<<= Back
Next =>>
You Are On Question Answer Bank SET 1317
65851. രാജ്യത്തെ ആദ്യ ഇക്കോ ടൂറിസം തുടങ്ങിയത് എവിടെ [Raajyatthe aadya ikko doorisam thudangiyathu evide]
Answer: തെന്മല [Thenmala]
65852. ലോകത്തിലെ ഏറ്റവും ആദ്യത്തെ തപാൽ സ്റ്റാമ്പ് ഏത് പേരിൽ അറിയപ്പെടുന്നു [Lokatthile ettavum aadyatthe thapaal sttaampu ethu peril ariyappedunnu]
Answer: പെന്നിബ്ലാക്ക് [Penniblaakku]
65853. പാരീസ് കമ്മ്യൂണ്‍ നടന്നത് ഏത് വർഷം [Paareesu kammyoon nadannathu ethu varsham]
Answer: 1871
65854. അശോകചക്രവർത്തിയെ ബുദ്ധമതത്തിലേക്ക് കൊണ്ടുവന്നത് ആര് [Ashokachakravartthiye buddhamathatthilekku konduvannathu aaru]
Answer: ഉപഗുപ്തൻ [Upagupthan]
65855. ഭാരതീയ വിദ്യ ഭവന്റെ സ്ഥാപകൻ ആര് [Bhaaratheeya vidya bhavante sthaapakan aaru]
Answer: കെ എം മുൻഷി [Ke em munshi]
65856. ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷ ഏത് [Jammu kaashmeerile audyogika bhaasha ethu]
Answer: ഉർദു [Urdu]
65857. ഇന്ത്യ ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെ [Inthya hausu sthithi cheyyunnathu evide]
Answer: ന്യുഡൽഹി [Nyudalhi]
65858. ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയത് ആര് [Inthyayil aadyamaayi hrudayam maatti vekkal shasthrakriya nadatthiyathu aaru]
Answer: ഡോ .പി വേണുഗോപാൽ [Do . Pi venugopaal]
65859. ലിവിങ്ങ് ഹിസ്റ്ററി എന്ന പുസ്തകം എഴുതിയത് ആര് [Livingu histtari enna pusthakam ezhuthiyathu aaru]
Answer: ഹിലാരി ക്ലിന്റണ്‍ [Hilaari klintan]
65860. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏത് രാജ്യം [Paarlamentukalude maathaavu ennariyappedunnathu ethu raajyam]
Answer: ബ്രിട്ടൻ [Brittan]
65861. ലോക ജനസംഖ്യ ദിനം എപ്പോൾ [Loka janasamkhya dinam eppol]
Answer: ജൂലായ് 11 [Joolaayu 11]
65862. വിവേകാനന്ദപ്പാറ സ്ഥിതി ചെയ്യുന്നത് എവിടെ [Vivekaanandappaara sthithi cheyyunnathu evide]
Answer: കന്യാകുമാരി [Kanyaakumaari]
65863. ആദ്യത്തെ ഹ്യുമണ്‍ റൈറ്റ് അവാർഡ് ലഭിച്ചത് ആർക്ക് [Aadyatthe hyuman ryttu avaardu labhicchathu aarkku]
Answer: നെൽസൻ മണ്ടേല [Nelsan mandela]
65864. ഇന്ത്യൻ ഇൻസ്റ്റിസ്റ്യൂറ്റ് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത് എവിടെ [Inthyan insttisryoottu ophu pedroliyam sthithi cheyyunnathu evide]
Answer: ഡെറാഡൂണ്‍ [Deraadoon]
65865. കേരളത്തിലെ വെറ്റിനറി കോളജ് സ്ഥിതി ചെയ്യുന്നത് എവിടെ [Keralatthile vettinari kolaju sthithi cheyyunnathu evide]
Answer: മണ്ണുത്തി [Mannutthi]
65866. ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പൽ ഏത് [Inthyayude aadya vimaana vaahini kappal ethu]
Answer: ഐ എൻ എസ് വിക്രാന്ത് [Ai en esu vikraanthu]
65867. ഏത് നദിക്കരയിലാണ് വിജയ നഗര സാമ്രാജ്യം രൂപം കൊണ്ടത് [Ethu nadikkarayilaanu vijaya nagara saamraajyam roopam kondathu]
Answer: തുംഗഭദ്ര [Thumgabhadra]
65868. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം [Kerala samsthaana manushyaavakaasha kammeeshan nilavil vannathu ethu varsham]
Answer: 1998
65869. കൃത്രിമ ഭാഷ ഉണ്ടാക്കുന്ന ഹോബിയുടെ പേരെന്താണ് [Kruthrima bhaasha undaakkunna hobiyude perenthaanu]
Answer: കോണ്‍ലാങ്ങ് [Konlaangu]
65870. വിശിഷ്ടാദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു [Vishishdaadvytha siddhaanthatthinte upajnjaathaavu aaraayirunnu]
Answer: രാമാനുജൻ [Raamaanujan]
65871. ദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് [Dvytha siddhaanthatthinte upajnjaathaavu aaru]
Answer: മാധവാചാര്യർ [Maadhavaachaaryar]
65872. ഇൻഫോർമേഷൻ കേരള മിഷൻ തുടങ്ങിയത് ഏത് വർഷം [Inphormeshan kerala mishan thudangiyathu ethu varsham]
Answer: 1999
65873. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് [Beehaar gaandhi ennariyappedunnathu aareyaanu]
Answer: ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
65874. ആരുടെ സമാധി സ്ഥലമാണ് കിസാൻ ഘട്ട് [Aarude samaadhi sthalamaanu kisaan ghattu]
Answer: ചരണ്‍ സിംഗ് [Charan simgu]
65875. ആരുടെ സമാധി സ്ഥലമാണ് ശാന്തി വനം [Aarude samaadhi sthalamaanu shaanthi vanam]
Answer: ജവഹർ ലാൽ നെഹ്‌റു [Javahar laal nehru]
65876. ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്ര പിതാവ് എന്ന് വിളിച്ചത് ആരായിരുന്നു [Gaandhijiye inthyayude raashdra pithaavu ennu vilicchathu aaraayirunnu]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
65877. ഇന്റർപോളിന്റെ ആസ്ഥാനം എവിടെയാണ് [Intarpolinte aasthaanam evideyaanu]
Answer: ലിയോണ്‍സ് [Liyonsu]
65878. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് [Baanaasura saagar daam sthithi cheyyunnathu ethu jillayilaanu]
Answer: വയനാട് [Vayanaadu]
65879. ഗാന്ധിജിയെ ബാപ്പു എന്നു വിളിച്ചത് ആരായിരുന്നു [Gaandhijiye baappu ennu vilicchathu aaraayirunnu]
Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]
65880. ഇന്റർ നാഷണൽ റൈസ് റിസർച് ഇൻസ്റ്റിസ്റ്യൂറ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് [Intar naashanal rysu risarchu insttisryoottu evideyaanu sthithi cheyyunnathu]
Answer: മനില [Manila]
65881. രാജീവ് ഗാന്ധിയുടെ സമാധി സ്ഥലത്തിന്റെ പേരെന്ത് [Raajeevu gaandhiyude samaadhi sthalatthinte perenthu]
Answer: വീർഭൂമി [Veerbhoomi]
65882. ആയുർവേദ ചികിത്സാ സിദ്ധാന്തങ്ങൾ അടങ്ങിയിട്ടുള്ളത് ഏത് വേദത്തിലാണ് [Aayurveda chikithsaa siddhaanthangal adangiyittullathu ethu vedatthilaanu]
Answer: അഥർവ വേദം [Atharva vedam]
65883. വിക്രമവര്‍ഷം ആരംഭിക്കുന്നത് എന്നുമുതലായിരുന്നു [Vikramavarsham aarambhikkunnathu ennumuthalaayirunnu]
Answer: ബി സി 58 [Bi si 58]
65884. പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് [Pravaasi bhaaratheeya dinamaayi aacharikkunnathu ethu divasamaanu]
Answer: ജനുവരി 9 [Januvari 9]
65885. ഐക്യ രാഷ്ട്ര സഭയുടെ പതാകയുടെ നിറം എന്ത് [Aikya raashdra sabhayude pathaakayude niram enthu]
Answer: നീല [Neela]
65886. ദൂരദര്‍ശന്റെ ആപ്ത വാക്യം ഏത് [Dooradarshante aaptha vaakyam ethu]
Answer: സത്യം ശിവം സുന്ദരം [Sathyam shivam sundaram]
65887. സ്വാമി വിവേകാനന്ദന്റെ ആദ്യ ശിഷ്യന്‍ ആരായിരുന്നു [Svaami vivekaanandante aadya shishyan aaraayirunnu]
Answer: ശരത് ചന്ദ്ര ഗുപ്തന്‍ സദാനന്ദന്‍ [Sharathu chandra gupthan sadaanandan]
65888. ദേശീയ കര്‍ഷക ദിനം ഏത് ദിവസമാണ് [Desheeya karshaka dinam ethu divasamaanu]
Answer: ഡിസംബര്‍ 23 [Disambar 23]
65889. ഇന്ത്യയിലെ ബസ്മതി അരിയുടെ പേറ്റന്റ് നേടിയ കമ്പനി ഏത് [Inthyayile basmathi ariyude pettantu nediya kampani ethu]
Answer: റൈസ്ടെക് [Rysdeku]
65890. മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് [Muzhuvan janangalkkum inshuransu erppedutthiya inthyayile aadya samsthaanam ethu]
Answer: ആസ്സാം [Aasaam]
65891. ഇന്ത്യയില്‍ ജയിലുകളില്ലാത്ത ഏക സംസ്ഥാനം ഏത് [Inthyayil jayilukalillaattha eka samsthaanam ethu]
Answer: അരുണാചല്‍ പ്രദേശ് [Arunaachal pradeshu]
65892. ഏത് രാജ്യത്തെ ജനങ്ങളാണ് ആശ്രമ ജനത എന്നറിയപ്പെടുന്നത് [Ethu raajyatthe janangalaanu aashrama janatha ennariyappedunnathu]
Answer: ടിബറ്റ് [Dibattu]
65893. ഉത്തര ഗുരുവായൂര്‍ എവിടെയാണ് [Utthara guruvaayoor evideyaanu]
Answer: ന്യുഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ [Nyudalhiyile mayoor vihaaril]
65894. പാര്‍ലമന്റിലെ ഏറ്റവും വലിയ കമ്മിറ്റി ഏതാണ് [Paarlamantile ettavum valiya kammitti ethaanu]
Answer: എസ്റ്റിമെറ്റ് കമ്മിറ്റി [Esttimettu kammitti]
65895. ആരുടെ ഔദ്യോഗിക വസതിയാണ് എലീസി കൊട്ടാരം [Aarude audyogika vasathiyaanu eleesi kottaaram]
Answer: ഫ്രഞ്ച് പ്രസിഡന്റ് [Phranchu prasidantu]
65896. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടെന്നീസ് ടൂര്‍ണമെന്റ് ഏതാണ് [Lokatthile ettavum pazhakkam chenna denneesu doornamentu ethaanu]
Answer: വിംബിള്‍ഡണ്‍ [Vimbildan]
65897. ബംഗ്ലാദേശില്‍ മേഘ്ന എന്നറിയപ്പെടുന്ന നദി ഏത് [Bamglaadeshil meghna ennariyappedunna nadi ethu]
Answer: ഗംഗ [Gamga]
65898. ഏറ്റവും നീണ്ട ദിന രാത്രങ്ങള്‍ ഉള്ള ഗ്രഹം ഏത് [Ettavum neenda dina raathrangal ulla graham ethu]
Answer: ശുക്രന്‍ [Shukran]
65899. നീല ഗ്രഹം എന്നറിയപ്പെടുന്നത് ഏത് [Neela graham ennariyappedunnathu ethu]
Answer: ഭൂമി [Bhoomi]
65900. യവനപ്രിയ എന്നറിയപ്പെട്ടിരുന്ന സുഗന്ധ ദ്രവ്യം ഏതാണ് [Yavanapriya ennariyappettirunna sugandha dravyam ethaanu]
Answer: കുരുമുളക് [Kurumulaku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution