<<= Back Next =>>
You Are On Question Answer Bank SET 1315

65751. സേവ എന്ന സാമൂഹ്യ സംഘടന രൂപീകരിച്ചത് ആര് [Seva enna saamoohya samghadana roopeekaricchathu aaru]

Answer: ഇള ഭട്ട് [Ila bhattu]

65752. ഗുരുദേവ എക്സ്പ്രസ് ട്രെയിൻ ഓടുന്നത് ഏതൊക്കെ സ്ഥലങ്ങൾക്കിടയിലാണ് [Gurudeva eksprasu dreyin odunnathu ethokke sthalangalkkidayilaanu]

Answer: നാഗർകോവിൽ - ഹൌറ [Naagarkovil - houra]

65753. ഏത് രാജ്യത്തിന്റെ പരമ്പരാഗത വസ്ത്രരീതിയാണ് " കിമോണ " [Ethu raajyatthinte paramparaagatha vasthrareethiyaanu " kimona "]

Answer: ജപ്പാൻ [Jappaan]

65754. ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ് [Debil shugar ennariyappedunna padaarththam ethaanu]

Answer: സുക്രോസ് [Sukrosu]

65755. റഷ്യയുടെ ദേശീയ മൃഗം ഏതാണ് [Rashyayude desheeya mrugam ethaanu]

Answer: കരടി [Karadi]

65756. ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധമുള്ള വാതകം ഏതാണ് [Cheenja mathsyatthinte gandhamulla vaathakam ethaanu]

Answer: ഫോസ്ഫീൻ [Phospheen]

65757. ഗിന്നസ് ബുക്ക് രൂപം കൊണ്ടത് ഏത് രാജ്യത്തായിരുന്നു [Ginnasu bukku roopam kondathu ethu raajyatthaayirunnu]

Answer: അയർലന്റ് [Ayarlantu]

65758. ധവളനഗരം എന്നറിയപ്പെടുന്ന നഗരം ഏതാണ് [Dhavalanagaram ennariyappedunna nagaram ethaanu]

Answer: ബെല്ഗ്രേഡ് [Belgredu]

65759. സൂഫി സന്യാസികൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു [Soophi sanyaasikal ethu mathavumaayi bandhappettirikkunnu]

Answer: ഇസ്ലാം മതം [Islaam matham]

65760. എവിടെയാണ് " മെഹ്റാൻ ഗഡ് കോട്ട " സ്ഥിതി ചെയ്യുന്നത് [Evideyaanu " mehraan gadu kotta " sthithi cheyyunnathu]

Answer: ജോധ്പൂർ (രാജസ്ഥാൻ ) [Jodhpoor (raajasthaan )]

65761. ലാൽ ക്വില എന്നറിയപ്പെടുന്ന കോട്ട ഏതാണ് [Laal kvila ennariyappedunna kotta ethaanu]

Answer: ചെങ്കോട്ട [Chenkotta]

65762. ശകാരി എന്ന പേരിലറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് ആരായിരുന്നു [Shakaari enna perilariyappettirunna guptharaajaavu aaraayirunnu]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

65763. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി ആരായിരുന്നു [Ettavum kooduthal kaalam supreem kodathi cheephu jasttisu aayirunna vyakthi aaraayirunnu]

Answer: ജസ്റ്റിസ് .വൈ വി ചന്ദ്രചൂഡ് [Jasttisu . Vy vi chandrachoodu]

65764. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ് [Keralatthilekkulla kavaadam ennariyappedunna churam ethaanu]

Answer: പാലക്കാട് ചുരം [Paalakkaadu churam]

65765. ഏത് വർഷം മുതലാണ്‌ വിക്ട്ടെർസ് ചാനൽ പ്രവർത്തനം തുടങ്ങിയത് [Ethu varsham muthalaanu vikttersu chaanal pravartthanam thudangiyathu]

Answer: 2004

65766. അക്വാശ്രീ യുടെ ആസ്ഥാനം എവിടെയാണ് [Akvaashree yude aasthaanam evideyaanu]

Answer: മരട് (കോഴിക്കോട് ) [Maradu (kozhikkodu )]

65767. ഗാന്ധിജിയുടെ ഘാതകർ തൂക്കിലെട്ടപ്പെട്ടത് ഏത് ജയിലിൽ വെച്ചാണ് [Gaandhijiyude ghaathakar thookkilettappettathu ethu jayilil vecchaanu]

Answer: അംബാല ജയിൽ [Ambaala jayil]

65768. കുഷ്ഠരോഗികൾക്ക് വേണ്ടി ആനന്ദവനം എന്ന പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു [Kushdtarogikalkku vendi aanandavanam enna prasthaanam aarambhicchathu aaraayirunnu]

Answer: ബാബ ആംതെ [Baaba aamthe]

65769. ആദ്യമായി ഓണററി അമേരിക്കൻ പൗരത്വം ലഭിച്ച ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു [Aadyamaayi onarari amerikkan paurathvam labhiccha aadya inthyan vanitha aaraayirunnu]

Answer: മദർ തെരേസ [Madar theresa]

65770. ധ്രുവപ്രദേശങ്ങളിൽ പണിയെടുക്കുന്ന നായകളുടെ പേരെന്താണ് [Dhruvapradeshangalil paniyedukkunna naayakalude perenthaanu]

Answer: ഹസ്കീസ് [Haskeesu]

65771. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു [Naashanal judeeshyal akkaadamiyude aadya cheyarmaan aaraayirunnu]

Answer: എൻ .ആർ .മാധവൻ [En . Aar . Maadhavan]

65772. ഏറ്റവും കുറവ് നിയമസഭ മണ്ഡലങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് [Ettavum kuravu niyamasabha mandalangal ulla inthyan samsthaanam ethaanu]

Answer: സിക്കിം [Sikkim]

65773. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച വിദേശ ഭാഷ ഏതാണ് [Inthyan bharanaghadana amgeekariccha videsha bhaasha ethaanu]

Answer: നേപ്പാൾ [Neppaal]

65774. ഇന്ത്യൻ രാഷ്ട്രപതിക്ക് എത്ര തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഉള്ള അധികാരം ഉണ്ട് [Inthyan raashdrapathikku ethra tharam adiyantharaavastha prakhyaapikkaan ulla adhikaaram undu]

Answer: 3

65775. ലോക ക്ഷയരോഗ ദിനം ഏത് ദിവസമാണ് [Loka kshayaroga dinam ethu divasamaanu]

Answer: മാർച് 24 [Maarchu 24]

65776. ലോകസഭ സമ്മേളനം തുടങ്ങുന്നത് ഏത് സമയത്താണ് [Lokasabha sammelanam thudangunnathu ethu samayatthaanu]

Answer: 1970-01-01 11:00:00

65777. മുതിർന്നവരുടെ സഭ എന്നറിയപ്പെടുന്ന സഭ ഏത് [Muthirnnavarude sabha ennariyappedunna sabha ethu]

Answer: രാജ്യസഭ [Raajyasabha]

65778. സൂയസ് കനാൽ ദേശസാൽകരിചത് ഏത് വർഷമായിരുന്നു [Sooyasu kanaal deshasaalkarichathu ethu varshamaayirunnu]

Answer: 1956

65779. ലോക ഭക്ഷ്യദിനം ഏത് ദിവസമാണ് [Loka bhakshyadinam ethu divasamaanu]

Answer: ഒക്ടോബർ 16 [Okdobar 16]

65780. ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത് ആരെ [Barmeesu gaandhi ennariyappedunnathu aare]

Answer: ആങ്ങ്സാൻ സൂചി [Aangsaan soochi]

65781. The Capital of Papua New Guinea?

Answer: Port Moresby

65782. Which Chief Minister holds the record for holding the office for the maximum number of times?

Answer: K. Karunakaran (4 times)

65783. The Capital of Cameroon?

Answer: Yaounde

65784. Who is the author of "Unhappy India"?

Answer: Lala Lajpat Rai

65785. Who was the President of America during the First World War?

Answer: Wudrow Wilson

65786. Who is the author of “In Memoriam”?

Answer: Tennyson

65787. Which company’s shares were first traded in the Amsterdam Stock exchange?

Answer: The Dutch East India Company

65788. Who is the inventor of Bacteria?

Answer: Leeuwenhock

65789. Who was known as 'Garbhasreeman'?

Answer: SwathiT hirunal

65790. The Queen who was known as Madam Deficit?

Answer: Mary Antoinet (France)

65791. Who is the author of Silas Marner?

Answer: George Eliot

65792. Who is the author of “Poovampazham”?

Answer: Karoor Neelakanda Pillai

65793. Jesute missionaries reached India for the first time during the period of ?

Answer: Akbar the Great in 1580

65794. Who is the author of King of Dark Chamber ?

Answer: Rabindranath Tagore

65795. Who is the creator of the famous characters “Antonio; Ariel; Bassanio”

Answer: Shakespeare

65796. Plague is spread by ?

Answer: Rat fleas

65797. Who is considered as the father of Humanism?

Answer: Petrarch; an Italian poet

65798. ElizaTest is used to diagnose?

Answer: Aids

65799. ലോക നാളികേര ദിനം എപ്പോളാണ് [Loka naalikera dinam eppolaanu]

Answer: സപ്തംബർ 2 [Sapthambar 2]

65800. റെയിൽവേ ബ്രോഡ്ഗെജിന്റെ വീതി എത്രയാണ് [Reyilve brodgejinte veethi ethrayaanu]

Answer: 1.673 മീറ്റർ [1. 673 meettar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution