<<= Back Next =>>
You Are On Question Answer Bank SET 1298

64901. അലാസ്ക ഏത് രാജ്യത്തില്‍ നിന്നാണ് അമേരിക്ക വാങ്ങിയത് [Alaaska ethu raajyatthil‍ ninnaanu amerikka vaangiyathu]

Answer: റഷ്യ [Rashya]

64902. ഏത് രാജ്യത്തിന്റെ പഴയ പേരാണ് മെസപ്പൊട്ടൊമിയ [Ethu raajyatthinte pazhaya peraanu mesappottomiya]

Answer: ഇറാഖ് [Iraakhu]

64903. പാകിസ്ഥാന്റെ ദേശീയ പതാക രൂപകല്പ്പന ചെയ്തത് ആരാണ് [Paakisthaante desheeya pathaaka roopakalppana cheythathu aaraanu]

Answer: മുഹമ്മദ്‌ അലി ജിന്ന [Muhammadu ali jinna]

64904. പശു ദേശീയ മൃഗമായിട്ടുള്ള രാജ്യം ഏത് [Pashu desheeya mrugamaayittulla raajyam ethu]

Answer: നേപ്പാള്‍ [Neppaal‍]

64905. ന്യൂ സ്പെയിന്‍ എന്നറിയപ്പെട്ടിരുന്ന രാജ്യം ഏത് [Nyoo speyin‍ ennariyappettirunna raajyam ethu]

Answer: മെക്സിക്കോ [Meksikko]

64906. ഏഴു മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Ezhu malakalude naadu ennariyappedunna raajyam ethu]

Answer: ജോര്‍ഡാന്‍ [Jor‍daan‍]

64907. ഭൂമദ്ധ്യ രേഖ , ദക്ഷിണായന രേഖ ,എന്നിവ കടന്നു പോകുന്ന ലോകത്തിലെ ഏക രാജ്യം ഏത് [Bhoomaddhya rekha , dakshinaayana rekha ,enniva kadannu pokunna lokatthile eka raajyam ethu]

Answer: ബ്രസീല്‍ [Braseel‍]

64908. സുവര്‍ണ കമ്പിളിയുടെ നാട് എന്നറിയപ്പെടുന്നത് ഏത് രാജ്യം [Suvar‍na kampiliyude naadu ennariyappedunnathu ethu raajyam]

Answer: ആസ്ട്രേലിയ [Aasdreliya]

64909. വനങ്ങളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്നത് ഏത് [Vanangaludeyum thadaakangaludeyum naadu ennariyappedunnathu ethu]

Answer: ഫിന്‍ലന്‍ഡ് [Phin‍lan‍du]

64910. കാപ്പിയുടെ ജന്‍മനാട് ഏത് [Kaappiyude jan‍manaadu ethu]

Answer: എത്യോപിയ [Ethyopiya]

64911. അപ്പര്‍ പെറു എന്നത് ഏത് രാജ്യത്തിന്റെ പഴയ പേരാണ് [Appar‍ peru ennathu ethu raajyatthinte pazhaya peraanu]

Answer: ബൊളീവിയ [Boleeviya]

64912. പതാകയില്‍ രാജ്യത്തിന്റെ ഭൂപടമുള്ള ഏക രാജ്യം ഏത് [Pathaakayil‍ raajyatthinte bhoopadamulla eka raajyam ethu]

Answer: സൈപ്രസ് [Syprasu]

64913. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ ലാന്‍ഡ് ഏത് രാജ്യത്തിന്റെ അധീനതയിലാണ് [Lokatthile ettavum valiya dveepaaya green‍ laan‍du ethu raajyatthinte adheenathayilaanu]

Answer: ഡെന്‍മാര്‍ക് [Den‍maar‍ku]

64914. വൈറ്റ് റഷ്യ എന്നറിയപ്പെടുന്ന രാജ്യം ഏത് [Vyttu rashya ennariyappedunna raajyam ethu]

Answer: ബെലാറസ് [Belaarasu]

64915. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Kanaalukalude naadu ennariyappedunna raajyam ethu]

Answer: പാകിസ്ഥാന്‍ [Paakisthaan‍]

64916. യു എ ഇ ലെ ഏറ്റവും വലിയ എമിരേറ്റ് ഏത് [Yu e i le ettavum valiya emirettu ethu]

Answer: അബുദാബി [Abudaabi]

64917. അള്‍ജീറിയ ഏത് രാജ്യത്തി ന്റെ കോളനി ആയിരുന്നു [Al‍jeeriya ethu raajyatthi nte kolani aayirunnu]

Answer: ഫ്രാന്‍സ് [Phraan‍su]

64918. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലുത് ഏത് [Amerikkan‍ samsthaanangalil‍ ettavum valuthu ethu]

Answer: അലാസ്ക [Alaaska]

64919. നോര്‍വെ , സ്വീഡന്‍,ഡെന്‍മാര്‍ക് ,ഐസ് ലാന്‍ഡ്,ഫിന്‍ലാന്‍ഡ്,എന്നിവയെ പൊതുവായി വിളിക്കുന്ന പേരെന്ത് [Nor‍ve , sveedan‍,den‍maar‍ku ,aisu laan‍du,phin‍laan‍du,ennivaye pothuvaayi vilikkunna perenthu]

Answer: സ്കാന്‍ഡിനേവിയ [Skaan‍dineviya]

64920. സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Svar‍natthinteyum vajratthinteyum naadu ennariyappedunna raajyam ethu]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

64921. ഏറ്റവും വലിയ ലാറ്റിനമേരിക്കന്‍ രാജ്യം ഏത് [Ettavum valiya laattinamerikkan‍ raajyam ethu]

Answer: ബ്രസീല്‍ [Braseel‍]

64922. ഡ്രുക് യുള്‍ എന്ന ഔദ്യോഗിക നാമം ഏത് രാജ്യതിന്റെതാണ് [Druku yul‍ enna audyogika naamam ethu raajyathintethaanu]

Answer: ഭൂട്ടാന്‍ [Bhoottaan‍]

64923. ലില്ലികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Lillikalude naadu ennariyappedunna raajyam ethu]

Answer: കാനഡ [Kaanada]

64924. സയര്‍ എന്നറിയപ്പെട്ടിരുന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ ഇപ്പോളത്തെ പേരെന്ത് [Sayar‍ ennariyappettirunna aaphrikkan‍ raajyatthinte ippolatthe perenthu]

Answer: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ [Demokraattiku rippabliku ophu komgo]

64925. ബീഹാറിന്റെ ദുഖം എന്നറിയപ്പെടുന്ന നദി ഏത് [Beehaarinte dukham ennariyappedunna nadi ethu]

Answer: കോസി നദി [Kosi nadi]

64926. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ഏത് [Vruddha gamga ennariyappedunna nadi ethu]

Answer: ഗോദാവരി [Godaavari]

64927. നർമദ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് [Narmada nadi uthbhavikkunnathu evide ninnaanu]

Answer: മധ്യ പ്രദേശിലെ അമർ കുന്ദക്ക് കുന്നിൽ നിന്ന് [Madhya pradeshile amar kundakku kunnil ninnu]

64928. ഗാലപ്പഗോസ് ദ്വീപ്‌ ഏത് രാജ്യത്തിൻറെ നിയന്ത്രണത്തിലാണ് [Gaalappagosu dveepu ethu raajyatthinre niyanthranatthilaanu]

Answer: ഇക്വഡോർ [Ikvador]

64929. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത് [Ezhu dveepukalude nagaram ennariyappedunna sthalam ethu]

Answer: മുംബൈ [Mumby]

64930. മ്യാന്മാറിൽ നിന്നും ചൈന പാട്ടത്തിനു എടുത്തിരിക്കുന്ന ദ്വീപ്‌ ഏത് [Myaanmaaril ninnum chyna paattatthinu edutthirikkunna dveepu ethu]

Answer: കൊക്കോ ദ്വീപ്‌ [Kokko dveepu]

64931. ബുദ്ധ ഗയയിലൂടെ ഒഴുകുന്ന നദി ഏത് [Buddha gayayiloode ozhukunna nadi ethu]

Answer: നിരഞ്ജന നദി [Niranjjana nadi]

64932. പാകിസ്താന്റെ ദേശീയ നദി ഏത് [Paakisthaante desheeya nadi ethu]

Answer: സിന്ധു [Sindhu]

64933. നാസിക് പട്ടണം ഏത് നദി തീരത്താണ് [Naasiku pattanam ethu nadi theeratthaanu]

Answer: ഗോദാവരി [Godaavari]

64934. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത് [Inthyayile ettavum valiya vellacchaattam ethu]

Answer: ജോഗ് വെള്ളച്ചാട്ടം ( കർണാടക ) [Jogu vellacchaattam ( karnaadaka )]

64935. ഹൈദെരബദ് ഏത് നദി തീരത്താണ് [Hyderabadu ethu nadi theeratthaanu]

Answer: മുസി [Musi]

64936. ഉജ്ജയിനിയിലുടെ ഒഴുകുന്ന നദി ഏത് [Ujjayiniyilude ozhukunna nadi ethu]

Answer: ക്ഷിപ്ര [Kshipra]

64937. ബംഗാളിന്റെ ദുഖം എന്നറിയപ്പെടുന്ന നദി ഏത് [Bamgaalinte dukham ennariyappedunna nadi ethu]

Answer: ദാമോദർ നദി [Daamodar nadi]

64938. ലക്ഷ ദ്വീപിലെ ഏറ്റവും വലിയ ദ്വീപ്‌ ഏത് [Laksha dveepile ettavum valiya dveepu ethu]

Answer: ആന്ത്രോത്ത് [Aanthrotthu]

64939. ലക്ഷ ദ്വീപിന്റെ തലസ്ഥാനം ഏത് [Laksha dveepinte thalasthaanam ethu]

Answer: കവരത്തി [Kavaratthi]

64940. എത്ര ദ്വീപുകൾ ചേർന്നതാണു ലക്ഷ ദ്വീപ്‌ [Ethra dveepukal chernnathaanu laksha dveepu]

Answer: 36

64941. ഇന്ത്യൻ മഹാ സമുദ്രത്തിലെ അമേരിക്കൻ സൈനിക കേന്ദ്രം ഏത് [Inthyan mahaa samudratthile amerikkan synika kendram ethu]

Answer: ഡീഗോ ഗാർഷ്യ [Deego gaarshya]

64942. ഹണി മൂണ്‍ ദ്വീപ്‌ എവിടെയാണ് [Hani moon‍ dveepu evideyaanu]

Answer: ഒറീസയിലെ ചിൽ കാ തടാകത്തിൽ [Oreesayile chil kaa thadaakatthil]

64943. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം ഏത് [Inthyayile ettavum cheriya kendra bharana pradesham ethu]

Answer: ലക്ഷദ്വീപ് [Lakshadveepu]

64944. ഒരു റോഡ്‌ പോലുമില്ലാത്ത യുറോപ്യൻ നഗരം ഏത് [Oru rodu polumillaattha yuropyan nagaram ethu]

Answer: വെനീസ് [Veneesu]

64945. കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണ്‍ ഏതാണ് [Keralatthil ettavum kooduthalaayi kaanappedunna mannu‍ ethaanu]

Answer: ലാറ്ററൈറ്റ് മണ്ണ്‍ [Laattaryttu mannu‍]

64946. ആഫ്രിക്കയിലെ പുൽമേടുകൾ ഏത് പേരില് അറിയപ്പെടുന്നു [Aaphrikkayile pulmedukal ethu perilu ariyappedunnu]

Answer: സാവന്ന [Saavanna]

64947. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏത് [Sylantu vaaliyiloode ozhukunna nadi ethu]

Answer: കുന്തിപ്പുഴ [Kunthippuzha]

64948. ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏത് [Lokatthu ettavum kooduthal raajyangaliloode ozhukunna nadi ethu]

Answer: ഡാന്യൂബ് [Daanyoobu]

64949. കാലഹരി മരുഭൂമി ഏത് ഭൂഖണ്ഡത്തിൽ ലാണ് [Kaalahari marubhoomi ethu bhookhandatthil laanu]

Answer: ആഫ്രിക്ക [Aaphrikka]

64950. കൊങ്കണ്‍ റയിൽവേയുടെ നീളം എത്ര [Konkan‍ rayilveyude neelam ethra]

Answer: 760 km
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution