836. അരാക്കന്‍ യോമ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പര്‍വതനിര ഏത് [Araakkan yoma enna vilipperil ariyappedunna parvathanira ethu]
Answer: ഹിമാലയം [Himaalayam]
64837. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് [Saurayoothatthile ettavum uyaram koodiya kodumudi ethu]
Answer: മൌണ്ട് ഒളിമ്പസ് (ചൊവ്വ ) [Moundu olimpasu (chovva )]
64838. ഏത് പര്‍വതനിരയെയാണ് ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്നത് [Ethu parvathanirayeyaanu lokatthinte melkkoora ennariyappedunnathu]
Answer: പാമീര്‍ [Paameer]
64839. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് [Thekke inthyayile ettavum uyaram koodiya kodumudi ethaanu]
Answer: ആനമുടി [Aanamudi]
64840. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശില ഏത് [Shilakalude maathaavu ennariyappedunna shila ethu]
Answer: ആഗ്നേയശില [Aagneyashila]
64841. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പര്‍വതനിര ഏത് [Inthyayile ettavum pazhakkamulla parvathanira ethu]
Answer: ആരവല്ലി [Aaravalli]
64842. ഓസോണ്‍ ദിവസം ആയി ആചരിക്കുന്നത് എപ്പോള്‍ [Oson divasam aayi aacharikkunnathu eppol]
Answer: സപ്തംബര്‍ 16 [Sapthambar 16]
64843. ലോകത്തിലെ ഏറ്റവും നീളം കൂടിയ പര്‍വതനിര ഏത് [Lokatthile ettavum neelam koodiya parvathanira ethu]
Answer: ആന്‍ഡീസ് [Aandeesu]
64844. കിളിമഞ്ചാരോ പര്‍വതം ഏത് രാജ്യത്താണ് [Kilimanchaaro parvatham ethu raajyatthaanu]
Answer: ടാന്‍സാനിയ [Daansaaniya]
64845. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം ഏത് [Nylinte daanam ennariyappedunna raajyam ethu]
Answer: ഈജിപ്റ്റ് [Eejipttu]
64846. സൊമാലിയയെയും യെമനെയും വേര്‍തിരിക്കുന്ന കടലിടുക്ക് ഏത് [Somaaliyayeyum yemaneyum verthirikkunna kadalidukku ethu]
Answer: ബാബ ല്‍ മണ്ഡബ് [Baaba l mandabu]
64847. മെഡിറ്റരെനിയന്റെ താക്കോല്‍ എന്നറിയപ്പെടുന്ന കടലിടുക്ക് ഏത് [Medittareniyante thaakkol ennariyappedunna kadalidukku ethu]
Answer: ജിബ്രാള്‍ട്ടര്‍ [Jibraalttar]
64848. ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വതം ഏതാണ് [Aaphrikkayile ettavum valiya parvatham ethaanu]
Answer: കിളിമഞ്ചാരോ [Kilimanchaaro]
64849. തക്കല മാക്കന്‍ മരുഭൂമി ഏത് രാജ്യത്താണ് [Thakkala maakkan marubhoomi ethu raajyatthaanu]
Answer: ചൈന [Chyna]
64850. ലോകത്തിലെ ഏറ്റവും തണുപ്പേറിയ മരുഭൂമി ഏത് [Lokatthile ettavum thanupperiya marubhoomi ethu]
Answer: ഗോബി മരുഭൂമി (മംഗോളിയ ) [Gobi marubhoomi (mamgoliya )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution