<<= Back Next =>>
You Are On Question Answer Bank SET 1299

64951. സ്വീഡൻ മെക്സിക്കോ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി ഏത് [Sveedan meksikko ennee raajyangale verthirikkunna athirtthi ethu]

Answer: മാർകറ്റ്‌ റീഫ് [Maarkattu reephu]

64952. ഫ്രാൻസിനെയും ജർമനിയെയും വേർതിരിക്കുന്ന അതിർത്തി ഏത് [Phraansineyum jarmaniyeyum verthirikkunna athirtthi ethu]

Answer: മജിനോട്ട് രേഖ [Majinottu rekha]

64953. നമീബിയ അങ്കോള എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി ഏത് [Nameebiya ankola ennee raajyangale verthirikkunna athirtthi ethu]

Answer: 16th സമാന്തര രേഖ [16th samaanthara rekha]

64954. ഉത്തര ദക്ഷിണ കൊറിയകളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏത് [Utthara dakshina koriyakale verthirikkunna athirtthi rekha ethu]

Answer: 38 th സമാന്തര രേഖ [38 th samaanthara rekha]

64955. അമേരിക്ക കാനഡ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി ഏത് [Amerikka kaanada ennee raajyangale verthirikkunna athirtthi ethu]

Answer: 49 th സമാന്തര രേഖ [49 th samaanthara rekha]

64956. കടൽ തീരമില്ലാത്തതും മറ്റു സംസ്ഥാനവുമായി അതിർത്തി ഇല്ലാത്തതുമായ കേരളത്തിലെ ഏക ജില്ല ഏത് [Kadal theeramillaatthathum mattu samsthaanavumaayi athirtthi illaatthathumaaya keralatthile eka jilla ethu]

Answer: കോട്ടയം [Kottayam]

64957. കർണാടക - തമിഴ് നാട് സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള കേരളത്തിലെ ഏക ജില്ല ഏത് [Karnaadaka - thamizhu naadu samsthaanangalumaayi athirtthiyulla keralatthile eka jilla ethu]

Answer: വയനാട് [Vayanaadu]

64958. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏത് [Ettavum kooduthal samsthaanangalumaayi athirtthiyulla inthyan samsthaanam ethu]

Answer: ഉത്തർ പ്രദേശ്‌ [Utthar pradeshu]

64959. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത് [Ettavum kooduthal raajyangalumaayi athirtthi pankidunna inthyan samsthaanam ethu]

Answer: ജമ്മു കശ്മീർ [Jammu kashmeer]

64960. പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത് [Paakisthaaneyum aphgaanisthaaneyum verthirikkunna athirtthi rekha ethu]

Answer: ഡ്യുരന്റ് ലൈൻ [Dyurantu lyn]

64961. ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത് [Inthyayeyum paakisthaaneyum verthirikkunna athirtthi rekha ethu]

Answer: റാഡ് ക്ലിഫ് രേഖ [Raadu kliphu rekha]

64962. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത് [Inthyayeyum chynayeyum verthirikkunna athirtthi rekha ethu]

Answer: മക്മോഹൻ രേഖ [Makmohan rekha]

64963. ഇന്ത്യ ഏറ്റവും കുറച്ചു അതിർത്തി പങ്കിടുന്ന രാജ്യം ഏത് [Inthya ettavum kuracchu athirtthi pankidunna raajyam ethu]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

64964. ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ഏത് [Inthya ettavum kooduthal athirtthi pankidunna raajyam ethu]

Answer: ബംഗ്ലാദേശ് [Bamglaadeshu]

64965. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏത് [Inthya athirtthi pankidunna ettavum cheriya raajyam ethu]

Answer: ഭൂട്ടാൻ [Bhoottaan]

64966. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏത് [Inthya athirtthi pankidunna ettavum valiya raajyam ethu]

Answer: ചൈന [Chyna]

64967. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത് [Ethra raajyangalumaayaanu inthya kara athirtthi pankidunnathu]

Answer: 7

64968. ഗംഗ നദിയുടെ ഏറ്റവും വലിയ കൈവഴി ഏത് [Gamga nadiyude ettavum valiya kyvazhi ethu]

Answer: യമുന [Yamuna]

64969. ഏറ്റവും കൂടുതൽ കടൽ തീരം ഉള്ള കേരളത്തിലെ ജില്ല ഏത് [Ettavum kooduthal kadal theeram ulla keralatthile jilla ethu]

Answer: കണ്ണൂർ [Kannoor]

64970. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരം ഉള്ള സംസ്ഥാനം ഏത് [Inthyayil ettavum kooduthal kadal theeram ulla samsthaanam ethu]

Answer: ഗുജറാത്ത്‌ [Gujaraatthu]

64971. ഏറ്റവും കൂടുതൽ കടൽ തീരം ഉള്ള ഏഷ്യയിലെ രാജ്യം ഏത് [Ettavum kooduthal kadal theeram ulla eshyayile raajyam ethu]

Answer: ഇന്തോനേഷ്യ [Inthoneshya]

64972. ലോകത്തിൽ ഏറ്റവും കൂടുതൽ കടൽ തീരം ഉള്ള രാജ്യം ഏത് [Lokatthil ettavum kooduthal kadal theeram ulla raajyam ethu]

Answer: കാനഡ [Kaanada]

64973. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആര്?  [Aadyatthe ezhutthachchhan puraskaaram nediyathu aar? ]

Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]

64974. ശബരി റെയിൽപ്പാത ബന്ധിപ്പിക്കുന്നത് എവിടെയാണ്?  [Shabari reyilppaatha bandhippikkunnathu evideyaan? ]

Answer: അങ്കമാലിയെയും പമ്പയെയും [Ankamaaliyeyum pampayeyum]

64975. ലോകത്തിലെ ഏറ്റവും വലിയ നദിദ്വീപ് ഏത്?  [Lokatthile ettavum valiya nadidveepu eth? ]

Answer: അസമിൽ ബ്രഹ്മപുത്ര നദിയിലെ മജുലി ദ്വീപ് [Asamil brahmaputhra nadiyile majuli dveepu]

64976. We lose consciousness if blood flow to the brain is cut off for more than?

Answer: Five seconds.

64977. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത്?  [Kvittu inthya prameyam avatharippicchath? ]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

64978. ഐ.എൻ.എ. സ്ഥാപിച്ച വർഷം?  [Ai. En. E. Sthaapiccha varsham? ]

Answer: 1943

64979. രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യൻ ജനതയുടെ പിന്തുണ ബ്രിട്ടന് നേടുന്നതിന് വേണ്ടി ഇന്ത്യയിൽ വന്ന ബ്രിട്ടീഷ് മന്ത്രിസഭാംഗം?  [Randaam loka mahaayuddhatthil inthyan janathayude pinthuna brittanu nedunnathinu vendi inthyayil vanna britteeshu manthrisabhaamgam? ]

Answer: സർ സ്റ്റാഫോർഡ് ക്രിപ്സ് [Sar sttaaphordu kripsu]

64980. F.A. Cup is associated with?

Answer: Football

64981. Liverpool is on the bank of which River?

Answer: Mersey

64982. Highest Plateau?

Answer: Pamir (Tibet)

64983. Who is the author of “ Chameen “?

Answer: Thakazhi Siva Sankara Pillai

64984. Who is the author of Inside Asia ?

Answer: John Gunther

64985. Who is the author of “Mahabharatham Kilippattu”?

Answer: Ezhuthachan

64986. Who is the author of The Mother?

Answer: Maxim Gorky

64987. Who is the author of “Gone with the Wind”?

Answer: Margaret Mitchel

64988. World population was estimated to have crossed 500 crores on?

Answer: 11-Jul-87

64989. The dynasty which existed in the Ezhimala (Present Naval Academy) was ?

Answer: Mushika Vamsa'.

64990. Who is the author of “Jaguar Smile”?

Answer: Salman Rushdie

64991. Kuruva Dweep on the Kabini River is in?

Answer: Wayanad

64992. Who is the author of After the Dark Night?

Answer: S M.Ali

64993. Who is the author of “Amar Kosha”?

Answer: Amar Singh

64994. The term' Biology' is coined by which French naturalist ?

Answer: Jean Lamarck.

64995. Who is the author of “ PavamManavahridayam “?

Answer: Sugathakumari

64996. First government owned English School in Travancore was opened in 1834 during the period of?

Answer: Swathithirunal

64997. The Capital of Korea (South)?

Answer: Seoul

64998. Who is considered as the father of Greek Mathematics?

Answer: Thales of Meletus

64999. Who was the director of Chemmeen (1965)?

Answer: Ramu Kariat

65000. Who is the author of Worshipping False Gods?

Answer: Arun Shourie
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution