<<= Back
Next =>>
You Are On Question Answer Bank SET 1318
65901. സമാധാനത്തിന്റെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത് [Samaadhaanatthinte nagaram ennariyappedunna sthalam ethu]
Answer: ഹിരോഷിമ [Hiroshima]
65902. ഇന്ത്യയിലെ ആദ്യത്തെ പുക വിമുക്ത നഗരം ഏത് [Inthyayile aadyatthe puka vimuktha nagaram ethu]
Answer: ചന്ദിഗഡ് [Chandigadu]
65903. ഇന്ത്യയെ ശ്രീലങ്കയില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്ക് ഏത് [Inthyaye shreelankayil ninnum verthirikkunna kadalidukku ethu]
Answer: പാക് കടലിടുക്ക് [Paaku kadalidukku]
65904. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ് [Inthyayile eka thekku myoosiyam evideyaanu]
Answer: നിലമ്പൂര്‍ [Nilampoor]
65905. ആരുടെ ജന്‍മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത് [Aarude janmadinamaanu desheeya yuvajana dinamaayi aacharikkunnathu]
Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan]
65906. ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി സമൂഹത്തിന്റെ പേരെന്ത് [Inthyayile ettavum valiya aadivaasi samoohatthinte perenthu]
Answer: ഗോണ്ട് [Gondu]
65907. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ എതായിരുന്നു [Inthyayile aadyatthe kampyoottar ethaayirunnu]
Answer: X -mp - 4
65908. ലാന്‍ഡ് ഓഫ് ലില്ലീസ് എന്നറിയപ്പെടുന്ന രാജ്യം ഏത് [Laandu ophu lilleesu ennariyappedunna raajyam ethu]
Answer: കാനഡ [Kaanada]
65909. ബ്രൗണ്‍ കോള്‍ എന്നറിയപ്പെടുന്നത് എന്താണ് [Braun kol ennariyappedunnathu enthaanu]
Answer: ലിഗ്നൈറ്റ് [Lignyttu]
65910. സൂയസ് കനാലിന്റെ നീളം എത്ര [Sooyasu kanaalinte neelam ethra]
Answer: 160 km
65911. സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം ഏത് [Sooryaprakaashatthe ettavum adhikam prathiphalippikkunna graham ethu]
Answer: ശുക്രന്‍ [Shukran]
65912. ഏത് തരം മേഘങ്ങളാണ് മഴ മേഘങ്ങള്‍ എന്നറിയപ്പെടുന്നത് [Ethu tharam meghangalaanu mazha meghangal ennariyappedunnathu]
Answer: നിംബൊസ്ട്രാറ്റസ് [Nimbosdraattasu]
65913. ശരീരത്തില്‍ രക്ത കോശങ്ങള്‍ നിര്‍മിക്കപ്പെടുന്നത് എവിടെയാണ് [Shareeratthil raktha koshangal nirmikkappedunnathu evideyaanu]
Answer: മജ്ജയില്‍ [Majjayil]
65914. പ്രസിദ്ധമായ " അയര്‍ റോക്ക് " ഏത് രാജ്യത്താണ് [Prasiddhamaaya " ayar rokku " ethu raajyatthaanu]
Answer: ആസ്ട്രേലിയ [Aasdreliya]
65915. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് എപ്പോള്‍ [Lokaarogya dinamaayi aacharikkunnathu eppol]
Answer: എപ്രില്‍ 7 [Epril 7]
65916. ഓക്സിജന്‍ , സിലിക്കണ്‍ എന്നിവ കഴിഞ്ഞാല്‍ ഭൗമ ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം ഏത് [Oksijan , silikkan enniva kazhinjaal bhauma uparithalatthil ettavum kooduthal ulla moolakam ethu]
Answer: അലൂമിനിയം [Aloominiyam]
65917. ആണവ വികിരണം കണ്ടുപിടിക്കാനുള്ള ഉപകരണത്തിന്റെ പേരെന്ത് [Aanava vikiranam kandupidikkaanulla upakaranatthinte perenthu]
Answer: ഗീഗര്‍ മുള്ളര്‍ കൌണ്ടര്‍ [Geegar mullar koundar]
65918. കിംബര്‍ലി ഖനി പ്രസിദ്ധമായിരിക്കുന്നത് എന്ത് കാര്യത്തിലാണ് [Kimbarli khani prasiddhamaayirikkunnathu enthu kaaryatthilaanu]
Answer: വജ്രം [Vajram]
65919. മഗ്നീഷ്യം സിലിക്കേറ്റ് സാധാരണ അറിയപ്പെടുന്നത് ഏത് പേരിലാണ് [Magneeshyam silikkettu saadhaarana ariyappedunnathu ethu perilaanu]
Answer: ടാല്‍ക് [Daalku]
65920. നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിന്റെ ആകൃതി എന്താണ് [Nammude gaalaksiyaaya ksheerapathatthinte aakruthi enthaanu]
Answer: സര്‍പ്പിളാകൃതി [Sarppilaakruthi]
65921. അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് ഓസോണ്‍ കാണപ്പെടുന്നത് [Anthareekshatthile ethu paaliyilaanu oson kaanappedunnathu]
Answer: സ്ട്രാറ്റൊസ്ഫിയര്‍ [Sdraattosphiyar]
65922. കേന്ദ്ര കാലിതീറ്റ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ [Kendra kaalitheetta gaveshana kendram sthithi cheyyunnathu evide]
Answer: ഝാന്‍സി [Jhaansi]
65923. ക്രിസ്ത്യന്‍ ബെര്‍ണാഡ് വിജയകരമായി ആദ്യ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഏത് വർഷം [Kristhyan bernaadu vijayakaramaayi aadya hrudayammaattivekkal shasthrakriya nadatthiyathu ethu varsham]
Answer: 1967
65924. ദണ്ഡകാരണ്യത്തില്‍ നിന്നും ഉത്ഭവിക്കുന്ന നദി ഏത് [Dandakaaranyatthil ninnum uthbhavikkunna nadi ethu]
Answer: മഹാനദി [Mahaanadi]
65925. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹം ഏത് [Littil silvar ennariyappedunna loham ethu]
Answer: പ്ലാറ്റിനം [Plaattinam]
65926. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിരക്ഷരര്‍ ഉള്ള സംസ്ഥാനം ഏത് [Inthyayil ettavum kooduthal niraksharar ulla samsthaanam ethu]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
65927. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് [Kottayam pattanam ethu nadiyude theeratthaanu]
Answer: മീനച്ചിലാറ് [Meenacchilaaru]
65928. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത് [Keralatthile aadya pukayila viruddha jilla ethu]
Answer: കോട്ടയം [Kottayam]
65929. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ് [Inthyayile aadyatthe bayolajikkal paarkku evideyaanu]
Answer: അഗസ്ത്യര്‍കൂടം [Agasthyarkoodam]
65930. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടയാണ് [Keralatthile ettavum valiya childransu paarkku evidayaanu]
Answer: ആക്കുളം [Aakkulam]
65931. നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായല്‍ ഏത് [Nehru drophi vallam kali nadakkunna kaayal ethu]
Answer: പുന്നമട കായല്‍ [Punnamada kaayal]
65932. കേരള ടൂറിസം ഡെവലപ്മെന്റ്റ് കോര്‍പറേഷന്റെ ആസ്ഥാനം എവിടെയാണ് [Kerala doorisam devalapmenttu korpareshante aasthaanam evideyaanu]
Answer: തിരുവനന്തപുരം [Thiruvananthapuram]
65933. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Kunchan nampyaar smaarakam sthithi cheyyunnathu evideyaanu]
Answer: അമ്പലപ്പുഴ [Ampalappuzha]
65934. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയിലാണ് [Keralatthile aadyatthe thuranna jayil ethu jillayilaanu]
Answer: തിരുവനന്തപുരം [Thiruvananthapuram]
65935. രാജാ രവി വര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് എവിടെയാണ് [Raajaa ravi varmma kolaju ophu phyn aardsu evideyaanu]
Answer: മാവേലിക്കര [Maavelikkara]
65936. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത് [Keralatthile ettavum thekkulla niyamasabhaa mandalam ethu]
Answer: പാറശാല [Paarashaala]
65937. മറുപടി കിട്ടാത്ത കത്തുകള്‍ ഇത് ആരുടെ പുസ്തകം ആണ് [Marupadi kittaattha katthukal ithu aarude pusthakam aanu]
Answer: ഉമ്മന്‍ ചാണ്ടി [Umman chaandi]
65938. പാകിസ്ഥാന്റെ എതിര്‍പ്പിനെ അവഗണിച്ച് ഇന്ത്യ ചിനാബ് നദിയില്‍ നിര്‍മിക്കുന്ന അണക്കെട്ട് ഏത് [Paakisthaante ethirppine avaganicchu inthya chinaabu nadiyil nirmikkunna anakkettu ethu]
Answer: ബഗ്ലിഹാര്‍ [Baglihaar]
65939. അഷ്ടപദിയുടെ ഉപജ്ഞാതാവ് ആര് [Ashdapadiyude upajnjaathaavu aaru]
Answer: ജയദേവന്‍ [Jayadevan]
65940. കേരളത്തിലെ ഏഴു കുന്നുകളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത് [Keralatthile ezhu kunnukalude nagaram ennariyappedunna sthalam ethu]
Answer: തിരുവനന്തപുരം [Thiruvananthapuram]
65941. ഇന്ത്യയിൽ പോലീസുകാർക്ക് കാക്കിയല്ലാതെ നീല നിറത്തിലുള്ള യുണിഫോം ധരിക്കുന്ന ഏക സ്ഥലം ഏത് [Inthyayil poleesukaarkku kaakkiyallaathe neela niratthilulla yuniphom dharikkunna eka sthalam ethu]
Answer: ഗോവ [Gova]
65942. കേന്ദ്ര മന്ത്രി സഭയിലെ ആദ്യ വനിതാ മന്ത്രി ആരായിരുന്നു [Kendra manthri sabhayile aadya vanithaa manthri aaraayirunnu]
Answer: രാജ് കുമാരി അമൃത് കൌർ [Raaju kumaari amruthu kour]
65943. സത്യമേവ ജയതേ എന്ന വാക്യം ഏത് ഗ്രന്ഥത്തിൽ നിന്നാണ് എടുത്തിടുള്ളത് [Sathyameva jayathe enna vaakyam ethu granthatthil ninnaanu edutthidullathu]
Answer: മുണ്ടകോപനിഷത് [Mundakopanishathu]
65944. ടെന്നീസ് കോര്ട്ടിന്റെ നീളം എത്ര [Denneesu korttinte neelam ethra]
Answer: 78 അടി [78 adi]
65945. ഗ്രീനിച് സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള വ്യത്യാസം എത്ര [Greenichu samayavum inthyan samayavum thammilulla vyathyaasam ethra]
Answer: അഞ്ചര മണിക്കൂർ [Anchara manikkoor]
65946. കുമരകം ഏത് കായലിന്റെ തീരത്താണ് [Kumarakam ethu kaayalinte theeratthaanu]
Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]
65947. ഇൻഡിക്ക എന്ന ഗ്രന്ഥം രചിച്ചത് ആര് [Indikka enna grantham rachicchathu aaru]
Answer: മെഗസ്തനീസ് [Megasthaneesu]
65948. ഇന്ത്യയിൽ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം ഏത് [Inthyayil aadya pothu thiranjeduppu nadanna varsham ethu]
Answer: 1951-52
65949. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ഏത് [Keralatthil ettavum kooduthal nadikal ulla jilla ethu]
Answer: കാസർഗോഡ് [Kaasargodu]
65950. അലഹബാദ് പ്രശസ്തി തയ്യാറാക്കിയത് ആര് [Alahabaadu prashasthi thayyaaraakkiyathu aaru]
Answer: ഹരിസേനൻ [Harisenan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution