<<= Back Next =>>
You Are On Question Answer Bank SET 1297

64851. യുറോപ്പിലെ ഏറ്റവും നീളമുള്ള നദി ഏത് [Yuroppile ettavum neelamulla nadi ethu]

Answer: വോള്‍ഗ [Vol‍ga]

64852. ജര്‍മനിയെയും ഫ്രാന്‍സിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ ഏത് [Jar‍maniyeyum phraan‍sineyum ver‍thirikkunna athir‍tthi rekha ethu]

Answer: സീഗ്ഫ്രിഡ് ലൈന്‍ [Seegphridu lyn‍]

64853. പസഫിക് സമുദ്രത്തിനു ആ പേര് നല്‍കിയതാര് [Pasaphiku samudratthinu aa peru nal‍kiyathaaru]

Answer: ഫെര്‍ഡിനന്റ് മഗല്ലന്‍ [Pher‍dinantu magallan‍]

64854. വന്‍കര വിസ്ഥാപന സിദ്ധാന്തം അവതരിപ്പിച്ചത് ആര് [Van‍kara visthaapana siddhaantham avatharippicchathu aaru]

Answer: ആല്‍ ഫ്രെഡ് വേഗ്നര്‍ [Aal‍ phredu vegnar‍]

64855. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏതാണ് [Inthyayile ettavum valiya thadaakam ethaanu]

Answer: ചില്‍ക്ക തടാകം [Chil‍kka thadaakam]

64856. ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ എത്ര സമയം വേണം [Chandranil‍ ninnulla prakaasham bhoomiyiletthaan‍ ethra samayam venam]

Answer: 1.3 സെക്കന്റ് [1. 3 sekkantu]

64857. സൂര്യ പ്രകാശം ഭൂമിയിലെത്താന്‍ എത്ര സമയം വേണം [Soorya prakaasham bhoomiyiletthaan‍ ethra samayam venam]

Answer: 500 സെക്കന്റ് [500 sekkantu]

64858. ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് [Jogu vellacchaattam ethu nadiyilaanu]

Answer: ശരാവതി നദി [Sharaavathi nadi]

64859. രാത്രി കാലങ്ങളില്‍ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏത് [Raathri kaalangalil‍ kaanunna ettavum thilakkamulla nakshathram ethu]

Answer: സിറിയസ് [Siriyasu]

64860. അന്റാര്‍ട്ടിക്ക - തെക്കേ അമേരിക്ക ഭൂഖണ്ഡങ്ങളെ വേര്‍തിരിക്കുന്ന കടലിടുക്ക് ഏത് [Antaar‍ttikka - thekke amerikka bhookhandangale ver‍thirikkunna kadalidukku ethu]

Answer: ഡ്രേക്ക് കടലിടുക്ക് [Drekku kadalidukku]

64861. മാജുലി ദ്വീപ്‌ ഏത് നദിയിലാണ് [Maajuli dveepu ethu nadiyilaanu]

Answer: ബ്രഹ്മപുത്ര [Brahmaputhra]

64862. ഇന്ദിരാഗാന്ധി കനാല്‍ ഏത് സംസ്ഥാനത്താണ് [Indiraagaandhi kanaal‍ ethu samsthaanatthaanu]

Answer: രാജസ്ഥാന്‍ [Raajasthaan‍]

64863. ഹെഡാസ്പസ് നദിയുടെ ഇപ്പോഴത്തെ പേരെന്ത് [Hedaaspasu nadiyude ippozhatthe perenthu]

Answer: ഝലം [Jhalam]

64864. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്‌ ഏത് [Lokatthile ettavum valiya nadeejanya dveepu ethu]

Answer: മാജുലി [Maajuli]

64865. അര്‍ജന്റീനയിലും ഉറുഗ്വേയിലും കാണപ്പെടുന്ന പുല്‍പ്രദേശങ്ങളുടെ പേരെന്ത് [Ar‍janteenayilum urugveyilum kaanappedunna pul‍pradeshangalude perenthu]

Answer: പാമ്പാസ് [Paampaasu]

64866. രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏത് ഭൂമേഖലയിലാണ് [Raathriyum pakalum thulyamaayirikkunnathu ethu bhoomekhalayilaanu]

Answer: ഭൂമധ്യ രേഖയില്‍ [Bhoomadhya rekhayil‍]

64867. അധി വര്‍ഷങ്ങളില്‍ പുതിയൊരു മാസം ഉള്ള കലണ്ടര്‍ ഏത് [Adhi var‍shangalil‍ puthiyoru maasam ulla kalandar‍ ethu]

Answer: യഹുദ കലണ്ടര്‍ [Yahuda kalandar‍]

64868. ദക്ഷിണ ധ്രുവത്തിന്റെ അക്ഷാംശം എത്രയാണ് [Dakshina dhruvatthinte akshaamsham ethrayaanu]

Answer: 90 ഡിഗ്രി [90 digri]

64869. ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത് [Ettavum cheriya bhookhandam ethu]

Answer: ആസ്ട്രേലിയ [Aasdreliya]

64870. രേഖംശത്തിലെ എത്ര ഡിഗ്രിയാണ് ഒരു മണിക്കൂര്‍ സമയത്തെ സൂചിപ്പിക്കുന്നത് [Rekhamshatthile ethra digriyaanu oru manikkoor‍ samayatthe soochippikkunnathu]

Answer: 15 ഡിഗ്രി [15 digri]

64871. ഭൂമിയുടെ ആഴങ്ങളില്‍ ലാവ കട്ടിപിടിച്ച് ഉണ്ടാകുന്ന പാറകളുടെ പേരെന്ത് [Bhoomiyude aazhangalil‍ laava kattipidicchu undaakunna paarakalude perenthu]

Answer: പ്ലൂടോണിക് പാറകള്‍ [Ploodoniku paarakal‍]

64872. വിമാനങ്ങള്‍ സഞ്ചരിക്കുന്നത് ഏത് അന്തരീക്ഷ പാളിയിലൂടെയാണ് [Vimaanangal‍ sancharikkunnathu ethu anthareeksha paaliyiloodeyaanu]

Answer: സ്ട്രാറ്റൊസ്ഫിയര്‍ [Sdraattosphiyar‍]

64873. അന്തരീക്ഷത്തിലെ ഏത് വാതകമാണ് അള്‍ട്ര വയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്നത് [Anthareekshatthile ethu vaathakamaanu al‍dra vayalattu kiranangale aagiranam cheyyunnathu]

Answer: ഓസോണ്‍ [Oson‍]

64874. 180 ഡിഗ്രീ രേഖാംശ രേഖ ഏത് പേരിലറിയപ്പെടുന്നു [180 digree rekhaamsha rekha ethu perilariyappedunnu]

Answer: അന്താരാഷ്ട്ര ദിന രേഖ [Anthaaraashdra dina rekha]

64875. ന്യുയോര്‍ക്ക് നഗരം ഏത് നദി തീരത്താണ് [Nyuyor‍kku nagaram ethu nadi theeratthaanu]

Answer: ഹഡ്സണ്‍ നദി [Hadsan‍ nadi]

64876. മേഘങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരില്‍ അറിയപ്പെടുന്നു [Meghangale kuricchulla padtanam ethu peril‍ ariyappedunnu]

Answer: നെഫോളജി [Nepholaji]

64877. കനത്ത മഴയുണ്ടാക്കുന്ന ഇടി മേഘങ്ങള്‍ ഏതാണ് [Kanattha mazhayundaakkunna idi meghangal‍ ethaanu]

Answer: കുമുലോ നിംബസ് മേഘങ്ങള്‍ [Kumulo nimbasu meghangal‍]

64878. മേഘങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ് [Meghangal‍ kooduthalaayi kaanappedunnathu ethu anthareeksha paaliyilaanu]

Answer: ട്രോപോസ്ഫിയര്‍ [Droposphiyar‍]

64879. മോസ്കോ നഗരം ഏത് നദി തീരത്താണ് [Mosko nagaram ethu nadi theeratthaanu]

Answer: മോസ്കോവ [Moskova]

64880. ഭൂമിയില്‍ നിന്നും ഏറ്റവും ഉയരത്തിലുള്ള മേഘങ്ങള്‍ ഏതാണ് [Bhoomiyil‍ ninnum ettavum uyaratthilulla meghangal‍ ethaanu]

Answer: നൊക്റ്റിലുസന്റ് മേഘങ്ങള്‍ [Nokttilusantu meghangal‍]

64881. ചൂലിന്റെ ആകൃതിയില്‍ കാണപ്പെടുന്ന മേഘങ്ങള്‍ ഏതാണ് [Choolinte aakruthiyil‍ kaanappedunna meghangal‍ ethaanu]

Answer: സിറസ് മേഘങ്ങള്‍ [Sirasu meghangal‍]

64882. നാക്രിയാസ് മേഘങ്ങള്‍ കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ് [Naakriyaasu meghangal‍ kaanappedunnathu ethu anthareeksha paaliyilaanu]

Answer: സ്റ്റ്രാറ്റൊസ്ഫിയര്‍ [Sttraattosphiyar‍]

64883. തെയിംസ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന നഗരം ഏത് [Theyimsu nadikkarayil‍ sthithi cheyyunna pradhaana nagaram ethu]

Answer: ലണ്ടന്‍ [Landan‍]

64884. സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങള്‍ ഉണ്ടാക്കുന്ന മേഘങ്ങള്‍ ഏതാണ് [Sooryanum chandranum chuttum valayangal‍ undaakkunna meghangal‍ ethaanu]

Answer: സിറോസ് സ്റ്റ്രാറ്റസ് മേഘങ്ങള്‍ [Sirosu sttraattasu meghangal‍]

64885. ജെറ്റ് വിമാനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന നീണ്ട മേഘ പടലങ്ങള്‍ ഏത് പേരില്‍ അറിയപ്പെടുന്നു [Jettu vimaanangal‍ kadannupokumpol‍ undaakunna neenda megha padalangal‍ ethu peril‍ ariyappedunnu]

Answer: കോണ്‍ട്രയില്‍ [Kon‍drayil‍]

64886. മഴ മേഘങ്ങള്‍ എന്നറിയപ്പെടുന്ന മേഘങ്ങള്‍ ഏത് [Mazha meghangal‍ ennariyappedunna meghangal‍ ethu]

Answer: നിംബൊ സ്ട്രാറ്റസ് മേഘങ്ങള്‍ [Nimbo sdraattasu meghangal‍]

64887. ബെല്‍ഗ്രേഡ് നഗരം ഏത് നദിക്കരയില്‍ സ്ഥിതി ചെയ്യുന്നു [Bel‍gredu nagaram ethu nadikkarayil‍ sthithi cheyyunnu]

Answer: ഡാന്യുബ് [Daanyubu]

64888. ചെമ്മരിയാടിന്റെ രോമക്കെട്ട് പോലെ കാണപ്പെടുന്ന മേഘങ്ങള്‍ ഏത് [Chemmariyaadinte romakkettu pole kaanappedunna meghangal‍ ethu]

Answer: കുമുലസ് മേഘങ്ങള്‍ [Kumulasu meghangal‍]

64889. ഭൂമിയോട് ഏറ്റവും അടുത്തുള്ള അന്തരീക്ഷ പാളി ഏത് [Bhoomiyodu ettavum adutthulla anthareeksha paali ethu]

Answer: ട്രോപോസ്ഫിയര്‍ [Droposphiyar‍]

64890. ബെര്‍ലിന്‍ നഗരം ഏത് നദി തീരത്താണ് [Ber‍lin‍ nagaram ethu nadi theeratthaanu]

Answer: സ്പ്രീ [Spree]

64891. ശ്രീനഗര്‍ ഏത് നദി തീരത്താണ് [Shreenagar‍ ethu nadi theeratthaanu]

Answer: ഝലം [Jhalam]

64892. ഭൂമിയും സൂര്യനും ഏറ്റവും കൂടുതല്‍ അകലത്തിലായിരിക്കുന്ന ദിവസം ഏത് [Bhoomiyum sooryanum ettavum kooduthal‍ akalatthilaayirikkunna divasam ethu]

Answer: ജൂലൈ 4 [Jooly 4]

64893. കൈറോ നഗരം ഏത് നദിക്കരയില്‍ സ്ഥിതി ചെയ്യുന്നു [Kyro nagaram ethu nadikkarayil‍ sthithi cheyyunnu]

Answer: നൈല്‍ [Nyl‍]

64894. വേള്‍ഡ്‌ ഇക്കണോമിക് ഫോറത്തിന് ആതിഥേയത്വം വഹിക്കുന്ന യുറോപ്യന്‍ നഗരം ഏത് [Vel‍du ikkanomiku phoratthinu aathitheyathvam vahikkunna yuropyan‍ nagaram ethu]

Answer: ഡാവോസ് [Daavosu]

64895. ഏത് ഇന്ത്യന്‍ നഗരത്തിലാണ് രണ്ട് രാജ്ഭവന്‍ ഉള്ളത് [Ethu inthyan‍ nagaratthilaanu randu raajbhavan‍ ullathu]

Answer: ചണ്ടിഗഡ് [Chandigadu]

64896. ടൈഗ്രിസ്‌ നദിക്കരയില്‍ ഉള്ള പ്രധാന നഗരം ഏത് [Dygrisu nadikkarayil‍ ulla pradhaana nagaram ethu]

Answer: ബാഗ്ദാദ് [Baagdaadu]

64897. വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ നഗരം ഏത് [Vydyutheekarikkappetta aadya inthyan‍ nagaram ethu]

Answer: കൊല്‍കത്ത [Kol‍kattha]

64898. ജപ്പാനിലെ ഏത് ദ്വീപിലാണ് ടോക്കിയോ നഗരം [Jappaanile ethu dveepilaanu dokkiyo nagaram]

Answer: ഹോന്‍ഷു [Hon‍shu]

64899. ഏഷ്യ മൈനര്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് രാജ്യത്താണ് [Eshya mynar‍ ennariyappettirunna sthalam ethu raajyatthaanu]

Answer: തുര്‍ക്കി [Thur‍kki]

64900. ഗോള്‍ഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന ആഫ്രിക്കന്‍ രാജ്യം ഏത് [Gol‍du kosttu ennariyappettirunna aaphrikkan‍ raajyam ethu]

Answer: ഘാന [Ghaana]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution