<<= Back
Next =>>
You Are On Question Answer Bank SET 1316
65801. കേരളത്തിലെ ആന പരിശീലന കേന്ദ്രം എവിടെയാണ് [Keralatthile aana parisheelana kendram evideyaanu]
Answer: കോടനാട് [Kodanaadu]
65802. ദേശീയ ഹൃദയമാറ്റ ദിനം ഏത് ദിവസമാണ് [Desheeya hrudayamaatta dinam ethu divasamaanu]
Answer: ആഗസ്ത് 3 [Aagasthu 3]
65803. ബേ അയലന്റ്സ് എന്നറിയപ്പെടുന്ന ദ്വീപ് ഏത് [Be ayalantsu ennariyappedunna dveepu ethu]
Answer: ആന്റമാൻ നിക്കോബാർ ദ്വീപ് [Aantamaan nikkobaar dveepu]
65804. നാണയം ഇല്ലാത്ത രാജ്യം ഏത് [Naanayam illaattha raajyam ethu]
Answer: പരാഗ്വേ [Paraagve]
65805. ടൈറ്റാനിക് കപ്പൽ ദുരന്തം നടന്നത് ഏത് വർഷമായിരുന്നു [Dyttaaniku kappal durantham nadannathu ethu varshamaayirunnu]
Answer: 1912
65806. ധവളനഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത് [Dhavalanagaram ennariyappedunna inthyan nagaram ethu]
Answer: പോർബന്തർ [Porbanthar]
65807. കോട്ടക്കൽ ആര്യ വൈദ്യശാല സ്ഥാപിച്ചത് ആര് [Kottakkal aarya vydyashaala sthaapicchathu aaru]
Answer: പി എസ് വാര്യർ [Pi esu vaaryar]
65808. ഇരട്ട മുഖമുള്ള റോമൻ ദേവന്റെ പേരുള്ള കലണ്ടർ മാസം ഏത് [Iratta mukhamulla roman devante perulla kalandar maasam ethu]
Answer: ജനുവരി [Januvari]
65809. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത് ആരെയാണ് [Vilakkenthiya vanitha ennariyappedunnathu aareyaanu]
Answer: ഫ്ലോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]
65810. ധനം കൂടുന്തോറും മനുഷ്യർ ദുഷിക്കും എന്നു പറഞ്ഞതാരാണ് [Dhanam koodunthorum manushyar dushikkum ennu paranjathaaraanu]
Answer: ഒലിവർ ഗോൾഡ്‌സ്മിത്ത് [Olivar goldsmitthu]
65811. സ്റേറ്റ് ട്രാൻസ്പോർട്ട് ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു [Srettu draansporttu aarambhiccha thiruvithaamkoor bharanaadhikaari aaraayirunnu]
Answer: ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ [Shreechitthira thirunaal baalaraama varma]
65812. ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട കേരള മുഖ്യമന്ത്രി ആരായിരുന്നു [Ettavum kooduthal avishvaasa prameyangale neritta kerala mukhyamanthri aaraayirunnu]
Answer: കെ .കരുണാകരൻ [Ke . Karunaakaran]
65813. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആരായിരുന്നു [Keralatthile ettavum praayam kuranja mukhyamanthri aaraayirunnu]
Answer: എ കെ ആന്റണി [E ke aantani]
65814. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി ആര് [Keralatthil ettavum kooduthal kaalam manthriyaaya vyakthi aaru]
Answer: കെ എം മാണി [Ke em maani]
65815. സമുദ്രത്തിന് അടിയിൽ മന്ത്രി സഭായോഗം ചേർന്ന രാജ്യം ഏതായിരുന്നു [Samudratthinu adiyil manthri sabhaayogam chernna raajyam ethaayirunnu]
Answer: മാലിദ്വീപ് [Maalidveepu]
65816. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യുന്നത് [Raajyasabhayilekku ethra amgangaleyaanu raashdrapathi nominettu cheyyunnathu]
Answer: 12
65817. ലോകസഭയിലെ ആദ്യ വനിതാ സ്പീക്കർ ആരായിരുന്നു [Lokasabhayile aadya vanithaa speekkar aaraayirunnu]
Answer: മീരാകുമാർ [Meeraakumaar]
65818. കേരള പ്ലാന്റെഷൻ കോർപ്പറേഷന്റെ ആസ്ഥാനം എവിടെ [Kerala plaanteshan korppareshante aasthaanam evide]
Answer: കോട്ടയം [Kottayam]
65819. ദേവസമാജം സ്ഥാപിച്ചത് ആരായിരുന്നു [Devasamaajam sthaapicchathu aaraayirunnu]
Answer: ശിവ നാരായണ്‍ അഗ്നിഹോത്രി [Shiva naaraayan agnihothri]
65820. ലോക വയോജന ദിനം ആയി ആചരിക്കുന്നത് എപ്പോൾ [Loka vayojana dinam aayi aacharikkunnathu eppol]
Answer: ഒക്ടോബർ 1 [Okdobar 1]
65821. സ്കൂൾ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏത് [Skool sitti ennariyappedunna inthyayile sthalam ethu]
Answer: ഡെറാഡൂണ്‍ [Deraadoon]
65822. ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു [Gaandhi samaadhaana sammaanam aadyamaayi labhicchathu aarkkaayirunnu]
Answer: ജൂലിയസ് നേരെര [Jooliyasu nerera]
65823. ജോവാൻ ഓഫ് ആർക് ഏത് രാജ്യക്കാരിയായിരുന്നു [Jovaan ophu aarku ethu raajyakkaariyaayirunnu]
Answer: ഫ്രാൻസ് [Phraansu]
65824. ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്ന സ്ഥലം ഏത് [Gaandhijiyude raashdreeya pareekshanashaala ennariyappedunna sthalam ethu]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
65825. താൻസൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ [Thaansan smaarakam sthithi cheyyunnathu evide]
Answer: ഗ്വാളിയോർ [Gvaaliyor]
65826. സിഖുകാരുടെ ഔദ്യോഗിക ലിപി ഏത് [Sikhukaarude audyogika lipi ethu]
Answer: ഗുരുമുഖി [Gurumukhi]
65827. അമേരിക്കയിൽ എവിടെയാണ് മഹാത്മാ ഗാന്ധി ജില്ല [Amerikkayil evideyaanu mahaathmaa gaandhi jilla]
Answer: ഹൂസ്റ്റണ്‍ [Hoosttan]
65828. കാക്ക ദേശീയ പക്ഷി ആയിട്ടുള്ള രാജ്യം ഏത് [Kaakka desheeya pakshi aayittulla raajyam ethu]
Answer: ഭൂട്ടാൻ [Bhoottaan]
65829. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിൽ അധികാരത്തിൽ എത്തിയ ആദ്യ പ്രാദേശിക പാർട്ടി ഏത് [Inthyayil aadyamaayi oru samsthaanatthil adhikaaratthil etthiya aadya praadeshika paartti ethu]
Answer: ഡി എം കെ [Di em ke]
65830. ജഡായു പാറ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് [Jadaayu paara ethu jillayilaanu sthithi cheyyunnathu]
Answer: കൊല്ലം [Kollam]
65831. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര് [Thelankaana samsthaanatthinte aadya mukhyamanthri aaru]
Answer: ചന്ദ്രശേഖര റാവു [Chandrashekhara raavu]
65832. സർക്കാർ ഓഫീസുകളിൽ ഇമെയിൽ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം ഏത് [Sarkkaar opheesukalil imeyil samvidhaanam nadappaakkiya aadya samsthaanam ethu]
Answer: ഗോവ [Gova]
65833. ഐക്യരാഷ്ട്ര സഭ ലോക അഹിംസാദിനമായി ആചരിക്കുന്നത് ഏത് ദിവസം [Aikyaraashdra sabha loka ahimsaadinamaayi aacharikkunnathu ethu divasam]
Answer: ഒക്ടോബർ 2 [Okdobar 2]
65834. എസ് എൻ ഡി പി യോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു [Esu en di pi yogatthinte aadya sekrattari aaraayirunnu]
Answer: കുമാരനാശാൻ [Kumaaranaashaan]
65835. ലോക ടെലിവിഷൻ ദിനം എപ്പോളാണ് [Loka delivishan dinam eppolaanu]
Answer: നവംബർ 21 [Navambar 21]
65836. ഇന്ത്യയിലെ വന്മതിൽ എന്നറിയപ്പെടുന്നത് ഏത് [Inthyayile vanmathil ennariyappedunnathu ethu]
Answer: ആരവല്ലി കോട്ട [Aaravalli kotta]
65837. ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യം ഏത് [Jooniyar amerikka ennariyappedunna raajyam ethu]
Answer: കാനഡ [Kaanada]
65838. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ [Kendra thottavila gaveshana kendram sthithi cheyyunnathu evide]
Answer: കാസറഗോഡ് [Kaasaragodu]
65839. തെനാലി രാമൻ ആരുടെ സദസിലെ അംഗമായിരുന്നു [Thenaali raaman aarude sadasile amgamaayirunnu]
Answer: കൃഷ്ണ ദേവരായർ [Krushna devaraayar]
65840. ഈസ്റ്റർ കലാപം നടന്നത് ഏത് രാജ്യത്താണ് [Eesttar kalaapam nadannathu ethu raajyatthaanu]
Answer: അയർലന്റ് [Ayarlantu]
65841. ഹാൽസിയൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത് എവിടെ [Haalsiyan kottaaram sthithi cheyyunnathu evide]
Answer: കോവളം [Kovalam]
65842. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏത് [Neytthukaarude pattanam ennariyappedunna sthalam ethu]
Answer: പാനിപ്പത്ത് [Paanippatthu]
65843. ആംനെസ്റ്റി ഇന്റർനാഷനൽ രൂപീകരിച്ചത് ഏത് വർഷം [Aamnestti intarnaashanal roopeekaricchathu ethu varsham]
Answer: 1961
65844. ഇന്ത്യയിൽ പ്രൊജകറ്റ് ടൈഗർ ആരംഭിച്ചത് ഏത് വർഷം [Inthyayil projakattu dygar aarambhicchathu ethu varsham]
Answer: 1973
65845. പ്രകൃതി ചികിത്സയെക്കുറിച്ച് പുസ്തകം എഴുതിയ ഇന്ത്യൻ പ്രധനമന്ത്രീ ആരായിരുന്നു [Prakruthi chikithsayekkuricchu pusthakam ezhuthiya inthyan pradhanamanthree aaraayirunnu]
Answer: മൊറാർജി ദേശായി [Moraarji deshaayi]
65846. ഗദാഗർ ചാറ്റർജി എന്നത് ആരുടെ യഥാർത്ഥ പേരാണ് [Gadaagar chaattarji ennathu aarude yathaarththa peraanu]
Answer: ശ്രീ രാമകൃഷ്ണ പരമഹംസർ [Shree raamakrushna paramahamsar]
65847. ആത്മീയ സഭ സ്ഥാപിച്ചത് ആരായിരുന്നു [Aathmeeya sabha sthaapicchathu aaraayirunnu]
Answer: രാജാ റാം മോഹൻ റായി [Raajaa raam mohan raayi]
65848. വാസ്കോ ഡാ ഗാമ ഇന്ത്യയിൽ വന്ന കപ്പലിന്റെ പേരെന്തായിരുന്നു [Vaasko daa gaama inthyayil vanna kappalinte perenthaayirunnu]
Answer: സെന്റ് ഗബ്രിയേൽ [Sentu gabriyel]
65849. അക്ബറുടെ രജപുത്ര ഭാര്യയുടെ പേരെന്തായിരുന്നു [Akbarude rajaputhra bhaaryayude perenthaayirunnu]
Answer: ജോധാഭായ് [Jodhaabhaayu]
65850. പുരി ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് [Puri jagannaatha kshethram sthithi cheyyunnathu ethu samsthaanatthaanu]
Answer: ഒറീസ [Oreesa]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution